Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആശാനാദം നിത്യതയില്‍… ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2026, 08:57 am IST
in India, Entertainment

മുംബൈ: ഭാരതത്തിന്റെ ഇതിഹാസ ഗായിക ആശ ഭോസ്‌ലെ (92) നിത്യതയില്‍ ലയിച്ചു. ഇന്നലെ വൈകിട്ട് 5.18ന് മുംബൈ ശിവാജി പാര്‍ക്ക് ശ്മശാനത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാര ചടങ്ങുകള്‍ നടന്നു. ആശയുടെ മകന്‍ ആനന്ദ് ഭോസ്ലെയാണ് അന്ത്യ കര്‍മങ്ങള്‍ നിര്‍വഹിച്ചത്.

ലോവര്‍ പരേലിലെ വീട്ടില്‍ നടന്ന പൊതുദര്‍ശനത്തില്‍ പ്രിയ ഗായികയെ അവസാനമായി കാണാനും അന്ത്യാഞ്ജലി അര്‍പ്പിക്കാനും ആയിരങ്ങളാണെത്തിയത്. മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, എംഎന്‍എസ് മേധാവി രാജ് താക്കറെ, ശിവസേന നേതാവ് ഷൈന എന്‍സി, മുന്‍ കേന്ദ്രമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ, സിനിമാ താരങ്ങളായ രണ്‍വീര്‍ സിങ്, വിദ്യ ബാലന്‍, അമീര്‍ ഖാന്‍, വിക്കി കൗശല്‍, അനൂപ് ജലോട്ട, ഷാന്‍, വിവേക് ഒബ്‌റോയ്, റിതേഷ് ദേശ്മുഖ്, രമേശ് സിപ്പി, ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, മുഹമ്മദ് ഷിരാജ്, ഗാന രചയിതാവും തിരക്കഥാകൃത്തും സംഗീത സംവിധായകനുമായ ജാവേദ് അക്തര്‍ എന്നിവരടക്കം നിരവധി പ്രമുഖര്‍ ലോവര്‍ പരേലിലെത്തി. ഗായകരായ സുദേഷ് ഭോസ്‌ലെ, അനൂപ് ജലോട്ട, ഷാന്‍ എന്നിവര്‍ ആശ അനശ്വരമാക്കിയ പാട്ടുകള്‍ പാടിയാണ് അവര്‍ക്ക് അന്ത്യയാത്രയേകിയത്.

വീട്ടില്‍ നിന്നു ശിവാജി പാര്‍ക്ക് ശ്മശാനത്തിലേക്കുള്ള വിലാപയാത്രയും വികാരനിര്‍ഭരമായി. മഞ്ഞപ്പൂക്കളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന ആശയ്‌ക്ക് മഞ്ഞപ്പൂക്കളാല്‍ അലങ്കരിച്ച വാഹനത്തിലായിരുന്നു അന്ത്യയാത്ര. ശിവാജി പാര്‍ക്കിലേക്കുള്ള നിരത്തിലെങ്ങും പ്രിയ ഗായികയെ അവസാനമായി കാണാന്‍ ആളുകള്‍ തടിച്ചുകൂടി. പലരും വിങ്ങലുകള്‍ അടക്കി ആശയുടെ ഗാനങ്ങള്‍ ആലപിച്ചു. ചിലര്‍ പുഷ്പ വൃഷ്ടി നടത്തി. ശിവാജി പാര്‍ക്കിലെത്തിച്ച ഭൗതികദേഹം അവിടെ താത്കാലികമായി ഒരുക്കിയ വേദിയില്‍ അല്‍പസമയം വച്ച ശേഷമാണ് സംസ്‌കാര നടപടികള്‍ ആരംഭിച്ചത്. ശേഷം ആകാശത്തേക്ക് നിറയൊഴിച്ച് രാജ്യം ഏഷ്യയുടെ രാപ്പാടിക്ക് വിടചൊല്ലി. അതിനുശേഷം ആനന്ദ് ഭോസ്‌ലെ ചിതയ്‌ക്ക് അഗ്നി പകര്‍ന്നു.

Tags: asha bhoslecremated with official honorsHindi film industry
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആശാ ഭോസ്‌ലെയുടെ ചിതാഭസ്മം ഗംഗാ നദിയിൽ നിമജ്ജനം ചെയ്തു, പൊട്ടിക്കരഞ്ഞ് ചെറുമകൾ സനായി ഭോസ്‌ലെ

Varadyam

കൊഞ്ചും സ്വരരാഗിണി

India

ആ ശബ്ദമാധുരിയില്‍ നിസ്വാര്‍ത്ഥത ലയിച്ചിരുന്നു: ലത – ആശാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് തറക്കല്ലിട്ട് ഡോ. മോഹന്‍ ഭാഗവത്

India

ആശാ ഭോസ്‌ലെയ്‌ക്ക് ആദരം അർപ്പിച്ച് വാർത്ത നൽകി; പാക് ചാനലിന് കാരണംകാണിക്കൽ നോട്ടീസ്, നടപടി ഖേദകരമെന്ന് ജിയോ ന്യൂസ്

Editorial

ഇതിഹാസ ഗായിക വിടപറയുമ്പോള്‍

പുതിയ വാര്‍ത്തകള്‍

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.