Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle Cooking

ഈ കൊടുംചൂടിൽ പാൽ കേടാകുന്നോ ? പരിഹാരമുണ്ട് , ഇങ്ങനെ ചെയ്താൽ മതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2026, 12:24 am IST
in Cooking

വേനൽക്കാലത്ത് പാൽ പെട്ടെന്ന് കേടാകുന്നത് സാധാരണ പ്രശ്നമാണ്. അതിനാൽ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില കുറുക്കുവഴികൾ അറിയാം. ചൂട് കൂടുന്ന കാലത്ത് പാൽ സൂക്ഷിക്കുന്നത് ചെറിയ കാര്യമായി തോന്നുമെങ്കിലും, ശരിയായ രീതിയിൽ നോക്കിയില്ലെങ്കിൽ പെട്ടെന്ന് പുളിക്കും. എന്നാൽ ചില സിംപിൾ ടിപ്സ് അറിയാം.

പാലില്‍ ശരാശരി 87 ശതമാനം വെള്ളമാണ് അടങ്ങിയിരിക്കുന്നത്. ശേഷിക്കുന്ന ഭാഗം ലാക്ടോസ്, പ്രോട്ടീന്‍, കൊഴുപ്പ് തുടങ്ങിയ പദാര്‍ഥങ്ങളുമാണ്. വെള്ളത്തിന്റെ ഉയര്‍ന്ന അളവും പോഷകങ്ങളുടെ സാന്നിധ്യവും, സൂക്ഷ്മാണുക്കളുടെ പ്രിയപ്പെട്ട ഇടമായി പാലിനെ മാറ്റിയിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് സാധാരണ ഊഷ്മാവില്‍ പാല്‍ പെട്ടന്ന് കേടാവുന്നതും. വേനൽക്കാലത്ത് പാലും തൈലും നാല് മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസിൽ സൂക്ഷിക്കേണ്ടത് പ്രധാനമാണ്.

പാൽ പാക്കറ്റ് പൊട്ടിച്ചാൽ സാധാരണ ഫ്രിജിൽ സൂക്ഷിക്കുമ്പോൾ നാല് മുതൽ ഏഴ് ദിവസത്തിനുള്ളിൽ പാൽ ഉപയോ​ഗിച്ചു തീർക്കണം. എയര്‍ ടൈറ്റ് ആയ ഗ്ലാസ് കുപ്പിയിലോ കണ്ടെയ്നറിലോ പാൽ സൂക്ഷിക്കുന്നതാണ് നല്ലത്.

പാൽ എടുക്കാനായി വെള്ളമയം ഇല്ലാതെ ഉണങ്ങിയ സ്പൂൺ ഉപയോഗിക്കണം. നനവുള്ള സ്പൂൺ ഉപയോഗിച്ചാൽ പാൽ പെട്ടെന്ന് കേടാകും. മാത്രമല്ല പാല് വീണ്ടും വീണ്ടും ചൂടാക്കുന്നത് ഒഴിവാക്കണം. പാൽ തിളപ്പിക്കുവാനായി സ്റ്റീൽ പാത്രം ഉപയോഗിക്കണം. അവ പാല് തിളപ്പിക്കാൻ മാത്രമായി എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

പാൽ വാങ്ങിയ ഉടനെ നന്നായി തിളപ്പിക്കുക. തിളപ്പിച്ചതിന് ശേഷം സ്റ്റൗവിൽ വച്ചിരിക്കാതെ ഉടൻ തണുപ്പിക്കുക.ചൂട് നിലനിൽക്കുമ്പോൾ ബാക്ടീരിയ വളർച്ച കൂടുതലായിരിക്കും. പാൽ എപ്പോഴും ഫ്രിജിന്റെ അകത്തെ ഡോറിലാണ് വയ്‌ക്കേണ്ടത്.

Tags: kichen tips
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cooking

ഭക്ഷ്യവിഷബാധയ്‌ക്ക് കാരണമാകാം ; ഫ്രിഡ്ജിൽ വച്ച ഈ ഭക്ഷണങ്ങൾ വീണ്ടും ചൂടാക്കി കഴിക്കരുത്

Health

രാസവസ്തുക്കൾ ചേർത്ത് പഴുപ്പിച്ച പഴമാണോ ? തിരിച്ചറിയാം

Food

വീട്ടിൽ പാചകവാതക സിലിണ്ടർ ചോർന്നാൽ എന്തുചെയ്യും?

Cooking

ഇവ ഫ്രീസ് ചെയ്താൽ 10 മിനിട്ടിനുള്ളിൽ കിടിലൻ സാമ്പാർ ഉണ്ടാക്കാം

Cooking

വീട്ടിലെ ഗ്യാസ് ലൈറ്റർ പണിമുടക്കിയോ ? പുതിയത് വാങ്ങേണ്ടതില്ല, നന്നാക്കാം ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ബാസ്റ്റിയന്‍ ഷൈ്വന്‍സ്‌റ്റൈഗര്‍, എമേഴ്‌സ് ഫേ

ഷൈ്വന്‍സ്‌റ്റൈഗറുടെ ‘ആഫ്രിക്കന്‍’ പരാമര്‍ശം വിവാദത്തില്‍ വിമര്‍ശനവുമായി ഐവറി കോസ്റ്റ് കോച്ച് എമേഴ്‌സ് ഫേ

ലോകകപ്പ് ഫുട്ബോള്‍ 2026: ക്രൊയേഷ്യയ്‌ക്കും ഇംഗ്ലണ്ടിനും കടുപ്പം

മത്സരശേഷം നോക്കൗട്ട് പ്രവേശം ഉറപ്പാക്കിയത് ആഘോഷിക്കുന്ന ഐവറികോസ്റ്റ് താരങ്ങള്‍

ഐവറി ആദ്യമായി നോക്കൗട്ടില്‍; ഐവറികോസ്റ്റ് -2, കുറസാവോ -0

ഗോള്‍ നേടിയ ഗോന്‍സാലോ പ്ലാറ്റയുടെ ആഹ്ലാദം

അടിപതറി ജര്‍മനി; ഇക്വഡോര്‍ തോല്‍പ്പിച്ചത് 2-1ന്

ഫിഫ ലോകകപ്പ് 2026: ആരൊക്കെ റൗണ്ട് ഓഫ് 32 ല്‍?

ഗോള്‍ നേടിയ ജപ്പാന്‍ താരം ഡായിസെന്‍ മയേഡ

ആള് ജപ്പാനാ..! സ്വീഡനെതിരെ സമനില നേടി നോക്കൗട്ട് ഉറപ്പിച്ചു

അമേരിക്കയ്‌ക്ക് തുര്‍ക്കി ഷോക്ക്; തുര്‍ക്കി 3, അമേരിക്ക 2

സോക്കറൂസ് നോക്കൗട്ടിൽ; പരാഗ്വെയ്‌ക്കെതിരെ ഗോൾരഹിത സമനില

ഗോള്‍ നേടിയ ജാന്‍ പോള്‍ വാന്‍ ഹെക്കെയുടെ ആഹ്ലാദപ്രകടനം

ഡച്ച് പടയോട്ടം; നെതര്‍ലന്‍ഡ്‌സ്-3, ടുണീഷ്യ-1

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

വിജയിനെ വെല്ലുവിളിക്കാന്‍ സ്റ്റാലിന്‍ തന്നെ തമിഴ്നാട്ടിലെ ട്രിച്ചി ഈസ്റ്റിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു; മത്സരിക്കാന്‍ തൃഷയെ ഇറക്കുമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.