Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2026, 08:20 pm IST
inKerala, Kottayam

കോട്ടയം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് എം.സി റോഡില്‍ തിരുവല്ല മുതല്‍ ചങ്ങനാശ്ശേരി വരെ ഏപ്രില്‍ 3 , 4 തീയതികളില്‍ ഉച്ചയ്‌ക്ക് 12.00 മുതല്‍ വൈകിട്ട് 06.00 മണി വരെ ട്രാഫിക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. തിരുവല്ല മുനിസിപ്പല്‍ പബ്ലിക് സ്റ്റേഡിയം മുതല്‍ ചങ്ങനാശേരി എന്‍.എസ്.എസ് കോളേജ് വരെയുള്ള റോഡും പരിസരപ്രദേശങ്ങളും ഏപ്രില്‍ 3, 4 തീയതികളില്‍ ഉച്ചയ്‌ക്ക് 12.00 മണിയോടുകൂടി പൊലീസ് നിയന്ത്രണത്തില്‍ ആകുന്നതാണ്

ആലപ്പുഴയില്‍നിന്നും വരുന്ന വാഹനങ്ങള്‍.:-

1. ആലപ്പുഴയില്‍ നിന്നും എ.സി റോഡിലൂടെ കോട്ടയത്തേയ്‌ക്ക് വരുന്ന കെ എസ് ആര്‍ ടി സി ഉള്‍പ്പെടെയുളള വാഹനങ്ങള്‍ പൂര്‍ണമായും കിടങ്ങറ ജംഗ്ഷനില്‍ നിന്നും കുന്നുംകരി, വാലടി, മുളയ്‌ക്കാംത്തുരുത്തി വഴി എം.സി റോഡില്‍ പൂന്നമൂട് എത്തി കോട്ടയം ഭാഗത്തേയ്‌ക്ക് പോകേണ്ടതാണ്.
2. ആലപ്പുഴയില്‍ നിന്നും തിരുവല്ല ഭാഗത്തേയ്‌ക്ക് പോകുന്ന വാഹനങ്ങള്‍ കിടങ്ങറ ഭാഗത്ത് നിന്നും മുട്ടാര്‍ വഴി തിരുവല്ല – അമ്പലപ്പുഴ റോഡിലെത്തി തിരുവല്ല ഭാഗത്തേയ്‌ക്ക് പോകേണ്ടതാണ്.
3. ആലപ്പുഴയില്‍ നിന്നും എ.സി റോഡിലൂടെ ചങ്ങനാശേരി ഭാഗത്തേയ്‌ക്ക് വരുന്ന കെ എസ് ആര്‍ ടി സി വാഹനങ്ങള്‍ ആലപ്പുഴ റോഡില്‍ കൈലാത്ത് പമ്പിലും മാതാ വേ ബ്രിഡ്ജ് ഗ്രൗണ്ടിലും യാത്രക്കാരെ ഇറക്കി യാത്ര അവസാനിപ്പിക്കേണ്ടതാണ്.
4. ആലപ്പുഴ ഭാഗത്ത് നിന്നും കോട്ടയം ഭാഗത്തേയ്‌ക്ക് പോകേണ്ട വാഹനങ്ങള്‍ ചേര്‍ത്തല, തണ്ണീര്‍മുക്കം, കുമരകം വഴി കോട്ടയത്തേയ്‌ക്ക് പോകേണ്ടതാണ്.

ചങ്ങനാശേരി ഭാഗത്തുനിന്നും പോകുന്ന വാഹനങ്ങള്‍:-

1. ചങ്ങനാശേരി മാര്‍ക്കറ്റ് ഭാഗത്ത് നിന്നും തിരുവല്ല ഭാഗത്തേയ്‌ക്കും കറുകച്ചാല്‍ ഭാഗത്തേയ്‌ക്കും പോകുന്ന വാഹനങ്ങള്‍
ചങ്ങനാശേരി സെന്‍ട്രല്‍ ജംഗ്ഷന്‍ വഴി കറുകച്ചാല്‍ ഭാഗത്തേയ്‌ക്കും, തിരുവല്ല ഭാഗത്തേയ്ള്ള വാഹനങ്ങള്‍ എസ്. എച്ച് ജംഗ്ഷനില്‍ നിന്നും പായിപ്പാട് ഭാഗത്തേയ്‌ക്കും പോകേണ്ടതാണ്.
2. ചങ്ങനാശേരി പാലാത്ര ബൈപാസ്് വഴി തിരുവനന്തപുരം ഭാഗത്തേയ്‌ക്ക് പോകുന്ന വാഹനങ്ങള്‍ ചങ്ങനാശേരി റെയില്‍വേ ജംഗ്ഷന്‍ വഴി എസ്.എച്ച്. ജംഗ്ഷനില്‍നിന്നും ഇടത്തേയ്‌ക്ക് തിരിഞ്ഞ് മുക്കാട്ട് പടി – നാലുകോടി – പായിപ്പാട് വഴി കവിയൂര്‍ റോഡില്‍ പ്രവേശിച്ച് തിരുവനന്തപുരം ഭാഗത്തേയ്‌ക്കും, തിരിച്ച് പായിപ്പാട് നിന്നും പെരുന്തുരുത്തിയില്‍നിന്നും വരുന്ന വാഹനങ്ങള്‍ നാലുകോടി – കുന്നുംപുറം- തെങ്ങണ വഴി കോട്ടയം ഭാഗത്തേയ്‌ക്കും പോകേണ്ടതാണ്.
3. ചങ്ങനാശേരിയില്‍ നിന്നും
എ. സി റോഡ് വഴി ആലപ്പുഴ ഭാഗത്തേയ്‌ക്ക് പോകേണ്ട വാഹനങ്ങള്‍ ചങ്ങനാശേരി ടൗണില്‍ പോസ്റ്റ്ഓഫീസ് ജംഗ്ഷന്‍ – പുഴവാത് അമ്പലം റോഡില്‍ കൂടി ഇ എം എസ് റോഡ് വഴി മനക്കച്ചിറ കുരിശടി ഭാഗത്ത് എ.സി റോഡിലെത്തി ആലപ്പുഴ ഭാഗത്തേയ്‌ക്ക് പോകേണ്ടതാണ്. ( ഈ വഴി വണ്‍വേ ആയിരിക്കും).

കോട്ടയം ഭാഗത്തുനിന്നും പോകുന്ന വാഹനങ്ങള്‍:-

1. കോട്ടയം ഭാഗത്തുനിന്നും എം.സി റോഡില്‍ കൂടി തിരുവല്ല ഭാഗത്തേയ്‌ക്ക് പോകുന്ന വാഹനങ്ങളില്‍ മതുമൂല, വാഴപ്പളളി ഭാഗത്തേയ്‌ക്ക് ഒഴികെയുളള വാഹനങ്ങള്‍ പൂര്‍ണമായും പാലാത്ര ജംഗ്ഷനില്‍ നിന്നും ബൈപ്പാസിലൂടെ എസ്. എച്ച് ജംഗ്ഷനിലെത്തി നാലുകോടി, പായിപ്പാട് വഴി കവിയൂര്‍ ഭാഗത്തേയ്‌ക്ക് പോകേണ്ടതാണ്.
2. കോട്ടയത്തു നിന്നും തിരുവനന്തപുരം ഭാഗത്തേയ്‌ക്ക് പോകേണ്ട വാഹനങ്ങള്‍ കഞ്ഞിക്കുഴി, വടവാതൂര്‍, മണര്‍കാട്, പുതുപ്പളളി, കറുകച്ചാല്‍, മല്ലപ്പളളി കോഴഞ്ചേരി വഴി തിരുവനന്തപുരം പോകേണ്ടതാണ്.
3. കോട്ടയം ഭാഗത്തുനിന്നും പത്തനംതിട്ട ഭാഗത്തേയ്‌ക്ക് പോകേണ്ട വാഹനങ്ങള്‍ കഞ്ഞിക്കുഴി, പുതുപ്പളളി, കറുകച്ചാല്‍, നെടുങ്ങാടപ്പള്ളി, മല്ലപ്പളളി, പുല്ലാട്, കോഴഞ്ചേരി വഴി പത്തനംതിട്ട ഭാഗത്തേയ്‌ക്ക് പോകേണ്ടതാണ്.
4. കോട്ടയം ടൗണില്‍നിന്നും ആലപ്പുഴ ഭാഗത്തേയ്‌ക്ക് പോകേണ്ട വാഹനങ്ങള്‍ കുമരകം, തണ്ണീര്‍മുക്കം, ചേര്‍ത്തല വഴി ആലപ്പുഴ ഭാഗത്തേയ്‌ക്ക് പോകേണ്ടതാണ്.

തിരുവനന്തപുരം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍:-

1. തിരുവനന്തപുരം ഭാഗത്ത് നിന്നും എറണാകുളം ഭാഗത്തേയ്‌ക്ക് പോകുന്ന വാഹനങ്ങള്‍ ചെങ്ങന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മുളക്കുഴ, പുത്തന്‍കാവ്, ആറാട്ടുപുഴ, കോയിപ്രം, പുല്ലാട്, മല്ലപ്പളളി, മണര്‍കാട് ബൈപ്പാസ് റോഡെ പട്ടിത്താനം ജംഗ്ഷനിലെത്തി എറണാകുളത്തേയ്‌ക്കും കോട്ടയം ഭാഗത്തേയ്‌ക്ക് പോകേണ്ടവര്‍ മണര്‍കാട് ഭാഗത്ത് നിന്നും കെ കെ റോഡ് വഴി കോട്ടയം ഭാഗത്തേയ്‌ക്കും പോകേണ്ടതാണ്.
2. തിരുവനന്തപുരം ഭാഗത്ത് നിന്നും എംസി റോഡ് വഴി എറണാകുളം ഭാഗത്തേയ്‌ക്ക് പോകുന്ന വാഹനങ്ങള്‍ ചെങ്ങന്നൂരുനിന്നും മുണ്ടന്‍കാവ്, പാണ്ടനാട്, പരുമല, മാന്നാര്‍, പൊടിയാടി, ചക്കുളത്തുകാവ്, അമ്പലപ്പുഴ വഴി ഹൈവെയിലെത്തിയോ ആല്ലെങ്കില്‍ ചക്കുളത്തുകാവില്‍ നിന്നും മുട്ടാര്‍, കിടങ്ങറ, വഴി എ.സി റോഡിലെത്തി ആലപ്പുഴ വഴി എറണാകുളം ഭാഗത്തേയ്‌ക്ക് പോകാവുന്നതാണ്.

പത്തനംതിട്ട – തിരുവല്ല ഭാഗത്തെ നിയന്ത്രണങ്ങള്‍..
1. ചെങ്ങന്നൂര്‍ ഭാഗത്തുനിന്നും തിരുവല്ല ഭാഗത്തേക്ക് എംസി റോഡ് വഴി വരുന്ന വാഹനങ്ങള്‍ ടീന ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് പൊടിയാടി നീരേറ്റുപുറം വഴി കിടങ്ങറയിലെത്തി എസി റോഡ് വഴി പോകേണ്ടതാണ്.
2. പത്തനംതിട്ടയില്‍ നിന്നും തിരുവല്ലയിലേക്ക് വരുന്ന വാഹനങ്ങള്‍ തോട്ടഭാഗം ജംഗ്ഷനില്‍ നിന്നും കവിയൂര്‍ വഴി തിരിഞ്ഞു പോകേണ്ടതാണ്.
3. മാവേലിക്കര ഭാഗത്തുനിന്നും തിരുവല്ല ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ പൊടിയാടി ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് നീരേറ്റുപുറം കിടങ്ങറ വഴി എ സി റോഡില്‍ കൂടി പോകേണ്ടതാണ്.
4. മല്ലപ്പള്ളി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ കിഴക്കന്‍ മുത്തൂര്‍ ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് കവിയൂര്‍ വഴി പോകേണ്ടതാണ്
ഉച്ചക്ക് 12 മണി മുതല്‍ തിരുവല്ല , ചങ്ങനാശേരി റൂട്ടുകളില്‍ വാഹന ഗതാഗതം വഴിതിരിച്ചു വിടുന്നതും ഉച്ചക്ക് 1 മണി മുതല്‍ തിരുവല്ല ടൗണിലേക്കും ചങ്ങനാശേരിയിലേക്കുമുള്ള പ്രവേശനം നിയന്ത്രിക്കുന്നതും, ഉച്ചക്ക് 2 മണി മുതല്‍ തിരുവല്ല സമ്മേളന സ്ഥലം മുതല്‍ ചങ്ങനാശേരി ടൗണ്‍ വരെ വാഹനഗതാഗതം ഒഴിവാക്കി പൊലീസിന്റെ പൂര്‍ണ നിയന്ത്രണത്തില്‍ ആക്കുന്നതും ആയിരിക്കുമെന്നും ജില്ലാ പൊലീസ് മേധാവി ആര്‍ ആനന്ദ് അറിയിച്ചു.
ഇതേ നിയന്ത്രണങ്ങള്‍ മൂന്നാം തീയതി ഇതേ സമയത്ത് നടക്കുന്ന റിഹേഴ്‌സല്‍ സമയത്തും ഉണ്ടായിരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Tags: narendramoditrafficprimeminister
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

Kerala

മലേഷ്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: കോഴിക്കോട് ഞായറാഴ്ച ഗതാഗത നിയന്ത്രണം

India

‘ന്യൂദല്‍ഹി പ്രഖ്യാപനം’ ഏകകണ്ഠമായി അംഗീകരിച്ച് ബ്രിക്സ് ഉച്ചകോടി,മാറുന്ന ലോകത്തെ കാലഹരണപ്പെട്ട സ്ഥാപനങ്ങള്‍ക്ക് നയിക്കാനാവില്ലെന്ന്  നരേന്ദ്ര മോദി

India

സുരക്ഷിതവും സമാധാനപരവും സുസ്ഥിരവുമായ ബഹിരാകാശ മേഖലയെ ഭാരതം പിന്തുണയ്‌ക്കുന്നു- നരേന്ദ്രമോദി

Kerala

തൃശൂര്‍ വാഹനാപകടം: സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച മറച്ചുവെക്കാന്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.