Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചെസ്സില്‍ കാന്‍ഡിഡേറ്റ് കിരീടം നേടിയ വൈശാലിക്ക് കിരീടത്തുകയായി മാത്രം ലഭിക്കുക 30 ലക്ഷം രൂപ; മറ്റ് റൗണ്ടുകളിലെ വിജയത്തിന് വേറെ ലക്ഷങ്ങള്‍

വൈശാലിക്ക് 30. 8 ലക്ഷം രൂപ (28000 യൂറോ) സമ്മാനത്തുകയായി ലഭിയ്‌ക്കും. തന്റെ ചെസ് ജീവിതത്തില്‍ 24 കാരിയായ വൈശാലിക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2026, 12:18 am IST
in India, Chess, Sports
വൈശാലി, അച്ഛന്‍ രമേഷ് ബാബു, അമ്മ നാഗലക്ഷ്മി, അനുജന്‍ പ്രജ്ഞാനന്ദ (ഇടത്ത് നിന്നും വലത്തോട്ട്)

വൈശാലി, അച്ഛന്‍ രമേഷ് ബാബു, അമ്മ നാഗലക്ഷ്മി, അനുജന്‍ പ്രജ്ഞാനന്ദ (ഇടത്ത് നിന്നും വലത്തോട്ട്)

സൈപ്രസ് : വൈശാലിക്ക് 30. 8 ലക്ഷം രൂപ (28000 യൂറോ) സമ്മാനത്തുകയായി ലഭിയ്‌ക്കും. തന്റെ ചെസ് ജീവിതത്തില്‍ 24 കാരിയായ വൈശാലിക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്.

പക്ഷെ കാന്‍ഡിഡേറ്റ്സ് ചെസ്സിന്റെ 14 റൗണ്ടിലെ മത്സരങ്ങളിലുമുള്ള ജയപരാജയങ്ങളെ മുന്‍നിര്‍ത്തി വീണ്ടും സമ്മാനത്തുകകള്‍ വേറെയും വൈശാലിക്ക് ലഭിയ്‌ക്കും. ഓരോ സമനിലയ്‌ക്കും 2.78 ലക്ഷം രൂപ വേറെയും ലഭിക്കും. ഈ ടൂര്‍ണ്ണമമെന്‍റില്‍ വൈശാലി നിരവധി റൗണ്ടുകളില്‍ വിജയം നേടി.അതിനാല്‍ സമ്മാനത്തുക എന്തായാലും മൊത്തത്തിലെടുത്താല്‍ 50 ലക്ഷത്തേക്കാള്‍ കൂടുതലായിരിക്കുമെന്ന് കരുതുന്നു.

14 റൗണ്ടുള്ള സൈപ്രസില്‍ നടന്ന വനിതാ കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമമെന്‍റ് ചെസ്സിലെ ഇപ്പോഴത്തെ വനിതാചാമ്പ്യനായ ചൈനയുടെ ജു വെന്‍ ജുവിനെ ലോകചെസ് കിരീടത്തിന് വേണ്ടിയുള്ള എതിരാളിയെ നിശ്ചയിക്കാന്‍ വേണ്ടി നടത്തിയ ഒന്നായിരുന്നു. അതിനാല്‍ ചെസില്‍ കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്‍റിന് ഏറെ പ്രാധാന്യമുണ്ട്.

ഒരു സാധാരണ സഹകരണബാങ്ക് ജീവനക്കാരനായ രമേഷ് ബാബു തന്റെ മക്കള്‍ ടിവി കാണാതിരിക്കാന്‍ വേണ്ടിയാണ് ചെസ്സിലേക്ക് അവരുടെ ശ്രദ്ധ തിരിച്ചുവിട്ടത്. ഒഴിവ് കാലത്ത് അവരെ അടുത്ത ക്ലബ്ബില്‍ ചെസ് കോച്ചിംഗിന് അയയ്‌ക്കുകയും ചെയ്തു. ചേച്ചി വൈശാലിയാണ് ആദ്യം ചെസ് പഠിച്ചത്. ചേച്ചിയില്‍ നിന്നും അനുജന്‍ പ്രജ്ഞാനന്ദയും ചെസ് പഠിച്ചു.

വേലമ്മാള്‍ സ്കൂളിനുണ്ട് വൈശാലിയുടെ വിജയത്തില്‍ ഒരു പങ്ക്

വൈശാലിയും പ്രജ്ഞാനന്ദയും കുട്ടിക്കാലത്ത് പഠിച്ച വേലമ്മാള്‍ സ്കൂളും ഇവരിലെ ചെസ്സിനെ കത്തിജ്ജ്വലിപ്പിച്ച് നിര‍്ത്തിയ സ്കൂളായിരുന്നു. ചെസ്സിന് വലിയ പ്രാധാന്യം നല്‍കിയിരുന്ന ഈ സ്കൂള്‍ പിന്നീട് തമിഴ്നാടിനെ ഇന്ത്യയുടെ ചെസ്സ് നഗരമാക്കി മാറ്റിയതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ചെസ്സില്‍ പുരുഷവിഭാഗം ലോക ചാമ്പ്യന്‍ ഗുകേഷ്, പ്രജ്ഞാനന്ദ, വൈശാലി എന്നിവരെല്ലാം ഈ സ്കൂളിലെ വിദ്യാര്‍ത്ഥികളാണ്. ഇന്ന് തമിഴ്നാട്ടില്‍ മാത്രം 35 ഗ്രാന്‍റ് മാസ്റ്റര്‍മാരുണ്ട്. ചെസ്സിന്റെ തലസ്ഥാനം എന്ന് അറിയപ്പെടുകയാണ് ഇന്ന് തമിഴ്നാട്.

വിശ്വനാഥന്‍ ആനന്ദ് പ്രതിഭയെ കണ്ടെത്തി

പിന്നീട് വിശ്വനാഥന്‍ ആനന്ദ് ചെന്നൈയില്‍ നടത്തിയിരുന്ന ചെസ് കോച്ചിംഗ് അക്കാദമിയില്‍ വൈശാലിയും പ്രജ്ഞാനന്ദയും ഗുകേഷും പരിശീലനം നേടിയിരുന്നു. വിശ്വനാഥന്‍ ആനന്ദിന്റെ കീഴിലെ പരിശീലനും ചെസ് കോച്ചായ രമേഷിന്റെ കീഴിലെ പരിശീലനവും വൈശാലിയിലെയും പ്രജ്ഞാനന്ദയിലെയും ചെസ് പ്രതിഭകളെ തിളക്കിയെടുത്തു.

മക്കള്‍ക്കൊപ്പം ലോകമെങ്ങും യാത്രചെയ്ത് ഇഡ്ഡലിയും സാമ്പാറും ഉണ്ടാക്കിയ അമ്മ നാഗലക്ഷ്മി

തന്റെ 22ാം വയസ്സിലാണ് വൈശാലി ഗ്രാന്‍റ് മാസ്റ്റര്‍ പദവി നേടിയത്. ഒരു ഇടത്തരം കുടുംബത്തില്‍ ജനിച്ച ഇവര്‍ക്ക് ലോകനിലവാരത്തിലുള്ള മത്സരങ്ങളില്‍ പങ്കെടുക്കുക തുടക്കത്തില്‍ അസാധ്യമായിരുന്നു. പല കമ്പനികളുടെയും സ്പോണ്‍സര്‍ഷിപ്പിലൂടെയാണ് അന്താരാഷ്‌ട്രമത്സരങ്ങളില്‍ പങ്കെടുത്തത്. ഹോട്ടല്‍, ഭക്ഷണച്ചെലവുകള്‍ കുറയ്‌ക്കാന്‍ ഇവരുടെ അമ്മ നാഗലക്ഷ്മി മക്കള്‍ക്കൊപ്പം യാത്ര ചെയ്യുമായിരുന്നു. പരിമിതസൗകര്യങ്ങളില്‍ ഒതുങ്ങിക്കൂടും. നാഗലക്ഷ്മി ഉണ്ടാക്കുന്ന ചായയും ഇഡ്ഡലിയും സാമ്പാറും തൈര് സാദവും തന്നെയാണ് എത്ര ഉയര്‍ന്ന നഗരങ്ങളില്‍ മത്സരിക്കുമ്പോവും വൈശാലിയുടെയും പ്രജ്ഞാനന്ദയുടെയും ഭക്ഷണം. ഇന്ന് വൈശാലിയും പ്രജ്ഞാനന്ദയും ലോകത്തില്‍ തന്നെ അറിയപ്പെടുന്ന ചെസ് താരമായി.

Tags: Woemn Candidates ChampionPraggnanandhaaChessCandidate #chessR.VaishaliLatest newsCyprus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റഷ്യയ്‌ക്ക് ശേഷം വാണിജ്യ ഫാസ്റ്റ് ബ്രീഡര്‍ ആണവ റിയാക്ടര്‍ ഉള്ള രാജ്യമായി ഇന്ത്യ

World

ഹോര്‍മുസ് കടലിടുക്ക് തുറന്ന് ഇറാന്‍; ഇറാനെതിരായ നാവിക ഉപരോധം തുടരുമെന്ന് ട്രംപ്

കേരളത്തിലെ പുതുതായി തുടങ്ങിയ ടിവി ചാനല്‍ അഞ്ചരക്കണ്ടികോളെജിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയെക്കുറിച്ച് നടത്തിയ ചര്‍ച്ചയിലെ വിഷയം. മാധ്യമപ്രവര്‍ത്തകന്‍ വേണുവും അഞ്ചരക്കണ്ടി കോളെജിലെ പ്രൊഫസര്‍ റാമും (വലത്ത്) ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥി നിതിന്‍ രാജ് (ഇടത്ത്)
Kerala

അഞ്ചരക്കണ്ടി കോളെജിലെ വിവാദത്തിലേക്ക് മൂന്നാമത്തെ വില്ലന്‍ കടന്നുവന്നതോടെ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് മിണ്ടാട്ടം

വനിതാ സംവരണ ബില്‍ വോട്ടെടുപ്പില്‍ ലോക്സഭയില്‍ പരാജയപ്പെടുത്തിയ കോണ്‍ഗ്രസിനെതിരെ പാര്‍ലമെന്‍റിന് മുന്നില്‍ പ്രതിഷേധിക്കുന്ന ബിജെപി വനിതാ എംപിമാര്‍
India

ഇനി ബിജെപിയുടെ നേതൃത്വത്തിലുള്ള വനിതകളുടെ പ്രതിഷേധത്തില്‍ രാജ്യം കത്തും, 33ശതമാനം സംവരണം നല്‍കുന്ന ബില്‍ പാസാക്കാതെ ഇനി വിശ്രമമില്ല

India

സഭയില്‍ എങ്ങിനെ പെരുമാറണമെന്ന് രാഹുല്‍ ഗാന്ധി പ്രിയങ്കഗാന്ധിയില്‍ നിന്നെങ്കിലും പഠിക്കണമെന്ന് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ “വാ വാ വീരവ” ഗാനം

വേനല്‍ക്കാലം: ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന, 510 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

“ഈ ക്രോധം ഒരിക്കൽ സ്നേഹമായിരുന്നു”എന്നൊരു വികാരത്തിൽ നിന്ന് ആരംഭിച്ച യാത്ര, ഇപ്പോൾ “അത് ഒരു ഗർജ്ജനമായി മാറുന്നു

കത്തിനശിച്ച വാഹനങ്ങളില്‍ ഇനിയും എടുത്തു കൊണ്ടു പോകാത്ത ഇരുചക്രവാഹനങ്ങള്‍

തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ തീപ്പിടുത്തം; നഷ്ടപരിഹാരം ലഭിച്ചത് നൂറ്റിഅമ്പതോളം ബൈക്കുടമകള്‍ക്ക്, എടുത്ത് മാറ്റാതെ173 ബൈക്കുകള്‍

പ്രധാനമന്ത്രി ഇന്ന് രാത്രി 8.30 ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ശ്രീകൃഷ്ണനെ അവഹേളിക്കുന്ന പോസ്റ്റർ ഗൗരവമുള്ളതല്ല ; മുസ്ലീമായതിനാലാണ് മന്തി കടയുടമയെ അറസ്റ്റ് ചെയ്തതെന്ന് എസ് ഡിപിഐ നേതാവ് അജ്മൽ ഇസ്മായിൽ

ടൗണ്‍ഷിപ്പിലെ വീടുകളില്‍ കണ്ടെത്തിയ വിള്ളലുകൾ വെള്ളം കിനിഞ്ഞിറങ്ങിയ പാടെന്ന് ; ഉരച്ചുനോക്കി പരിശോധന നടത്തി മന്ത്രി

നിദാഖാൻ മിക്കവാറും കേരളത്തിലേയ്‌ക്ക് കടന്നിരിക്കാനാണ് സാധ്യത ; ഇവിടെ ഇതിനെല്ലാം നല്ല വളക്കൂറുള്ള മണ്ണാണല്ലോ ; പരിഹസിച്ച് സെൻ കുമാർ

അതെ പറയുന്നത് മലയാളത്തെക്കുറിച്ചാണ്; എഴുത്തച്ഛന്റെ അടയാളങ്ങൾ റബ്ബർകൊണ്ട് മായ്ച്ചാൽ മായില്ലല്ലോ…

ആർഎസ്എസ്- ബിജെപി പ്രവർത്തകർക്ക് നേരെ ബോംബേറ്; 10 സിപിഎം പ്രവർത്തകർക്ക് 25 വർഷം തടവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.