Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊടുങ്ങല്ലൂര്‍ കാവുതീണ്ടല്‍ ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2026, 10:46 am IST
inKerala

കൊടുങ്ങല്ലൂര്‍: ചെമ്പട്ടണിഞ്ഞ ശ്രീകുരുംബക്കാവില്‍ ഇന്ന് അശ്വതി പൂജയും കാവുതീണ്ടലും. നാനാദേശങ്ങളില്‍ നിന്നുമെത്തിയ കോമരക്കൂട്ടങ്ങളും ഭക്തരും ക്ഷേത്രനഗരിയില്‍ നിറഞ്ഞു. വാളും ചിലമ്പും അരമണിയും കുലുക്കി കാവിലെ അവകാശത്തറകളിലും പരിസരങ്ങളിലും തമ്പടിച്ചിരിക്കുന്ന പതിനായിരങ്ങള്‍ കാവുതീണ്ടലിനായി കാത്തിരിക്കുകയാണ്. ദാരികവധം നടന്നതെന്ന് വിശ്വസിക്കപ്പെടുന്ന രേവതി നാളില്‍ ക്ഷേത്രത്തിലെ ദീപസ്തംഭങ്ങളിലും കല്‍വിളക്കുകളിലും ദീപങ്ങള്‍ തെളിയിച്ച് ഭക്തര്‍ രേവതി വിളക്ക് തൊഴുതു. തിരുവഞ്ചിക്കുളം, പാമ്പുമേക്കാട് ക്ഷേത്രങ്ങളിലും ഭക്തര്‍ ദര്‍ശനം നടത്തി. ഇന്ന് നടക്കുന്ന തൃച്ചന്ദന ചാര്‍ത്ത് അഥവാ അശ്വതി പൂജയുടെ ഒരുക്കങ്ങള്‍ക്ക് മുമ്പായി രാവിലെ 11 മണിയോടെ ക്ഷേത്രനടയടക്കും. ഏഴ് ദിവസം കഴിഞ്ഞ് നടതുറപ്പ് ദിവസമാണ് ഭക്തര്‍ക്ക് ദേവീദര്‍ശനം നടത്താനാകു.

ഇന്ന് ഉച്ചക്ക് 12 മണിയോടെ ശ്രീകോവില്‍ ശുദ്ധിയാക്കി ശാക്തേയ വിധി പ്രകാരമുള്ള രഹസ്യ പൂജക്കായി കുന്നത്ത്, നീലത്ത്, മീത്തില്‍ മഠം എന്നീ മഠങ്ങളിലെ മുതിര്‍ന്ന അടികള്‍മാര്‍ ശ്രീകോവിലില്‍ പ്രവേശിക്കും. തുടര്‍ന്ന് അശ്വതി പൂജയ്‌ക്ക് തുടക്കമാകും. ഈ സമയം വലിയ തമ്പുരാന്‍ കുഞ്ഞുണ്ണി രാജയും പരിവാരങ്ങളും ചുറ്റമ്പലത്തിനകത്തുണ്ടാകും.
വൈകിട്ട് 4 മണിയോടെ പൂജ കഴിഞ്ഞ് തമ്പുരാനും അടികള്‍മാരും കിഴക്കെ നടയിലൂടെ പുറത്തിറങ്ങി നിലപാടുതറയിലെത്തും. തമ്പുരാന്‍ ഇരിപ്പിടത്തിലിരുന്നു കഴിഞ്ഞാല്‍ കാവുതീണ്ടലിന് അനുമതി നല്‍കുകയും ഇതിന്റെ സൂചനയായി ക്ഷേത്രം കോയ്‌മ ചുവന്ന പട്ട് കുട നിവര്‍ത്തുകയും ചെയ്യും. ഇതോടെ പാലക്കവേലന്റെ നേതൃത്വത്തില്‍ ക്ഷേത്രാങ്കണത്തില്‍ തിങ്ങിനിറഞ്ഞ കോമരങ്ങളും ഭക്തരും ദേവീശരണം വിളികളോടെ ഓട്ടപ്രദക്ഷിണം നടത്തി കാവുതീണ്ടും. വലിയ തമ്പുരാന്‍ ദേവസ്വം- റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് കോടി വസ്ത്രങ്ങള്‍ സമ്മാനിക്കും. കാവുതീണ്ടിയ ഭക്തര്‍ വലിയ തമ്പുരാന് കാണിക്ക നല്‍കി അനുഗ്രഹം വാങ്ങിയാണ് മടങ്ങുക. ഭരണി നാളില്‍ പട്ടാര്യ സമുദായക്കാര്‍ കുശ്മാണ്ട ബലി നടത്തി വെന്നിക്കൊടി ഉയര്‍ത്തുന്നതോടെ മീനഭരണി മഹോത്സവത്തിന്
സമാപനമാകും.

Tags: Kodungallur Kavutheendalകൊടുങ്ങല്ലൂര്‍ കാവുതീണ്ടല്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ഡ്രൈവിംഗ് ലൈസന്‍സിന് ഒരു പരീക്ഷ കൂടി നടത്താന്‍ മോട്ടോര്‍ വാഹനവകുപ്പ്

സംസ്ഥാനത്ത് തിങ്കളാഴ്ചയും വൈദ്യുതി നിയന്ത്രണം

18,500 അടി ഉയരത്തിൽ കൃത്യമായ ലാൻഡിംഗ് : ലഡാക്കിലെ ദുർഘടമായ ഭൂപ്രദേശത്ത് നിന്ന് എൻ‌സി‌സി വനിതാ കേഡറ്റുകളെ സുരക്ഷിതമായി ഒഴിപ്പിച്ച് ഇന്ത്യൻ വ്യോമസേന

സുജയ പാര്‍വ്വതിയുടെ പരാതി ; ഹൈദരാലിക്കും സുനിതാ ദേവദാസിനുമെതിരെ കേസ്

സംസ്ഥാനത്തിന് നേരിയ ആശ്വാസമായി കേന്ദ്ര വിഹിത ഇനത്തില്‍ 150 മെഗാവാട്ട് വൈദ്യുതി

ഇന്ത്യയുടെ ആയുധഉല്‍പാദനം 2025-26-ലെ ആദ്യ ഒമ്പത് മാസങ്ങളിൽ 1.09 ലക്ഷം കോടി രൂപ കടന്നു; ഇന്ത്യയുടെ. ആയുധക്കയറ്റുമതി 38,424 കോടി

വിഡി സതീശന്റെ എഐ വീഡിയോ മെറ്റ നീക്കിയത് പൊലീസിന്റെ ആവശ്യപ്രകാരം

108 ആംബുലന്‍സ് ജീവനക്കാര്‍ പ്രഖ്യാപിച്ച അനിശ്ചിത കാല സമരം പിന്‍വലിച്ചു

ഭാര്‍ഗ്ഗവാസ്ത്ര

ഡ്രോണുകളെ തകര്‍ക്കാനുള്ള ഇന്ത്യയുടെ മൈക്രോ മിസൈലായ ഭാര്‍ഗ്ഗവാസ്ത്ര എത്തി…ഇനി ഡ്രോണ്‍ സ്വാം ആക്രമണങ്ങള്‍ ഇന്ത്യയ്‌ക്ക് മേല്‍ വിലപ്പോവില്ല

വിവാഹച്ചടങ്ങില്‍ ഭക്ഷണം എത്തിക്കാതെ കബളിപ്പിച്ച് കേറ്ററിംഗ് സ്ഥാപനം; വധുവിന്റെ വീട്ടുകാര്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം എത്തിച്ച് അതിഥികള്‍ക്ക് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.