Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

‘ ഇപ്പോഴേ ഇങ്ങനെയായാല്‍ വലുതായാല്‍ എന്തായിരിക്കും എന്നൊക്കെ എല്ലാവരും പറഞ്ഞു , ഞാന്‍ കരയാന്‍ തുടങ്ങി ‘ ; അഴകിയ രാവണനിലെ ആ സീനിനെ കുറിച്ച് കാവ്യ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2026, 11:42 pm IST
inMollywood

ദിലീപുമായുള്ള വിവാഹത്തോടെയാണ് കാവ്യ മാധവന്‍ അഭിനയ മേഖലയില്‍ നിന്നും മാറിനിന്നത്. മകളുടെ കാര്യങ്ങളും, ബി സിനസുമൊക്കെയായി തിരക്കിലാണ് കാവ്യ ഇപ്പോള്‍.ബാലതാരമായി ക്യാമറയ്‌ക്ക് മുന്നിലെത്തിയ കാലത്തെ അനുഭവത്തെക്കുറിച്ച് പറഞ്ഞുള്ളൊരു വീഡിയോ വൈറലായിരിക്കുകയാണിപ്പോള്‍.

‘ ആര്‍ടിസ്റ്റുകളെ നല്ല രീതിയില്‍ കൊണ്ടുപോവുന്ന ആളാണ് കമലങ്കിള്‍. ദേഷ്യം വന്നാല്‍ പോലും അദ്ദേഹം അത് ആര്‍ടിസ്റ്റുകളോട് കാണിക്കില്ല. അദ്ദേഹത്തിന്റെ ചിത്രത്തിലൂടെ വരാന്‍ കഴിഞ്ഞത് എന്റെ ജീവിതത്തിലെ വലിയ ഭാഗ്യമായാണ്

വെണ്ണിലാചന്ദനക്കിണ്ണം എന്ന് പാട്ട് ഹിറ്റായിരുന്നു. ഓണം വെക്കേഷനാണ് അഭിനയിക്കാന്‍ പോയത്. പത്ത് ദിവസത്തെ ഷൂട്ടായിരുന്നു. നേരത്തെ അറിയാവുന്നവരെല്ലാം ഇത്തവണയും സെറ്റിലുണ്ടായിരുന്നു. അതുകൊണ്ട് പരിചയക്കുറവൊന്നുമുണ്ടായിരുന്നില്ല.

അനുക്കുട്ടി കുട്ടിശങ്കരന് ഉമ്മ കൊടുക്കുന്നൊരു രംഗമുണ്ടായിരുന്നു ചിത്രത്തില്‍. ഞാനത് ചെയ്യുമോ, എങ്ങനെ പറഞ്ഞ് ചെയ്യിപ്പിക്കും എന്നൊക്കെയുള്ള സംശയമുണ്ടായിരുന്നു അവര്‍ക്ക്. അഞ്ചാം ക്ലാസ്-ആറാം ക്ലാസ് എന്നൊക്കെ പറയുമ്പോള്‍ ഇത്തിരിയൊരു നാണമൊക്കെ വരുന്ന പ്രായമാണല്ലോ. തീരെ പൊടിയൊക്കെയാണെങ്കില്‍ ആ ഒരു ഉമ്മ കൊടുക്ക് എന്ന് പറഞ്ഞാല്‍ പെട്ടെന്ന് പോയി ഉമ്മ കൊടുക്കുകയുള്ളൂ. കുറേ ദിവസങ്ങള്‍ക്ക് മുന്നേ തന്നെ അവരെല്ലാം എന്നെ ബ്രെയിന്‍വാഷ് ചെയ്യുന്നുണ്ടായിരുന്നു. കുട്ടിശങ്കരനായിട്ട് അഭിനയിക്കുന്ന ആളും എന്റെ ചേട്ടനും ഒരേ പ്രായമാണ്.

കാവ്യയുടെ ചേട്ടന്‍ എത്രാം ക്ലാസിലാണ് പഠിക്കുന്നത്. അപ്പോള്‍ ഈ ചേട്ടനും, ആ ചേട്ടനും ഒരേ പ്രായമാണല്ലോ. മോള് മോളുടെ ചേട്ടന് ഉമ്മ കൊടുക്കാറില്ലേ, അതുപോലെ ഈ ചേട്ടനും ഉമ്മ കൊടുത്തൂടേ എന്ന് ചോദിച്ചിരുന്നു. പിന്നെന്താ, കൊടുക്കാലോ എന്നായിരുന്നു കാവ്യയുടെ മറുപടി. ഇപ്പോള്‍ വേണ്ട, പിന്നെ മതിയെന്നായിരുന്നു അവര്‍ പറഞ്ഞത്. മൂന്നാല് ദിവസമായിട്ട് ഇത് തന്നെ പറയുന്നുണ്ടായിരുന്നു.

ആ ചമ്മലും കാര്യങ്ങളുമൊക്കെ റിയലായിട്ട് വന്നതാണ്. ആ സീന്‍ ചെയ്ത് കഴിഞ്ഞതും എല്ലാവരും കാലുമാറി. ഉമ്മ കൊടുക്കാന്‍ പറഞ്ഞാല്‍ ഉടനെ കൊടുക്കുകയാണോ ചെയ്യുന്നത്. ഇപ്പോഴേ ഇങ്ങനെയായാല്‍ വലുതായാല്‍ എന്തായിരിക്കും എന്നൊക്കെ പറഞ്ഞപ്പോള്‍ ഞാന്‍ കരയാന്‍ തുടങ്ങി. ഇപ്പോഴും ആ ചിത്രത്തിന്റെ ഹൈലൈറ്റ് കുട്ടിക്കാലത്തെ ആ രംഗങ്ങള്‍ തന്നെയാണെന്നുമായിരുന്നു കാവ്യ പറഞ്ഞത്.

 

Tags: Kavya Madhavan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ആ ഒരാൾ ദിലീപേട്ടൻ ;ഞാന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം സാരി ഉടുത്ത് മുന്‍നിരയില്‍ കണ്ണ് നിറഞ്ഞ് നവ്യ ഉണ്ടാകും എന്ന പ്രതീക്ഷിക്കുന്നു

Entertainment

മീനാക്ഷിയെ കാവ്യ അടിച്ചിറക്കുമെന്ന് വരെ പറഞ്ഞു,മഞ്ജു പോലും മകളെ ദിലീപിനൊപ്പം വിട്ടതിന് കാരണം!

Entertainment

മഞ്ജു വാര്യരുടെ ശാപം ഉണ്ടാകും”,തിരുപ്പതി ദർശനം നടത്തിയ ദിലീപിനും കാവ്യയ്‌ക്കും സൈബർ അധിക്ഷേപം

Entertainment

കാവ്യ പൊട്ടിയും മന്ദബുദ്ധിയുമാണെന്ന് ദിലീപ്;കെപിഎസി ലളിത അന്ന് പറഞ്ഞ വാക്കുകൾ

Entertainment

ദിലീപ് കാവ്യയുമായി സംസാരം;മീശമാധവന്‍ വിജയാഘോഷ രാത്രി കൈക്കുഞ്ഞുമായി ദിലീപിനെ കാത്ത് മഞ്ജു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.