Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പാകിസ്ഥാന്റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍…ഇനി ഇന്ത്യയ്‌ക്ക് കിട്ടും നാലല്ല, ആറ് മെറ്റിയോര്‍ വരെ പിടിപ്പിക്കാവുന്ന റഫാല്‍ എഫ്5 പതിപ്പ്

ഫ്രാന്‍സ് നിര്‍മ്മിയ്‌ക്കുന്ന റഫാല്‍ യുദ്ധവിമാനത്തിന്റെ ഏറ്റവും പുതിയ മോഡലായ എഫ് 5 ഇന്ത്യയ്‌ക്ക് ലഭിക്കുമെന്ന കാര്യം ഫ്രാന്‍സ് സ്ഥിരീകരിച്ചു. ഇതില്‍ അപകടകാരിയായ നാല് മെറ്റിയോര്‍ മിസൈലുകള്‍ക്ക് പകരം ആറ് മെറ്റിയോര്‍ മിസൈലുകള്‍ ഘടിപ്പിക്കാനാകും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2026, 10:30 pm IST
inIndia, Defence
ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍ (ഇടത്ത്) ഇനി ഇന്ത്യയ്ക്ക് ലഭിക്കാന്‍ പോകുന്ന നാലിന് പകരം ആറ് മെറ്റിയോര്‍ മിസൈല്‍ വരെ പിടിപ്പിക്കാവുന്ന റഫാലിന്‍റെ പുതിയ എഫ് 5 പതിപ്പ് (വലത്ത്)

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍ (ഇടത്ത്) ഇനി ഇന്ത്യയ്ക്ക് ലഭിക്കാന്‍ പോകുന്ന നാലിന് പകരം ആറ് മെറ്റിയോര്‍ മിസൈല്‍ വരെ പിടിപ്പിക്കാവുന്ന റഫാലിന്‍റെ പുതിയ എഫ് 5 പതിപ്പ് (വലത്ത്)

ന്യൂദല്‍ഹി: ഫ്രാന്‍സ് നിര്‍മ്മിയ്‌ക്കുന്ന റഫാല്‍ യുദ്ധവിമാനത്തിന്റെ ഏറ്റവും പുതിയ മോഡലായ എഫ് 5 ഇന്ത്യയ്‌ക്ക് ലഭിക്കുമെന്ന കാര്യം ഫ്രാന്‍സ് സ്ഥിരീകരിച്ചു. ഇതില്‍ അപകടകാരിയായ നാല് മെറ്റിയോര്‍ മിസൈലുകള്‍ക്ക് പകരം ആറ് മെറ്റിയോര്‍ മിസൈലുകള്‍ ഘടിപ്പിക്കാനാകും. ഇതോടെ ഇന്ത്യയ്‌ക്ക് കൂടുതല്‍ ആക്രമണകാരിയായ റഫാല്‍ ജെറ്റ് സ്വന്തമാക്കാന്‍ കഴിയും.

ഓര്‍മ്മയുണ്ടോ മെറ്റിയോര്‍ മിസൈലുകളെ? ആറ് യൂറോപ്യന്‍ രാജ്യങ്ങളായ യുകെ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, സ്പെയിന്‍, സ്വീഡന്‍ എന്നിവ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ബിയോണ്ട് വിഷ്വല്‍ റേഞ്ചുള്ള മാരകമിസൈലാണ് യുദ്ധവിമാനം പറപ്പിക്കുന്ന പൈലറ്റിന് തന്റെ നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയുന്ന ദൂരത്തിനപ്പുറം പോയി കൃത്യമായി ലക്ഷ്യസ്ഥാനം കത്തിക്കുന്ന മിസൈലുകളെയാണ് ബിയോണ്ട് വിഷ്വല്‍ റേഞ്ച് മിസൈല്‍ എന്ന് വിളിക്കുക. മെറ്റിയോര്‍ മിസൈലിന് 100 കിലോമീറ്റര്‍ മുതല്‍ 200 കിലോമീറ്റര്‍ വരെ ദൂരത്തിലുള്ള ശത്രുലക്ഷ്യങ്ങളെ ആക്രമിക്കാന്‍ സാധിക്കും.

യൂറോപ്പിന്റെ മെറ്റിയോര്‍

ഇത് യുദ്ധജെറ്റില്‍ നിന്നും ആകാശത്തെ ശത്രുവിമാനത്തിനെതിരെയോ അതല്ലെങ്കില്‍ ആകാശത്തെ യുദ്ധജെറ്റില്‍ നിന്നും കരയിലെ ശത്രുലക്ഷ്യത്തിലേക്കോ അയയ്‌ക്കാവുന്ന മിസൈലാണ് മെറ്റിയോര്‍.
യൂറോപ്പിന്റെ മിസൈല്‍ ഡിഫന്‍സ് അഡ്വൈസറി ഗ്രൂപ്പായ എംബിഡിഎ നിര്‍മ്മിക്കുന്ന മെറ്റിയോര്‍ മിസൈലിന് 200 കിലോമീറ്റര്‍ വരെ പാഞ്ഞ് ചെന്ന് ശത്രുവിമാനങ്ങളെ തകര്‍ക്കാന്‍ ശേഷിയുണ്ട്. റാം ജെറ്റ് ഉപയോഗിച്ചാണ് ഇത് പറക്കുക. അത്യാധുനിക എയർ ബ്രീത്തിങ് എൻജിനാണ് സ്ക്രാംജെറ്റ് (Supersonic Combustion Ramjet). വാഹനം അതിവേഗത്തിൽ സഞ്ചരിക്കുമ്പോൾ ഇരച്ചുകയറുന്ന അന്തരീക്ഷ വായുവിനെ ഉപയോഗിച്ച് ഇന്ധനം കത്തിക്കുകയാണ് ചെയ്യുന്നത്. റഡാര്‍ ഗൈഡന്‍സും എല്ലാ കാലാവസ്ഥയിലും പ്രവര്‍ത്തിക്കാനുള്ള ശേഷിയും ഉള്ളതിനാല്‍ അതിവേഗ ജെറ്റുകളെയും ആളില്ലാ ആകാശവാഹനങ്ങളെയും(യുഎവി), ക്രൂസ് മിസൈലുകളെയും തകര്‍ക്കാന്‍ സാധിക്കും.

മെറ്റിയോര്‍ മിസൈല്‍ പാകിസ്ഥാന്റെ പേടിസ്വപ്നം

ഓപ്പറേഷന്‍ സിന്ദൂറില്‍ റഫാലില്‍ നിന്നും പാഞ്ഞുചെന്ന മെറ്റിയോര്‍ മിസൈലുകള്‍ പാകിസ്ഥാന്റെ യുദ്ധവിമാനം തകര്‍ക്കാനും പാകിസ്ഥാന്റെ ഭീകരകേന്ദ്രങ്ങള്‍ തകര്‍ക്കാനും സഹായിച്ചു. ശബ്ദത്തേക്കാള്‍ നാല് മടങ്ങിലധികം വേഗതയില്‍ കുതിയ്‌ക്കുന്ന മെറ്റിയോര്‍ മിസൈലിനെ തടുക്കുന്നതില്‍ പാകിസഥാന്‍ അമ്പേ പരാജയപ്പെട്ടിരുന്നു. ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാനെതിരായ വിജയത്തില്‍ മെറ്റിയോര്‍ മിസൈല്‍ വലിയ പങ്കുവഹിച്ചിരുന്നു. ഇതോടെ ഇന്ത്യ കൂടുതല്‍ 36 മെറ്റിയോര്‍ മിസൈലുകള്‍ കൂടി വാങ്ങാന്‍ ഉത്തരവ് നല്‍കിയിക്കുകയാണ്.

റഫാല്‍ ജെറ്റിന് പുറമെ ലൈറ്റ് കോംബാറ്റ് തേജസിലും സുഖോയ് 30എംകെ1ലും ഇന്ത്യ ഇപ്പോള്‍ മെറ്റിയോര്‍ മിസൈല്‍ ഉപയോഗിക്കുന്നുണ്ട്.

പുതുതായി 114 റഫാല്‍ യുദ്ധവിമാനങ്ങള്‍ക്കാണ് ഇന്ത്യ ഫ്രാന്‍സിന് ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. ഈ കരാറിന്റെ ഭാഗമായി ആദ്യം ലഭിയ്‌ക്കുക പഴയ മോഡലായ എഫ്4 റഫാല്‍ തന്നെയാണ്. ഇതില്‍ റഫാലിന്റെ പുതിയ പതിപ്പായ എഫ് 5 മോഡല്‍ 20 എണ്ണം   നല്കാമെന്നാണ് ഫ്രാന്‍സ് അറിയിച്ചിരിക്കുന്നത്.  പുതുതായി ഇന്ത്യയ്‌ക്ക് ലഭിക്കാന്‍ പോകുന്ന പരിഷ്കരിച്ച എഫ് 5 റഫാലില്‍ നാലിന് പകരം ആറ് മെറ്റിയോര്‍ മിസൈലുകള്‍ ഘടിപ്പിക്കാനാകും എന്നതാണ് സന്തോഷ വാര്‍ത്ത. ഇത് ഇന്ത്യയുടെ വ്യോമാക്രമണക്കരുത്ത് വര്‍ധിപ്പിക്കും. പാകിസ്ഥാന് വലിയ തലവേദനയുണ്ടാക്കുന്നതാണ് ഈ വാര്‍ത്ത. . അതോടെ റഫാല്‍ കൂടുതല്‍ മാരകമായ യുദ്ധവിമാനമായി മാറും.

Tags: RafaleLatest newsOperation SindoorBVR MissileMeteor missileRafale F5
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)
India

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

മാധ്യമപ്രവര്‍ത്തകനായി ചമഞ്ഞ് സിജെപി സമരത്തില്‍ ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന രീതിയില്‍ വ്യാജ വീഡിയോ സൃഷ്ടിച്ച നദീം അഹമ്മദ് അമീന്‍ (ഇടത്ത്) വ്യാജവീഡിയോയുടെ ദൃശ്യം (നടുവില്‍) ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്‍ വിവേക് ഭഗത് (വലത്ത്)
India

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറുന്ന കള്ളവീഡിയോ ഉണ്ടാക്കിയത് നദീം അഹമ്മദ്….സാകേത് മദ്രസയില്‍ പഠിച്ച 10 ക്ലാസ് തോറ്റവന്‍

India

ആരൊക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയ ആ 13 കോടി വോട്ടർമാര്‍? രാഹുല്‍ ഗാന്ധിയ്‌ക്ക് ഉത്തരം നല്കി ബിജെപി

പുതിയ വാര്‍ത്തകള്‍

കൊച്ചി സ്പാ ജോലി വാഗ്ദാനം ചെയ്തുള്ള കൂട്ട ബലാത്സംഗം: പ്രധാന പ്രതി അമ്മുവും മറ്റൊരു പ്രതിയും വയനാട് നിന്ന് അറസ്റ്റിൽ

മെഡിക്കൽ കോളേജിൽ അപകടത്തിൽപ്പെട്ടയാളെ ഹോസ്പിറ്റലിൽ എത്തിച്ച ആൾ രോഗിയുടെ സ്വർണ്ണമാല കവർന്നു, അറസ്റ്റിലായത് പുന്നപ്ര സ്വദേശി അഷ്‌കർ

‘കേരളത്തിലെ പ്രധാന ലഹരി കച്ചവടം ജയിലിൽ, ഓപ്പറേഷൻ തൂഫാൻ വേണ്ടത് അവിടെ’- സർക്കാരിനെതിരെ കൗൺസിലർ സുഗതൻ

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.