Saturday, May 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Bollywood

ആദിത്യ ധർ ബിജെപി പ്രചാരകൻ , ധുരന്ധർ 2 അപകടകരമായ പ്രൊപഗണ്ട ചിത്രം ; ധ്രുവ് റാഠി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2026, 01:36 pm IST
in Bollywood

രൺവീർ സിംഗ് നായകനായ ആദിത്യ ധറിന്റെ ധുരന്ധർ 2 എല്ലാ റെക്കോർഡുകളും ഭേദിച്ച് തകർപ്പൻ ഹിറ്റായി തിയേറ്ററുകളിൽ തുടരുകയാണ് . മികച്ച ബോക്സ് ഓഫീസ് പ്രതികരണവും പ്രേക്ഷകരിൽ നിന്ന് നല്ല അവലോകനങ്ങളുമാണ് ചിത്രത്തിന് ലഭിക്കുന്നത് . എന്നാൽ ഇപ്പോൾ ചില രാഷ്‌ട്രീയനേതാക്കളും, നിരൂപകൻ എന്നറിയപ്പെടുന്ന ധ്രുവ് റാഠിയും ചിത്രത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

ധുരന്ധർ പ്രൊപഗണ്ട ചിത്രമാണെന്ന് ധ്രുവ് റാഠി പറയുന്നു . ചിത്രം നന്നായല്ല നിർമ്മിച്ചിരിക്കുന്നതെന്നും ധ്രുവ് റാഠി ആരോപിക്കുന്നു. “മൂന്ന് മാസം മുമ്പ് ഞാൻ ആദിത്യ ധറിനെ ബിജെപി പ്രചാരകൻ എന്ന് വിളിച്ചു. മുൻ സിനിമയിൽ അത് സൂചനകൾ മാത്രമായിരുന്നു . പക്ഷേ ഇത്തവണ അദ്ദേഹം അമിത ആത്മവിശ്വാസത്തോടെ അത് തുറന്നു പറഞ്ഞു. നന്നായി നിർമ്മിച്ച പ്രചാരണം കൂടുതൽ അപകടകരമാണെന്ന് ഞാൻ പറഞ്ഞത് ഓർക്കുന്നുണ്ടോ? “ എന്നും ധ്രുവ് റാഠി ചോദിക്കുന്നുണ്ട്. ഒന്നുകിൽ നിങ്ങൾക്ക് ഈ പ്രൊപഗണ്ട ചിത്രം കാണാമെന്നും അല്ലെങ്കിൽ തന്റെ എ ഐ മാസ്റ്റർ ക്ലാസിൽ പങ്കെടുക്കാമെന്നും ധ്രുവ് പറയുന്നു.

ധ്രുവ് ആദിത്യയ്‌ക്കെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുന്നത് ഇതാദ്യമല്ല. കഴിഞ്ഞ വർഷം ധുരന്തർ പുറത്തിറങ്ങിയപ്പോഴും ധ്രുവ് പരസ്യമായി വിമർശിച്ചിരുന്നു. ആ സമയത്ത്, ധ്രുവ് തന്റെ യൂട്യൂബ് ചാനലിൽ ‘റിയാലിറ്റി ഓഫ് ധുരന്ധർ’ എന്ന പേരിൽ ഒരു വീഡിയോയും പോസ്റ്റ് ചെയ്തു.“നന്നായി നിർമ്മിച്ച പ്രചാരണ ചിത്രം കൂടുതൽ അപകടകരമാണ്. ദി താജ് സ്റ്റോറി, ദി ബംഗാൾ ഫിലിംസ് പോലുള്ള സിനിമകൾ അപകടകരമായിരുന്നില്ല, കാരണം അവ മോശം സിനിമകളായിരുന്നു എന്നാൽ ധുരന്ധർ ഒരു ആകർഷകമായ ചിത്രമാണ്. ആദിത്യധർ നുണപ്രചാരണമാണ് ഈ ചിത്രങ്ങളിലൂടെ നടത്തുന്നത് “ എന്നും ധ്രുവ് റാഠി പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം എഐഎംഐഎമ്മിന്റെ വാരിസ് പത്താനും കോൺഗ്രസ് എംപി താരിഖ് അൻവറും ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു . വെറുപ്പ് വളർത്തുന്ന ‘പ്രചാരണ ചിത്രം’ എന്ന് മുദ്രകുത്തി സർക്കാർ ഉടൻ തന്നെ നിരോധം ഏർപ്പെടുത്തണമെന്നാണ് വാരിസ് പത്താനും, താരിഖ് അൻവറും ആവശ്യപ്പെടുന്നത്.

ചിലർ കുറച്ച് രൂപയ്‌ക്ക് വേണ്ടി നുണകളും വിദ്വേഷവും പ്രചരിപ്പിക്കുന്നുണ്ടെന്നും അത്തരം സിനിമകൾ നിരോധിക്കണമെന്നുമാണ് വാരിസ് പത്താൻ പറയുന്നത് . സമൂഹത്തെ വിഭജിക്കാൻ രൂപകൽപ്പന ചെയ്ത ഗൂഢാലോചനയാണിതെന്നും, ബിജെപിയുടെ അജണ്ടയെ ഈ സിനിമ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും കോൺഗ്രസ് എംപി താരിഖ് അൻവർ ആരോപിച്ചു

Tags: Dhruv RatheeDhurandhar 2
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

തീയേറ്ററുകളിൽ 50 ദിവസം പിന്നിട്ട് “ധുരന്ധർ പ്രതികാരം”; ചിത്രം ഇന്ത്യൻ സിനിമയിലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്റർ

Entertainment

നിങ്ങള്‍ക്ക് ഇന്ത്യ വിട്ട് പോകാം,പാക്കിസ്ഥാനില്‍ പോയി പൗരത്വമെടുക്കാം’മുസ്ലീങ്ങളെയല്ല പാക്കിസ്ഥാനെയാണ് ഉദ്ദേശിച്ചത്;ഷമ മുഹമ്മദ്

Entertainment

ധുരന്ധര്‍ -2 ഹിംസയുടെ സത്യസൗന്ദര്യം

India

ധുരന്ധർ ലാഭവിഹിതത്തിന്റെ പകുതി ഞങ്ങൾക്ക് അവകാശപ്പെട്ടത് ; 500 കോടി വേണമെന്ന് പാകിസ്ഥാനികൾ

India

എന്തൊരു സിനിമയാണിത് . എല്ലാ ഇന്ത്യക്കാരും തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് ‘ധുരന്ധർ 2’ ; പ്രശംസിച്ച് രജനികാന്ത്

പുതിയ വാര്‍ത്തകള്‍

ഫിലിപ്പീൻസിന്റെ ആവനാഴിയിൽ ബ്രഹ്മോസ് അഡ്വാൻസ്ഡ് എക്സ്റ്റെൻഡഡ് റേഞ്ച് ; ഇന്ത്യയുടെ ലക്ഷ്യം ചൈന തന്നെ ; ബാലികതനിൽ കരുത്ത് തെളിയിച്ച് വജ്രായുധം

ഡെലീഷ്യ സമീര്‍ (ഇടത്ത്) ഇഷ മറിയം ഹാരിസ് (വലത്ത്)

.ഡെലീഷ സമീര്‍ എന്ന.പ്ലസ് ടു പെണ്‍കുട്ടി പറയുന്നു (പറയിക്കുന്നു) ‘നമ്മുടെ ഡെമോക്രസി ഫെയില്‍ ആയി’..ഇഷ മറിയം ഹാരിസിന് പിന്നാലെ മറ്റൊരാള്‍

ചൈന അറ്റ്​ലസ് ഡ്രോൺ സ്വാം’ ഇറക്കിയേക്കുമെന്ന് റിപ്പോർട്ട് ; മറുപടിയായി ഹൈ-പവർ മൈക്രോവേവുമായി ഇന്ത്യ ; വെടിമരുന്നും മിസൈലുമില്ലാതെ ശത്രുവിനെ തകർക്കാം

ഗൂഗിളിന്‍റെ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സായ ജെമിനി (വലത്ത്) സാധാരണക്കാരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമായി ജെമിനി പറയുന്നത് ഭീമമായ അബദ്ധങ്ങള്‍ (ഇടത്ത്)

ഗൂഗിള്‍ സെര്‍ച്ച് പൂര്‍ണ്ണമായും മാറുകയാണ്…

ധന സമ്പാദനത്തിന്.ഈ ഋഗ്വേദ മന്ത്രം

തമിഴ്നാട്ടിലെ മധുരൈയ്ക്കടുത്തുള്ള തിരുപ്പുറകുണ്ഡ്രത്തില്‍ നടന്ന മുരുക മഹാസമ്മേളനം (ഇടത്ത്)

ജ്യോതിഷം എഴുതിയ മുരുകന്റെ ക്ഷേത്രങ്ങളില്‍ ചെയ്യേണ്ട പ്രധാനവഴിപാടുകൾ

എച്ച് ഡിഎഫ് സി എംഡി ശശിധര്‍ ജഗദീശന്‍ (ഇടത്ത്)

അഴിമതി ആരോപണത്തിന്റെ കരിനിഴലില്‍ എച്ച് ഡിഎഫ് സി; ബാങ്ക് സിഇഒ ശശിധറിനെതിരെയും ചില കണ്ടെത്തലുകള്‍, വിദേശനിക്ഷേപകര്‍ വിറ്റൊഴിയുന്നു

അസിം പ്രേംജിയുടെ മകന്‍ റിഷാദ് പ്രേംജി

എഐയിലേക്ക് ശ്രദ്ധതിരിച്ച വിപ്രോയ്‌ക്ക് മുന്നേറ്റം, വിപ്രോയെ സഹായിക്കുന്നത് എജന്‍റിക് എഐ കമ്പനി

ബംഗ്ലാദേശി കുടിയേറ്റക്കാർ അതിർത്തി കടന്ന് തിരിച്ചുപോകുന്നു : ബിജെപിയുടെ നുഴഞ്ഞുകയറ്റ വിരുദ്ധ നീക്കം ബംഗാളിനെ മാറ്റിമറിക്കുന്നു

“ഒരു മാഫിയയ്‌ക്കും തോക്ക് ചൂണ്ടി ഒരു ഹിന്ദുവിനെയും ഭീഷണിപ്പെടുത്താൻ കഴിയില്ല,”: മതമൗലികവാദികൾക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി യോഗി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.