Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നാസിക്കിലെ ടിസിഎസില്‍ ലവ് ജിഹാദിന്റെയും മതപരിവര്‍ത്തനത്തിന്റെയും ലേഡി ക്യാപ്റ്റന്‍; എച്ച് ആര്‍ മാനേജര്‍ നിദാഖാന്‍; കണ്ടാല്‍ മാന്‍പേട, പക്ഷെ…

നാസികിലെ ടിസിഎസ് കമ്പനിയില്‍ നടന്ന ലവ് ജിഹാദിനും മതപരിവര്‍ത്തനത്തിനും പിന്നിലെ ബുദ്ധികേന്ദ്രം നിദാഖാന്‍ എന്ന കമ്പനിയുടെ എച്ച് ആര്‍ മാനേജര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2026, 07:36 pm IST
inIndia

നാസിക് : നാസികിലെ ടിസിഎസ് കമ്പനിയില്‍ നടന്ന ലവ് ജിഹാദിനും മതപരിവര്‍ത്തനത്തിനും പിന്നിലെ ബുദ്ധികേന്ദ്രം നിദാഖാന്‍ എന്ന കമ്പനിയുടെ എച്ച് ആര്‍ മാനേജര്‍. ഇവരാണ് കമ്പനിയിലെ വനിതാ ജീവനക്കാരെ സഹപ്രവർത്തകർക്ക് ലൈംഗിക പീഡനത്തിന് ഇരയാക്കാനും മതപരിവർത്തനത്തിന് പ്രേരിപ്പിക്കാനും കൂട്ടു നിന്നത്. പക്ഷെ കണ്ടാല്‍ ഇവരെ ഒരു മാന്‍പേടയായേ തോന്നൂ. ഈ ലവ് ജിഹാദ്, മതപരിവര്‍ത്തന ലോബിയുടെ ലേഡി ക്യാപ്റ്റൻ എന്നാണ് നിദ ഖാനെ വിളിച്ചിരുന്നത്. നിദാ ഖാനാണ് സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കുകയും അവരെ നിസ്‌കരിക്കാനും ഹിജാബ് ധരിക്കാനും നിർബന്ധിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തതെന്നും ആരോപിക്കപ്പെടുന്നു.

ഹിന്ദു പെൺകുട്ടികളെ നിങ്ങളുടെ കാമുകിമാരാക്കി വിവാഹം കഴിക്കൂവെന്ന് നിദാഖാന്‍ ഉള്‍പ്പെടെയുള്ള പ്രതികൾ നിരന്തരം പറയാറുണ്ടെന്നും ഇതര മതക്കാരോട് മതം മാറാൻ പറയാറുണ്ടായിരുന്നുവെന്നും അവരുടെ മതത്തെക്കുറിച്ച് സംസാരിക്കാറുണ്ടായിരുന്നുവെന്നും നാസിക് ഓഫീസിലെ കരാർ ജീവനക്കാരൻ എൻ‌ഡി‌ടി‌വിയോട് പറഞ്ഞു.

നിദാഖാന്റെ ലവ് ജിഹാദ് കെണി എങ്ങിനെ?

ഇനി നിദാ ഖാന്‍ എങ്ങിനെയാണ് ലവ് ജിഹാദ് കെണിയിലേക്ക് ഹിന്ദു പെണ്‍കുട്ടികളെ അകപ്പെടുത്തുന്നത് എന്ന് നോക്കാം.എച്ച് ആര്‍ മാനേജരായ നിദ ഖാൻ ഒരു ഹിന്ദു പെൺകുട്ടിയെ കമ്പനിയിലേക്ക് റിക്രൂട്ട് ചെയ്യുമ്പോള്‍ ഒരു കാര്യം ഉറപ്പ് വരുത്തും. സാമ്പത്തിക പരാധീനത ഉള്ള കുടുംബത്തില്‍ നിന്നും വന്നതാണ് ആ പെണ്‍കുട്ടി എന്ന കാര്യമാണ് ഉറപ്പ് വരുത്തുക. ഈ ജോലി ആ പെൺകുട്ടിക്ക് വളരെ അത്യാവശ്യം ആണെന്നും ഉറപ്പാക്കും. അങ്ങിനെയെങ്കില്‍ ആ പെണ്‍കുട്ടിക്ക് നാസിക്കിലെ ടിസിഎസില്‍ ജോലി ഉറപ്പാണ്. കാരണം നിദ ഖാൻ ആ ഹിന്ദു പെണ്‍കുട്ടിയെ ജോലിക്ക് എടുത്തിരിക്കും. പിന്നീട് ഈ സാമ്പത്തിക പരാധീനത ഉള്ള പശ്ചാത്തലത്തില്‍ നിന്നും വന്ന പെണ്‍കുട്ടിയെ ആസിഫ് അൻസാരി, ഷാഫി ഷെയ്ഖ് , ഷാരൂഖ്ഖുറേഷി, റസാ മേമൻ തൗസിഫ് അത്തർ ഡാനിഷ് ഷെയ്ഖ് തുടങ്ങിയ ജിഹാദി ഗ്രൂമിങ് ടീമിലേക്ക് അയക്കും. ഇവര്‍ ഈ പെണ്‍കുട്ടിയെ പ്രണയോ അടുപ്പമോ ഒക്കെ കാണിച്ച് ഒടുവില്‍ ലൈംഗികമായി ചൂഷണം ചെയ്യും. അതോടെ ആ പെണ്‍കുട്ടി എന്നെന്നേയ്‌ക്കുമായി ഇവരുടെ കുരുക്കില്‍ വീഴും. ഇതാണ് നാസിക്കിലെ ടിസിഎസില്‍ നടന്ന കോര്‍പറേറ്റ് ജിഹാദ്.

പ്രത്യേക അന്വേഷണ സംഘം (SIT) നടത്തിയ അന്വേഷണത്തിൽ നിദാഖാനാണ് ഈ കമ്പനിയിലെ ലവ് ജിഹാദിനും മതപരിവര്‍ത്തനത്തിനും ചുക്കാന്‍ പിടിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ലൈംഗികാതിക്രമത്തെക്കുറിച്ച് ഒരു വനിതാ ജീവനക്കാരി ഇമെയിൽ അയച്ച് പരാതിപ്പെട്ടിട്ടും നിദ ഖാൻ എന്ന HR ഉദ്യോഗസ്ഥ ഇടപെടാൻ തയ്യാറായില്ലെന്നാണ് SIT അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. നിദ ഖാനെയും കമ്പനിയിലെ ടീം ലീഡര്‍മാരായ മറ്റ് ആറു പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

ആരാണ് നിദ ഖാൻ?
നിദ ഖാൻ TCS ന്റെ പൂനെ ഓഫീസിൽ ജോലി ചെയ്തിരുന്ന HR ഉദ്യോഗസ്ഥയായിരുന്നു. ജീവനക്കാരുടെ പരാതികൾ പരിഹരിക്കൽ, POSH (Prevention of Sexual Harassment) നിയമങ്ങൾ പാലിക്കുന്നതു ഉറപ്പാക്കൽ എന്നിവയായിരുന്നു പ്രധാന ചുമതലകൾ. അവർ തന്നെയാണ് വനിതാ ജീവനക്കാരെ സഹപ്രവർത്തകർക്ക് ലൈംഗിക പീഡനത്തിന് ഇരയാക്കാനും മതപരിവർത്തനത്തിന് പ്രേരിപ്പിക്കാനും കൂട്ടു നിന്നതെന്നതാണ് ഏറെ ഗൗരവം നിറഞ്ഞ വിഷയം.

ലിങ്ക്ഡിൻ പ്രൊഫൈൽ പ്രകാരം, നിദ ഖാൻ പൂനെ സാവിത്രിബായി ഫുലെ സർവകലാശാല മുൻ വിദ്യാർത്ഥിനിയാണ്. ഒരു പരാതി ലഭിച്ചിട്ടും നടപടി എടുക്കാതിരിക്കുകയും ഇത്ര ഗൗരവമേറിയ വിഷയം മേൽ ഉദ്യോഗസ്ഥരിലേക്ക് കൈമാറാതിരിക്കുകയും ചെയ്തതിനാൽ ലൈംഗികാതിക്രമത്തിന് പ്രേരണ നൽകിയെന്ന കുറ്റമാണ് നിദയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്.

Tags: Religious ConversionLove JihadLatest newsCorporate JihadNidhaKhanNashik TCSLady captain of Love Jihad
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

World

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

Kerala

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

India

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

India

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

പുതിയ വാര്‍ത്തകള്‍

കൗണ്‍സിലര്‍ സുഗതന് ജയില്‍ വാസം; ആയങ്കിക്കു മുന്നില്‍ പോലീസിന് മുട്ട് വിറയ്‌ക്കുന്നു

കേരളം ഭീകരരുടെ സുരക്ഷിത താവളം

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ കുറ്റപത്രം; കേരളം വരെ നീളുന്ന വന്‍ ശൃംഖല

30,000രൂപയ്‌ക്ക് വരെ നീറ്റ് ചോദ്യങ്ങള്‍ വിറ്റു; 500 ചോദ്യങ്ങള്‍ ചോര്‍ത്തി

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയിലെ ജെന്‍ സീയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.