Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സംഘ ശതാബ്ദി ,വേലുത്തമ്പി സ്മൃതിയിൽ സ്വരസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2026, 03:57 pm IST
inKerala

കുണ്ടറ:സംഘ ശതാബ്ദി യുവ കാര്യക്രമങ്ങളുടെ ഭാഗമായി സ്വരാജ്യാഭിമാനി വേലുത്തമ്പി ദളവയുടെ ധീര സ്മരണകളുണർത്തി കുണ്ടറ വിളംബരഭൂമിയിൽ ചേർന്ന സ്വരസം സ്വാഭിമാനത്തിന്റെ ജീവരസം പകരുന്നതായി. ആനന്ദവല്ലീശ്വരം, കൊട്ടാരക്കര, ഭരണിക്കാവ് എന്നീ കേന്ദ്രങ്ങളിൽ നിന്ന് ആരംഭിച്ച സൈക്കിൾ റാലികൾ ഇളമ്പളൂർ ക്ഷേത്രമൈതാനിയിൽ സംഗമിച്ചതോടെ സ്വരസം യുവ സാംഘിക്കിന് തുടക്കമായി. ബാലഗോകുലത്തിന്റെയും വീരശ്രീ വേലുത്തമ്പി സ്മാരക സേവാസമിതിയുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച കുട്ടികളുടെ കുണ്ടറ വിളംബര പ്രസംഗ മത്സരവും ശിവശക്തി നൃത്ത സംഘത്തിന്റെ കൈകൊട്ടി കളിയും പരിപാടിയുടെ സവിശേഷതകളായി. ഇളമ്പള്ളൂർ ക്ഷേത്ര സന്നിധിയിലെ വിളംബരത്തറയിൽ പുഷ്പാർച്ചനയിൽ വിശിഷ്ട അതിഥികളും പൗരപ്രമുഖരും യാത്ര അംഗങ്ങളും പങ്കെടുത്തു.

രാഷ്‌ട്ര താല്പര്യവും രാജ്യാഭിമാനവും മാത്രം മുൻനിർത്തിയായിരുന്നു വേലുത്തമ്പി പോരാടിയതെന്ന് വീരാഹുതി സ്മൃതി സമ്മേളനത്തെ അഭിസംബോധന ചെയ്ത ആർഎസ്എസ് ദക്ഷിണ ക്ഷേത്ര കാര്യവാഹ് എം. രാധാകൃഷ്ണൻ പറഞ്ഞു.
ക്രാന്ത ദർശിയായിരുന്ന ദളവ രണ്ടു നൂറ്റാണ്ടിന് മുൻപ് രാഷ്‌ട്രത്തിനായി വിഭാവനം ചെയ്ത രാജനൈതികതയ്‌ക്കപ്പുറം ഒരിഞ്ച് പോലും മുന്നോട്ടു പോകുവാൻ ഇന്നും ഭരണാധികാരികൾക്കായിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

നിയമവാഴ്ചയിലും വികസന പ്രവർത്തനങ്ങളിലും മാത്രമല്ല വിദേശകാര്യ നയങ്ങളിലും ദളവ പുലർത്തിയ മികവിന്റെ അടയാളമാണ് അദ്ദേഹം ഫ്രഞ്ചുകാരോടും അമേരിക്കയോടും മറ്റും നടത്തിയിട്ടുള്ള കത്തിടപാടുകൾ, രാധാകൃഷ്ണൻ പറഞ്ഞു.

വീരശ്രീ വേലുത്തമ്പി ദളവ സ്മാരക സേവാസമിതി ജനറൽ സെക്രട്ടറി എസ്.കെ. ദീപു കുമാർ അധ്യക്ഷത വഹിച്ചു.

ആർഎസ്എസ് കൊല്ലം വിഭാഗ് വിദ്യാർത്ഥി പ്രമുഖ് എ. രതീഷ്, പി അനിൽകുമാർ, കെ.വി. സെന്തിൽ കുമാർ എന്നിവർ സംസാരിച്ചു.

Tags: RSSM RadhakrishanVeluthampi Dalava
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

Kerala

ആദർശശുദ്ധമായ ദേശീയത ഉൾക്കൊളളുന്ന പത്രം, ജന്മഭൂമി ജനങ്ങളുടെ ഇടയിൽ കൂടുതൽ സ്വീകാര്യമാകുന്നു: എസ് സേതുമാധവൻ

India

ക്ഷേത്രം സാമൂഹിക മൂല്യങ്ങളുടെ കേന്ദ്രം: സര്‍സംഘചാലക്

News

മത ഉത്സവാഘോഷങ്ങൾ എല്ലാവരുടേതുമാക്കണമെന്ന് സിപിഎം തീരുമാനം, ശ്രീകൃഷ്ണ ജയന്തി ആർഎസ്എസ് കുത്തകയല്ല; വിശദീകരിക്കുന്നത് എം.വി. ഗോവിന്ദൻ

Kerala

എല്ലാ മേഖലകളിലും ആർഎസ്എസ് സ്ഥാനമുറപ്പിക്കുന്നു ; കമ്യൂണിസ്റ്റ് പാർട്ടി തകർന്നാൽ ജനങ്ങൾക്ക് പിന്നെ ആരുണ്ടെന്ന് എം എ ബേബി

പുതിയ വാര്‍ത്തകള്‍

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ ഭാരതത്തിന്റെ പതാകവാഹകനില്‍ മാറ്റം

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

പുതിയ കാലത്തിന്റെ ഗെയിംസിന് ഇന്നു തുടക്കം; ഐച്ചി നഗോയ വിളിക്കുന്നു

ആന്റോ അഗസ്റ്റിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും : നാല് ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെടാന്‍ എസ് ഐ ടി നീക്കം

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ഇന്ന് അന്തര്‍ദേശീയ സമുദ്രതീര ശുചീകരണ ദിനം: കടലിനോട് കനിവ് കാട്ടിയില്ലെങ്കില്‍…?

യുഎസ് ഉപരോധത്തില്‍ കരുതലോടെ ഭാരതം

വാക്ക് തർക്കത്തിനിടെ സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് മരിച്ചു

മണല്‍ത്തരികളില്‍ നിന്ന് സിലിക്കണിലേക്കും സിസ്റ്റങ്ങളിലേക്കും; സെമികണ്ടക്ടര്‍ രംഗത്ത് ഭാരതത്തിന്റെ കുതിപ്പ്

പിണറായിക്കും റിയാസിനും എതിരെ അന്വേഷണം ആകാമെന്ന് എ ജിയുടെ നിയമോപദേശം

ശിശുക്കളുടെ ഭക്ഷണ ഉൽപ്പന്നങ്ങളിലെ ചട്ടലംഘനം; നെസ്‌ലെ ഇന്ത്യക്കെതിരെ നിയമനടപടിയുമായി ഫുഡ് സേഫ്റ്റി അതോറിറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.