Wednesday, June 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അജിമോന് കൃത്യമായ ലക്ഷ്യമുണ്ട്; സമഗ്ര പുരോഗതിയും ജനക്ഷേമവും

പി. മോഹനന്‍ പിള്ള by പി. മോഹനന്‍ പിള്ള
Mar 25, 2026, 12:41 pm IST
in Kerala

ചാരുംമൂട്: മാവേലിക്കര നിയോജക മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബിജെപി സംസ്ഥാന സമിതിയംഗം കെ. അജിമോന് മണ്ഡലത്തില്‍ ഉടനീളം ലഭിക്കുന്നത് വന്‍ പിന്തുണ. 12 ദളിത് ആദിവാസി സംഘടനകള്‍ കൂട്ടായി രൂപം നല്‍കിയ ‘ദളിത്-ആദിവാസി മഹാസഖ്യ’ത്തിന്റെ കൊല്ലം ജില്ലാ പ്രസിഡന്റും സംസ്ഥാന സമിതി അംഗവുമായ കെ. അജിമോന്‍ സിദ്ധനര്‍ സൊസൈറ്റി കൊല്ലം താലൂക്ക് യൂണിയന്‍ പ്രസിഡന്റുമാണ്. ഇപ്പോള്‍ എസ്സി-എസ്ടി ജില്ലാ പോലീസ് മോണിറ്ററിങ് കമ്മിറ്റി അംഗമായും ഭാരതീയ വ്യാപാരി വ്യവസായി സംഘ് കൊല്ലം ജില്ലാ കമ്മിറ്റി അംഗമായും പ്രവര്‍ത്തിക്കുന്നു. പെരുവിരുത്തി മലനട ദുര്യോധന ക്ഷേത്രത്തിന്റെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചിരുന്നു.

നന്നെ ചെറുപ്പത്തില്‍ കോണ്‍ഗ്രസിലൂടെ രാഷ്‌ട്രീയ പ്രവര്‍ത്തനം തുടങ്ങിയ അജിമോന്‍ പാര്‍ട്ടിയുടെ അഴിമതിയില്‍ മനംമടുത്ത് ദേശീയ രാഷ്‌ട്രീയ പ്രസ്ഥാനമായ ബിജെപിയില്‍ അംഗത്വം എടുക്കുകയായിരുന്നു. കൊല്ലം ജില്ലയിലെ കുന്നത്തൂര്‍ പോരുവഴി വടക്കേ മുറിയില്‍ കുഴിയത്ത് വടക്കേതില്‍ കര്‍ഷക തൊഴിലാളിയായ കൊച്ചുകുഞ്ഞിന്റെയും ശ്രീമൂലം പ്രജാസഭാംഗമായിരുന്ന കല്ലട നാരായണന്റെ സഹോദരി ഭാര്‍ഗവിയമ്മയുടേയും മകനാണ് ഈ 45 കാരന്‍.

പാവപ്പെട്ടവന്റെയും കര്‍ഷകരുടെയും ദുരിതങ്ങളും കഷ്ടപ്പാടുകളും തൊട്ടറിഞ്ഞു വളര്‍ന്നവനാണ് അജിമോന്‍. ഹൈസ്‌കൂള്‍ പഠന ശേഷം ശാസ്താംകോട്ട ദേവസ്വം കോളജില്‍ നിന്ന് പ്രീഡിഗ്രിയും തുടര്‍ന്ന് പന്തളം ഐടിഐയില്‍ നിന്ന് കമ്പ്യൂട്ടര്‍ ഡിപ്ലോമയും കരസ്ഥമാക്കിയ ശേഷമാണ് രാഷ്‌ട്രീയ രംഗത്തേക്ക് ചുവടുവെച്ചത്. നന്നേ ചെറുപ്പത്തില്‍ തന്നെ പോരുവഴി ഗ്രാമപഞ്ചായത്ത് ജനപ്രതിനിധിയായി. തുടര്‍ന്ന് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പത്തനാപുരം ഡിവിഷനില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ജനവിധി തേടി. കൊല്ലത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാവായ കുന്നത്തൂര്‍ ബാലന്റെ മകള്‍ സചിത്ര ആണ് ഭാര്യ. ഒന്‍പത്, ആറ് ക്ലാസുകളില്‍ പഠിക്കുന്ന അനിഷ്മ, അലന്‍ എന്നിവരാണ് മക്കള്‍.

നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ മാവേലിക്കരയില്‍ എത്തിച്ച്, മണ്ഡലത്തിന്റെ സമഗ്ര പുരോഗതി ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് അജിമോന്‍ പറയുന്നു. വിശ്വാസസംരക്ഷണം, എല്ലാവര്‍ക്കും ക്ഷേമം എന്നിവയും ഉറപ്പുനല്‍കിയാണ് അജിമോന്‍ വോട്ട് അഭ്യര്‍ത്ഥിക്കുന്നത്. ഇക്കുറി ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നെന്നും തന്റെ വിജയം ഉറപ്പാണെന്നും അജിമോന്‍ പറയുന്നു.

Tags: BJP candidateKerala assembly election 2026election 2026Mavelikkara ConstituencyK. AJIMON
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മണലൂരിലെ തോല്‍വിയോടെ ടി.എന്‍. പ്രതാപന്‍ തീര്‍ന്നോ? ഇനി ബിജെപിയിലേക്ക് മാറുകയേ രക്ഷയുള്ളൂവെന്ന് ട്രോളുകള്‍

Main Article

മതവികാരം ജനവികാരമാവില്ല

അസമില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ എംഎല്‍എമാരായ 19 പേരില്‍ 18 പേരും മുസ്ലിങ്ങള്‍. കോണ്‍ഗ്രസ് എത്രത്തോളം ഒരു സമുദായത്തിന് കീഴടങ്ങിയെന്നതിന് തെളിവ് (ഇടത്ത്) മാത്യു കുഴല്‍നാടന്‍ (വലത്ത്)
Kerala

മുസ്ലിംലീഗിനെ വിമര്‍ശിച്ച മാത്യു കുഴല്‍നാടന് മന്ത്രിസ്ഥാനമില്ലെന്ന് അഭ്യൂഹം

Kerala

‘യൂ ടൂ ബ്രൂട്ടസ്’ …ഷാഫി പറമ്പിലിനെ ചതിയന്‍ ബ്രൂട്ടസെന്ന് വിശേഷിപ്പിച്ച് വി.ഡി. സതീശന്റെ അനുയായികള്‍

Kerala

കാസര്‍കോടും മഞ്ചേശ്വരത്തും വോട്ട് മറിച്ചു; ബിജെപി ആരോപണം ശരിവെച്ച് ഐഎന്‍എല്‍ നേതാവിന്റെ വെളിപ്പെടുത്തല്‍

പുതിയ വാര്‍ത്തകള്‍

അതു തെറ്റായ വാര്‍ത്ത, സ്‌കൂള്‍ വാഹനങ്ങളുമായി ബന്ധപ്പെട്ട ചട്ടങ്ങളില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

ദേഹമാസകലം പൊള്ളലേറ്റ് പത്തുവയസ്സുകാരന്‍; പൊള്ളിച്ചത് അച്ഛനെന്ന് കുട്ടി, ചൂടുവെള്ളം വീണതെന്ന് ബന്ധുക്കള്‍

എയിംസ് വിഷയത്തിൽ കേരളത്തിന്റെ പുതിയ നിലപാട് സ്വാഗതാർഹം; അനുകൂലമായ ചുവടുവെപ്പെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

രാജ്യത്തിന്റെ പരമാധികാരം വ്യക്തിസ്വാതന്ത്ര്യത്തേക്കാള്‍ പ്രധാനം: ഇക്കാര്യത്തില്‍ അര്‍ത്ഥശങ്കയില്ലെന്ന് പരമോന്നത നീതിപീഠം

ഓണ്‍ലൈന്‍, ഗെയിം വാതുവെപ്പുകള്‍ നിരോധിച്ച നിയമഭേദഗതി ശരിവച്ച് സുപ്രിം കോടതി

ഹരിത സമ്മേളനം നടത്തി പരിസ്ഥിതി ദിനാഘോഷം

ബന്ധുനിയമന വിവാദത്തിൽ മൗനം പാലിച്ച് മന്ത്രി സണ്ണി ജോസഫ്; പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ചു

സൂറത്തിൽ ബസുകൾ കൂട്ടിയിടിച്ച് ഏഴു പേർ മരിച്ചു; 40 പേർക്ക് പരുക്ക്

ഐസിസിയുടെ പുതിയ നിയമം: ടി-20 മത്സരങ്ങള്‍ക്ക് 15 മിനിറ്റ് ഇടവേള

ബംഗാളിൽ അധികാരം പിടിച്ചത് പോലെ കേരളത്തിൽ ബിജെപി അധികാരം പിടിക്കരുത് ; സിപിഎമ്മിനെ ശക്തിപ്പെടുത്തണമെന്ന് ജലീൽ : പാർട്ടി അംഗമാകുന്നുവെന്ന് പ്രഖ്യാപനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.