Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

ഫ്രിജ് പൊട്ടിത്തെറിക്കുമോ? ഈ 5 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2026, 11:31 pm IST
in Technology

പുറത്ത് ചൂട് കൂടുന്ന വേനൽക്കാലത്ത് ഫ്രിജിന് ഇരട്ടി പണിയെടുക്കേണ്ടി വരും. എന്തുകൊണ്ടാണ് ഫ്രിജ് പൊട്ടിത്തെറിക്കുന്നതെന്നും, അത് ഒഴിവാക്കാനും ഫ്രിജ് വൃത്തിയായി സൂക്ഷിക്കാനും നമ്മൾ എന്തൊക്കെ ശ്രദ്ധിക്കണമെന്നും നോക്കാം.ഫ്രിജിന്റെ പിൻഭാഗത്തുള്ള കംപ്രസ്സർ ആണ് പ്രധാന വില്ലൻ. ഫ്രിജിനുള്ളിലെ ചൂട് പുറത്തേക്ക് കളഞ്ഞ് തണുപ്പ് നിലനിർത്തുന്നത് കംപ്രസ്സറും അതിനോട് ചേർന്നുള്ള കോയിലുകളും ചേർന്നാണ്.

പുതിയ കാലത്തെ ഫ്രിജുകളിൽ പരിസ്ഥിതിക്ക് ദോഷം ചെയ്യാത്ത ഐസോബ്യൂട്ടെയ്ൻ പോലെയുള്ള ഗ്യാസുകളാണ് ഉപയോഗിക്കുന്നത്. ഇവയ്‌ക്ക് തീപിടിക്കാൻ സാധ്യത കൂടുതലാണ്. കംപ്രസ്സറിനോ പൈപ്പുകൾക്കോ തകരാറുണ്ടായി ഗ്യാസ് ചോരുകയും, ആ സമയത്ത് പ്ലഗ്ഗിൽ നിന്നോ മറ്റോ ഒരു ചെറിയ തീപ്പൊരി ഉണ്ടാകുകയും ചെയ്താൽ പൊട്ടിത്തെറി നടക്കാം.

ഫ്രിജിന് പുറകിലെ കോയിലുകളിൽ അമിതമായി പൊടിപിടിച്ചിരുന്നാലോ, ഫ്രിജ് ചൂടായിട്ടും അത് തണുക്കാൻ അനുവദിക്കാതെ കംപ്രസ്സർ തുടർച്ചയായി പ്രവർത്തിച്ചാലോ പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ട്.

1. വായുസഞ്ചാരം പ്രധാനം
ഫ്രിജ് ഒരിക്കലും ഭിത്തിയോട് ചേർത്ത് ഒട്ടിച്ച് വെക്കരുത്. പുറകിലും വശങ്ങളിലും കുറഞ്ഞത് 4 മുതൽ 6 ഇഞ്ച് വരെ അകലം നൽകണം. കംപ്രസ്സർ പുറന്തള്ളുന്ന ചൂട് എളുപ്പത്തിൽ പോയിക്കിട്ടാൻ ഇത് അത്യാവശ്യമാണ്.

2. ചൂടുള്ള ഭക്ഷണം വെക്കരുത്
ഗ്യാസിൽ നിന്ന് വാങ്ങിയ ഉടനെ ചൂടുള്ള കറികളോ പാലോ ഫ്രിഡ്ജിൽ എടുത്തുവെക്കുന്ന ശീലമുണ്ടോ? എങ്കിൽ അത് ഉടൻ മാറ്റുക. ചൂടുള്ള ഭക്ഷണം വെക്കുമ്പോൾ ഫ്രിജിനുള്ളിലെ താപനില പെട്ടെന്ന് കൂടുകയും, ഇത് കംപ്രസ്സറിന് അമിത ഭാരമാവുകയും ചെയ്യും. ഭക്ഷണം നന്നായി തണുത്ത ശേഷം മാത്രം ഫ്രിജിൽ വെക്കുക.

3. ഫ്രിജിന് മുകളിൽ സാധനങ്ങൾ വെക്കരുത്
ഫ്രിജിന്റെ മുകൾഭാഗം ഒരു അലമാര പോലെ ഉപയോഗിക്കുന്നവരുണ്ട്. മിക്സിയുടെ ജാർ, ന്യൂസ്പേപ്പർ, തുണികൾ എന്നിവയൊന്നും ഫ്രിഡ്ജിന് മുകളിൽ വെക്കരുത്. ഇത് ചൂട് പുറത്തുപോകുന്നതിനെ തടസ്സപ്പെടുത്തും.

4. വോൾട്ടേജ് വ്യതിയാനം
കറന്റ് പോയി വരുമ്പോൾ പെട്ടെന്നുണ്ടാകുന്ന വോൾട്ടേജ് വ്യതിയാനം ഫ്രിജിന്റെ കംപ്രസ്സറിനെ ബാധിക്കാം. ഇൻബിൽറ്റ് സ്റ്റെബിലൈസർ ഇല്ലാത്ത പഴയ ഫ്രിജുകൾക്ക് നിർബന്ധമായും നല്ലൊരു സ്റ്റെബിലൈസർ ഉപയോഗിക്കുക.

5. ഐസ് കുത്തിയിളക്കരുത്

ഡീഫ്രോസ്റ്റ് ചെയ്യാൻ മടികാണിച്ച്, ഫ്രീസറിൽ കട്ടപിടിച്ചിരിക്കുന്ന ഐസ് കത്തി വച്ചോ കൂർത്ത കമ്പി വെച്ചോ കുത്തിയിളക്കുന്ന ശീലം വളരെ അപകടമാണ്. ഇത് ഗ്യാസ് ട്യൂബ് പൊട്ടി ഗ്യാസ് ലീക്കാവാൻ കാരണമാകും

ഫ്രിജിൽ നിന്ന് എപ്പോഴും അസാധാരണമായ വലിയ ശബ്ദം കേൾക്കുക, ഫ്രിജിന്റെ വശങ്ങളിൽ തൊടുമ്പോൾ പൊള്ളുന്നതുപോലെ ചൂട് തോന്നുക, ഉള്ളിൽ ആവശ്യത്തിന് തണുപ്പ് കിട്ടാതിരിക്കുക എന്നിങ്ങനെയുള്ള ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ഒരു മെക്കാനിക്കിനെ വിളിച്ച് കാണിക്കാൻ ശ്രദ്ധിക്കുക. പത്ത് പതിനഞ്ച് വർഷത്തിലധികം പഴക്കമുള്ള ഫ്രിജ് ആണെങ്കിൽ അത് മാറ്റി പുതിയത് വാങ്ങുന്നതാണ് സുരക്ഷയ്‌ക്കും പോക്കറ്റിനും നല്ലത്.

Tags: tech news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Technology

അക്കൗണ്ടിൽ പണമില്ലെങ്കിലും യുപിഐ പേയ്‌മെന്റ് ചെയ്യാം ; പലിശയില്ല , 45 ദിവസത്തിനുള്ളിൽ തിരിച്ചടച്ചാൽ മതി , തവണ വ്യവസ്ഥയും

Technology

എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം പവർ ബാങ്ക് ; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

Automobile

സ്മാർട്ട്‌ഫോൺ ചാർജിംഗിനിടെ പൊട്ടിത്തെറിച്ചു ; കാരണം ഞെട്ടിപ്പിക്കുന്നതെന്ന് കമ്പനി ; വൻ തുക നഷ്ടപരിഹാരം

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസിനെ വിരട്ടാന്‍ നോക്കി ജോണ്‍ ബ്രിട്ടാസിനെയും എം.എ. ബേബിയേയും; ആട്ടിയോടിച്ച് ദല്‍ഹി പൊലീസ്

പ്രതിഭയേക്കാള്‍ ഭരണകക്ഷിയുമായുള്ള അടുപ്പമാണോ അവാര്‍ഡിന്റെ മാനദണ്ഡമെന്ന് ചന്തു സലിംകുമാര്‍, മമ്മൂട്ടിയെയാണോ ഉദ്ദേശിച്ചതെന്ന് സമൂഹമാധ്യമങ്ങള്‍

സമരം നിര്‍ത്തിയെന്ന് പറഞ്ഞ സിജെപി വീണ്ടും പന്തല്‍കെട്ടി ജന്തര്‍ മന്തറില്‍ സമരം തുടരുന്നു

”ഞാൻ ഉദ്ദേശിച്ചത് 56-കാരനായ യുവാവിനെയല്ല’; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി മോദിയുടെ പരോക്ഷ വിമര്‍ശനം

രഞ്ജിനി ഹരിദാസും നടി സിജ റോസും സിജെപി സമരത്തിനിടയില്‍

പഹല്‍ഗാമില്‍ പാക് ഭീകരര്‍ ഇന്ത്യക്കാരെ വെടിവെച്ചപ്പോള്‍ തിളയ്‌ക്കാത്ത രഞ്ജിനി ഹരിദാസിന്റെ രക്തം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ തിളച്ചു

സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ രഞ്ജിനി ഹരിദാസ് സിജെപി സമരത്തിനെത്തി, അന്ന ഹസാരെ സമരം ചെയ്യുമ്പോള്‍ ഇത് തോന്നിയില്ലേ എന്ന് ചോദ്യം

കൊടും ക്രിമിനലിനെ കാപ്പ ചുമത്തി നാട് കടത്തി ; പ്രതി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാൾ

ഇറാനിയൻ മത്സ്യബന്ധന കപ്പൽ റാഞ്ചിയ സംഭവം : 44 സൊമാലിയൻ കടൽക്കൊള്ളക്കാർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് മുംബൈയിലെ പ്രത്യേക കോടതി

പാർലമെന്റ് മാർച്ചിനിടെ കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാർ വിദ്യാർത്ഥികളല്ല ; വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇവരുടെ വ്യക്തിത്വം പുറത്തുവരുമെന്ന് പോലീസ്

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.