Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ജയ് ശ്രീ റാം വിളിക്കുന്ന രോഗികൾക്ക് ഫീസിൽ 500 രൂപ ഇളവ് ; പ്രഖ്യാപിച്ച് കാർഡിയോളജിസ്റ്റ് പ്രകാശ് കുമാർ ഹസ്ര

ചില ഡോക്ടർമാർ 'ലാൽ സലാം' എന്ന് പറയുന്നു. പിന്നെ എനിക്ക് എന്തുകൊണ്ട് 'ജയ് ശ്രീ റാം' പറഞ്ഞു കൂടാ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2026, 03:20 pm IST
inIndia

കൊൽക്കത്ത ; ജയ് ശ്രീ റാം വിളിക്കുന്ന രോഗികൾക്ക് കൺസൾട്ടേഷൻ ഫീസിൽ 500 രൂപ ഡിസ്കൗണ്ട് നൽകുമെന്ന പ്രഖ്യാപനവുമായി ഡോക്ടർ. കൊൽക്കത്തയിലെ കാർഡിയോളജിസ്റ്റ്, ഡോ. പ്രകാശ് കുമാർ ഹസ്രയാണ് തന്റെ ക്ലിനിക്കിൽ എത്തുന്ന രോഗികൾക്കായി പ്രത്യേക ഓഫർ നൽകിയിരിക്കുന്നത്.

ക്യുആർ കോഡിനൊപ്പമാണ് ഈ ഓഫറിന്റെ വിവരം പുറത്തു വിട്ടിരിക്കുന്നത്. “പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും എനിക്ക് പ്രചോദനം നൽകുന്നു. ” എന്നാണ് ഹസ്ര പറയുന്നത്.

മാത്രമല്ല ഇത് ഒരു സന്നദ്ധ സംരംഭം എന്ന നിലയിലാണ് താൻ കാണുന്നതെന്നും, ആ പോസ്റ്റ് ഇട്ടത് തികച്ചും ശരിയാണെന്നുമാണ് ഹസ്ര പറയുന്നത്. താൻ ആളുകളെ സഹായിക്കുക മാത്രമാണ് ചെയ്യുന്നത്.അതിൽ എന്ത് തെറ്റാണുള്ളതെന്നും അദ്ദേഹം ചോദിക്കുന്നു.മൂന്ന് പതിറ്റാണ്ടോളം പരിചയസമ്പന്നനായ മുതിർന്ന കാർഡിയോളജിസ്റ്റാണ് ഹസ്ര. തന്നെ വിമർശിക്കുനൻ തൃണമൂൽ കോൺഗ്രസിനും ഹസ്ര മറുപടി നൽകുന്നുണ്ട്.

“ബിദാൻ ചന്ദ്ര റോയ് പ്രശസ്തനായ ഡോക്ടറും, കോൺഗ്രസ് മുഖ്യമന്ത്രിയുമായിരുന്നു. ചില ഡോക്ടർമാർ ‘ലാൽ സലാം’ എന്ന് പറയുന്നു. പിന്നെ എനിക്ക് എന്തുകൊണ്ട് ‘ജയ് ശ്രീ റാം’ പറഞ്ഞു കൂടാ. ഞാൻ ദിവസവും കാണുന്ന ഏകദേശം 40 രോഗികളിൽ പകുതി പേരെയും ഞാൻ സൗജന്യമായി ചികിത്സിക്കുന്നു. വിവേചനം ഉണ്ടായിരുന്നുവെങ്കിൽ ഇത് എങ്ങനെ സാധ്യമാകും .“ എന്നും അദ്ദേഹം ചോദിക്കുന്നു.അതേസമയം ഡോക്ടറെ വിമർശിച്ചും , എതിർത്തും തൃണമൂൽ കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.

Tags: jai sreert
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.