Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കുന്നമം​ഗലം സ്ഫോടനം; വാടകവീട്ടിൽ പടക്ക നിർമ്മാണത്തിനുള്ള ലൈസൻസ് നൽകിയിരുന്നില്ലെന്ന് പഞ്ചായത്ത് പ്രസിഡ​ണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2026, 08:00 am IST
inKerala

കോഴിക്കോട്: കുന്നമം​ഗലത്തെ വാടകവീട്ടിൽ പടക്ക നിർമ്മാണം നടക്കുന്നതായി അറിയില്ലായിരുന്നെന്ന് നാട്ടുകാർ. ജനവാസ മേഖലയിൽ പാലിക്കേണ്ട നിയമങ്ങൾ കാറ്റിൽപ്പറത്തിയാണ് ഇവിടെ പടക്കനിർമാണം പുരോഗമിച്ചു വന്നത്. സ്ഫോടനത്തിൽ രണ്ടു പേരാണ് മരിച്ചത്. വീടുകൾ ഏറെയുളള ഇവിടെ പടക്കനിർമാണം നടക്കുന്നത് അറിയില്ലായിരുന്നുവെന്നും ഇതിനായുള്ള ലൈസൻസ് നൽകിയിരുന്നില്ലെന്നും സംഭവസ്ഥലത്തെത്തിയ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

പെട്ടികളിലും ചാക്കുകളിലും മറ്റും വിതരണത്തിനായി ഒരുക്കിയ ഓലപ്പടക്കങ്ങളും കമ്പിത്തിരി തുടങ്ങിയ വസ്തുക്കളും വീടിനുള്ളിലും പരിസരത്തും കണ്ടെത്തി. പടക്കനിർമാണത്തിനായി വൻതോതിൽ ശേഖരിച്ച ഓലകളും മറ്റും വീട്ടുപരിസരത്തുണ്ട്. പിന്നിട്ട ദിവസങ്ങളിൽ ചില സ്ത്രീകളും മറ്റും ഓല കീറുന്നതിനും മറ്റും ഇവിടെ എത്തിയിരുന്നതായും ചില നാട്ടുകാർ പറയുന്നു.

വീടിന്റെ അടുക്കളഭാഗത്താണ് സ്ഫോടനം ഉണ്ടായത്. ആ ഭാഗത്ത് ചുവരിന്റെ തേപ്പും മറ്റും ഇളകിവീണ നിലയിലാണ്. തൊട്ടടുത്ത് നിരവധി വീടുകൾ ഉള്ള പ്രദേശമാണിത്. നാട്ടുകാർക്ക് അറിയില്ലെങ്കിലും അയൽക്കാർക്കും മറ്റും ഇവിടെ പടക്കനിർമാണം നടക്കുന്നതായി അറിവുണ്ടായിരുന്നുവെന്നാണ് നിഗമനം. സിറ്റി പൊലീസ് കമ്മിഷണർ മെറിൻ ജോസഫ്, ഉത്തര മേഖല ഐജി ഉൾപ്പെടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഫോടനം ഉണ്ടായ വീട്ടിലും പരിസരത്തും പരിശോധന നടത്തി.

കോഴിക്കോട് രാമനാട്ടുകര പാറമ്മൽ മഠത്തിൽപറമ്പിൽ രവിയുടെ മകൻ രാഹുൽ (26), മുണ്ടിക്കൽതാഴം പുതിയോട്ട്‌മേത്തൽ രവിയുടെ മകൻ രാഹുൽ (27) എന്നിവരാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് എടക്കണ്ട പറമ്പത്ത് മുരളിയുടെ മകൻ ഹിജിത്ത് (36), ദമ്പതികളായ മുണ്ടിക്കൽതാഴം പുതിയോട്ട് മേത്തൽ വിഷ്ണു, ഭാര്യ കോട്ടയം പാലാ ഉഴവൂർ സ്വദേശി സിമി (27) എന്നിവർക്കാണ് സ്ഫോടനത്തിൽ പരുക്കേറ്റത്. വിഷ്ണുവിനും ഭാര്യ സിമിക്കും സാരമായ പരുക്കുള്ളപ്പോൾ സ്ഫോടനവും തുടർന്നു കണ്ട കാഴ്ചകളുടെ പാനിക് അറ്റാക്കാണ് ഹിജിത്തിനുണ്ടായത് എന്നാണ് ആശുപത്രി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

Tags: Kozhikode BlastKunnamangalam Blast
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.