Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

തമിഴ്‌നാട്ടിലും ബംഗാളിൽ ആദ്യ ഘട്ടത്തിലും തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2026, 05:05 pm IST
in News, India

ന്യൂദൽഹി: 23 ന് നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് നടക്കുന്ന തമിഴ്‌നാട്, പശ്ചിമ ബംഗാളിലെ ആദ്യഘട്ട പ്രദേശം എന്നിവിടങ്ങളിലെ പരസ്യ രാഷ്‌ട്രീയ പ്രചാരണ പരിപാടികൾ അവസാനിച്ചു. ഇന്ന് നിശ്ശബ്ദ പ്രചാരണം, നാളെയാണ് വോട്ടെടുപ്പ്.
തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും ഒന്നാം ഘട്ട വോട്ടെടുപ്പ് ഏപ്രിൽ 23 നാണ്, പശ്ചിമ ബംഗാളിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് ഏപ്രിൽ 29 നാണ്. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വോട്ടെണ്ണൽ മെയ് 4 ന് നടക്കും.
പശ്ചിമ ബംഗാളിലെ 1478 സ്ഥാനാർത്ഥികളുടെ വിധി നിർണ്ണയിക്കുന്ന ആദ്യ ഘട്ടത്തിൽ ആകെ 152 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്.
നേതാക്കളുടെ കൊട്ടിക്കലാശം

അവസാനവട്ട പ്രചാരണ പരിപാടികൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്ര മന്ത്രിമാർ എന്നിങ്ങനെ എൻഡിയുടെ വൻ നിരനേതാക്കൾ ബംഗാളിൽ പ്രചാരണത്തിലുണ്ടായിരുന്നു. മുഖ്യമന്ത്രി മമതാ ബാനർജിയും കൂട്ടരും രാപകൽ പ്രചാരനത്തിലുണ്ടായിരുന്നു. മമതാ ബാനർജി മുഖ്യമന്ത്രി എന്ന നിലയിൽ സംസ്ഥാനത്തോട് യാത്രപറയാൻ നേരമായി എന്ന് അമിത് ഷാ പ്രസ്താവിച്ചത് പ്രചാരണ വേളയിൽ അവസാനവട്ട മുദ്രാവാക്യംപോലെയായി. ബംഗാളിനെ നുഴഞ്ഞുകയറ്റക്കാർ ഇല്ലാത്ത സംസ്ഥാനമാക്കുമെന്ന് അമിത് ഷാ പറഞ്ഞു. യുവാക്കൾക്ക് വർഷം ഒരു ലക്ഷം തൊഴിൽ അവസരമുണ്ടാക്കുമെന്നും ഷാ പറഞ്ഞു.
അതിനിടെ തമിഴ്‌നാട്ടിലെ ഒരു റാലിയിൽ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ‘ഭീകരൻ’ എന്നുവിശേഷിപ്പിച്ചത് പ്രചാരണ വേളയിലെ ഏറ്റവും മോശം പരാമർശമെന്ന വിമർശനമായി.

ഡ്രൈഡേ പ്രഖ്യാപിച്ചു

സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാൻ പശ്ചിമ ബംഗാളിലും തമിഴ്‌നാട്ടിലുടനീളവും വോട്ടെടുപ്പ് നടക്കുന്ന പ്രദേശങ്ങളിൽ 48 മണിക്കൂർ ‘െ്രെഡ ഡേ’ ആചരിക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ) ഉത്തരവിട്ടിട്ടു.

വോട്ടെടുപ്പ് അവസാനിക്കുന്നതിന് മുമ്പുള്ള 48 മണിക്കൂർ സമയത്ത് ഹോട്ടലുകൾ, റെസ്‌റ്റോറന്റുകൾ, മദ്യശാലകൾ, കടകൾ, പോളിംഗ് ഏരിയകളിലെ പൊതു അല്ലെങ്കിൽ സ്വകാര്യ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ മദ്യം കലർന്നതോ, പുളിപ്പിച്ചതോ, ലഹരി നൽകുന്നതോ ആയ മദ്യം വിൽക്കുകയോ വിളമ്പുകയോ വിതരണം ചെയ്യുകയോ ചെയ്യില്ലെന്ന് കമ്മീഷൻ അറിയിച്ചു.

ക്ലബ്ബുകൾ, ഹോട്ടലുകൾ, റെസ്‌റ്റോറന്റുകൾ എന്നിവയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും
നിയമത്തിലെ സെക്ഷൻ 135ഇ പ്രകാരം പുറപ്പെടുവിച്ച നിയന്ത്രണം, ക്ലബ്ബുകൾ, സ്റ്റാർ ഹോട്ടലുകൾ, റെസ്‌റ്റോറന്റുകൾ എന്നിവയുൾപ്പെടെ മദ്യം കൈവശം വയ്‌ക്കുന്നതിനോ വിൽക്കുന്നതിനോ ലൈസൻസ് കൈവശം വച്ചിരിക്കുന്ന എല്ലാ സ്ഥാപനങ്ങൾക്കും ബാധകമായിരിക്കും. ‘െ്രെഡ ഡേ’ നിയന്ത്രണങ്ങൾ മെയ് 4 ന് വോട്ടെണ്ണൽ ദിവസവും ബാധകമാകും. അന്ന് തിരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സമാനമായ നിയന്ത്രണങ്ങൾ നടപ്പിലാക്കുമെന്ന് കമ്മീഷൻ അറിയിച്ചു.

 

Tags: #LastDay#nationalLeadersTamilnaduwestbengal#Election2026
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

മുഖ്യമന്ത്രി വിജയ് ജോസഫിനെ വിമർശിച്ചു; ഡിഎംകെയുടെ മാർക്കണ്ഡേയ എംഎൽഎ അറസ്റ്റിൽ

News

ഏകസിവിൽകോഡ്: ബംഗാളിൽ ബില്ലുണ്ടാക്കാൻ സമിതിയായി

Kerala

കള്ളപ്പണം: തൃണമൂലിന്റെ 440 കോടി ബാങ്ക് നിക്ഷേപം ഇഡി മരവിപ്പിച്ചു

News

ബംഗാളിൽ 24 ന് രാജ്യ സഭാ തെരഞ്ഞെടുപ്പ്; മൂന്നും ബിജെപി നേടും, പ്രതിപക്ഷം പച്ചതൊടില്ല

News

ആരും ചിരിക്കരുത്, പുലി എലിയായി; മമത ടിഎംസിയുടെ ബംഗാൾ ഘടകം അദ്ധ്യക്ഷ!!

പുതിയ വാര്‍ത്തകള്‍

പീച്ചിയില്‍ നേരിയ ഭൂചലനം

‘കള്ളന്‍ വിജയന്‍’ ലേഖനത്തില്‍ പാര്‍ട്ടി വിരുദ്ധതയില്ല, അനുയോജ്യമായ തലക്കെട്ട് -കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കി എഡിറ്റര്‍

തിരുവനന്തപുരത്ത് ബാറിലെ സംഘര്‍ഷത്തിനിടെ പൊള്ളലേറ്റ ഒരാള്‍ മരിച്ചു

ഭർത്താവിന് ഇഷ്ടമല്ല , കാണാൻ വരരുതെന്ന് ബന്ധുക്കളോട് സോനം :  ലൗജിഹാദിൽ കുടുങ്ങിയ സോനത്തിന്റെ ജീവനെടുത്ത് ഭർത്താവ് സുൽത്താൻ ജുസാബ്

കോറോ ഹെല്‍ത്ത് കമ്പനി പിരിച്ചു വിട്ടവര്‍ക്ക് 5 മാസത്തെ ശമ്പളം കൂടി നല്‍കും

ആരിഫ് ഹുസൈന്റെ പരിപാടിയിൽ ഉദ്ഘാടനകനായി ഇസ്ലാം പണ്ഡിതൻ ജലാലുദ്ദീൻ ഉസ്താദ് : നേരത്തെ പേര് പറയാതിരുന്നത് സ്വമതത്തിലെ തീവ്ര വിശ്വാസികളെ ഭയന്ന്

കോഴിക്കോട് പ്രിയദര്‍ശിനി ബസില്‍ മോഷണം, അതിഥി തൊഴിലാളിയുടെ 15000 രൂപ മോഷ്ടിച്ചു

ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനം: കെ എസ് യുവിന്റെ എതിര്‍പ്പ് തളളി മുഖ്യമന്ത്രി

വൈദ്യുതി മുടങ്ങി: പാലോട് സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ രോഗിയുടെ മുറിവ് വച്ചുകെട്ടിയത് മൊബൈല്‍ വെളിച്ചത്തില്‍

ശബരിമല സ്വര്‍ണക്കൊളള : അന്തിമ റിപ്പോര്‍ട്ട് വേഗത്തില്‍ വിചാരണക്കോടതിയില്‍ സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.