Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ലോക വിനോദ സഞ്ചാര ഭൂപടത്തില്‍ ഇടം പിടിച്ചിട്ടും കാക്കത്തുരുത്ത് അവഗണനയില്‍; പാലം കുറ്റിയില്‍ ഒതുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2026, 03:11 pm IST
inAlappuzha, Travel

അരൂര്‍ : ലോക വിനോദ സഞ്ചാര ഭൂപടത്തില്‍ ഇടം പിടിച്ച എരമല്ലൂര്‍ കാക്കത്തുരുത്ത് ദ്വീപിനോടുള്ള അധികാരികളുടെ അവഗണന തുടരുന്നു. ഇവിടെ നിന്നുള്ള അതി സുന്ദരമായ സൂര്യാസ്തമയ കാഴ്ച നാഷണല്‍ ജോഗ്രഫി മാഗസനില്‍ ഇടം നേടിയതോടെയാണ് ഈ ചെറിയ ദ്വീപ് ലോക ശ്രദ്ധ നേടിയത്. ഇതോടെ അനേകം വിദേശികളും സ്വദേശികളുമായ വിനോദ സഞ്ചാരികളാണ് കാക്കത്തുരുത്തിലേക്ക് എത്തുന്നത്. എന്നാല്‍ ഇവര്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ പോലും അധികൃതര്‍ക്കാവുന്നില്ല എന്നതാണ് അതിശയിപ്പിക്കുന്ന കാര്യം.

ഇപ്പോഴും കടത്തു വള്ളത്തിലാണ് കാക്കത്തുരുത്തിലേക്കുള്ള യാത്ര. തുരുത്തിലുള്ള പാടവരമ്പുകളും, ചെറുതോടുകളിലെ മീന്‍ വളര്‍ത്തല്‍ കേന്ദ്രങ്ങളും, നനുത്ത കാറ്റും തുരുത്തിലെ പ്രത്യേകതയാണ്. ഇതിനോടൊപ്പം സൂര്യാസ്തമന ദൃശ്യം വല്ലാത്ത അനുഭവമാണ് സഞ്ചാരികള്‍ക്ക് കിട്ടുന്നത്. നാടന്‍ വള്ളങ്ങളില്‍ ദ്വീപിന് ചുറ്റുമുള്ള യാത്രയും കാഴ്ചകളും വിനോദ സഞ്ചാരികള്‍ക്ക് ഏറെ ഹൃദ്യമാവുന്നവയാണ്.

എരല്ലൂരില്‍ നിന്ന് കാക്കത്തുരുത്തിലേക്കുള്ള പാലം എന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. പാലം നിര്‍മ്മിക്കാന്‍ പത്ത് വര്‍ഷം മുമ്പ് തുടക്കം കുറിച്ചതാണ്. അതിനുള്ള കുറ്റികള്‍ കായലില്‍ തയ്യാറാക്കുകയും ചെയ്തതാണ്. എന്നാല്‍ അപ്രോച്ച് റോഡുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കം മൂലം പാലം പണി ഉപേക്ഷിക്കുകയായിരുന്നു പിന്നീട് ഓരോ തെരെഞ്ഞെടുപ്പ് വരുമ്പോഴും ഇടത് വലത് സ്ഥാനാര്‍ത്ഥികളും പാലം പണിയാന്‍ ഉടന്‍ ആരംഭിക്കുമെന്ന് വാഗ്ദാനം നല്‍കും. പിന്നീട് ആ ഭാഗത്തേക്ക് തിരിഞ്ഞു പോലും നോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.

ലോക ശ്രദ്ധയാകര്‍ഷിച്ച ഒരു വിനോദ സഞ്ചാര കേന്ദ്രം, പരമാവധി പ്രയോജനപ്പെടുത്തുവാന്‍ ശ്രദ്ധിക്കാത്ത അധികാരികളാണ് കാക്കത്തുരുത്തിന്റെ ശാപം ഡിറ്റിപിസി പോലും വേണ്ടത്ര പരിഗണന ഈ വിഖ്യാതമായ സൂര്യാസ്തമന ദ്വീപിന് നല്‍കുന്നില്ല എന്നതാണ് വാസ്തവം. കാക്കത്തുരുത്ത് പാലത്തിലേക്കുള്ള അപ്രോച്ച് റോഡ് സംബന്ധിച്ച തര്‍ക്കം ചര്‍ച്ച ചെയ്ത് പരിഹരിച്ച് എത്രയും വേഗം ദ്വീപിന്റെ വികസന പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Tags: world tourism mapEramalloorKakkathuruth
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Alappuzha

കന്നിയങ്കത്തിലൂടെ എഴുപുന്നയ്‌ക്ക് ഏഴഴകായ് കലാദേവി; എൽഡിഎഫിനെ മൂന്നാം സ്ഥാനത്തേയ്‌ക്ക് പിന്തള്ളി, ബിജെപിയ്‌ക്ക് അഭിമാനം

Kannur

ലോക ടൂറിസം ഭൂപടത്തില്‍ ഇടം നേടാന്‍ അകംതുരുത്തി ദ്വീപും കാത്തിരിക്കുന്നു

പുതിയ വാര്‍ത്തകള്‍

മോദി സർക്കാരിന്റെ പദ്ധതിക്ക് മുഖ്യമന്ത്രി ദളപതി വിജയ് ചിറക് നൽകും : സോളാർ പാനലുകൾ സ്ഥാപിക്കുന്നവരുടെ അക്കൗണ്ടുകളിലേക്ക് 22,000 രൂപ ട്രാൻസ്ഫർ ചെയ്യും

ഭക്തിയുടെ ശാന്തതയും പ്രകൃതിയുടെ വന്യസൗന്ദര്യവും കൈകോര്‍ക്കുന്ന തൃപ്പരപ്പില്‍ തിരക്കേറുന്നു

‘ അങ്ങനെ കിടക്കുന്നതിലും അപകടമാണ് ഇങ്ങനെ കൊണ്ടുപോകുന്നത് ‘ ; മുഖ്യമന്ത്രിയുടെ വീഡിയോ കണ്ടപ്പോൾ സങ്കടം തോന്നി’; ഡോക്ടറുടെ കുറിപ്പ്

നെഹ്‌റു ഹിന്ദു ദേശീയതയോളം വലിയ ഭീഷണിയല്ല കമ്മ്യൂണിസം തനിക്കെന്ന് പറഞ്ഞിട്ടുണ്ട് , രാഹുലിനും അതേ പല്ലവി തന്നെ : രൂക്ഷ വിമർശനവുമായി ബിജെപി

‘എന്റെ മരണശേഷമേ അവള്‍ മരിക്കാവൂ എന്നായിരുന്നു ആഗ്രഹം, പക്ഷെ അവളുടെ മരണത്തിന് സാക്ഷിയാകേണ്ടി വന്നു ‘ ; ഭാര്യയുടെ ഓര്‍മകളില്‍ വിതുമ്പി വിനോദ് കോഴിക്കോട്

മാസപ്പടി കേസ്: പിണറായി വിജയനെതിരെ കൈക്കൂലിക്കുറ്റം നിലനിൽക്കും

എസ്‌സി സർട്ടിഫിക്കറ്റിൽ ഒരാൾ ഏത് മതാചാരമാണ് പിന്തുടരുന്നത് എന്നത് മാത്രമാണ് പരിഗണിക്കേണ്ടത്, അല്ലാതെ നിറവും മുടിയും അല്ല: മദ്രാസ് ഹൈക്കോടതി

തിരുവനന്തപുരം കോർപറേഷനിൽ കെട്ടിട നികുതി തട്ടിപ്പിന് ശ്രമം; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മേയർ വി.വി രാജേഷ്

അഫ്ഗാനിസ്ഥാനിൽ വീണ്ടും പാക്കിസ്ഥാന്റെ വ്യോമാക്രമണം; മൂന്ന് പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

മുൻ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരിയുടെ ഹിന്ദുക്കളെയും ആർഎസ്‌എസിനെയും കുറിച്ചുള്ള പരാമർശങ്ങൾ തള്ളി മുസ്ലീം പുരോഹിതർ; ഐക്യത്തിനായി ആഹ്വാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.