Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഹുലിന്റേത് തെറ്റായ വ്യാഖ്യാനം ; സായുധ സേനയ്‌ക്ക് കേന്ദ്ര സർക്കാർ സ്വതന്ത്രമായി അധികാരം നൽകിയിരുന്നു ; രാഷ്‌ട്രീയ കലർത്താൻ ശ്രമിക്കരുത് : നരവനെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2026, 09:52 pm IST
in India

ന്യൂഡൽഹി : ചൈനയുമായുള്ള അതിർത്തി തർക്കത്തിനിടെ മോദി സർക്കാർ ഉത്തരവാദിത്തം നിറവേറ്റിയില്ലെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവന തള്ളി മുൻ കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെ. പ്രസിദ്ധീകരിച്ചിട്ടില്ലാത്ത, എന്നാൽ ഏറെ വിവാദങ്ങൾക്ക് കാരണമായ തന്റെ ആത്മകഥാ പുസ്തകത്തെ സംബന്ധിച്ച വിവാദങ്ങളെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ചൈനയുമായുള്ള അതിർത്തി തർക്കവേളയിൽ കേന്ദ്രസർക്കാർ നൽകിയ ‘ഉചിതമായത് ചെയ്യുക’ എന്ന നിർദ്ദേശമാണ് നൽകിയതെന്നും അദ്ദേഹം പറഞ്ഞു. തിർത്തിയിലെ നിർണായക സാഹചര്യങ്ങളിൽ സൈന്യത്തിന് തീരുമാനങ്ങൾ എടുക്കാൻ കേന്ദ്രസർക്കാർ പൂർണ സ്വാതന്ത്ര്യം നൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 2019-2022 കാലയളവിൽ കരസേനാ മേധാവിയായിരുന്ന ജനറൽ നരവനെ.

ഇന്ത്യ ടുഡേക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ 2020 ഓഗസ്റ്റ് 31-ന് ചൈനീസ് സൈന്യം റെച്ചിൻ ലാ ഭാഗത്തേക്ക് മുന്നേറിയപ്പോഴാണ് ഈ സംഭവം ഉണ്ടായത്.

ചൈനയുമായുള്ള അതിർത്തി തർക്കത്തിനിടെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് തനിക്ക് കൈമാറിയ ‘ജോ ഉചിത് സംഝോ, വോ കരോ’ (ഉചിതമെന്ന് തോന്നുന്നത് എന്തോ, അത് ചെയ്യുക) എന്ന പരാമർശത്തെ ചൊല്ലിയാണ് പാർലമെന്റിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ വലിയ കോലാഹലങ്ങൾ ഉണ്ടായത്. രാഹുൽ ഗാന്ധി പുസ്തകത്തിന്റെ പകർപ്പുമായി പാർലമെന്റിൽ എത്തിയിരുന്നു.

ചൈനീസ് ടാങ്കുകൾ അടുക്കുന്നുവെന്ന വിവരം മുൻ കരസേനാ മേധാവി രാജ്നാഥ് സിങ്ങിനെയും മറ്റുള്ളവരെയും അറിയിച്ചുവെന്നും എന്നാൽ നരവനെയ്‌ക്ക് അതിനുള്ള മറുപടി ലഭിച്ചില്ലെന്നും രാഹുൽ ആരോപിച്ചു. ‘ജോ ഉചിത് സംഝോ, വോ കരോ’ എന്നായിരുന്നു പ്രധാനമന്ത്രി കൈമാറിയ സന്ദേശം. ഇതിനർത്ഥം നരേന്ദ്ര മോദി തന്റെ ഉത്തരവാദിത്തം നിർവ്വഹിച്ചില്ല എന്നാണ്… താൻ ഒറ്റപ്പെട്ടുവെന്നും ഭരണകൂടം തന്നെ ഉപേക്ഷിച്ചുവെന്നും കരസേനാ മേധാവി പുസ്തകത്തിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്.’ എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ വാദം.

എന്നാൽ ഇത് തെറ്റായ വ്യാഖ്യാനമാണെന്ന് നരവനെ വ്യക്തമാക്കി. അതിർത്തിയിലെ സാഹചര്യങ്ങളോട് പ്രതികരിക്കാൻ സായുധ സേനയ്‌ക്ക് കേന്ദ്ര സർക്കാർ സ്വതന്ത്രമായി അധികാരം നൽകിയിരുന്നുവെന്നും രാജ്‌നാഥ് സിങ്ങിന്റെ നിർദേശവും അത്തരത്തിൽ ഒന്നായിരുന്നുവെന്നും ജനറൽ നരവനെ പറഞ്ഞു.

സൈന്യത്തിലും അതിന്റെ നേതൃത്വത്തിലും സർവീസ് ചീഫ്മാരിലും സർക്കാരിനുണ്ടായിരുന്ന വലിയ ആത്മവിശ്വാസമാണ് ആ വാക്കുകൾ അടിവരയിട്ട് കാണിക്കുന്നത്. എല്ലാ ഘടകങ്ങളും കണക്കിലെടുത്തായിരിക്കും തീരുമാനങ്ങൾ എടുക്കുക എന്ന് അവർക്ക് അറിയാമായിരുന്നു. ഈ വിഷയത്തിൽ രാഷ്‌ട്രീയം കാണാൻ പാടില്ല.’ അദ്ദേഹം പറഞ്ഞു.

Tags: rahul
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിക്കോബാർ ദ്വീപ് വികസനത്തിനെതിരെ എതിർപ്പ് സൃഷ്ടിക്കാൻ രാഹുലിന്റെ സ്കൂബാ ഡൈവിംഗ് ; ചിലവിട്ടത് 26 കോടി ; രാഹുലിന്റെ നീക്കത്തിന് പിന്നിലെന്ത് ?

India

നീറ്റ് പരീക്ഷാദിവസം റാലി നടത്തി കോൺഗ്രസ് : ഗതാഗത കുരുക്കിൽപ്പെട്ട് പരീക്ഷ എഴുതാനാകാതെ വിദ്യാർത്ഥികൾ ;  രാഹുൽ കളിച്ചത് വിദ്യാർത്ഥികളുടെ  ഭാവി വച്ച്

India

കയ്യിൽ മഴുവുമേന്തി പരശുരാമനായി രാഹുൽ ; പോസ്റ്ററിൽ പാലഭിഷേകം നടത്തി യൂത്ത് കോൺഗ്രസ് ; രാഹുൽ തേടുന്നത് ഹിന്ദുക്കളെ കയ്യിലെടുക്കാനുള്ള മാർഗങ്ങൾ

India

ഞാൻ രാഹുലിന്റെ ചേട്ടനാണെന്ന പറഞ്ഞ സ്റ്റാലിൻ ഇന്ന് വാക്ക് തിരുത്തുന്നു ; രാഹുൽ വഞ്ചകൻ , പ്രതിപക്ഷ ഐക്യം തകരാനുള്ള പ്രധാനകാരണം രാഹുൽ തന്നെ

News

ചിലർ അശുഭ വിശ്വാസികൾ, അവർ ആത്മനിർഭരതയെ ആക്ഷേപിക്കും; രാഹുലിന് എതിരേ മോദി

പുതിയ വാര്‍ത്തകള്‍

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

പയ്യന്നൂരിലെ പെരികമന ജ്യോതിഷാലയത്തില്‍ കഞ്ചാവ് കൊണ്ടുവന്ന് വെച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് ജ്യോത്സ്യന്‍ ശ്രീനാഥ് നമ്പൂതിരി

മയക്കുമരുന്നു മുക്തഭാരതം: വെള്ളിയാഴ്ച ഉന്നതതല യോഗം, അമിത് ഷാ നയിക്കും

ബംഗാളില്‍ ഹിന്ദുത്വ ഉദിച്ചുയരുന്നു;ബംഗാളിലെ സ്കൂളുകളില്‍ ഉച്ചഭക്ഷണം നല്‍കാനുള്ള ചുമതല ഹരേകൃഷ്ണ പ്രസ്ഥാനത്തെ ഏല്‍പിച്ച് മുഖ്യമന്ത്രി സുവേന്ദു അധികാരി

എഐ വികസിക്കട്ടെ, നീതിനിര്‍വഹണം അടിസ്ഥാനപരമായി ഒരു മാനുഷിക ശ്രമമായി തുടരണം: ജസ്റ്റിസ് സൂര്യകാന്ത്

വീണ വിജയനെ പൂട്ടാന്‍ ഇഡി; എസ്എഫ്‌ഐഒ കുറ്റപത്രത്തിലെ 134 നിര്‍ണ്ണായക രേഖകള്‍ ഇഡിക്ക് കൈമാറി; തിങ്കളാഴ്ച രണ്ടാംഘട്ട ചോദ്യം ചെയ്യല്‍

ജി.സുകുമാരൻ നായർ

എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയെ വിമര്‍ശിക്കണമെങ്കില്‍ ജന്‍മ നക്ഷത്ര ഫണ്ട് നല്‍കണം, കരയോഗാംഗമാകണം!

കേരളത്തിൽ മദ്രസപഠനത്തിന് ബംഗ്ലാദേശികളും ; കരുനാഗപ്പള്ളി മദ്രസയിൽ നിന്ന് എടിഎസ് കണ്ടെത്തിയത് അമർഖാനെ ; സഹായം നൽകിയത് തീവ്ര ഇസ്ലാമിസ്റ്റുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.