Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

വി.കെ. പ്രശാന്ത് അഴിമതിയുടെ രാജകുമാരന്‍; കണ്ണാടിപ്പാലത്തിലൂടെ മാത്രം പോക്കറ്റിലെത്തുന്നത് കോടികള്‍

കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം വേണമെന്ന ആവശ്യം ശക്തം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2026, 11:39 am IST
inThiruvananthapuram

തിരുവനന്തപുരം: വി.കെ. പ്രശാന്ത് എംഎല്‍എയുടെ അഴിമതിയില്‍ വിജിലന്‍സ് അന്വേഷണം പുരോഗമിക്കുന്നതിനിടെ കോടികളുടെ സര്‍ക്കാര്‍ പണം പ്രശാന്തിന്റെ പക്കലേക്കെത്തുന്നതായും ആക്ഷേപം ഉയരുന്നു. വി.കെ. പ്രശാന്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന തട്ടിപ്പുകളെക്കുറിച്ച് കേന്ദ്ര ഏജന്‍സികളുടെ സമഗ്ര അന്വേഷണം വേണമെന്ന ആവശ്യവും ശക്തമാകുന്നു.

ആക്കുളം കണ്ണാടിപ്പാലം നിര്‍മാണ അഴിമതി വിജിലന്‍സ് അന്വേഷിക്കുന്നതിനിടയിലാണ് കണ്ണാടിപ്പാലത്തിന്റെ വരുമാനത്തില്‍ നിന്ന് പ്രതിമാസം കാല്‍ക്കോടി രൂപ പ്രശാന്തിന്റെ നേതൃത്വത്തിലുള്ള സൊസൈറ്റിലേക്കൊഴുകുന്നതായുള്ള വിവരവും പുറത്തുവന്നിരിക്കുന്നത്. പൊതു-സ്വകാര്യ സംരംഭം എന്ന നിലയില്‍ 1.2 കോടി മാത്രം ചെലവഴിച്ച് നിര്‍മ്മിച്ച ആക്കുളം കണ്ണാടിപ്പാലത്തില്‍ നിന്ന് പ്രതിമാസം 25 ലക്ഷത്തോളമാണ് വരുമാനം. ഇതനുസരിച്ച് പ്രതിവര്‍ഷം 3 കോടിയെങ്കിലും വരുമാനമുണ്ടാകും. എന്നാല്‍ ഇത് 5 കോടിവരെ വരുമെന്നും പറയപ്പെടുന്നു. ഈ വരുമാനമെല്ലാം യൂത്ത് ബ്രിഗേഡിന്റെ അക്കൗണ്ടിലേക്കാണ് പോകുന്നത്. കണ്ണാടിപ്പാലം ഉദ്ഘാടനം ചെയ്ത ആദ്യ 6 ദിവസത്തിനുള്ളില്‍ ഏകദേശം 2,000 പേര്‍ സന്ദര്‍ശിക്കുകയും മികച്ച വരുമാനം ലഭിക്കുകയും ചെയ്തിട്ടുണ്ട്. മുതിര്‍ന്നവര്‍ക്ക് 200 രൂപയും കുട്ടികള്‍ക്ക് 150 രൂപയുമാണ് പ്രവേശന നിരക്ക്. എന്നാല്‍ കൃത്യമായ പ്രതിമാസ വരുമാനം വെളിപ്പെടുത്താന്‍ യൂത്ത് ബ്രിഗേഡ് ഇതുവരെ തയ്യാറായിട്ടില്ല. അഴിമതി പണം ഉപയോഗിച്ച് എംഎല്‍എ ലക്ഷങ്ങള്‍ വിലപിടിപ്പുള്ള പുതിയ വീടും വസ്തുവും വാങ്ങിയതായും ആരോപണമുണ്ട്.

 

Tags: Vigilance EnquiryV.K.Prasanth MLAAkkulam Mirror bridge
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോട്ടറി ക്ഷേമനിധി തട്ടിപ്പ്: സംഗീത് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ഒപ്പിട്ട് പരിശീലിച്ചതിനും തെളിവ്

Palakkad

വാട്ടര്‍ അതോറിറ്റിയുടെ കെടുകാര്യസ്ഥത: പൈപ്പ് സ്ഥാപിക്കുന്നതിലെ അഴിമതി വിജിലന്‍സ് അന്വേഷണത്തിന്

Kerala

മാലിന്യകൂമ്പാരത്തില്‍ ശംഖ്; വിജിലന്‍സ് അന്വേഷണം നടത്തി

പുതിയ വാര്‍ത്തകള്‍

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.