Kerala

ഡോ. അനില്‍കുമാര്‍ വടവാതൂരിന്റെ അമ്മ എന്‍ അമ്മിണി അമ്മ അന്തരിച്ചു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

വടവാതൂര്‍ : കോട്ടയം ഐ ഐ എം സി ഡയറക്ടര്‍ ഡോ.അനില്‍കുമാര്‍ വടവാതൂരിന്റെ അമ്മ ലക്ഷ്മി നാരായണ വിലാസില്‍ എന്‍ അമ്മിണി അമ്മ (93) നിര്യാതയായി.ഓതറ പൂവണ്ണപ്പുഴ കുടുംബംഗമാണ്. പരേതനായ എന്‍.എസ്.നായര്‍ ഭര്‍ത്താവ്.

ഡോ എസ് മഞ്ജുളദേവി (റിട്ട അണ്ടര്‍ സെക്രട്ടറി,പി എസ് സി )യാണ് മകള്‍. കൊടുങ്ങുര്‍ മഠത്തില്‍ എം വി ഗിരിജ, കുമാരനല്ലൂര്‍ കാക്കനാട്ട് കെ ഹരികുമാര്‍(റിട്ട മാനേജര്‍, ഫെഡറല്‍ ബാങ്ക് )ജാമാതാക്കള്‍ സംസ്‌ക്കാരം ശനിയാഴ്ച 11 ന് വടവാതൂര്‍ വീട്ടു വളപ്പില്‍.

Recent Posts