Thursday, September 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദിയെ വധിക്കാന്‍ ബംഗ്ലാദേശില്‍ എത്തിയ സിഐഎ ഏജന്‍റിനെ വധിച്ചു, മണിപ്പൂരിലും മിസോറാമിലും കുഴപ്പമുണ്ടാക്കാനെത്തിയ യുഎസ് ഏജന്‍റിന് വീല്‍ ചെയര്‍…

നിശ്ശബ്ദമായ കരുനീക്കങ്ങളുമായി മോദീ സര്‍ക്കാര്‍ അമേരിക്കയുടെ ചാരസംഘടനയായ സിഐഎയെ വരെ ഞെട്ടിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2026, 10:37 pm IST
inIndia
മോദിയും പുടിനും ചൈനയില്‍ പ്രത്യേക സുരക്ഷയുള്ള കാറില്‍ സംസാരിക്കുന്നു (ഇടത്ത്) ധാക്കയില്‍ കൊല്ലപ്പെട്ട മോദിയെ വധിക്കാനായി എത്തിയതെന്ന് പറയപ്പെടുന്ന യുഎസ് സ്പെഷ്യല്‍ ഫോഴ്സ് ചാരനായ ടെറന്‍സ് ആര്‍വെല്ലെ ജാക്സണ്‍ (നടുവില്‍) മണിപ്പൂരിലും മിസോറാമിലും വിഘടനഗ്രൂപ്പുകള്‍ക്ക് മിലിറ്ററി ഗ്രേഡ് ആയുധങ്ങള്‍ പരിശീലനം നല്‍കാന്‍ എത്തിയ മാത്യു വാന്‍ ഡ്രൈക് എന്ന സിഐഎ ചാരന്‍ ഇന്ത്യയില്‍ അറസ്റ്റ് ചെയ്യപ്പെട്ടശേഷം വീല്‍ ചെയറില്‍ (വലത്ത്)

മോദിയും പുടിനും ചൈനയില്‍ പ്രത്യേക സുരക്ഷയുള്ള കാറില്‍ സംസാരിക്കുന്നു (ഇടത്ത്) ധാക്കയില്‍ കൊല്ലപ്പെട്ട മോദിയെ വധിക്കാനായി എത്തിയതെന്ന് പറയപ്പെടുന്ന യുഎസ് സ്പെഷ്യല്‍ ഫോഴ്സ് ചാരനായ ടെറന്‍സ് ആര്‍വെല്ലെ ജാക്സണ്‍ (നടുവില്‍) മണിപ്പൂരിലും മിസോറാമിലും വിഘടനഗ്രൂപ്പുകള്‍ക്ക് മിലിറ്ററി ഗ്രേഡ് ആയുധങ്ങള്‍ പരിശീലനം നല്‍കാന്‍ എത്തിയ മാത്യു വാന്‍ ഡ്രൈക് എന്ന സിഐഎ ചാരന്‍ ഇന്ത്യയില്‍ അറസ്റ്റ് ചെയ്യപ്പെട്ടശേഷം വീല്‍ ചെയറില്‍ (വലത്ത്)

ന്യൂദൽഹി: നിശ്ശബ്ദമായ കരുനീക്കങ്ങളുമായി മോദീ സര്‍ക്കാര്‍ അമേരിക്കയുടെ ചാരസംഘടനയായ സിഐഎയെ വരെ ഞെട്ടിക്കുന്നു. സിഐഎ ഏജന്‍റ് എന്ന് കരുതപ്പെടുന്ന യുഎസ് സ്പെഷ്യല്‍ സര്‍വ്വീസ് ഉദ്യോഗസ്ഥനായ ടെറന്‍സ് ആര്‍വെല്ലെ ജാക്സന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാനാണ് ബംഗ്ലാദേശിലെ ധാക്കയിലുള്ള ഷെറാട്ടണ്‍ ഹോട്ടലില്‍ മുറിയെടുത്തത് എന്ന് കരുതുന്നു.

മോദി എസ് സിഒ സമ്മേളനത്തിന് ചൈനയിലേക്ക് പുറപ്പെടുന്നത് അമേരിക്കയെ അസ്വസ്ഥപ്പെടുത്തിയിരുന്നു. അന്ന് ചൈനയില്‍ വെച്ച് മോദി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങിനെയും റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിനെയും മോദി കണ്ടിരുന്നു. ഈ സമയത്ത് തന്നെയാണ് ധാക്കയിലെ ഷെറാട്ടണ്‍ ഹോട്ടലില്‍ അമേരിക്കയുടെ സ്പെഷ്യല്‍ ഏജന്‍റായ ടെറന്‍സ് ആര്‍വെല്ലെ ജാക്സനെ വെടിയേറ്റ് മരിച്ച നിലയില്‍ കാണപ്പെട്ടത്. ആരാണ് ടെറന്‍സ് ആര്‍വെല്ലെ ജാക്സനെ വധിച്ചത് എന്നത് ഇന്നും ദുരൂഹമായി തുടരുന്നു.

ഏറ്റവും തമാശ ബംഗ്ലാദേശിലെ പൊലീസിന് പോലും ഷെറട്ടണിലെ ആ ഹോട്ടല്‍മുറിയിലേക്ക് പ്രവേശിക്കാന്‍ അമേരിക്ക അനുവദിച്ചില്ല എന്നതാണ്. ടെറന്‍സ് ആര്‍വെല്ലെ ജാക്സന്റെ മൃതദേഹം രഹസ്യമായാണ് ധാക്കയില്‍ നിന്നും അമേരിക്കയിലേക്ക് കൊണ്ടുപോയത്.

കഴിഞ്ഞ ദിവസം വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളായ മണിപ്പൂര്‍, മിസോറാം സംസ്ഥാനങ്ങളിലെ വിഘടനവാദഗ്രൂപ്പുകള്‍ക്ക് ആയുധ പരിശീലനവും ഡ്രോണ്‍ പരിശീലനവും നല‍്കാന്‍ അമേരിക്കയില്‍ നിന്നും ഒരു ചാരന്‍ ഇന്ത്യയില്‍ എത്തിയിരുന്നു. ഇന്ത്യയിലെ ഒരു വിമാനത്താവളത്തില്‍ നിന്നാണ് മാത്യു വാന്‍ഡൈക് എന്ന പേരുള്ള ഈ അമേരിക്കന്‍ രഹസ്യ ഏജന്‍റിനെയും അയാളുടെ അനുയായികളായി ഒപ്പമുണ്ടായിരുന്ന ആറ് ഉക്രൈന്‍ പട്ടാളക്കാരെയും പിടികൂടിയത്. ഇവര്‍ മ്യാന്‍മറിലേക്ക് കടക്കാനുള്ള ശ്രമത്തിലായിരുന്നു. പക്ഷെ അതിനിടെയിലെ‍ കയ്യില്‍ വിലങ്ങ് വീണു.

റഷ്യയിലെ രഹസ്യ ഇന്‍റലിജന്‍സ് വിഭാഗത്തില്‍ നിന്നും കിട്ടിയ അറിവിന്റെ അടിസ്ഥാനത്തിലാണ് മാത്യു വാന്‍ഡൈക്കിനെ പിടികൂടാന്‍ കഴിഞ്ഞത്. എന്‍ഐഎ ആണ് മാത്യു വാന്‍ഡൈകിനെ പിടികൂടിയത്. ൽഹി കോടതി ഈ ഏഴ് വിദേശികളെ 11 ദിവസത്തേക്ക് എൻഐഎ കസ്റ്റഡിയില്‍ നല്‍കിയിരുന്നു. .

ഇയാള്‍ യൂറോപ്പിൽ നിന്നും ഇന്ത്യയിലേക്ക് ദുരൂഹസാഹചര്യത്തില്‍ ഡ്രോൺ എത്തിച്ചുവെന്നതും ഇന്ത്യയോട് ശത്രുതയുള്ള മിസോറാമിലെയും മണിപ്പൂരിലെയും വംശീയ കലാപം കുത്തിപ്പൊക്കുന്നവരുമായും കൂടിക്കാഴ്ച നടത്തിയെന്നതുംറിപ്പോര്‍ട്ടുകള്‍ പറയുന്നു. മിലിറ്ററി ഗ്രേഡുള്ള ആയുധങ്ങളിലാണ് മണിപ്പൂരിലെ വിഘടനവാദികള്‍ക്ക് ഇത്തരം വിദേശ ഏജന്‍റുമാര്‍ പരിശീലനം നല്‍കുന്നത്. അതുകൊണ്ട് തന്നെയാണ് അവിടെ വിഘടനവാദികളെ ഒതുക്കുക എന്ന ദൗത്യം ഇന്ത്യന്‍ പട്ടാളത്തിനും .ശ്രമകരമാകുന്നത്.

ഇന്ത്യയിൽ നിന്ന് മടങ്ങാൻ ശ്രമിക്കുന്നതിനിടെ ലഖ്‌നൗ, ഡൽഹി, കൊൽക്കത്ത വിമാനത്താവളങ്ങളിൽ വെച്ചാണ് അവരെ അറസ്റ്റ് ചെയ്തതെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.മ്യാൻമറുമായി 500 കിലോമീറ്ററിലധികം നീളമുള്ള അതിർത്തി പങ്കിടുന്ന മിസോറം, പ്രത്യേകിച്ച് ചിൻ സംസ്ഥാനത്തോട് ചേർന്ന്, വിദേശ പൗരന്മാർക്ക് നിയന്ത്രിത പ്രദേശമാണ്. എഫ്‌ഐആർ അനുസരിച്ച്, ഈ ഏഴ് പേര്‍ മ്യാൻമറിലേക്ക് അതിർത്തി കടക്കുന്നതിന് മുമ്പ് മിസോറാമിൽ വന്നിറങ്ങിയതായും അവിടെ ഇന്ത്യയോട് ശത്രുതയുള്ള വംശീയ വിഭാഗങ്ങളിലെ ചില അംഗങ്ങളെ കണ്ടുമുട്ടിയതായും ആരോപിക്കപ്പെടുന്നു. കൂടാതെ, പ്രതികൾ യൂറോപ്പിൽ നിന്ന് മിസോറാമിൽ ഡ്രോണുകൾ എത്തിച്ച് അതിർത്തി കടത്തിയെന്നും പറയപ്പെടുന്നു.

വിദേശികളെ ശനിയാഴ്ച ഡ്യൂട്ടി മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി, അദ്ദേഹം അവരെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു, തുടർന്ന് തിങ്കളാഴ്ച മറ്റൊരു കോടതിയില്‍ വാദം കേൾക്കൽ നടന്നു. അവരെ 11 ദിവസത്തേക്ക് എൻ‌ഐ‌എയുടെ കസ്റ്റഡിയിൽ വിട്ടതായി വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

എന്തായാലും കഴിഞ്ഞ ദിവസം പുറത്തുവന്ന വീഡിയോയില്‍ മാത്യു വാന്‍ഡൈകിനെ വീല്‍ ചെയറില്‍ കൊണ്ടുപോകുന്ന ദൃശ്യം വൈറലായി പ്രചരിച്ചിരുന്നു. മോദി സര്‍ക്കാരിനോട് കളിച്ചാല്‍ ഇതായിരിക്കും വിധി എന്ന രീതിയില്‍ ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവെയ്‌ക്കപ്പെട്ടിരുന്നു.

Tags: Modi killersmanipurNIALatest newsMathew Van DykeTerrence Arvelle JacksonCIA agentsUS Special Services
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി എ മുഹമ്മദ് റിയാസിന് കൈക്കൂലി കിട്ടിയത് 20.5 കോടിരൂപ; പാതി തുക ഹവാലാ ഇടപാടിനായി ദുബായിലേക്ക് എത്തിച്ചു: ഇഡിയുടെ ഞെട്ടിക്കുന്ന കത്ത് പുറത്ത്

India

ചെങ്കോട്ടയ്‌ക്ക് സമീപം നടന്ന കാർ ബോംബ് സ്‌ഫോടന കേസ്; മുഖ്യ സൂത്രധാരൻ ഉമർ ഉൻ നബി ഭീകര സംഘടനയുടെ മാസ്റ്റർമൈൻഡെന്ന് NIA കുറ്റപത്രം

India

മാത്യു വാൻ ഡൈക്ക് കേസ് : യുഎപിഎ അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്ന് എൻഐഎ , ഏഴ് പേർക്കെതിരെയും അന്വേഷണം തുടരുന്നു

എസ് 400 എന്ന റഷ്യ നല്കിയ വ്യോമപ്രതിരോധസംവിധാനത്തില്‍ നിന്നും മിസൈല്‍ പാകിസ്ഥാന്‍ ലക്ഷ്യമാക്കി കുതിക്കുന്നു (ഇടത്ത്) പാകിസ്ഥാന്‍റെ 798 കോടി വരെ വില വരുന്ന അവാക്സ് വിമാനം മിസൈലേറ്റ് തകരുന്നു (വലത്ത്)
India

റഷ്യ തന്ന എസ് 400ന്റെ ഏറ്റവും വലിയ രൗദ്രഭാവം കണ്ടത് ഓപ്പറേഷന്‍ സിന്ദൂറിലാണ്…314 കിലോമീറ്റര്‍ അകലെയുള്ള പാകിസ്ഥാന്റെ അവാക്സ് വിമാനം ഭസ്മമായി

India

അടുത്തതലമുറ ബ്രഹ്മോസ് വികസിപ്പിക്കുന്നതിനെക്കുറിച്ച് സെപ്തംബര്‍ 11ന് പുടിനും മോദിയും ദല്‍ഹിയില്‍ ചര്‍ച്ച ചെയ്യും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഒരു വലിയ ഭീഷണി ഒഴിവാക്കാൻ മസൂദ് അസ്ഹർ അഫ്ഗാനിസ്ഥാനിലുണ്ടെന്ന് പാകിസ്ഥാൻ അവകാശപ്പെടുന്നത് എന്തുകൊണ്ട് ? മുനീറിന്റെയും ഷഹബാസിന്റെയും കള്ളക്കളി പുറത്ത്

‘ സിനിമയിൽ ഉണ്ടാക്കുന്നവനാണ് അവൻ , അവന്റെ ഒരു മറ്റേ ചോദ്യം എന്ന് പറഞ്ഞ് മമ്മൂക്ക എന്നെ കുറേ തെറി പറഞ്ഞു ‘ ; ശാന്തിവിള ദിനേശ്

മഞ്ജു പിള്ളയുടെ പരാതി ; യൂട്യൂബർ ഷഫീന ബീവിക്കെതിരെ നടപടി ; ഫോൺ സൈബർ പൊലീസ് കൊണ്ടുപോയെന്ന് ഷഫീന

രാജ്യവിരുദ്ധത ഊട്ടിയുറപ്പിച്ച് കോൺഗ്രസ് : ഔദ്യോഗിക പരിപാടികളിൽ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രമെ ചൊല്ലുകയുള്ളുവെന്ന് കർണാടക സർക്കാർ

ഡാൻസ് പഠിക്കുന്ന കുട്ടികളിൽ പരിശുദ്ധാത്മാവ് അരൂപികളുടെ സാന്നിധ്യം കാണിക്കും ; ഏതാചാരപ്രകാരമാണ് ഇത് പഠിക്കുന്നതെന്ന് നമുക്കറിയാമെന്ന് കന്യാസ്ത്രീ

സൗദി അറേബ്യയ്‌ക്കെതിരായ ഹൂത്തി ആക്രമണത്തിൽ ഞെട്ടി പാകിസ്ഥാൻ : ഇറാന് കർശന മുന്നറിയിപ്പ് , മക്ക കരാർ പ്രകാരം തിരിച്ചടിക്കുമെന്നും ഖ്വാജ ആസിഫ്

സൈബർ കുറ്റവാളികൾ പ്രിയങ്ക ഗാന്ധി വാദ്രയുടെ പേരും ശബ്ദവും ഉപയോഗിച്ച് ആളുകളെ വഞ്ചിക്കുന്നു : മുന്നറിയിപ്പുമായി എംപിയുടെ ഓഫീസ്

ബ്രിക്‌സ് ഉച്ചകോടി കൊണ്ട് ഇന്ത്യയ്‌ക്ക് ഒരു ഗുണവുമില്ലെന്ന് ചിദംബരം ; വിമർശിക്കാൻ ഒരു യോഗ്യതയോ കാരണമോ ഇല്ലാതെ കോൺഗ്രസ് വിഡ്ഡിത്തം വിളമ്പുന്നതായി ബിജെപി

സ്ക്വാഡ്രൺ ലീഡർ വർലിൻ പൻവാർ മോഹൻലാലിന്റെ ‘ഓപ്പറേഷൻ ഗംഗ’യിലേക്ക്

തൃശൂരിൽ കാറുകൾ തടഞ്ഞ് മദ്യലഹരിയിൽ യുവതിയുടെ പരാക്രമം ; തടയാനെത്തിയ എസ്ഐയെ കടിച്ചു ; 21 കാരി റഹ്മത്ത് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.