Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തമിഴ്നാട്ടില്‍ ഭരണവിരുദ്ധ വികാരം ശക്തമെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍; പത്ത് മന്ത്രിമാരെങ്കിലും തോല്‍ക്കും, എടപ്പാടി ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നു

കത്തുന്ന ചൂട് വകവെയ്‌ക്കാതെ നടന്ന തകര്‍പ്പന്‍ പ്രചാരണത്തില്‍ ഉടനീളം കാണപ്പെട്ടത് തമിഴ്നാട്ടില്‍ സ്റ്റാലിന്റെ ഡിഎംകെ ഭരണത്തിനെതിരായ തരംഗം ശക്തമാണെന്നാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2026, 07:28 pm IST
inIndia

ചെന്നൈ: നിമയസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി തമിഴ്നാട് ഏപ്രില്‍ 23 വ്യാഴാഴ്ച പോളിംഗ് ബൂത്തിലേക്ക് നീങ്ങുകയാണ്. കത്തുന്ന ചൂട് വകവെയ്‌ക്കാതെ നടന്ന തകര്‍പ്പന്‍ പ്രചാരണത്തില്‍ ഉടനീളം കാണപ്പെട്ടത് തമിഴ്നാട്ടില്‍ സ്റ്റാലിന്റെ ഡിഎംകെ ഭരണത്തിനെതിരായ ശക്തമായ തരംഗമാണ്.  2021ല്‍ ആകെയുള്ള 234 സീറ്റുകളില്‍ 133 സീറ്റുകളില്‍ ഡിഎംകെ വിജയിച്ചിരുന്നെങ്കില്‍ ഇക്കുറി കേവലഭൂരിപക്ഷം എന്നത് സ്റ്റാലിന്റെ പാര്‍ട്ടിക്ക് അസാധ്യമാണെന്നാണ് പുറത്തുവരുന്ന പ്രവചനങ്ങള്‍. ചിലര്‍ ഡിഎംകെയ്‌ക്കോ എഐഎഡിഎംകെ ഉള്‍പ്പെട്ട എന്‍ഡിഎയ്‌ക്കോ വ്യക്തമായ ഭൂരിപക്ഷം കിട്ടില്ലെന്നും തൂക്കുമന്ത്രിസഭയ്‌ക്ക് സാധ്യതയുണ്ടെന്നും കണക്കുകൂട്ടുന്നു.

അവിടെ പത്ത് സിറ്റിംഗ് മന്ത്രിമാരെങ്കിലും തോറ്റുതൊപ്പിയിടുമെന്നാണ് പ്രവചിക്കപ്പെടുന്നത്. കോടികളുടെ അഴിമതി ആരോപണങ്ങള്‍ നേരിടുന്നവരാണ് ഈ പത്ത് മന്ത്രിമാര്‍. തോല്‍വി ഭയന്ന് മൂന്നിലൊന്ന് എംഎല്‍എമാര്‍ക്ക് ഡിഎംകെ സീറ്റുകള്‍ നല്‍കിയിട്ടില്ല. ഏതെങ്കിലും തരത്തിലുള്ള അഴിമതിയുമായി ബന്ധപ്പെട്ടുള്ള എംഎല്‍എമാരെയാണ് ഒഴിവാക്കിയിരിക്കുന്നത്. സൗജന്യ ബസ് യാത്ര, 5000 രൂപ സ്ത്രീകള്‍ക്ക് ഒറ്റത്തവണ ധനസഹായം, ആദായനികുതി നല്‍കാത്ത സ്ത്രീകള്‍ ഉള്‍പ്പെടുന്ന കുടുംബങ്ങള്‍ക്ക് ഒറ്റത്തവണ വീട്ടുപകരണങ്ങള്‍ വാങ്ങാന്‍ 8000 രൂപ, പാവപ്പെട്ട സ്ത്രീകള്‍ക്ക് മാസം തോറും ആയിരം രൂപ തുടങ്ങി ഒട്ടേറെ സൗജന്യങ്ങളാണ് തുടര്‍ഭരണം മോഹിച്ച് സ്റ്റാലിന്‍ വാരിവിതറിയിട്ടുള്ളതെങ്കിലും ഭരണവിരുദ്ധവികാരത്തെ തടയാന്‍ ഇതിന് ആകില്ലെന്നാണ് വിലയിരുത്തല്‍.

പരമ്പരാഗത രീതി വിട്ട് ഇക്കുറി ഡിഎംകെ-എഐഎഡിഎംകെ പോരില്‍ ഒതുങ്ങാതെ മൂന്ന് മുന്നണികള്‍ പരസ്പരം പോരടിക്കുകയാണ്. നടന്‍ വിജയ് നയിക്കുന്ന ടിവികെ പാര്‍ട്ടിയും ശക്തമായി രംഗത്തുണ്ട്. നടന്‍ വിജയിനെപ്പോലെ, എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമിയും വന്‍തോതില്‍ ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. ഭരണവിരുദ്ധവികാരം തന്നെയാണ് ഇതിന് പിന്നില്‍ എന്ന് കരുതുന്നു. അഴിമതിയില്‍ മുങ്ങിക്കുളിച്ച സ്റ്റാലിന്‍ സര്‍ക്കാരിനെതിരെ അഴിമതിയില്ലാ ഭരണം ഉയര്‍ത്തിക്കാട്ടിക്കൊണ്ടുള്ള എന്‍ഡിഎ പ്രചാരണവും ജനങ്ങള്‍ക്കിടയില്‍ സ്വീകരിക്കപ്പെട്ടു. സ്റ്റാലിന്റെ ഭരണകാലത്തെ ഡിഎംകെ നേതാക്കളുടെ അഴിഞ്ഞാട്ടവും പൊലീസ് അതിക്രമവും വിമര്‍ശിക്കപ്പെട്ടിരുന്നു. അതിനാല്‍ ക്രമസമാധാനം ശക്തമാക്കുമെന്ന എന്‍ഡിഎയുടെ പ്രചാരണം ക്ലച്ച് പിടിച്ചിട്ടുണ്ട്. കേന്ദ്രം ഭരിയ്‌ക്കുന് ബിജെപി സര്‍ക്കാരുമായി ചേര്‍ന്ന് തമിഴ്നാട്ടില്‍ വന്‍വികസനം കൊണ്ടുവരുമെന്ന പ്രഖ്യാപനത്തിനും സ്വീകാര്യതയുണ്ട്.

നടന്‍ വിജയും ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നുണ്ട്. നടന്‍ വിജയും വാഗ്ദാനങ്ങള്‍ വാരിവിതറുന്നതില്‍ മോശമല്ല. വര്‍ഷം തോറും ആറ് ഗ്യാസ് സിലിണ്ടറുകള്‍ നല്‍കുമെന്നതായിരുന്നു ഒരു വാഗ്ദാനം. സ്ത്രീകള്‍ക്ക് മാസം തോറും 2500 രൂപ ധനസഹായവും വിജയ് പ്രഖ്യാപിച്ചിട്ടുണ്ട്. എങ്കിലും ഇതൊന്നും വോട്ടായി മാറില്ലെന്ന് പറയപ്പെടുന്നു. ഡിഎംകെ, എഐഎഡിഎംകെ കോട്ടകള്‍ പൊളിക്കാനൊന്നും വിജയിന് സാധിച്ചിട്ടില്ല. വിജയ് പിടിക്കുന്ന സീറ്റുകളും വോട്ടുകളും ഡിഎംകെയ്‌ക്കാണ് കൂടുതല്‍ ക്ഷീണമാവുക. വീണ്ടും എന്‍ഡിഎ അധികാരത്തില്‍ വരുന്നതിന്റെ സൂചനകളാണ് തമിഴ്നാട്ടില്‍ നിന്നും കിട്ടുന്നതെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍ പറയുന്നു.

 

Tags: NDAedappadi palaniswamiactor vijayMK StalinLatest newsTN assembly election 2026Tamilnadu Assembly Election 2026
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)
India

ആർ എസ് എസിനെതിരെ കലാപക്കേസുകളില്ലെന്ന് കർണാടക നിയമസഭയിൽ പ്രിയങ്ക് ഖാർഗെ

India

ആവനാഴിയിലെ ശക്തമായ ആയുധം പുറത്തെടുത്ത് റഷ്യ, ഇസ്കന്ദര്‍ മിസൈലേറ്റ് ഉക്രൈന്റെ മിസൈലുകള്‍ അയയ്‌ക്കാനുള്ള 40 ഹെവി ട്രക്കുകള്‍ തകര്‍ന്നു

സിജെപി നേതാക്കളായ വൈഷ്ണവി ഗോറും അഭിജിത് ദീപ്കെയും
India

സിജെപി നേതാവ് അഭിജിത് ദീപ്കെയുടെ വലംകൈയായ വൈഷ്ണവി ഗോര്‍ ആം ആദ്മി പ്രവര്‍ത്തക;2021 മുതലേ വൈഷ്ണവി ദീപ്കെയ്‌ക്കൊപ്പം ആപിലുണ്ട്

India

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയില്‍ ചിന്നു ചിലങ്കയുടെ നാടകാവതരണം (ഇടത്ത്) സ്നേഹലതാ റെഡ്ഡി (വലത്ത്)
Kerala

സ്നേഹലതാ റെഡ്ഡിയെക്കുറിച്ച് ചിന്നു ചിലങ്ക ഡിവൈഎഫ് ഐ സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച നാടകം ഊളത്തരമെന്ന് അഡ്വ. ജയശങ്കര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഓരോ മലയാള മനസും ഓണമാഘോഷിക്കട്ടെ

കെസിഎല്‍: കൊച്ചിക്ക് മൂന്നാം തോല്‍വി

കിരീടം നേടിയ എറണാകുളം - കോഴിക്കോട് ടീമുകള്‍

കോഴിക്കോടിനും എറണാകുളത്തിനും കിരീടം

പരീക്ഷണങ്ങളെ നേരിട്ട് മക്ക ഉടമ്പടി : ഹൂത്തികൾ സൗദി എണ്ണ ടാങ്കറുകളെ ആക്രമിക്കുമ്പോൾ പാകിസ്ഥാനും തുർക്കിയും കാഴ്ചക്കാരായി മാറുമോ ?

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

എവിടെയെങ്കിലും പുരുഷന്മാർക്ക് അനുകൂലമായ കോടതി പരാമർശമുണ്ടായാൽ അഭിപ്രായം പറയുമല്ലോ ? പാലത്തായി കേസിൽ രാഹുൽ പ്രതികരിക്കാത്തതെന്താണ് ?

ഷോപ്പിയാനിൽ മൂന്ന് ഹിസ്ബുൾ അനുകൂലികൾ അറസ്റ്റിൽ : ഗ്രനേഡും തീവ്രവാദ പോസ്റ്ററും പിടിച്ചെടുത്തു

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

എന്നെ രാഹുലുമായി താരതമ്യം ചെയ്യരുത് ; ഞാൻ ജനങ്ങൾ തെരഞ്ഞെടുത്തവൻ, അല്ലാതെ പാർട്ടി നാമനിർദേശം ചെയ്ത് കയറിക്കൂടിയതല്ല ; കിരൺ റിജിജു

മതപീഡനത്തിന് ഇരയായി ബംഗാളിലെത്തിയ അഭയാർത്ഥികൾക്ക് ഉടൻ ഇന്ത്യൻ പൗരത്വം ലഭിക്കുമെന്ന് സുവേന്ദു അധികാരി :  നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.