Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുണ്ടത്തിക്കോട് അപകടം:രണ്ടുമണിക്കൂര്‍ തുടര്‍ച്ചയായ സ്‌ഫോടനങ്ങള്‍; ആദ്യം കരുതിയത് ഭൂകമ്പമെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2026, 08:09 am IST
inKerala
സ്‌ഫോടനം നടന്ന വെടിക്കെട്ട് പുരകളിലൊന്ന്
കത്തിയമര്‍ന്ന നിലയില്‍

സ്‌ഫോടനം നടന്ന വെടിക്കെട്ട് പുരകളിലൊന്ന് കത്തിയമര്‍ന്ന നിലയില്‍

തൃശൂര്‍: മൂന്നരയോടെയാണ് നാടിനെ നടുക്കിയ വലിയ സ്‌ഫോടന ശബ്ദം കേട്ടത്. ഇതോടൊപ്പം വലിയ കുലുക്കവും അനുഭവപ്പെട്ടു. പരിസരവാസികള്‍ ആദ്യം കരുതിയത് ഭൂകമ്പം എന്നാണ്. എന്നാല്‍ വലിയതോതില്‍ പുക ഉയര്‍ന്നതോടെ ഭൂകമ്പമല്ലെന്ന് തിരിച്ചറിയുകയായിരുന്നു. രണ്ടു മിനിറ്റിനുള്ളില്‍ അടുത്ത സ്‌ഫോടനം ഉണ്ടായി. അഞ്ചു കിലോമീറ്റര്‍ അകലെവരെ ഉച്ചത്തില്‍ സ്‌ഫോടന ശബ്ദം കേട്ടതായി പ്രദേശവാസികള്‍ പറയുന്നു.

പണിപൂര്‍ത്തിയായ കുഴിമിന്നികളും ഗുണ്ടുകളും ഡൈനാമിറ്റുകളും ഇവിടെ ശേഖരിച്ചിരുന്നു. ഇതാണ് സ്‌ഫോടനത്തിന്റെ ആഘാതം വര്‍ദ്ധിപ്പിച്ചത്. പടക്കനിര്‍മാണ ശാലയിലാണ് അപകടം എന്നറിഞ്ഞതോടെ നാട്ടുകാര്‍ ഇവിടേക്ക് ഓടിയെത്തി. എന്നാല്‍ ആര്‍ക്കും അടുക്കനാവാത്ത വിധം തുടര്‍ സ്‌ഫോടനങ്ങള്‍ ഉണ്ടായിക്കൊണ്ടിരുന്നു. അഞ്ച് ഷെഡ്ഡുകളിലായാണ് സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്നത്. ഇത് കൂടാതെ തുറന്ന സ്ഥലത്ത് ഉണക്കാനായി നിരത്തിവച്ചവയും ഉണ്ടായിരുന്നു. ഇതാണ് തുടര്‍ സ്‌ഫോടനങ്ങള്‍ക്ക് ഇടയാക്കിയത്. ആദ്യ സ്‌ഫോടനത്തിന് പിന്നാലെ തൊഴിലാളികള്‍ ഏറെപ്പേരും ഇറങ്ങിയോടി. ഇറങ്ങിയോടാന്‍ കഴിയാതിരുന്നവരാണ് മരണമടഞ്ഞവരും ഗുരുതര പരിക്കേറ്റവരും.

ഉച്ചമയക്കത്തിന്റെ ആലസ്യത്തിലായിരുന്ന മുണ്ടത്തിക്കോട് നടുങ്ങുന്ന സ്‌ഫോടന ശബ്ദം കേട്ടാണ് ഞെട്ടിയത്. സംഭവസ്ഥലത്തേക്ക് ഓടിയെത്തിയവര്‍ കാണുന്നത് വലിയ അഗ്‌നിഗോളങ്ങളും നിന്ന് കത്തുന്ന മരങ്ങളുമാണ്. ആകാശം മുട്ടെ പുക ഉയരുന്നതും കാണാമായിരുന്നു. എന്നാല്‍ നാലുവശവും വയല്‍ ആയതുകൊണ്ട് സംഭവസ്ഥലത്തേക്ക് എത്താന്‍ കഴിയാതെ എല്ലാവരും വിഷമിച്ചു. ആദ്യസ്‌ഫോടനത്തില്‍ തന്നെ തൊഴിലാളികളില്‍ ചിലര്‍ ഓടി രക്ഷപ്പെട്ടിരുന്നു. ഇവര്‍ക്ക് നിസ്സാര പരിക്ക് മാത്രമാണുണ്ടായത്. ഇവരാണ് കൂടുതല്‍ പേര്‍ വെടിക്കെട്ട് പുരകളില്‍ ഉണ്ടെന്നും 40 ഓളം തൊഴിലാളികള്‍ ഉണ്ടെന്നും അറിയിച്ചത്. വെടിക്കെട്ട് നിര്‍മാണം സന്ദര്‍ശിക്കാന്‍ എത്തിയ യുവാക്കളില്‍ ക്ഷേത്ര കമ്മിറ്റി ഭാരവാഹികളില്‍ ചിലരും സംഭവം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്നു.

 

Tags: Thrissur Pooram 2026മുണ്ടത്തിക്കോട് അപകടം:
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വെടിക്കെട്ട് അപകടം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി; മരിച്ചവരുടെ എണ്ണം 17 ആയി

Kerala

തൃശൂര്‍ പൂരം: ഹൃദ്യമായി തിരുവമ്പാടിയുടെ മഠത്തില്‍വരവ്

Kerala

തൃശൂര്‍പൂരം: ഇലഞ്ഞിത്തറയില്‍ പെയ്തുനിറഞ്ഞ് പാണ്ടിമേളം

ചെമ്പുക്കാവ് ഭഗവതിയുടെ തിടമ്പേറ്റി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍
Kerala

തൃശൂര്‍ പൂരം: താരമായി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍

Kerala

തൃശ്ശൂര്‍ പൂരം: സമയം കുറച്ചെങ്കിലും ആവേശം ചോരാതെ കുടമാറ്റം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബ്രിക്സ് ഉച്ചകോടിക്ക് തുടക്കം; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് ഊഷ്മള സ്വീകരണം, വൈകിട്ട് മോദിയുമായി നിർണായക കൂടിക്കാഴ്ച

ഷി ജിൻപിംഗിന്റെ സ്വന്തം ‘ ഹോങ്‌കി എൻ 701’ : പേര് പോലെ തന്നെ വിചിത്രം എന്നാൽ അതിഭയാനകം

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

ബംഗ്ലാദേശിൽ വെടിവയ്‌പ്പ് പരിശീലനത്തിനിടെ ചൈനീസ് നിർമ്മിത ടൈപ്പ് 59 ടാങ്ക് പൊട്ടിത്തെറിച്ചു : രണ്ട് സൈനികർ കൊല്ലപ്പെട്ടു

മുസ്ലിം കുടുംബത്തിന്റെ പശ്ചാത്തലത്തിൽ നിന്നാണ് ഞാൻ വരുന്നത് ; എതിർപ്പുകൾ വക വയ്‌ക്കാതെ മമ്മി എനിക്കു വേണ്ടി നിന്നു

ജന്മഭൂമിയിലെ നിയോവിറ്റ ഫീച്ചര്‍ വിദേശ ആശുപത്രികളിലും

എനിക്ക് അച്ഛനെ ഫ്ലൈറ്റിൽ കയറ്റണമെന്നുണ്ടായിരുന്നു , സ്നേഹിച്ച് കൊതി തീർന്നില്ല ; ബിജു മേനോൻ

കെ. കുഞ്ഞിക്കണ്ണന്റെ അന്ത്യാഞ്ജലിക്കും രാഷ്‌ട്രീയം?: മരണത്തെ ആദരിക്കുന്ന കേരളത്തിന്റെ പാരമ്പര്യത്തിന് രാഷ്‌ട്രീയത്തിന്റെ നിറം കലരുന്നു

ബലപ്രയോഗം നടത്തുന്നവർക്ക് മുന്നിൽ വഴങ്ങില്ല : അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നൽകി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ 

യൂറോപ്യൻ സൈന്യത്തെ ഉക്രെയ്‌നിലേക്ക് അയയ്‌ക്കുന്നത് റഷ്യയുമായുള്ള യുദ്ധത്തിന് സമാനം : കർശന മുന്നറിയിപ്പ് നൽകി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.