Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആദ്യ സമാജികന്റെ ഓര്‍മയില്‍ തിരുവല്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2026, 12:15 pm IST
inKerala

മാവേലിക്കര: വോട്ടവകാശത്തിന്റെ അടിസ്ഥാനത്തില്‍ ഭാരതത്തില്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പായിരുന്നു 1948ലേത്. അന്ന് തിരുവിതാംകൂര്‍ നിയമസഭയിലേക്ക് തിരുവല്ല മണ്ഡലത്തില്‍ നിന്ന് ജയിച്ചത് ആര്‍എസ്എസ് സ്വയംസേവകനായ മാന്നാര്‍ ഗോപാലന്‍ നായര്‍ ആയിരുന്നു. തിരുവല്ല ഇടിഞ്ഞില്ലം മുതല്‍ മാവേലിക്കര മണ്ഡപത്തിന്‍കടവ് വരെയായിരുന്നു അന്ന് തിരുവല്ല മണ്ഡലം. കുളങ്ങരയത്ത് കേശവപിള്ള ആയിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി. 120 അംഗങ്ങള്‍ ഉണ്ടായിരുന്ന ആ നിയമസഭയുടെ പേര് ട്രാവന്‍കൂര്‍ റെപ്രസെന്ററ്റീവ് ബോഡി എന്നായിരുന്നു.

1949ല്‍ തിരു-കൊച്ചി സംസ്ഥാനം രൂപം കൊണ്ടപ്പോള്‍ ഇരു നിയമസഭകളും യോജിച്ച് തിരു-കൊച്ചി നിയമസഭയായി. 1953 വരെയായിരുന്നു ആ നിയമസഭയുടെ കാലാവധി. അവിടെയും അദ്ദേഹം എംഎല്‍എ പദവി അലങ്കരിച്ചു. തിരുവിതാംകൂറില്‍ റവന്യൂ ബോര്‍ഡിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട് മാന്നാര്‍ ഗോപാലന്‍ നായര്‍ നടത്തിയ ഇടപെടല്‍ നിയമസഭാ രേഖകളില്‍ പ്രാധാന്യത്തോടെ കാണാം. 1942ല്‍ നാഗ്പൂരില്‍ നടന്ന സംഘ ശിക്ഷ വര്‍ഗില്‍ കേരളത്തില്‍ നിന്ന് ആദ്യമായി പങ്കെടുത്ത സ്വയംസേവകരില്‍ ഒരാളായിരുന്നു ഗോപാലന്‍നായര്‍. അമ്പാളി കരുണാകരന്‍, പി. കുമാരന്‍ എന്നിവരായിരുന്നു മറ്റു രണ്ട് പേര്‍. ബിജെപിയുടെ ആദ്യരൂപമായിരുന്ന ജനസംഘം കേരളത്തില്‍ ആരംഭിച്ചതും ഗോപാലന്‍നായരുടെ നേതൃത്വത്തിലായിരുന്നു.

പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യയയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. 1953ല്‍ ദീനദയാല്‍ജി ജനസംഘം രൂപീകരണത്തിനായി കേരളത്തില്‍ എത്തിയപ്പോള്‍ തിരു-കൊച്ചി സംസ്ഥാനത്തിന്റെ ആദ്യ കണ്‍വീനറായി നിശ്ചയിച്ചത് ഗോപാലന്‍ നായരെ ആയിരുന്നു. ആലപ്പുഴയില്‍ നടന്ന ജനസംഘത്തിന്റെ ആദ്യ രൂപീകരണയോഗത്തിന്റെ കാര്യദര്‍ശിയും ഗോപാലന്‍ നായരായിരുന്നു. ആര്‍എസ്എസ് ദ്വിതീയ സര്‍സംഘചാലക് ഗുരുജി ഗോള്‍വാള്‍ക്കര്‍, പി. പരമേശ്വരന്‍ പട്ടം താണുപിള്ള, പറവൂര്‍ നാരായണപിള്ള തുടങ്ങിവരുമായും അടുപ്പം പുലര്‍ത്തിയിരുന്നു. ഗുരുജി അദ്ദേഹത്തിന്റെ തിരുവനന്തപുരത്തെ വസതിയില്‍ പല തവണ താമസിച്ചിട്ടുണ്ട്. 1937ല്‍ മഹാത്മാഗാന്ധിയുടെ കേരള സന്ദര്‍ശന വേളയില്‍ തട്ടാരമ്പലത്തില്‍ വെച്ച് ശുഭാനന്ദ ഗുരുദേവനും ഗാന്ധിജിയുമായി നടന്ന സംഭാഷണം തര്‍ജ്ജമ ചെയ്തത് ഗോപാലന്‍ നായര്‍ ആയിരുന്നു.

മാന്നാര്‍ കുട്ടമ്പേരൂര്‍ വിളയില്‍ വീട്ടിലാണ് ജനിച്ചത്. മാന്നാര്‍ നായര്‍ സമാജം സ്‌കൂള്‍, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ്, തിരുവനന്തപുരം ലോ കോളജ് എന്നിവിടങ്ങളില്‍ പഠനം പൂര്‍ത്തിയാക്കി ചെങ്ങന്നൂര്‍ കോടതിയില്‍ പ്രാക്ടീസ് തുടങ്ങി. പിന്നീട് തിരുവനന്തപുരത്തേക്ക് മാറി. ഗവണ്‍മെന്റ് പ്ലീഡര്‍, നിയമാദ്ധ്യാപകന്‍ എന്നീ നിലകളിലും സാഹിത്യ, സാംസ്‌കാരിക രംഗത്തും തിളങ്ങി. ശിവജി പട്ടാഭിഷേകം എന്ന ആട്ടക്കഥ എഴുതി അവതരിപ്പിച്ചു. ഭഗവത്ഗീതയുടെ പദാനുപദ മലയാളം തര്‍ജമ, ഭാരത -പാകിസ്ഥാന്‍ യുദ്ധത്തെ ആസ്പദമാക്കിയുള്ള വീര ഭാരതം ഓട്ടന്‍തുള്ളല്‍, ഭാരത ദര്‍ശനം ഖണ്ഡകാവ്യം, ഗീതോപദേശം ആട്ടക്കഥ തുടങ്ങിയ കൃതികളും പ്രസിദ്ധങ്ങളായിരുന്നു.

തിരുവനന്തപുരത്ത് ചന്ദ്രിക ബുക്ക് ഡിപ്പോ ആരംഭിച്ചു. 1972ല്‍ സ്വാതന്ത്ര്യ സമര സേനാനി എന്ന നിലയില്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ആദരം ഏറ്റുവങ്ങി. 1986ല്‍ മരംണമടഞ്ഞു. ഇന്നും ദേശീയ പ്രസ്ഥാനങ്ങളുമായി ചേര്‍ന്നുനില്‍കുന്ന കുടുംബമാണ് മാന്നാര്‍ ഗോപാലന്‍ നായരുടേത്. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. അനില്‍ വിളയില്‍ അദ്ദേഹത്തിന്റെ ചെറുമകന്‍ ആണ്.

Tags: മാന്നാര്‍ ഗോപാലന്‍ നായര്‍തിരുവിതാംകൂര്‍ നിയമസഭTravancore Representative BodyMannar Gopalan NairRSS candidate
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രിയെ അവഹേളിച്ച് പരാമർശം; ജാൻമണി അറസ്റ്റിൽ, നടപടി മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷ നവ്യ ഹരിദാസിന്റെ പരാതിയിൽ

വിവാഹബന്ധം നിലനില്‍ക്കെ രണ്ടാം വിവാഹം പത്തുദിവസമായി ഭര്‍തൃവീടിന് മുന്നില്‍ ആദ്യ ഭാര്യയുടെ സമരം

നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ; ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി, മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം

പുലിക്കളിയെ അധിക്ഷേപിച്ച വി.കെ. ശ്രീരാമന്റെ പരാമർശം അപലപനീയം; പ്രസ്താവന പിൻവലിച്ച് തൃശ്ശൂർ ജനതയോട് മാപ്പ് പറയണം: ജസ്റ്റിൻ ജേക്കബ്

സൗദിയില്‍ പന്നിയിറച്ചി വിളമ്പുന്ന ഹോട്ടല്‍ തുടങ്ങും; ഇത് വ്യാജ പ്രചരണം, പരാതി നല്‍കി വേടന്‍

പോലീസുകാർക്ക് അലവൻസ് ഇരട്ടിയാക്കി സർക്കാർ; ആനുകൂല്യം ഓണക്കാലത്ത് ഡ്യൂട്ടി ചെയ്യുന്നവർക്ക് മാത്രം

പുലികളി കലാവൈകൃതമെന്ന് വി കെ ശ്രീരാമൻ; മാപ്പ് പറയണമെന്ന് പുലികളി സംഘങ്ങൾ

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

അതിരൂക്ഷമായി വിലക്കയറ്റം; പപ്പടവും പഴവുമില്ലാതെ എന്തോണം…

കേന്ദ്ര പൊതുമേഖലാ ബാങ്കുകളില്‍ കസ്റ്റമര്‍ സര്‍വ്വീസ് അസോസിയേറ്റ്‌സ്: ഒഴിവുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.