Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പാലക്കാട് മണ്ഡലത്തില്‍ 2400 കോടിയുടെ വികസനപദ്ധതിയുമായി എന്‍ഡിഎയുടെ പ്രകടന പത്രിക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2026, 12:00 pm IST
inKerala, Palakkad

പാലക്കാട്: വരും ശോഭ വളരും പാലക്കാട് എന്ന സന്ദേശവുമായി 2400 കോടിരൂപയുടെ വികസന പദ്ധതികളുമായി പാലക്കാട് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്റെ പ്രകടന പത്രിക. വ്യവസായവും തൊഴിലും, കാര്‍ഷിക സമൃദ്ധി, വനിതാ ശാക്തീകരണം, സാമൂഹിക സുരക്ഷ, സ്മാര്‍ട്ട് പാലക്കാടും പരിസ്ഥിതിയും, സാംസ്‌കാരിക പൈതൃകവും ടൂറിസവും, കായികം, ആരോഗ്യം, നെക്സ്റ്റ് ജെന്‍ പാലക്കാട് എന്നീ മേഖലകള്‍ ഉള്‍പ്പെടുത്തിയാണ് പ്രകടന പത്രിക തയ്യാറാക്കിയിട്ടുള്ളത്.

കണ്ണാടി പാത്തിക്കലില്‍ നടന്ന പൊതുസമ്മേളനത്തില്‍ കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാനാണ് പ്രകടന പത്രിക പുറത്തിറക്കിയത്.

വ്യവസായവും തൊഴിലും
പാലക്കാട് ഡിജിറ്റല്‍ ഹബ്ബിന് 330 കോടിരൂപ, വ്യവസായ ഇടനാഴിയുമായി ബന്ധപ്പെടുത്തി 2500 യുവാക്കള്‍ക്ക് ഹൈടെക് തൊഴിലവസരങ്ങള്‍, നൂതന സാങ്കേതിക വിദ്യകളില്‍ പരിശീലനം നല്‍കുന്ന തുഞ്ചത്ത് എഴുത്തച്ഛന്‍ യൂണിവേഴ്സിറ്റി എന്നിവ യാഥാര്‍ഥ്യമാക്കുമെന്ന് പ്രകടന പത്രികയില്‍ പറയുന്നു.

8000 സ്ത്രീകള്‍ക്ക് സ്ഥിരവരുമാനം നല്‍കുന്ന അത്യാധുനിക ഗാര്‍മെന്റ് പാര്‍ക്ക്, ചെറുകിട വ്യാപാരികളുടെ പ്രശ്നപരിഹാരത്തിന് ഏകജാലക ഹെല്‍പ്ഡസ്‌ക്.

കാര്‍ഷിക സമൃദ്ധി
250 കോടിരൂപയുടെ കാര്‍ഷിക പാര്‍ക്ക്, പാലക്കാട് ആസ്ഥാനമായി എം.എസ്. സ്വാമിനാഥന്‍ നെല്ല് ഗവേഷണ ബോര്‍ഡ്, ക്ഷീരകര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ്, ഏകജാലക കാര്‍ഷിക സേവന കേന്ദ്രം.

വനിതാ ശാക്തീകരണം
പച്ചക്കറി സാധനങ്ങള്‍ വാങ്ങാന്‍ വീട്ടമ്മമാര്‍ക്ക് അക്ഷയ കാര്‍ഡ് വഴി പ്രതിമാസം 1500 രൂപ,വീട്ടമ്മമാര്‍ക്കും സ്വയംസഹായ സംഘങ്ങള്‍ക്കും സംരംഭങ്ങള്‍ തുടങ്ങാന്‍ പ്രത്യേക ഗ്രാന്റും ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ വിപണന സൗകര്യവും, സ്ത്രീകള്‍ക്കായി ആധുനിക വിശ്രമ കേന്ദ്രങ്ങള്‍, ഷീ-ടോയ്ലറ്റുകള്‍, കുറഞ്ഞ നിരക്കില്‍ വര്‍ക്കിംങ് വുമണ്‍ ഹോസ്റ്റലുകള്‍.

സാമൂഹിക സുരക്ഷ
മൂന്ന് വര്‍ഷത്തിനുള്ളില്‍ മണ്ഡലത്തിലെ എല്ലാവര്‍ക്കും സുരക്ഷിതമായ വീട്. മുതിര്‍ന്ന പൗരന്മാര്‍ക്കായി കമ്മ്യൂണിറ്റി റിക്രിയേഷന്‍ സെന്ററുകള്‍, വിമുക്ത ഭടന്മാര്‍ക്കായി സൈനിക വിശ്രമ കേന്ദ്രം, ന്യൂനപക്ഷ വികസനം, ജനസേവന കേന്ദ്രങ്ങള്‍, പ്രവാസി ഭാരതി.

സ്മാര്‍ട്ട് പാലക്കാടും പരിസ്ഥിതിയും
പാലക്കാടിനെ സ്മാര്‍ട്ട് സിറ്റിയാക്കി മാറ്റും, സബ്സിഡി ലഭിക്കുന്ന കേന്ദ്ര സോളാര്‍ പദ്ധതി, ചൂട് പ്രതിരോധിക്കാന്‍ കൂളിങ് സെന്ററുകള്‍, യാത്രാവികസനം, സ്പേസ് സയന്‍സ് മ്യൂസിയം.

സാംസ്‌കാരിക പൈതൃകവും ടൂറിസവും
മുതിര്‍ന്ന പൗരന്മാര്‍ക്ക് അന്യസംസ്ഥാന തീര്‍ത്ഥാടന യാത്രകള്‍ക്കായി 16000 രൂപ ഒറ്റത്തവണ ധനസഹായം,
കല്‍പ്പാത്തി, യാക്കര പുഴകളെ പുനരുജ്ജീവിപ്പിച്ച് ടൂറിസം സാധ്യതകള്‍ വര്‍ധിപ്പിക്കല്‍, ഹെറിറ്റേജ് ടൂറിസം, കണ്യാര്‍കളി കാളപൂട്ട് തുടങ്ങിയ തനത് കലകളെ പ്രോത്സാഹിപ്പിക്കാന്‍ പ്രത്യേക ഫെലോഷിപ്പ്.

കായികം
മെഗാ സ്പോര്‍ട്സ് ഹബ്ബ് 300 കോടി, മൂന്ന് അത്യാധുനിക കളി സ്ഥലങ്ങള്‍, ഇന്‍ഡോര്‍ സ്റ്റേഡിയം നവീകരിച്ച് പ്രവര്‍ത്തനസജ്ജമാക്കും,സായ് പരിശീലന കേന്ദ്രങ്ങള്‍.

ആരോഗ്യം
മെഡിക്കല്‍ കോളേജ് നവീകരണത്തിന് 150 കോടി, ജില്ലാ ആശുപത്രി വികസനം, 30 വയസ്സിന് മുകളിലുള്ളവര്‍ക്ക് വര്‍ഷത്തിലൊരിക്കല്‍ സൗജന്യ ആരോഗ്യപരിശോധന.

നെക്സ്റ്റ് ജെന്‍ പാലക്കാട്
ഉപരിപഠനത്തിന് 25000 രൂപ എംഎല്‍എ സ്‌കോളര്‍ഷിപ്പും 10 ലക്ഷം വരെയുള്ള ഈടുരഹിത വിദ്യാഭ്യാസ വായ്‌പയും, തൊഴില്‍ പരിശീലനം, സ്‌കൂള്‍ നവീകരണം, അടല്‍ ടിങ്കറിങ് ലാബുകള്‍

 

Tags: NDASobha SurendranPalakadelection 2026
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാന്തപുരത്തെ വിമർശിക്കാൻ ആർജവമില്ലാതെ ആർഎസ്എസിനെ ചാരി രക്ഷപ്പെടാൻ ശ്രമിക്കുന്നു: പികെ ശ്രീമതിക്കെതിരെ ശോഭ സുരേന്ദ്രൻ

Kerala

റെയില്‍വേ വികസനം: തുറന്ന സംവാദത്തിന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ബിജെപി, കോണ്‍ഗ്രസുകാര്‍ ഉപവാസിണ്ടത് സോണിയയുടെ വസതിക്ക് മുന്നില്‍

India

തമിഴ്നാട് രാഷ്‌ട്രീയത്തിൽ വൻ ട്വിസ്റ്റ്! ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം

Kerala

ഓണ വിപണി ലക്ഷ്യമിട്ട് ലഹരിക്കടത്ത്; പാലക്കാട് യുവതിയടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

India

മണ്ഡല പുനർനിർണയ ബിൽ: രാഷ്‌ട്രീയ നിലപാട് മാറ്റാൻ ഡിഎംകെ; കോൺഗ്രസിന് തിരിച്ചടി, പാർലമെന്റിൽ എൻഡിഎയ്‌ക്ക് ഭൂരിപക്ഷ സാധ്യത

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിൽ ഇപ്പോൾ ഉള്ള നിയമങ്ങൾ മതി , യൂണിഫോം സിവിൽ കോഡിന്റെ ആവശ്യമില്ല ; ഞങ്ങൾ ഇത് അംഗീകരിക്കില്ല : അർഷാദ് മദനി

ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ സന്ദർശിച്ച് റബർ ബോർഡ് ചെയർമാൻ; സൗഹൃദ സംഭാഷണത്തിന് സാക്ഷിയായി ബിഷപ്പ് ഹൗസ്

അമിത അളവിൽ ലോഹമിശ്രിതം ; പാകിസ്ഥാനിൽ നിന്നുള്ള ബ്യൂട്ടി ക്രീമുകൾ നിരോധിച്ച് ഇന്ത്യ

പിഎഫ് ആനുകൂല്യം കൂടുതൽ പേരിലേക്ക്; ശമ്പളപരിധി ഉയർത്തി കേന്ദ്ര സർക്കാർ, പ്രതിമാസം 15,000 എന്നത് 25,000 ആക്കി

‘യഥാർത്ഥ സിങ്കം’ തുക്കാറാം മുണ്ഡെയുടെ അടുത്ത ലക്ഷ്യം രോഗികളെ കൊള്ള ചെയ്യുന്ന ആശുപത്രികൾ; എംആർപി 11.05 രൂപ, ആശുപത്രി വാങ്ങുന്നത് 325 രൂപ!!

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

ആര്‍ക്കും പ്രത്യേക അധികാരമില്ല; നടന്നിരിക്കുന്നത് വലിയ തട്ടിപ്പ്, പി എസ് സിക്കെതിരേ മുഖ്യമന്ത്രി

തിയേറ്ററിൽ ഡോറിന് പുറത്ത് കുടിവെള്ളം ലഭ്യമായി തുടങ്ങി ; മാറ്റങ്ങൾ വരുന്നതിൽ സന്തോഷം, എപ്പോഴും ജനങ്ങൾക്കൊപ്പമെന്ന് വി വി രാജേഷ്

ആന്റോയുടെ വീട്ടിൽ വൻ മദ്യശേഖരം, പിടിച്ചത് 43 ലിറ്റർ വിദേശ മദ്യം

നടക്കാനിറങ്ങിയ ഹരി ഓടിക്കയറിയത് സ്വര്‍ണ്ണ കൊടുമുടിയില്‍; ഇതുവരെ പങ്കെടുത്തത് 200 ഓളം മത്സരങ്ങളിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.