Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നോയിഡയിലെ തൊഴിലാളി പ്രതിഷേധത്തിൽ പാകിസ്ഥാൻ ബന്ധം സ്ഥിരീകരിച്ചു; രണ്ട് പേർ അറസ്റ്റിൽ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2026, 08:25 am IST
inIndia

ലക്‌നൗ: നോയിഡയിൽ തൊഴിലാളികൾ നടത്തിയ പ്രതിഷേധത്തിനിടയുണ്ടായ  അക്രമങ്ങൾ അന്താരാഷ്‌ട്ര തലത്തിൽ ആസൂത്രണം ചെയ്തതാണെന്ന് പോലീസ് കമ്മീഷണർ ലക്ഷ്മി സിംഗ് വെളിപ്പെടുത്തി. മനീഷ ചൗഹാൻ, രൂപേഷ് റായ്, ആദിത്യ ആനന്ദ് എന്നിവർ അക്രമത്തിന് പ്രേരിപ്പിച്ചതായി കണ്ടെത്തി. ഇതിൽ രൂപേഷും ആദിത്യയും കഴിഞ്ഞ കുറച്ചു വർഷങ്ങളായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന പ്രതിഷേധങ്ങളിൽ സജീവമായി പങ്കെടുക്കുന്നവരാണെന്നും ഇവർ അക്രമത്തിന് പ്രേരിപ്പിക്കുന്ന പ്രസംഗങ്ങൾ നടത്തിയതായും കമ്മീഷണർ പറഞ്ഞു.

വാട്സാപ്പ് ഗ്രൂപ്പുകൾ വഴിയും ക്യുആർ കോഡുകൾ അയച്ചുമാണ് ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. സമാധാനപരമായ ചർച്ചകൾ നടക്കുന്നതിനിടയിലും ഈ വ്യക്തികൾ തൊഴിലാളികളെ തെരുവിലിറങ്ങാൻ പ്രേരിപ്പിച്ചു. അക്രമവുമായി ബന്ധപ്പെട്ട് രൂപേഷിനെയും മനീഷയെയും പിടികൂടിയെങ്കിലും ആദിത്യ ഇപ്പോഴും ഒളിവിലാണ്. ഏപ്രിൽ 13-ന് പ്രതിഷേധം നിയന്ത്രണവിധേയമായ ശേഷം രണ്ട് സോഷ്യൽ മീഡിയ  അക്കൗണ്ടുകൾ വഴി വ്യാജവാർത്തകൾ പ്രചരിപ്പിച്ചു. ഈ അക്കൗണ്ടുകൾ പാകിസ്ഥാനിൽ നിന്നാണ് പ്രവർത്തിക്കുന്നതെന്ന് പോലീസ് സ്ഥിരീകരിച്ചു.

കഴിഞ്ഞ മൂന്ന് മാസമായി പാകിസ്ഥാനിൽ നിന്ന് പ്രവർത്തിക്കുന്ന ഈ അക്കൗണ്ടുകൾ വിപിഎൻ  ഉപയോഗിച്ചാണ് വിവരം പങ്കുവെച്ചിരുന്നത്. വ്യവസായ മേഖലയെ അസ്ഥിരപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഒരു വലിയ ശൃംഖല ഇതിന് പിന്നിലുണ്ടെന്ന് പോലീസ് കരുതുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 62 പേരെ അറസ്റ്റ് ചെയ്തു. ഇതിൽ അക്രമം അഴിച്ചുവിട്ടവരും പോലീസിനെ ആക്രമിച്ചവരും ഉൾപ്പെടുന്നു.അറസ്റ്റിലായവരിൽ ഭൂരിഭാഗവും തൊഴിലാളികളല്ല എന്നതും ശ്രദ്ധേയമാണ്. പുറത്തുനിന്ന് എത്തിയ ഇവർക്കെതിരെ ദേശീയ സുരക്ഷാ നിയമം  ചുമത്തി നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

Tags: Pakistan link confirmedNoida labor protestTWO ARRESTED
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശമ്പളം മുടങ്ങിയതിന്റെ പ്രതികാരം; ചി​ന്ന​സ്വാ​മി സ്റ്റേ​ഡി​യ​ത്തി​ലെ 240-ലധികം സി​സി​ടി​വി കാ​മ​റ​ക​ള്‍ ത​ക​ര്‍​ത്തു, ര​ണ്ട്പേ​ർ പി​ടി​യി​ൽ

Thiruvananthapuram

സുവിശേഷ വിദ്യാര്‍ത്ഥിയുടെ കൊലപാതകം: രണ്ട് പേര്‍ അറസ്റ്റില്‍

Kerala

സംസ്ഥാനത്ത് 14കാരിക്ക് ക്രൂരപീഡനം; രണ്ട് ബംഗാൾ സ്വദേശികൾ അറസ്റ്റിൽ, പീഡിപ്പിച്ചത് ഇതര സംസ്ഥാന തൊഴിലാളിയുടെ മകളെ

Kerala

പെരുമ്പാമ്പിനെ ​ഫ്രൈയാക്കി കഴിച്ചു; രണ്ടു പേർ അറസ്റ്റിൽ

Kannur

തലശ്ശേരിയിൽ വൻ ലഹരിമരുന്ന് വേട്ട; രണ്ട് പേർ പോലീസ് പിടിയിൽ, കണ്ടെടുത്തത് ലക്ഷങ്ങൾ വിലവിരുന്ന ലഹരി മരുന്ന്

പുതിയ വാര്‍ത്തകള്‍

കാസര്‍കോഡ് കളക്ടറേറ്റിലെ ക്ലര്‍ക്ക് ആശാലതയുടെ ആത്മഹത്യ എഡിഎം അന്വേഷിക്കും

‘ഷുഗര്‍ ലോ ആയാല്‍ കറങ്ങി വീഴും, ഇവന്‍മാര് ഞാന്‍ പേടിച്ച് ബോധം കെട്ടു വീണു എന്ന് വാര്‍ത്ത കൊടുക്കും ‘ ; പൊട്ടിച്ചിരിച്ച് ടിജി പറഞ്ഞത്

1947ലെ ഇന്ത്യാവിഭജനകഥ സിനിമയാക്കുമ്പോള്‍ നായകന്‍ സണ്ണി ഡിയോളിന് 60 കോടി, പ്രീതി സിന്‍റയ്‌ക്ക് 10 കോടി; ചരിത്രം കുറിയ്‌ക്കാന്‍ ‘ബട്ട്‌വാര 1947’

കെ എം ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ട കേസ്: ശ്രീറാം വെങ്കിട്ടരാമന്റെ രക്തം പുരണ്ട വസ്ത്രങ്ങള്‍ ക്വാര്‍ട്ടേഴ്‌സിലേക്ക് മാറ്റിയെന്ന് സാക്ഷിമൊഴി

സവര്‍ക്കര്‍ വിഷയത്തില്‍ അധ്യാപകന് സസ്പന്‍ഷന്‍: ബിജെപി ബദിയടുക്ക മണ്ഡലം കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി

ഇന്ത്യ ഇസ്രയേലുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആംനസ്റ്റി; അമേരിക്കയിലെ എന്‍ജിഒ ആണോ ഇന്ത്യയുടെ വിദേശനയം തീരുമാനിക്കുന്നത്?

എന്റെ ചോദ്യങ്ങൾക്ക് ഉത്തരം തരാൻ ഇവിടെ ആരുമില്ല ; അമിത് ഷായ്‌ക്ക് ഞങ്ങളുടെ മുന്നിൽ വരാൻ ധൈര്യമില്ല : വീമ്പിളക്കി വീണ്ടും രാഹുൽ

അൽഗോരിതങ്ങൾ പരിഷ്ക്കരിക്കണം ; സോഷ്യൽ മീഡിയ വഴിയുള്ള വ്യാജപ്രചാരണങ്ങൾക്ക് ഉടനടി പൂട്ടിടണം : മെറ്റയ്‌ക്ക് കർശന നിർദേശം നൽകി കേന്ദ്രസർക്കാർ

കണ്ണൂരില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുഴഞ്ഞു വീണ് മരിച്ചത് രാഷ്‌ട്രീയ വിരോധം മൂലമുളള സ്ഥലം മാറ്റത്തിലുളള ആഘാതത്താലെന്ന് സി പി എം

ഫൊക്കാന കൺവെൻഷനിൽ ലാസ്യസുന്ദര ഗിന്നസ്: കടലുകൾ കടന്ന് മോഹിനിയാട്ടത്തിന് ഗിന്നസ്സ് റെക്കോർഡ് തിളക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.