Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ അതൃപ്തി ബംഗാള്‍ കോണ്‍ഗ്രസ്; ഓഫീസില്‍ സംഘര്‍ഷം; വനിതാ പ്രവര്‍ത്തകയ്‌ക്ക് പരിക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2026, 07:57 am IST
inIndia

കൊല്‍ക്കത്ത: സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടതിന് പിന്നാലെ ബംഗാള്‍ കോണ്‍ഗ്രസിനുള്ളില്‍ പൊട്ടിത്തെറി. വാഗ്ദാനം ചെയ്ത സീറ്റ് പണം വാങ്ങി മറിച്ചു നല്‍കിയെന്നാരോച്ച് സംസ്ഥാനത്തെ കോണ്‍ഗ്രസ് ഓഫീസിലുണ്ടായ സംഘര്‍ഷത്തില്‍ വനിതാ പ്രവര്‍ത്തകയ്‌ക്ക് പരിക്കേറ്റു. സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ആദ്യഘട്ട സ്ഥാനാര്‍ത്ഥികളുടെ പട്ടിക ഞായറാഴ്ച പുറത്തുവിട്ടിരുന്നു. ഇതില്‍ മുന്‍ പാര്‍ട്ടി പ്രസിഡന്റ് സോമന്‍ മിത്രയുടെ മകന്‍ രോഹന്‍ മിത്രയ്‌ക്ക് ബാലിഗഞ്ച് സീറ്റ് നല്‍കിയതുമായി ബന്ധപ്പെട്ടുള്ള വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തിലേക്കെത്തിയത്.

രോഹന്‍ മിത്ര പാര്‍ട്ടി ഓഫീസായ വിധാന്‍ ഭവനില്‍ എത്തിയതറിഞ്ഞ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ അതൃപ്തിയുള്ളവര്‍ സംഘടിച്ചെത്തി വാക്കുതര്‍ക്കം ഉണ്ടാവുകയും പിന്നീടത് കൈയാങ്കളിയിലേക്കെത്തുകയുമായിരുന്നു. ബാലിഗഞ്ച് സീറ്റ് സായിദ് ഹുസൈന്‍ എന്നയാള്‍ക്ക് നേരത്തെ വാഗ്ദാനം ചെയ്തിരുന്നതാണ്, ഹുസൈനായി തെരഞ്ഞെടുപ്പ് പ്രചരണവും ആരംഭിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം ഈ സീറ്റ് പണം വാങ്ങി രോഹന് മറിച്ചുവിറ്റെന്നാണ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. ഇവര്‍ കോണ്‍ഗ്രസ് വിധാന്‍ ഭവന്‍ അടിച്ചുതകര്‍ത്തു. സംഘര്‍ഷത്തില്‍ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ തലയ്‌ക്ക് അടിയേറ്റു. അബോധാവസ്ഥയിലായ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.

ഇത് കൂടാതെ മുര്‍ഷിദാബാദിലെ ഡോംകലില്‍ ഷഹനാസ് ബീഗത്തിന് സീറ്റ് നല്‍കിയതിലും പ്രതിഷേധം ഉയര്‍ന്നു. ഇത്കൂടാതെ മാള്‍ഡ, മേദിനിപൂര്‍, ബര്‍ദ്വാന്‍, നന്ദിഗ്രാം, ഖരഗ്പൂര്‍ എന്നിവിടങ്ങളിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിലും കോണ്‍ഗ്രസ് അനുയായികള്‍ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. വാഗ്ദാനം ചെയ്തിരുന്ന സീറ്റ് പണം വാങ്ങി കോണ്‍ഗ്രസ് നേതൃത്വം മറിച്ചുവിറ്റു. സംഘര്‍ഷങ്ങളെ തുടര്‍ന്ന് പല ജില്ലകളിലേയും കോണ്‍ഗ്രസിന്റെ പാര്‍ട്ടി ഓഫീസുകള്‍ അടച്ചിട്ടിരിക്കുകയാണ്.

 

Tags: Bengal CongressConflict in the office
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അധീര്‍ രഞ്ജന്‍ ചൗധരി രാജിവച്ചു

News

മമതയെ വിശ്വസിക്കുന്നില്ലെന്ന് അധിര്‍ രഞ്ജന്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

അയ്യപ്പഭക്തന്മാരോട് ഒരു വാക്ക് ; ‘ എന്റെ ഭാഗത്ത് നിന്ന് ഒരുവിധത്തിലുമുള്ള തെറ്റും ഉണ്ടാവില്ല , എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട് ‘

കാൻസർ രോഗികൾക്ക് വലിയ ആശ്വാസം : 137 മരുന്നുകളുടെ വില 70% വരെ കുറയും

മലപ്പുറത്ത് ലോഡ്ജിൽനിന്നും എംഡിഎംഎ പിടികൂടി ; ലഹരിമരുന്നുമായി മുഹമ്മദ് നബീലിനൊപ്പം പിടിയിലായത് 22 കാരി ആരതി

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് താജിക്കിസ്ഥാൻ തലസ്ഥാനമായ ദുഷാൻബെ സന്ദർശിക്കും : ഷാങ്ഹായ് സഹകരണ സംഘടനയുടെ യോഗത്തിൽ പങ്കെടുക്കും

കനേഡിയൻ സൈനിക താവളത്തിൽ സ്ഫോടനത്തിന് ശേഷം വൻ തീപിടുത്തം : നിരവധി പേർ മരിച്ചു

കുടുംബത്തോടൊപ്പം പോകണമെന്ന് അനുമോള്‍; സ്വീകരിച്ച് ഭര്‍ത്താവ്; കുടുംബത്തെ ഒന്നിപ്പിക്കാൻ പൊലീസ് സമദിനെ എത്തിച്ചത് മറ്റൊരു കോടതിയിൽ

യെമൻ യുദ്ധത്തിൽ ഇടപെട്ട് യുഎഇ : ഹൂത്തി തീവ്രവാദികൾക്കെതിരെ പോരാടാൻ സൗദി അറേബ്യയുമായി ചേർന്ന് പ്രവർത്തിക്കും

ഹിന്ദുമതത്തിൽ നിന്ന്‌ മതം മാറുന്നവർക്ക് എല്ലാ സംവരണാനുകൂല്യങ്ങളും നൽകണം ; സുപ്രീം കോടതി വിധിയ്‌ക്കെതിരെ ആഞ്ഞടിച്ച് സിപിഎം

ചെന്നൈയിൽ ഇടിമിന്നലോടു കൂടിയ പെരുമഴ: നഗരം വെള്ളക്കെട്ടിൽ, പല വിമാനങ്ങളും വഴിതിരിച്ചുവിട്ടു

അഴിമതി ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ തിരുവനന്തപുരം നഗരസഭയിലെ ഇടത് കൗൺസിലർ അജിന്റെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്‌

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.