Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

രാജ്യസ്നേഹിയായ, ഈ നാടിന്റെ സംസ്ക്കാരത്തിൽ അഭിമാനമുള്ളയാളെന്ന നിലയിൽ ഞാൻ സംഘിയാണ് ; അഖിൽ മാരാർ

എല്ലാ സുഖസൗകര്യങ്ങളിലും വളർന്ന രാഹുൽ ഗാന്ധിയ്‌ക്ക് എങ്ങനെ ഇന്ത്യയെ മനസിലാക്കാൻ കഴിയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2026, 02:56 pm IST
inKerala

കൊച്ചി : എല്ലാ സുഖസൗകര്യങ്ങളിലും വളർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്‌ക്ക് എങ്ങനെ ഇന്ത്യയെ മനസിലാക്കാൻ കഴിയുമെന്ന് തൃക്കാക്കര മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥി അഖിൽ മാരാർ . സ്വകാര്യമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .

‘ ഒരു രാഷ്‌ട്രീയ പാർട്ടികളുടെയും അടിമയാകാത്തവർക്ക് മാത്രമേ ചിന്തിച്ച് വോട്ട് ചെയ്യാനാകൂ. ഞാൻ നേരത്തെ ബിജെപിയെ വിമർശിച്ചിട്ടുണ്ട് . ഒരു സ്വതന്ത്രപൗരനെന്ന നിലയിലാണ് ഞാൻ ബിജെപിയെ വിമർശിച്ചത് . പിണറായിയെ വിമർശിച്ചത് കമ്യൂണിസ്റ്റ് വിരുദ്ധനായതിനാലും സ്വതന്ത്രപൗരനായതിനാലുമാണ്. പിന്നെ കോൺഗ്രസിനെ ഞാൻ എന്തിനാണ് വിമർശിക്കുന്നത് .

രാജ്യത്തോ സംസ്ഥാനത്തോ ഭരണത്തിലില്ലാത്ത ഒരു പാർട്ടി . അടി കൊണ്ട് തളർന്ന് കിടക്കുന്നവനെ വീണ്ടും അടിക്കുന്നത് എന്തിനാണ്. കോൺഗ്രസിന്റെ ഇന്നത്തെ അവസ്ഥയതാണ് .ഞാൻ ഒരു തരത്തിലും ഒരു കാലത്തും രാഹുലിനെ സപ്പോർട്ട് ചെയ്തിട്ടില്ല. പിന്തുണച്ച് ഒരിയ്‌ക്കലും സംസാരിച്ചിട്ടില്ല .

കുട്ടിക്കാലത്ത് ആഹാരം കഴിക്കാനില്ലാതെ ചോറും മുളകും, ഉപ്പും കഴിച്ച ആളാണ് ഞാൻ . അങ്ങനെ വയറും, കുടലും നശിച്ചവന്റെ വേദന രാഹുലിന് അറിയാൻ കഴിയില്ല.അവിടെയാണ് രാഹുലും പ്രധാനമന്ത്രിയും തമ്മിലുള്ള വ്യത്യാസം. അദ്ദേഹം ജനത്തെ അറിഞ്ഞു, ജനങ്ങളെ ഉൾക്കൊണ്ടു.

പലരും എന്നെ സംഘിയെന്ന് വിളിക്കാറുണ്ട്. പക്ഷെ നിങ്ങളൊക്കെ വിളിക്കുന്ന രീതിയിൽ ഞാൻ വർഗീയവാദിയായ ഒരു സംഘിയല്ല . പക്ഷെ മറ്റൊരർത്ഥത്തിൽ ഞാൻ സംഘിയാണ് . കാരണം ഞാൻ രാജ്യസ്നേഹിയാണ്, ഈ നാടിന്റെ സംസ്ക്കാരത്തിൽ അഭിമാനമുള്ളയാണ്. തെറ്റ് കണ്ടാൽ എതിർക്കുന്നയാളാണ്. ആത്മീയപരമായും, സാംസ്കാരികപരമായുമുള്ള സ്വത്വത്തിൽ ചേർന്ന് നിന്ന് സംസാരിക്കുന്നയാളാണ്. ജനങ്ങളെ ഒന്നായി കണ്ട് പ്രവർത്തിക്കാനാണ് ഞാൻ രാഷ്‌ട്രീയത്തിലിറങ്ങിയത്. ഇന്നലെകളിൽ എന്റെ ഒപ്പം ഉണ്ടായിരുന്ന മുസ്ലിം സുഹൃത്തുക്കൾ ഞാൻ എൻഡിഎയുടെ ഭാഗമായതോടെ എന്നെ തെറിവിളിക്കാൻ തുടങ്ങി. പലസ്തീൻ ജനതയ്‌ക്ക് വേണ്ടി സംസാരിക്കുന്നവർ എന്തുകൊണ്ടാണ് ഇന്ത്യക്കാർക്ക് വേണ്ടി സംസാരിക്കാത്തത് . അത്ര ഭീകരമാണ് ഇവിടുത്തെ അവസ്ഥ,അതിന് കാരണം കോൺഗ്രസാണ്. ബിജെപിയെ എതിർക്കാൻ ന്യൂനപക്ഷഭീകരതയെ വളർത്തുകയാണവർ ‘ എന്നും അഖിൽ മാരാർ പറഞ്ഞു

Tags: Akhil Marar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

Kerala

സന്തോഷത്തോടെ കുടുംബത്തിന് വേണ്ടി ജീവിക്കും ; രാഷ്‌ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന സൂചനയുമായി അഖില്‍ മാരാർ

Kerala

അഖില്‍ മാരാരുടെ പ്രസ്താവന വസ്തുതാവിരുദ്ധം: സാബു ജേക്കബ്

Kerala

അഖിൽ മാരാർ ട്വന്റി20 പാർട്ടി വിട്ടു

Kerala

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കടുത്ത പരിഹാസവുമായി അഖില്‍ മാരാര്‍…ജമാ അത്തെ ഇസ്ലാമി, വാഹനമോഡിഫിക്കേഷന്‍, ക്ഷേമപെന്‍ഷന്‍, ബെക്കാഡി…കാല് വാരി

പുതിയ വാര്‍ത്തകള്‍

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.