Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശ്രീശങ്കരജയന്തി മഹാപരിക്രമയും സംന്യാസി സംഗമവും 21ന് കാലടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2026, 09:08 am IST
inKerala

കാലടി: ആദിശങ്കര ജന്മദേശ വികസന സമിതിയുടെ നേതൃത്വത്തിലുള്ള ശ്രീശങ്കര ജയന്തി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ഇന്ന് രാവിലെ 10ന് എന്‍എസ്എസ് കരയോഗം ഹാളില്‍ യുവസംഗമം നടക്കും.

മോട്ടിവേഷന്‍ ട്രെയിനി ഡോ. അഭിജിത്ത് കര്‍മ്മ ക്ലാസ് എടുക്കും. വൈകിട്ട് 6ന് കാലടി ജങ്ഷന്‍ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ ഭജനസന്ധ്യ. നാളെ വൈകിട്ട് 6ന് ശ്രീശങ്കര വിചാരസദസില്‍ പ്രൊഫ. കെ.എസ്. ഇന്ദുവിന്റെ പ്രഭാഷണം. 21ന് ശ്രീശങ്കര ജയന്തി ദിനത്തില്‍ രാവിലെ 10ന് ശൃംഗേരി മഠം ഹാളില്‍ സംന്യാസി സംഗമം നടക്കും. മാര്‍ഗദര്‍ശക മണ്ഡലം ഉള്‍പ്പെടെ കേരളത്തിലെ വിവിധ സംന്യാസി മഠങ്ങളില്‍ നിന്നായി നൂറിലധികം സംന്യാസി ശ്രേഷ്ഠന്മാര്‍ സംഗമത്തില്‍ പങ്കുചേരും. സ്‌കൂള്‍, കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ അഖിലകേരള ശ്രീശങ്കര സ്‌തോത്രാലാപന മത്സരത്തിലെ വിജയികള്‍ക്ക് സംഗമത്തില്‍ സര്‍ട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്യും. ഉച്ചതിരിഞ്ഞ് 2.30ന് കാഞ്ചീസ്തൂപം വേദിയില്‍ അഖിലഭാരതീയ നാരായണീയ പാരായണ ആഘോഷസമിതിയുടെ 500ല്‍ അധികം പേര്‍ പങ്കെടുക്കുന്ന നാരായണീയ പാരായണം, തുടര്‍ന്ന് ഡോ. ശ്രീലക്ഷ്മി സനീഷ് നേതൃത്വം നല്‍കുന്ന ശ്രീശങ്കരാചാര്യ കൃതികളുടെ നൃത്താവിഷ്‌കാരവും നടക്കും.

വൈകിട്ട് നാലിന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം വിഎച്ച്പി അന്താരാഷ്‌ട്ര അധ്യക്ഷന്‍ അഡ്വ. അലോക് കുമാര്‍ ഉദ്ഘാടനം ചെയ്യും. കൊച്ചിന്‍ ഷിപ്‌യാര്‍ഡ് മുന്‍ അധ്യക്ഷന്‍ മധു എസ്. നായര്‍ അധ്യക്ഷനാകും. വൈകിട്ട് 5ന് കാഞ്ചീസ്തൂപത്തില്‍ നിന്നും മഹാപരിക്രമ ആരംഭിക്കും. ശങ്കരജയന്തി മഹോത്സവത്തിന്റെ ഏറ്റവും പ്രാധാന്യമേറിയ ചടങ്ങാണ് മഹാപരിക്രമ. കാവിക്കൊടികളേന്തി സംന്യാസി ശ്രേഷ്ഠന്മാര്‍ നയിക്കുന്ന പരിക്രമയെ മതപണ്ഡിതന്മാര്‍, സാംസ്‌കാരിക നായകന്മാര്‍, വിവിധ സാമൂഹ്യ സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ അനുഗമിക്കും.

ശ്രീശങ്കര വേഷമണിഞ്ഞ കുട്ടികള്‍, നിശ്ചലദൃശ്യങ്ങള്‍, പഞ്ചവാദ്യം, ഭജന ഗ്രൂപ്പുകള്‍ എന്നിവ മഹാപരിക്രമക്ക് അഴകേകും. കാലടി ജങ്ഷന്‍, ആശ്രമം റോഡ്, മലയാറ്റൂര്‍ റോഡ്, ശൃംഗേരിമഠം, ശ്രീകൃഷ്ണസ്വാമിക്ഷേത്രം വഴി മുതലക്കടവില്‍ മഹാപരിക്രമ സമാപിക്കും. തുടര്‍ന്ന് പൂര്‍ണാനദീ പൂജയും ആരതിയും നടക്കും. ആലുവ തന്ത്രവിദ്യാപീഠം പ്രിന്‍സിപ്പല്‍ മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി പൂര്‍ണാനദീ പൂജയ്‌ക്ക് നേതൃത്വം നല്‍കും. പുണ്യവാഹിനിയായ പൂര്‍ണാനദീയില്‍ 1000 ചിരാതുകള്‍ ഒഴുക്കി ശ്രീശങ്കരജയന്തി ആഘോഷങ്ങള്‍ക്ക് സമാപനം കുറിക്കും.

വാര്‍ത്താസമ്മേളനത്തില്‍ പി. മോഹന്‍ദാസ്, പ്രൊഫ. കെ.എസ്.ആര്‍. പണിക്കര്‍, എം. രാജശേഖര പണിക്കര്‍, എസ്. വിജയന്‍, വൈശാഖ് രവീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

Tags: KaladySannyasi SangamamSree Shankara Jayanti Mahaparikrama
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീശങ്കരജയന്തി സംസ്ഥാന ആഘോഷമായി പ്രഖ്യാപിക്കണം:  ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

Kerala

മൂർദ്ദാബാദും സിന്ദാബാദുമല്ല നമ്മുടെ പാരമ്പര്യം: ഗവർണർ

Kerala

മാനവിക വിഷയങ്ങള്‍ക്കായുള്ള യു.ജി.സി. – നെറ്റ് പരീക്ഷയെഴുതാന്‍ സൗജന്യ പരിശീലനം

Kerala

ഗീതായനം ദേശീയ സെമിനാര്‍ നാളെ കാലടിയില്‍; ആര്‍എസ്എസ് സഹസര്‍കാര്യവാഹ് കൃഷ്ണഗോപാല്‍ ഉദ്ഘാടനം ചെയ്യും

Kerala

ബുള്ളറ്റുകൾക്കു മുന്നിൽ ഭാരതം തലകുനിക്കില്ല; ഭീകരവിരുദ്ധ സന്ദേശവുമായി ചലോ എൽഒസിയുടെ ബുള്ളറ്റുകൾ കശ്മീരിലേക്ക്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.