Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഡൽഹി കലാപക്കേസിൽ ജയിലിൽ കഴിയുന്ന ഉമർ ഖാലിദിനെ രാജ്യസഭയിലെത്തിക്കണം ; കോൺഗ്രസിനോട് ആവശ്യപ്പെട്ട് രാജസ്ഥാൻ മുസ്ലീം അലയൻസ്

ബിജെപിയ്‌ക്ക് അദ്ദേഹത്തെ ഭീഷണിപ്പെടുത്താനാകില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2026, 01:55 pm IST
inIndia

ജയ്‌പൂർ: ജയിലിൽ കഴിയുന്ന മുൻ ജെഎൻയു വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദിനെ രാജസ്ഥാനിൽ നിന്ന് രാജ്യസഭാ സ്ഥാനാർത്ഥിയായി നാമനിർദ്ദേശം ചെയ്യണമെന്ന് രാജസ്ഥാൻ മുസ്ലീം അലയൻസ് പ്രസിഡന്റ് മൊഹ്‌സിൻ റാഷിദ് . കോൺഗ്രസ് പാർട്ടി ഹൈക്കമാൻഡിനോടാണ് ഈ ആവശ്യമുന്നയിച്ചിരിക്കുന്നത്.

രാജസ്ഥാനിലെ മുസ്ലീങ്ങൾക്ക് ലോക്‌സഭയിലോ രാജ്യസഭയിലോ പതിറ്റാണ്ടുകളായി പാർലമെന്റിൽ പ്രാതിനിധ്യമില്ലെന്ന് റാഷിദ് പറഞ്ഞു. “കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി 25 സ്ഥാനാർത്ഥികളെ നിർത്തി, കോൺഗ്രസ് 25 പേരെ നിർത്തി, പക്ഷേ ഒരു മുസ്ലീം സ്ഥാനാർത്ഥിയെ പോലും നിർത്തിയില്ല. ആ സമയത്ത്, വരാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിലേക്ക് ഒരു മുസ്ലീമിനെയെങ്കിലും അയയ്‌ക്കുമെന്ന് രാജസ്ഥാനിലെ മുസ്ലീങ്ങൾ പ്രതീക്ഷിച്ചിരുന്നു” അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ ഭരണഘടന അനുസരിച്ച്, കോടതിയിൽ കുറ്റക്കാരനാണെന്ന് തെളിയിക്കപ്പെടുന്നതുവരെ ഒരാളെ കുറ്റവാളിയായി കണക്കാക്കില്ലെന്ന് പറഞ്ഞ് റാഷിദ് ഉമർ ഖാലിദിനെ ന്യായീകരിച്ചു.”ഉമർ ഖാലിദ് കുറ്റം നേരിടുന്നുണ്ട്, പക്ഷേ കുറ്റക്കാരനാണെന്ന് കണ്ടെത്തുന്നതും കുറ്റക്കാരനാണെന്ന് ആരോപിക്കുന്നതും രണ്ട് വ്യത്യസ്ത കാര്യങ്ങളാണ്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കുൽദീപ് സിംഗ് സെൻഗർ, ചിന്മയാനന്ദ്, അനുരാഗ് താക്കൂർ എന്നിവരും കുറ്റക്കാരായിരുന്നു, എന്നിട്ടും അവർ തിരഞ്ഞെടുപ്പിൽ മത്സരിച്ച് ലോക്സഭ, രാജ്യസഭ, നിയമസഭ എന്നിവിടങ്ങളിൽ എത്തി.

വിദ്യാസമ്പന്നനായ , മുസ്ലീങ്ങളുടെ എല്ലാ വിഷയങ്ങളും അറിയുന്ന ആളാണ് ഉമർ ഖാലിദ്. കനയ്യ കുമാറിനെയും മറ്റ് യുവാക്കളെയും കോൺഗ്രസ് മുഖ്യധാരയിലേക്ക് കൊണ്ടുവന്നതുപോലെ, താഴെത്തട്ടിൽ പോരാടുന്നവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരണം. രാജസ്ഥാനും മുസ്ലീം പ്രാതിനിധ്യം ആവശ്യമാണ്, അപ്പോൾ ഉമർ ഖാലിദിനെപ്പോലുള്ള ഒരു വിദ്യാസമ്പന്നനെ എന്തുകൊണ്ട് തിരഞ്ഞെടുത്തുകൂടാ.

നിരവധി പ്രമുഖ കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേരുന്നുണ്ടെന്നും, ചില കോൺഗ്രസ് എംഎൽഎമാർ അടുത്തിടെ ബിജെപിക്ക് വോട്ട് ചെയ്തിട്ടുണ്ടെന്നും റാഷിദ് ചൂണ്ടിക്കാട്ടി.എന്നാൽ ഉമർ ഖാലിദിന്റെ കാര്യത്തിൽ ഇത് സംഭവിക്കാൻ സാധ്യതയില്ല. “ഉമർ ഖാലിദ് രാജ്യസഭയിലേക്ക് പോയി അടിസ്ഥാന വിഷയങ്ങൾ, പ്രത്യേകിച്ച് മുസ്ലീങ്ങളെ സംബന്ധിച്ചവ, ഭയമോ പ്രലോഭനമോ ഇല്ലാതെ ഉന്നയിക്കുന്ന ഒരു സ്ഥാനാർത്ഥിയാണ്

ബിജെപി അദ്ദേഹത്തെ ഭീഷണിപ്പെടുത്തുകയോ വിലയ്‌ക്ക് വാങ്ങുകയോ ചെയ്യില്ല. ഇതാണ് ഞങ്ങളുടെ ആവശ്യത്തിന്റെ പ്രധാന അടിസ്ഥാനം. ഇത് വ്യക്തിപരമായ ആവശ്യം മാത്രമല്ല, രാജസ്ഥാനിലുടനീളമുള്ള മുസ്ലീങ്ങളുടെയും ആവശ്യമാണെന്ന് മൊഹ്‌സിൻ റാഷിദ് പറഞ്ഞു.ഡൽഹി കലാപവുമായി ബന്ധപ്പെട്ട് 2020 മുതൽ ഉമർ ഖാലിദ് ജയിലിലാണ്.

 

Tags: umar-khalid
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉമര്‍ ഖാലിദും ഷര്‍ജീല്‍ ഇമാമും ദല്‍ഹികലാപത്തിന്റെ സൂത്രധാരന്മാര്‍, പുതിയ ജാമ്യാപേക്ഷ നിയമവിരുദ്ധമെന്ന് പ്രോസിക്യൂഷന്‍

ഉമര്‍ ഖാലിദ് (വലത്ത്) ജെഎന്‍യുവിലെ രണ്ട് പ്രൊഫസര്‍മാര്‍ ഇടത് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം എബിവിപിക്കാര്‍ക്കെതിരെ അട്ടഹസിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്നു (ഇടത്ത്)
India

ജെഎന്‍യുവില്‍ സംഭവിക്കുന്നത്… ഉമര്‍ഖാലിദിന്റെ മോചനം ആവശ്യപ്പെട്ട് പരിപാടി സംഘടിപ്പിച്ച് പ്രൊഫസര്‍മാര്‍; ഉമർ ഖാലിദിനെ തൂക്കിക്കൊല്ലുക എന്ന് എബിവിപി

India

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

India

“ഉമർ ഖാലിദും ഷർജീൽ ഇമാമും ജയിലിലാണ്, ഞാനും അവരിൽ ഒരാളാണ് “: രാജ്യവിരുദ്ധരെ കൂട്ടുപിടിച്ച് തെഹൽക്ക മുൻ എഡിറ്റർ തരുൺ തേജ്പാൽ

സിജെപി വക്താവ് സൗരവ് ദാസ് രാജ്യദ്രോഹക്കുറ്റത്തിന് ജയിലില്‍ കഴിയുന്ന ഉമര്‍ ഖാലിദിനൊപ്പം (ഇടത്ത്) സുപ്രീംകോടതി അഭിഭാഷകന്‍ മഹേഷ് ജെത് മലാനി (വലത്ത്)
India

സൗരവ് ദാസ് രാഷ്‌ട്രീയമായി നിഷ്കളങ്കനായ ഒരു ചെറുപ്പക്കാരനല്ല;.സൗരവ് ദാസിന് ആരാണ് ധനസഹായം നൽകുന്നതെന്ന ചോദ്യവുമായി മഹേഷ് ജെത്മലാനി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മമ്മൂട്ടി തമിഴ് നടന്‍ സൂര്യയ്‌ക്ക് ഭക്ഷണ കാര്യത്തില്‍ നല്‍കിയ ഉപദേശം ഇതാണ്…ഇത് സൂര്യ ഇന്നും പിന്തുടരുന്നു

ഒരു പല്ല് പറിക്കാന്‍ യുഎസിലെ ഡോക്ടര്‍ പറഞ്ഞത് 2.37 ലക്ഷം രൂപയെന്ന് യുഎസിലെ ഇന്ത്യക്കാരന്‍, ഇന്ത്യയില്‍ ഇതിന് വേണ്ടത് 20000രൂപ മാത്രം

കണ്ണൂരില്‍ കല്യാണ വീട്ടിലെ സംഘര്‍ഷത്തില്‍ 3 പേര്‍ക്ക് വേട്ടേറ്റു

‘ നീയെങ്കിലും രക്ഷപെടൂ ‘ ; വധശിക്ഷ ഭയന്ന് ഭാര്യയുമായി വിവാഹമോചനം നടത്താൻ കശ്മീർ ഭീകരൻ യാസിൻ മാലിക്

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

കേരളത്തിന്റെ സ്പന്ദനമാണ് വി ഡി സതീശനെന്ന് സി പി ഐ നേതാവ് സി ദിവാകരന്‍

ഖഗന്തക് 243 ഗ്ലൈഡ് ബോംബ് (ഇടത്ത്) ഈ ഗ്ലൈഡ് ബോംബ് ഭൂമിയിലേക്ക് വിക്ഷേപിച്ചതിനെ തുടര്‍ന്ന് ഉണ്ടായ സ്ഫോടനം (വലത്ത്)

ഇന്ത്യൻ വ്യോമസേന തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഖഗന്തക്-243 ഗ്ലൈഡ് ബോംബ് പരീക്ഷണം വിജയം, ഇന്ത്യയുടെ വ്യോമശക്തി ഇനി ജ്വലിക്കും

ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുന്‍ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

ഗണപതിക്ക്‌ ഏത്തമിട്ടാൽ….

വീട്ടിൽ തുളസിത്തറ എവിടെ വേണം ? ഏത് തുളസിയാണ് നടേണ്ടത് ; അറിയാം ഇക്കാര്യങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.