Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തൃശ്ശൂര്‍ പൂരം: സമയം കുറച്ചെങ്കിലും ആവേശം ചോരാതെ കുടമാറ്റം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2026, 07:16 am IST
inKerala

തൃശൂര്‍: കുടമാറ്റത്തിന് സമയം 15 മിനിറ്റ് ആയി കുറച്ചിരുന്നുവെങ്കിലും ആവേശം തെല്ലും കുറഞ്ഞില്ല. പതിവുപോലെ തെക്കോട്ടിറക്കത്തിന്റെ സമയമായപ്പോഴേക്കും മൈതാനം നിറഞ്ഞ് ജനസാഗരമായിരുന്നു. തെക്കേഗോപുര നടവഴി ആദ്യം പുറത്തേക്ക് ഇറങ്ങിയത് പാറമേക്കാവ് ഭഗവതിയാണ്. തൃക്കടവൂര്‍ ശിവരാജു പാറമേക്കാവ് ഭഗവതിയുടെ തിടമ്പേറ്റി ഗോപുര വാതില്‍ കടന്ന് എത്തിയപ്പോള്‍ കാത്തുനിന്ന പുരുഷാരം ആരവം മുഴക്കി സ്വീകരിച്ചു. പിന്നാലെ ബാക്കി പതിനാല് കരിവീരന്മാരും പുറത്തേക്ക് എത്തി.

പാറമേക്കാവ് വിഭാഗം തെക്കോട്ടിറങ്ങി സ്വരാജ് റൗണ്ടില്‍ വടക്കുംനാഥ ക്ഷേത്രത്തിന് അഭിമുഖമായി നിലയുറപ്പിച്ചതോടെ തിരുവമ്പാടിയുടെ തെക്കോട്ടിറക്കമായി. ഭഗവതിയുടെ കോലമേന്തിയ തിരുവമ്പാടി ചന്ദ്രശേഖരന്‍ ആദ്യം പുറത്തേക്കിറങ്ങി. പിന്നാലെ കുട്ടന്‍കുളങ്ങര അര്‍ജുനനും പാമ്പാടി സുന്ദരനും മറ്റു ഗജവീരന്മാരും. ഇരുവിഭാഗവും നിരന്നതോടെ കുടമാറ്റത്തിന് തുടക്കമായി. ആറ് മണിക്കാണ് ആദ്യകുട മാറ്റിയത്.

പതിവുപോലെ ഇക്കുറിയും നിരവധി സ്‌പെഷല്‍ കുടകളും എല്‍ഇഡി വിളക്കുകള്‍ പിടിപ്പിച്ച കുടകളും തയാറാക്കിയിരുന്നുവെങ്കിലും പരമ്പരാഗത ശൈലിയിലുള്ള 20 സെറ്റ് കുടകള്‍ മാത്രമാണ് ഇരുവിഭാഗവും ഉയര്‍ത്തിയത്. 65 സെറ്റ് കുടകള്‍ ഇരു വിഭാഗവും തയാറാക്കിയിരുന്നു. എന്നാല്‍ വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കുടമാറ്റത്തിന്റെ സമയം കുറയ്‌ക്കാന്‍ തീരുമാനമെടുത്തതോടെ പരമ്പരാഗതകുടകള്‍ മാത്രം മതിയെന്ന തീരുമാനത്തിലെത്തി. 20 മിനിറ്റ് കുടമാറ്റം നീണ്ടുനിന്നു. തിടമ്പേറ്റിയ ആനപ്പുറത്ത് പച്ചക്കുടയും മറ്റ് 14 ആനകള്‍ക്കും ചുവപ്പ് കുടയുമാണ് ആരംഭത്തിലും അവസാനത്തിലും ഉയര്‍ത്തുക. തുടര്‍ന്ന് ഭഗവതിമാരുടെ മടക്കം. രാത്രി 7 മണിയോടെ വീണ്ടും ഘടകപൂരങ്ങളുടെ വരവായി. രാത്രി പത്ത് മണിയോടെ തിരുവമ്പാടി, പാറമേക്കാവ് രാത്രി പൂരങ്ങള്‍ക്ക് തുടക്കമായി. ഇന്ന് രാവിലെ ഏഴിന് പകല്‍പ്പുരം ആരംഭിക്കും.

Tags: കുടമാറ്റംThrissur Pooram 2026
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വെടിക്കെട്ട് അപകടം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി; മരിച്ചവരുടെ എണ്ണം 17 ആയി

Kerala

തൃശൂര്‍ പൂരം: ഹൃദ്യമായി തിരുവമ്പാടിയുടെ മഠത്തില്‍വരവ്

Kerala

തൃശൂര്‍പൂരം: ഇലഞ്ഞിത്തറയില്‍ പെയ്തുനിറഞ്ഞ് പാണ്ടിമേളം

ചെമ്പുക്കാവ് ഭഗവതിയുടെ തിടമ്പേറ്റി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍
Kerala

തൃശൂര്‍ പൂരം: താരമായി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍

Kerala

കൊടും ചൂടിലും പൂരാവേശത്തിന് തെല്ലും കുറവില്ല , ഇലഞ്ഞിത്തറ മേളം കൊഴുപ്പിക്കാനൊരുങ്ങി ആസ്വാദകർ

പുതിയ വാര്‍ത്തകള്‍

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

മുഖ്യമന്ത്രിക്കൊപ്പം; അടൂര്‍ പ്രകാശിന്റെ വാദങ്ങള്‍ തള്ളി ലീഗ്

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം 4ന്

‘പ്രധാനമന്ത്രി എന്റെ ഭർത്താവിനോട് സംസാരിക്കാൻ സമയം കണ്ടെത്തിയതിൽ അതിയായ സന്തോഷം’ സ്മിത് മച്ചാറിന്റെ ഭാര്യ സൊണാൽ

ജീവനെടുക്കുന്നവരല്ല, രക്ഷിക്കുന്നവരാണ് ഭാരതീയര്‍; ഫ്ലൈദുബായ് പൈലറ്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

ഏഷ്യൻ ഗെയിംസില്‍ ലവ്‌ലിന ബോര്‍ഗോഹെയ്ന് സ്വര്‍ണം: മേരി കോമിന് ശേഷം നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരം –

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.