Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ബിജെപിയുടെ ഗോപാലകൃഷ്ണന്‍ പറഞ്ഞാല്‍ മാത്രം വര്‍ഗ്ഗീയത, വനിതാ ലീഗ് നേതാവ് പച്ചയ്‌ക്ക് വര്‍ഗ്ഗീയത പറഞ്ഞാല്‍ അത് മതേതരമോ?

"ഒന്നിച്ച് നില്‍ക്കാത്ത ഒരു വിഭാഗത്തിനും അള്ളാഹുവിന്റെ സഹായം ഉണ്ടാകില്ലെന്നും ഭിന്നിച്ചു പോകാതെ ഒന്നിച്ചു നിന്നാല്‍ മാത്രമേ സമുദായത്തിന് നേട്ടങ്ങള്‍ കൈവരിക്കാനാവൂ" -ഇതായിരുന്നു വനിതാ ലീഗ് നേതാവ് ആയിഷ ഫര്‍സാനയുടെ പ്രസ്താവന.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2026, 12:55 am IST
inKerala
ഗുരുവായൂരപ്പന് നിവേദിക്കാന്‍ കദളിക്കുലയുമായി ഗുരുവായൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്‍ (വലത്ത്)

ഗുരുവായൂരപ്പന് നിവേദിക്കാന്‍ കദളിക്കുലയുമായി ഗുരുവായൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്‍ (വലത്ത്)

തിരുവനന്തപുരം: ഗുരുവായൂര്‍ സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്‍ വര്‍ഗ്ഗീയ പറയുന്നു എന്നാരോപിച്ചാണ് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി അബൂബക്കറും മുസ്ലിം ലീഗുമെല്ലാം ഗുരുവായൂര്‍ പൊലീസിലും തെരഞ്ഞെടുപ്പ് കമ്മീഷനിലും പരാതി നല്‍കിയത്. കഴിഞ്ഞ 50 വര്‍ഷമായി ഗുരുവായൂര്‍ ക്ഷേത്രം ഉള്‍പ്പെടെ നില‍കൊള്ളുന്ന 45 ശതമാനം ഹിന്ദുവോട്ടര്‍മാരുള്ള ഗുരുവായൂര്‍ നിയോജകമണ്ഡലത്തില്‍ എന്തുകൊണ്ട് ഹിന്ദുസമുദായത്തില്‍ നിന്നും ഒരു എംഎല്‍എ എത്തുന്നില്ല എന്ന ചോദിച്ചതിനാണ് ഗോപാലകൃഷ്ണനെ ലീഗും സിപിഎമ്മും വറുത്തത്.

മതേതരത്വത്തെ ഗോപാലകൃഷ്ണന്‍ ബലി കൊടുക്കുന്നു എന്നായിരുന്നു ആരോപണം. അതിന് ശേഷം ഗോപാലകൃഷ്ണന്‍ കഴിഞ്ഞ 50 വര്‍ഷമായി ഗുരുവായൂര്‍ മണ്ഡലത്തില്‍ ജയിച്ച് എംഎല്‍എമാരുടെ പേര് അച്ചടിച്ച ഒരു ഫ്ലെക്സ് ഗുരുവായൂരില്‍ ഉയര്‍ത്തിയിരുന്നു. 1977 മുതലുള്ള ലിസ്റ്റ് എടുത്താല്‍ ബിവിഎസ് തങ്ങള്‍, പി.കെ.കെ. ബാവ(മൂന്ന് തവണ), പി.എം. അബൂബക്കര്‍, പി.ടി. കുഞ്ഞുമുഹമ്മദ്, കെ.വി. അബ്ദുള്‍ ഖാദര്‍ (മൂന്ന് തവണ), എന്‍.കെ. അക്ബര്‍ എന്നിവരാണ് ഗുരുവായൂരില്‍ ഇതുവരെ എംഎല്‍എമാര്‍ ആയിട്ടുള്ളത്. ഇനി ഇതു മാറണം, മാറ്റത്തിനായി ഗോപാലകൃഷ്ണന് ഒരു വോട്ട് എന്നായിരുന്നു ഫ്ലെക്സിലെ അഭ്യര്‍ത്ഥന. ഇതോടെ ഗോപാലകൃഷ്ണന്‍ വലിയ ഹിന്ദുവര്‍ഗ്ഗീയ വാദിയായാണ് സിപിഎമ്മും ലീഗും കോണ്‍ഗ്രസും കുറ്റപ്പെടുത്തിയത്. ഉടനെ ഗോപാലകൃഷ്ണന്‍ ഒരു കുല കദളിപ്പഴവുമായി ഗുരുവായൂരപ്പനെ കാണാന്‍ പോകുന്ന ചിത്രവും കാണിച്ചിരുന്നു. അതിന് ഗോപാലകൃഷ്ണന്‍ തന്നെ ഒരു അടിക്കുറിപ്പും നല്‍കിയിരുന്നു. മറ്റു സ്ഥാനാര്‍ത്ഥികള്‍ക്ക് ആര്‍ക്കും ഗുരുവായൂരപ്പനെ കാണാന്‍ പോകാന്‍ പറ്റില്ലല്ലോ എന്നായിരുന്നു ഗോപാലകൃഷ്ണന്റെ പരിഹാസം. ഇതോടെ സമൂഹമാധ്യമങ്ങളില്‍ ഗോപാലകൃഷ്ണനെതിരെ മറ്റ് പാര്‍ട്ടികളുടെ അട്ടഹാസം ഉറക്കെ മുഴങ്ങുകയാണ്.

 ലീഗിന്റെ ആയിഷ ഫര്‍സാനയും ഫാത്തിമ തെഹ്ളിയയും പറയുന്നതും ചെയ്യുന്നതും മതേതരത്വം

എന്നാല്‍ ഇപ്പോള്‍ വനിതാലീഗ് നേതാവ് ആയിഷ ഫര്‍സാന നടത്തിയ പച്ചവര്‍ഗ്ഗീയ പ്രസ്താവന മതേതരമാണോ എന്നാണ് ബിജെപി ചോദിക്കുന്നത്. “ഒന്നിച്ച് നില്‍ക്കാത്ത ഒരു വിഭാഗത്തിനും അള്ളാഹുവിന്റെ സഹായം ഉണ്ടാകില്ലെന്നും ഭിന്നിച്ചു പോകാതെ ഒന്നിച്ചു നിന്നാല്‍ മാത്രമേ സമുദായത്തിന് നേട്ടങ്ങള്‍ കൈവരിക്കാനാവൂ” -ഇതായിരുന്നു വനിതാ ലീഗ് നേതാവ് ആയിഷ ഫര്‍സാനയുടെ പ്രസ്താവന. ഈ വര്‍ഗ്ഗീയമായ പരാമര്‍ശത്തിന്റെ പേരില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് ബിജെപിയും എല്‍ഡിഎഫും.

കഴിഞ്ഞ ദിവസം, കാസര്‍ഗോഡ് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി ഷാനവാസ് പാദൂരിനെതിരെ ആയിഷ ഫര്‍സാന ഇതുപോലെ വര്‍ഗ്ഗീയത പച്ചയ്‌ക്ക് പറഞ്ഞിരുന്നു. കപട വിശ്വാസിയുടെ പണിയെടുക്കുന്നവന്‍ എന്നാണ് ഷാനവാസിനെ ആയിഷ ഫര്‍സാന കുറ്റപ്പെടുത്തിയത്. മുള്ളേരിയയിലെ യുഡിഎഫ് കുടുംബ യോഗത്തിലെ പ്രസംഗത്തിനിടെയായിരുന്നു പ്രതികരണം.

ഇതുവരെ ബിജെപിയ്‌ക്കും ബിജെപിയിലെ ചില സ്ഥാനാര്‍ത്ഥികള്‍ക്കും എതിരെ വര്‍ഗ്ഗീയതയുടെ കാര്‍ഡെടുത്ത് കളിയ്‌ക്കുകയായിരുന്നു. മുസ്ലീം ലീഗ് ഇത് വരെ. പക്ഷെ ഇപ്പോള്‍ ലീഗിന് വിശദീകരണം നല്‍കാനാവാത്ത പ്രതിസന്ധിയാണ് അവസാനനിമിഷം ഈയൊരു പ്രസ്താവനയിലൂടെ ആയിഷ ഫര്‍സാന സൃഷ്ടിച്ചത്.

അതുപോലെ പേരാമ്പ്രയില്‍ മത്സരിക്കുന്ന മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥി ഫാത്തിമ തെഹ്ളിയയ്‌ക്കെതിരെ വര്‍ഗ്ഗീയ ആരോപണം ഉയര്‍ത്തുന്നത് ബിജെപി പോലുമല്ല, എല്‍ഡിഎഫ് ആണ്. അവിടുത്തെ എല്‍ഡിഎപ് സ്ഥാനാര്‍ത്ഥി ടി.പി. രാമകൃഷ്ണന്‍ ആണ്. ‘നമ്മുടെ വോട്ട് നമ്മുടെ ഖൗമിലെ (സമുദായത്തിലെ) കുട്ടിക്ക്’ എന്ന് വരെ മുസ്ലീംലീഗ് ഫാത്തിമയ്‌ക്ക് വേണ്ടി മൈക്ക് അനൗണ്‍സ് മെന്‍റ് നടത്തിയതായി പറയുന്നു. ഇതിന് പുറമെ തീവ്ര ഇസ്ലാമികവാദം പറയുന്ന വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ ഫാത്തിമ രഹസ്യമായി നടത്തിയ നീക്കം മാധ്യമപ്രവര്‍ത്തകര്‍ മണത്തറിയുകയും അത് വാര്‍ത്തയാകുകയും ചെയ്തു.ഇതോടെ അതുവരെ ഓടി നടന്നിരുന്ന ഫാത്തിമ തെഹ്ളിയ തനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി ഈ പ്രചാരണയോഗത്തില്‍ നിന്നും വിട്ടുനിന്നു. അപ്പോള്‍ ഗോപാലകൃഷ്ണനെ വര്‍ഗ്ഗീയവാദിയാക്കാന്‍ ശ്രമിക്കുന്ന മുസ്ലിംലീഗ് നേതാക്കള്‍ എന്തുകൊണ്ടാണ് മസ്ലിംലീഗിന്റെ ഒളിഞ്ഞുള്ള ഈ ആരോപണം വര്‍ഗ്ഗീയമാണെന്ന് അംഗീകരിക്കുന്നില്ല. എന്തുകൊണ്ട് സിപിഎം ആയിഷ ഫര്‍സാനയ്‌ക്കെതിരെയും ഫാത്തിമ തെഹ്ളിയയ്‌ക്കെതിരെയും കേസെടുക്കാന്‍ മുതിരുന്നില്ല?

 

 

 

Tags: communal commentselecton2026B GopalakrishnanperambraFathima TehliaLatest newsKerala Assembly election2026Fathima TahliaAyisha Farzana
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

Kerala

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

India

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)
India

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

Entertainment

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

പുതിയ വാര്‍ത്തകള്‍

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

ഇന്ത്യൻ പാസ്പോർട്ട് യാത്രയുടെ കാര്യത്തിൽ ദുർബലമാണെന്ന് എനിക്ക് തോന്നുന്നിടത്ത് ഞാൻ പറയും ; എന്റെ മതത്തെ ഒന്നിലും വലിച്ചിഴയ്‌ക്കരുതെന്ന് മാഹിൻ

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

മാഫിയകളും കുറ്റവാളികളും മാധ്യമസ്ഥാപനങ്ങൾ ആരംഭിക്കുന്നത് സമൂഹത്തെ ഉദ്ധരിക്കാനല്ല ; ആന്റോ മാന്യനാകാൻ ശ്രമിച്ച തട്ടിപ്പുകാരൻ

റിപ്പോർട്ടർ ചാനലിൽ നടന്നത് നിയമപരമായ നടപടി; മാധ്യമ അടിയന്തരാവസ്ഥ എന്നത് കള്ള പ്രചരണം: രമേശ് ചെന്നിത്തല

‘ അദ്ദേഹത്തിന്റെ ആദ്യ വിവാഹത്തിൽ മകളുണ്ട് ; കുട്ടികൾ വേണം എന്നതിനോട് എനിക്ക് ഇന്ററസ്റ്റില്ല ‘ ; വരലക്ഷ്മി

മാസപ്പടി കേസ്; നിയമോപദേശം കിട്ടിയില്ല, ലഭിച്ചയുടൻ മുഖ്യമന്ത്രിയുമായി വിഷയം ചർച്ച ചെയ്യും: രമേശ് ചെന്നിത്തല

വിവാഹത്തിന് ഭക്ഷണം എത്തിച്ചുനൽകാം എന്ന് ഏറ്റ് പണം വാങ്ങി ഭക്ഷണം എത്തിക്കാതെ മുങ്ങിയ കാറ്ററിങ് ഉടമ അറസ്റ്റിൽ, നശിപ്പിച്ചത് നിരവധി വിവാഹങ്ങൾ

തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ചത് പാർട്ടി മോഷണമാണെന്ന് രാഹുൽ ഗാന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.