Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ക്രിസ്മസ് ദിനത്തില്‍ പള്ളിയില്‍ കയറി വന്ദേമാതരം പാടിച്ചവന്റെ തനിനിറം പുറത്തായി, ഹിന്ദുനേതാവായി ചമഞ്ഞത് ബംഗ്ലാദേശി സുന്യൂര്‍ റഹ്മാന്‍; പിടിയിലായി

മൊട്ടത്തല, നെറ്റിയില്‍ നീണ്ട കാവിക്കുറി. ക്രൂരതയുള്ള കണ്ണുകള്‍. കാവിക്കുറി കണ്ട് പലരും ഇയാളെ ഹിന്ദുനേതാവായി തെറ്റിദ്ധരിച്ചിരുന്നു. പക്ഷെ ഇയാളെ കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡ് പൊലീസ് പണം തട്ടിപ്പിന്റെ പേരില്‍ അറസ്റ്റ് ചെയ്തപ്പോഴാണ് കഥ ചുരുളഴിയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2026, 10:33 pm IST
inIndia
യുപിയിലെ ഗാസിയാബാദിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇടിച്ചു കയറി വൈദികനോട് വന്ദേമാതരം പാടാനും ആധാർ കാർഡ് കാണിക്കാനും ആക്രോശിച്ച കുറി തൊട്ട ഹിന്ദു നേതാവായി ചമഞ്ഞ ബംഗ്ലാദേശിയായ സുന്യുര്‍ റഹ്മാന്‍.(ഇടത്ത്)

യുപിയിലെ ഗാസിയാബാദിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇടിച്ചു കയറി വൈദികനോട് വന്ദേമാതരം പാടാനും ആധാർ കാർഡ് കാണിക്കാനും ആക്രോശിച്ച കുറി തൊട്ട ഹിന്ദു നേതാവായി ചമഞ്ഞ ബംഗ്ലാദേശിയായ സുന്യുര്‍ റഹ്മാന്‍.(ഇടത്ത്)

ലഖ്നൗ: മൊട്ടത്തല, നെറ്റിയില്‍ നീണ്ട കാവിക്കുറി. ക്രൂരതയുള്ള കണ്ണുകള്‍. കഴുത്തില്‍ രുദ്രാക്ഷമാല. കാവിക്കുറിയും രുദ്രാക്ഷമാലയും കണ്ട് പലരും ഇയാളെ ഹിന്ദുനേതാവായി തെറ്റിദ്ധരിച്ചിരുന്നു. പക്ഷെ ഇയാളെ കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡ് പൊലീസ് പണം തട്ടിപ്പിന്റെ പേരില്‍ അറസ്റ്റ് ചെയ്തപ്പോഴാണ് കഥ ചുരുളഴിയുന്നത്. ഇയാളുടെ യഥാര്‍ത്ഥ പേര് സുന്യുര്‍ റഹ്മാന്‍ എന്നാണ്. ഇയാള്‍ ബംഗ്ലാദേശി മുസ്ലിമാണ്.

ഇന്ത്യയിലേക്ക് നുഴ‍ഞ്ഞുകയറി വന്ന ഇയാള്‍ ജീവിക്കാന്‍ വേണ്ടി ഹിന്ദു നേതാവിന്റെ വേഷം കെട്ടുകയായിരുന്നു. ഇക്കഴിഞ്ഞ ക്രിസ്മസ് ദിനത്തില്‍, ഹിന്ദുക്കളെയും ക്രിസ്ത്യാനികളേയും തമ്മിലടിപ്പിക്കാന്‍ കോണ്‍ഗ്രസിന്റെയും ജിഹാദികളുടെയും ഒത്താശയോടെ ഇന്ത്യയിലാകെ ക്രിസ്ത്യന്‍ പള്ളികളില്‍ ഹിന്ദുനേതാക്കള്‍ അിക്രമം കാണിച്ചതായി കള്ളവാര്‍ത്തകള്‍ പ്രചരിപ്പിച്ചിരുന്നു. അക്കൂട്ടത്തില്‍പ്പെട്ട ഒന്നായിരുന്നു ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ ഒരു കൃസ്ത്യൻ ദേവാലയത്തിൽ വൈദികനെ കത്തികാട്ടി ഒരു ഹിന്ദുനേതാവ് ഭീഷണിപ്പെടുത്തിയ സംഭവം. പള്ളിയില്‍ ക്രിസ്മസ് പ്രാർത്ഥനകൾ നടന്നുകൊണ്ടിരിക്കെ ദേവാലയത്തിലേക്ക് ഇടിച്ചു കയറി വൈദികനോട് വന്ദേമാതരം പാടാനും ആധാർ കാർഡ് കാണിക്കാനും ആക്രോശിച്ച കുറി തൊട്ട നേതാവിന്റെ ഫോട്ടോ പലര്‍ക്കും ഓര്‍മ്മ കാണാം. അത് ഹിന്ദു നേതാവല്ല, സുന്യുര്‍ റഹ്മാന്‍ എന്ന അസ്സല്‍ ബംഗ്ലാദേശി നേതാവാണെന്ന് തിരിച്ചറിഞ്ഞതോടെ ഹിന്ദു സംഘടനകള്‍ ഞെട്ടലിലാണ്. കാരണം ഹിന്ദുമതത്തെ അപമാനിക്കാന്‍ എത്രയോ മുസ്ലിങ്ങള്‍ ഹിന്ദുനേതാവായി ചമഞ്ഞ് തട്ടിപ്പ് നടത്തുന്നത് വലിയ തലവേദനയായിരിക്കുകയാണ്.

എന്തായാലും സുന്യുര്‍ റഹ്മാന്റെ കള്ളം പൊളിച്ചത് ഉത്തരാഖണ്ഡ് പൊലീസ് ആണ്.സ്വന്തം QR കോഡ് ഉപയോഗിച്ച് പണപ്പിരിവ് നടത്തി ഹിന്ദുമത വിശ്വാസികളെ പറ്റിച്ച സംഭവത്തിലെ അന്വേഷണത്തിലാണ് ഇയാളുടെ തനിനിറം പുറത്തുവന്നത്. ഇയാളെ ഉത്തരാഖണ്ഡിലെ തീർത്ഥാടന കേന്ദ്രമായ റിഷികേശിൽ വെച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ബംഗ്ലാദേശിൽ ഒരു നാസ്തിക വ്ലോഗറായി വിലസിയിരുന്ന ആളാണ് സുനീഉർറഹ്മാൻ. 2013 ൽ ഇസ്ലാം മതം വിട്ട് എക്സ് മുസ്ലിം ആയി മാറിയ ഇയാള്‍ പിന്നീട് നാസ്തിക വ്ലോഗറായി മാറി. പേരെടുത്തു. പക്ഷെ 2016 ൽ ബംഗ്ലാദേശിൽ നിന്നും അഭയാർത്ഥിയായി ഇയാള്‍ ഇന്ത്യയിലേക്ക് വന്നു. 2018 ൽ ഹിന്ദു മതം സ്വീകരിച്ച് ശ്രീ സത്യനിഷ്ഠ് ആര്യ എന്ന പേരിലേക്ക് മാറി. ഇതാണ് അയാള്‍ പറയുന്ന കഥ.
.
എന്നാൽ പോലീസ് പറയുന്നത് ഇയാൾ ഗാസിയാബാദിലെ ഗുണ്ടാ നേതാവ് പിങ്കി ചൗധരിയുടെ ഗ്യാങ്ങിൽ പെട്ട ആളായിരുന്നു എന്നാണ്. പിന്നീട് നിരവധി കേസുകളിൽ പ്രതിയായി. ഒടുവില്‍ നിവൃത്തിയില്ലാതെ ഹിന്ദു മതം സ്വീകരിക്കുകയായിരുന്നു. പണം വാങ്ങി കൃസ്ത്യൻ – മുസ്ലിം ദേവാലയങ്ങളിൽ കയറി പ്രശ്നമുണ്ടാക്കൽ പതിവാണെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഇയാള്‍ ഹിന്ദു വിരുദ്ധ, ബിജെപി വിരുദ്ധ ലോബിയുടെ പിണിയാളായിക്കൂടി പ്രവര്‍ത്തിക്കുന്ന തട്ടിപ്പുകാരനാണെന്നും പോലീസ് പറയുന്നു. ജിഹാദി പാര്‍ട്ടികളും കോണ്‍ഗ്രസും ബിജെപിയെയും ഹിന്ദുമതത്തെയും നാണം കെടുത്താന്‍ പണം കൊടുത്ത് ഇയാളെ സ്ഥിരം ഉപയോഗിച്ചിരുന്നു.
…
പശുക്കടത്ത് ആരോപിച്ച് അത് ചെയ്യുന്നവരെ ആക്രമിക്കുന്ന ഹിന്ദു രക്ഷാ ദള്‍ എന്ന സംഘടനയുടെ ഉത്തരാഖണ്ഡ് കോഡിനേറ്റർ ആയാണ് ഇയാള്‍ വിലസിയിരുന്നത്. സത്യനിഷ്ഠ് ആര്യ എന്ന് സ്വയം പരിചയപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ ഡിസംബറിന് ശേഷമാണ് ഹിന്ദു മതവിശ്വാസികൾ ഇയാളുടെ തനിനിറം തിരിച്ചറിയുന്നത്. ഹിന്ദുക്കളില്‍ നിന്നും ഇയാള്‍ വ്യാപക പണപ്പിരിവ് നടത്തിയതായി കണ്ടെത്തിയതിനെതുടര്‍ന്ന് വിശ്വാസികള്‍ ഇയാള്‍ക്കെതിരെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. തുടർന്ന് ഇയാളെ 3 മാസത്തോളം നിരീക്ഷിച്ച ശേഷമാണ് അറസ്റ്റ് ചെയ്യുന്നതെന്നു റിഷികേഷ് എസ്എച്ച്ഓ മാധ്യമങ്ങളോട് പറഞ്ഞു.

അറസ്റ്റ് ചെയ്യുമ്പോൾ കൈയിൽ നിന്നും ഒരു ബിഎംഡബ്ല്യൂ കാർ, നാല് ഐഫോണുകള്‍, രണ്ട് ആപ്പിൾ ടാബ്ലെറ്റ്, ഒരു ഗൂഗിൾ ഫോൺ, ലക്ഷണങ്ങൾ വില വരുന്ന നിരവധി വാച്ചുകൾ, ഒരു ഡയമണ്ട് മാല, രണ്ടു വ്യാജ ആധാർ കാർഡുകൾ തുടങ്ങിയവ പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു.

Tags: arrestLatest newsSunnyur RahmanHindu Raksha Dalfake Hindu leaderBangladeshi Muslim
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

India

അനിരുദ്ധ്, കാവ്യ മാരന്‍ വിവാഹം ഗ്രീസില്‍

India

മെമ്മറി ചിപ്പുകള്‍ക്ക് 500 ശതമാനം വില വര്‍ധിച്ചു, ഐടി ബിസിനസ് പ്രതിസന്ധിയിലേക്കെന്ന് ശ്രീധര്‍ വെമ്പു

India

യുഎഇയ്‌ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തി

സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്) മാധ്യമപ്രവര്‍ത്തകന്‍ (വലത്ത്)
India

അഭിജിത് ദീപ്കെയുടെ മുഖംമൂടിയഴിച്ച് മാധ്യമപ്രവര്‍ത്തകന്‍

പുതിയ വാര്‍ത്തകള്‍

നടി സുകുമാരിയമ്മയുടെ മരണത്തിലെ ദുരൂഹത ആവർത്തിച്ച് താരങ്ങൾ; ചെറിയ കോളം വാർത്ത മാത്രം! സ്വയം തീപിടിച്ചതോ… ?

ബെംഗളൂരുവില്‍ വന്‍ വ്യാജ മരുന്ന് മാഫിയാ സംഘം; ഐസിയുവില്‍ അടക്കം ഉപയോഗിക്കുന്ന വ്യാജ മരുന്നുകള്‍ പിടിച്ചെടുത്തു

ജൗഹർ യൂണിവേഴ്‌സിറ്റി കെട്ടിട അഴിമതി : സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാന്റെ വീട്ടിൽ ഇഡി റെയ്ഡ് : ദൽഹിയിലും യുപിയിലും പരിശോധന

വീണക്കെതിരായ മാസപ്പടി കേസിൽ ഇഡി നടപടികളെ രാഷട്രീയമായി എതിർക്കാൻ സിപിഎം

വിഴിഞ്ഞം പോസ്റ്ററിൽ മുഖ്യമന്ത്രി വി ഡി സതീശന് പകരം പിണറായി വിജയൻ; വാർത്താക്കുറിപ്പിലും പിഴവ് വരുത്തി- രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടി

കേരള എംബിബിഎസ്. ബിഡിഎസ് പ്രവേശനം ഓപ്ഷനുകള്‍ ഓണ്‍ലൈനില്‍ 20നകം, സീറ്റ് അലോട്ട്‌മെന്റ് 22ന്

കെഎസ്ആര്‍ടിസി ബസുകള്‍ കാരണമുണ്ടാകുന്ന അപകടങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തണം: മനുഷ്യാവകാശ കമ്മിഷന്‍

ബെൽജിയത്തിൽ മാലിന്യ സംസ്കരണ ജോലിക്കിടെ 18 കാരൻ കണ്ടെത്തിയത് 98 കോടി രൂപയുടെ നിധി : വാരിക്കൂട്ടിയത് സ്വർണ്ണക്കട്ടികളും അപൂർവ നാണയങ്ങളും 

‘സക്ഷം ഉത്സവ് ദേശീയ മേള’; ജനുവരി 20 മുതല്‍ തിരുവനന്തപുരത്ത്

ബ്രേക്ക് തകരാറിലായതിനെ തുടര്‍ന്ന് ഇടിച്ചു നിര്‍ത്തിയ ബസ്

അമിത ഭാരം: കെഎസ്ആര്‍ടിസി ബസുകള്‍ വഴിയിലാകുന്നു; സ്‌പെയര്‍ പാര്‍ട്‌സിനും ദാരിദ്ര്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.