Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

‘ശ്രുതിസാഗരം’ പ്രഥമ പുരസ്‌കാരം മുല്ലമംഗലം നാരായണന്‍ നമ്പൂതിരിക്ക് സമര്‍പ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2026, 11:56 am IST
inThiruvananthapuram
ശ്രുതിസാഗരം പുരസ്‌കാരം കാന്തള്ളൂര്‍സഭ അദ്ധ്യക്ഷന്‍ പ്രൊഫ. പി.സി. മുരളീമാധവന്‍ മുല്ലമംഗലം നാരായണന്‍ നമ്പൂതിരിക്ക് സമര്‍പ്പിക്കുന്നു

ശ്രുതിസാഗരം പുരസ്‌കാരം കാന്തള്ളൂര്‍സഭ അദ്ധ്യക്ഷന്‍ പ്രൊഫ. പി.സി. മുരളീമാധവന്‍ മുല്ലമംഗലം നാരായണന്‍ നമ്പൂതിരിക്ക് സമര്‍പ്പിക്കുന്നു

തിരുവനന്തപുരം: കാന്തള്ളൂര്‍സഭ സ്ഥാപക ട്രസ്റ്റിയും അദ്ധ്യക്ഷനും വേദ പണ്ഡിതനുമായിരുന്ന ഇടമന കെ. നാരായണന്‍ പോറ്റിയുടെ പേരില്‍ കാന്തള്ളൂര്‍ സഭയും ശാലയും സംയുക്തമായി നല്‍കുന്ന ‘ശ്രുതിസാഗരം’ പ്രഥമ പുരസ്‌കാരം സമ്മാനിച്ചു. വേദപണ്ഡിതനും, ഋഗ്വേദ ഗുരുകുലത്തിന്റെ ആചാര്യനും ബ്രഹ്‌മസ്വം മഠം സെക്രട്ടറിയുമായ മുല്ലമംഗലം നാരായണന്‍ നമ്പൂതിരിക്കാണ് പുരസ്‌കാരം സമര്‍പ്പിച്ചത്. തിരുവനന്തപുരം പടിഞ്ഞാറേക്കോട്ട നടുവില്‍മഠം കോംപ്ലക്‌സില്‍ നടന്ന ചടങ്ങില്‍ മുല്ലമംഗലം നാരായണന്‍ നമ്പൂതിരി നാരായണന്‍ പോറ്റി സ്മാരക പ്രഭാഷണം നടത്തി.

വേദശബ്ദം എത്രകേട്ടാലും മതിവരാത്ത ആളാണ് നാരായണന്‍ പോറ്റിയെന്നും ഇച്ഛാശക്തി, ജ്ഞാനശക്തി, ക്രിയാശക്തി ഇവ മൂന്നും ഒത്തുകൂടിയ വ്യക്തിത്വത്തിന് ഉടമയാണ് ഇടമന കെ. നാരായണന്‍ പോറ്റിയെന്ന് മുല്ലമംഗലം നാരായണന്‍ നമ്പൂതിരി പറഞ്ഞു.

വൈദിക വിഷയത്തില്‍ പുതിയ തലുറയെ സൃഷ്ടിക്കാനും, വൈദിക വിഷയങ്ങളെ കാലാനുവര്‍ത്തിയായി മാറ്റാനും അദ്ദേഹം നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്. കാന്തള്ളൂര്‍ശാല അദ്ദേഹത്തിന്റെ സ്വപ്‌നമാണ്. അത് മുന്നോട്ടു കൊണ്ടുപോകുന്നതിലാവണം നമ്മുടെ ശ്രദ്ധയെന്നും മുല്ലമംഗലം നാരായണന്‍ നമ്പൂതിരി പറഞ്ഞു.

മറുമൊഴി പറയാന്‍ വാക്കുകളില്ല. ശ്രുതിസാഗരം പുരസ്‌കാരം വേദത്തിന് സമര്‍പ്പിച്ചതില്‍ ധന്യതയുണ്ട്. കാന്തള്ളൂര്‍ ശാലയുടെ പ്രവര്‍ത്തനത്തില്‍ ഒപ്പുണ്ടാകുമെന്നും മുല്ലമംഗലം നാരായണന്‍ നമ്പൂതിരി പറഞ്ഞു.

കാന്തള്ളൂര്‍സഭ അദ്ധ്യക്ഷനും ശാല ഡയറക്ടറുമായ പ്രൊഫ. പി.സി. മുരളീമാധവന്‍ അധ്യക്ഷത വഹിച്ചു. കേരള സര്‍വകലാശാല സംസ്‌കൃതവിഭാഗം ഡീനും വേദാന്ത വിഭാഗം ഡയറക്ടറുമായ ഡോ. വിജയകുമാരി മുഖ്യാതിഥിയായി. കാന്തള്ളൂര്‍ശാല സെക്രട്ടറി പ്രദീപ് ജ്യോതി, കാന്തള്ളൂര്‍ശാല ഉപാധ്യക്ഷന്‍ നീലമന മാധവന്‍ നമ്പൂതിരി, വനീവ്രതന്‍ ഇടമന കെ. നാരായണന്‍ പോറ്റിയുടെ ഭാര്യ സതീദേവി, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

 

Tags: Shruti Sagaram awardMullamangalam Narayanan Namboothiri
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പാറ്റ പാർട്ടി സ്ഥാപകർ ഒന്നും ആഗ്രഹിക്കാത്ത പുണ്യാത്മാക്കളല്ലെന്ന് വാങ്ചുക്, അവർക്ക് രാഷ്‌ട്രീയമോഹമുണ്ടെന്ന് ആരോപണം

സര്‍ക്കാരിന്റെ ഓണം വാരാഘോഷ സമാപനത്തില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചു

കുട്ടികളെ സോഷ്യൽ മീഡിയയുടെ അടിമകളാക്കുന്ന കണ്ടന്റുകൾ ; മെറ്റയുടെ യുഎസ് നിയമങ്ങൾ ഇന്ത്യയിലും എത്തുമെന്ന് സൂചന

ദൈവം പോലും കരഞ്ഞു പോവൂടാ… ബത്ലഹേം കുടുംബ യൂണിറ്റിലെ ഷോർട്ട് ഫിലിം ‘ഒരു സാത്തുക്കുടി പ്രണയം’ റിലീസായി

വ്യാജ ബിരുദമുപയോഗിച്ച് പഞ്ചായത്തില്‍ ജോലി; ഡിവൈഎഫ്ഐ നേതാവിനെ പുറത്താക്കിയതായി സംഘടന

എം.കെ. സ്റ്റാലിന്റെ സുരക്ഷ വെട്ടിച്ചുരുക്കി വിജയ് സർക്കാർ; ഇസഡ് പ്ലസ് കാറ്റഗറിയിൽ നിന്ന് ഇസഡിലേക്ക് മാറ്റി

സ്വകാര്യ ഹോട്ടൽ കെട്ടിടത്തിൽ നിന്ന് ചാടി യുവതി മരിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

വാരഫലം: ആഗസ്ത് 31 മുതല്‍ സപ്തംബര്‍ 6 വരെ; ഈ നാളുകാര്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കും, ഗൃഹത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും

രാജ്യവ്യാപകമായി നീറ്റ്-പിജി പരീക്ഷ; 2.66 ലക്ഷം പേർ പരീക്ഷ എഴുതി ശക്തമായ സുരക്ഷയും തത്സമയ നിരീക്ഷണവും

കെപിഎസ്‌സി നിയമന പരീക്ഷയിൽ ക്രമക്കേട് നടന്നതായി ആരോപണം : ഐഎഎസ് ഉദ്യോഗസ്ഥൻ ഗാംഗ്‌വാർ സിഐഡി കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.