Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

കാട്ടുമൃഗങ്ങള്‍ ഏത് സമയവും ആക്രമിക്കാം; വടശ്ശേരിക്കരക്കാര്‍ക്ക് ഉറക്കമില്ലാരാത്രി, ഒട്ടു മിക്ക കൃഷികളും നശിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2026, 11:34 am IST
inPathanamthitta
Elephant attack worker

Elephant attack worker

റാന്നി: നാട്ടിലിറങ്ങുന്ന കാട്ടാനക്കൂട്ടം വടശ്ശേരിക്കര പഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ ഭീഷണിയായി തുടരുന്നു. ഒളികല്ല്, കുമ്പളത്താമണ്‍, ബൗണ്ടറി, ചിറയ്‌ക്കല്‍പ്പടി, എം.ആര്‍.എസ്. തുടങ്ങിയ പ്രദേശങ്ങളിലാണ് വന്യമൃഗശല്യം രൂക്ഷമായിരിക്കുന്നത്. ഈ മേഖലകളില്‍ എവിടെയെങ്കിലും ഒരിടത്ത് രാത്രിയില്‍ കാട്ടാനക്കൂട്ടം ഉറപ്പാണ്. വനപാലകര്‍ നാട്ടുകാരുമായി ചേര്‍ന്ന് ബഹളംവെച്ചും പടക്കംപൊട്ടിച്ചും ഇവയെ കാട്ടിലേക്ക് ഓടിക്കാന്‍ ശ്രമം നടത്തും. വനപാലകര്‍ മടങ്ങുന്നതോടെ ഇവ വീണ്ടും നാട്ടിന്‍പുറത്തേക്ക് തിരികെയെത്തും. എത്രകാലം ഇങ്ങനെ വന്യമൃഗങ്ങളെ ഭയന്ന് ജീവിക്കാനാകും എന്നാണ് ഇവിടെയുള്ളവര്‍ ചോദിക്കുന്നത്.

വെള്ളിയാഴ്ച രാത്രിയില്‍ ചിറയ്‌ക്കല്‍ സത്യന്റെ രണ്ട് റബ്ബര്‍മരവും സോളാര്‍വേലിയും ആനകള്‍ തകര്‍ത്തിരുന്നു. ഒരുഭാഗത്ത് കാട്ടാനയാണെങ്കില്‍, മറ്റൊരിടത്ത് കാട്ടുപോത്തുകളുണ്ടാകും. ഭീതിയോടെയാണ് ഈ പ്രദേശങ്ങളിലെ ജനം കഴിയുന്നത്. വടശ്ശേരിക്കര ടൗണിന് സമീപഭാഗങ്ങളില്‍വരെ കാട്ടാനക്കൂട്ടം എത്തുന്നുണ്ട്. ഈ സ്ഥിതി തുടങ്ങിയിട്ട് ആറുമാസത്തിലേറെയായി. ഇന്നലെയും വിവിധ ഇടങ്ങളില്‍ ആന ഇറങ്ങി. ചിറയ്‌ക്കല്‍പ്പടി ഭാഗത്ത് ഇവ നാശനഷ്ടങ്ങളുണ്ടാക്കി. ഏതാനും റബ്ബര്‍മരങ്ങളും പുരയിടത്തില്‍ സ്ഥാപിച്ച സോളാര്‍ വേലിയുമെല്ലാം തകര്‍ത്തു.

മുമ്പൊക്കെ ഒറ്റയാനാണ് എത്തിയിരുന്നതെങ്കില്‍, ഇപ്പോള്‍ കൂട്ടമായാണ് വരവ്. മൂന്നുമുതല്‍ പത്തുവരെ ആനകളാണ് മിക്ക ദിവസങ്ങളിലും ജനവാസ മേഖലകളിലെത്തുന്നത്. ഒട്ടു മിക്ക കൃഷികളും നശിപ്പിച്ചു. കാട്ടാനകള്‍ ഇറങ്ങുന്നത് നോക്കിയിരിക്കുകയാണ് നാട്ടുകാര്‍. കാണുന്നവര്‍ അപ്പോള്‍ത്തന്നെ വാട്സാപ്പ് ഗ്രൂപ്പിലൂടെ ഈ മേഖലയിലുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു.

ഞായറാഴ്ച രാവിലെ ഏഴുമണിയോടെ മൂന്ന് കാട്ടാന റബ്ബര്‍ത്തോട്ടത്തിലൂടെ എത്തി വടശ്ശേരിക്കര-ഒളികല്ല് റോഡ് മുറിച്ചുകടന്നുപോയി. ബൈക്കുയാത്രികന്‍ ഇതിന്റെ മുമ്പില്‍പ്പെടാതെ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. മുന്‍പ് രാത്രി ഇരുട്ടിയശേഷമെത്തിയിരുന്നവ, ഇപ്പോള്‍ സന്ധ്യയ്‌ക്കുമുന്‍പേ ജനവാസമേഖലയിലേക്ക് എത്തുന്നു. നേരം പുലരുംമുമ്പ് മടങ്ങിയിരുന്നവ, ഇപ്പോള്‍ രാവിലെ ഏഴിനുശേഷമാണ് മടക്കം. രാത്രിയിലും പുലര്‍ച്ചെയും കാട്ടാനകളെ ഭയന്ന് വടശ്ശേരിക്കര-ഒളികല്ല്, ബൗണ്ടറി-എം.ആര്‍.എസ്. സ്‌കൂള്‍ റോഡിലൂടെ യാത്രചെയ്യാന്‍ ജനത്തിന് ഭയമാണ്. ആരും ഇപ്പോള്‍ ഈ സമയങ്ങളില്‍ ഇതുവഴി നടന്നുപോകാറില്ല.

Tags: pathanamthittawild animals
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

Kerala

പത്താം ക്ലാസുകാരി ലൈംഗിക ചൂഷണത്തിനിരയായി; അച്ഛനടക്കം ഏഴ് പ്രതികൾ, രണ്ട് പേർ പിടിയിൽ

Kerala

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

Kerala

കനത്ത മഴ തുടരുന്നു: ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടൽ: രണ്ട് മരണം, ജനങ്ങൾ ജാഗ്രത പാലിക്കുക

പുതിയ വാര്‍ത്തകള്‍

സതീശൻ സർക്കാർ വാഗ്ദാന ലംഘനത്തിന്റെ പ്രതീകമായി മാറി: കെ സുരേന്ദ്രൻ

വിവാഹമോചന ഹർജി പിൻവലിച്ച് വിജയ്‌യുടെ ഭാര്യ സംഗീത; കേസുമായി മുൻപോട്ട് പോകാനില്ലെന്ന് ചെങ്കൽപ്പേട്ട് കോടതിയെ അറിയിച്ചു

പാസിംഗ് ഔട്ട് പരേഡിന് ശേഷം രാജി അമ്മ രാധയുടെ കൂടെ

ആരും പിന്തുണക്കാന്‍ ഇല്ലെങ്കിലും സ്വപ്‌നങ്ങള്‍ക്ക് ചിറകുണ്ട്; ദാരിദ്ര്യത്തോട് പടവെട്ടി രാജി ഇനി കേരള പോലീസില്‍

എക്സ്എസ്ആർ155, ഹൈബ്രിഡ് സ്കൂട്ടറുകൾക്ക് ആകർഷകമായ ക്യാഷ്ബാക്കും ഇൻഷുറൻസ് ആനുകൂല്യങ്ങളും; ഓണം ഓഫറുകൾ പ്രഖ്യാപിച്ച് യമഹ

തിരുവനന്തപുരം–അമേരിക്കൻ നഗര സഹകരണത്തിന് എംബസിയുടെ പിന്തുണ; വാഷിങ്ടണിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി മേയർ വി.വി. രാജേഷിന്റെ നിർണായക ചർച്ച

യാത്രക്കാരുടെ ബാഹുല്യം: പ്രിയദർശിനി ബസുകളിൽ കയറുന്നത് 100 മുതല്‍ 130 വരെ ആളുകൾ, ദുരന്തത്തിന് കതോര്‍ത്ത് കെഎസ്ആര്‍ടിസി

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത വാഹനത്തിന് പിഴ; മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

നീറ്റ് പരീക്ഷയിൽ ഗുരുതര വീഴ്ച; ചോർച്ചയ്‌ക്ക് പിന്നിൽ മൂന്ന് വിഷയ വിദഗദ്ധർ, കുറ്റപത്രം സമർപ്പിച്ച് സിബിഐ

‘വിലകുറഞ്ഞ രാഷ്‌ട്രീയം കളിക്കരുത് ‘: മേക്കാദാട്ട് അണക്കെട്ട് വിഷയത്തിൽ നിയമസഭയിൽ വാക്കുതർക്കത്തിലേർപ്പെട്ട് മുഖ്യമന്ത്രി വിജയും ഉദയനിധി സ്റ്റാലിനും 

സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് ക്ഷണം; പെരുംകുളത്ത് നിന്നും ജയലക്ഷ്മി ദൽഹിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.