Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

2016-ൽ ഒ. രാജഗോപാലിലൂടെ ബിജെപിക്ക് നിയമസഭയിലേക്കുള്ള കവാടം തുറന്നുകൊടുത്ത മണ്ഡലമാണ് നേമം. 2021-ൽ വി. ശിവൻകുട്ടിയിലൂടെ ഇടതുപക്ഷം തിരിച്ചുപിടിച്ചെങ്കിലും വീണ്ടും രാജഗോപാലിന്റെ ചരിത്രം ആവര്‍ത്തിക്കാനാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കളത്തിലിറങ്ങുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2026, 01:00 am IST
inKerala

നേമം: 2016-ൽ ഒ. രാജഗോപാലിലൂടെ ബിജെപിക്ക് നിയമസഭയിലേക്കുള്ള കവാടം തുറന്നുകൊടുത്ത മണ്ഡലമാണ് നേമം. 2021-ൽ വി. ശിവൻകുട്ടിയിലൂടെ ഇടതുപക്ഷം തിരിച്ചുപിടിച്ചെങ്കിലും വീണ്ടും രാജഗോപാലിന്റെ ചരിത്രം ആവര്‍ത്തിക്കാനാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കളത്തിലിറങ്ങുന്നത്.

ഒരു മഹായുദ്ധത്തിന് തന്നെയാണ് നേമം വീണ്ടും സാക്ഷിയാകുന്നത്. ബിജെപിക്ക് കേരള നിയമസഭയിലേക്കുള്ള കവാടം തുറന്നുകൊടുത്ത ഈ മണ്ണിൽ ശക്തമായ ത്രികോണ മത്സരമാണ് നടക്കാന്‍ പോകുന്നത്. നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാൻ എൻഡിഎ ശ്രമിക്കുമ്പോള്‍ കോട്ട നിലനിര്‍ത്താനാണ് ശിവന്‍കുട്ടിയുടെ ശ്രമം. കോണ്‍ഗ്രസ് ശബരീനാഥനെ തന്നെ ഇറക്കുമ്പോള്‍ ഇവിടുത്തെ പോര് കേരളമാകെ ശ്രദ്ധിക്കുന്ന പോരായി മാറുന്നു.

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലെ വിജയമാണ് ബിജെപി കാണുന്ന ഒരു അനുകൂല ഘടകം. 2025-ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിൽ ഉൾപ്പെടുന്ന ഭൂരിഭാഗം കോർപ്പറേഷൻ വാർഡുകളും ബിജെപി പിടിച്ചെടുത്തു. ഇത് താഴെത്തട്ടിലുള്ള സംഘടനാ ശക്തിയെ കാണിക്കുന്നു.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ അദ്ദേഹം നേടിയ വലിയ മുന്നേറ്റമാണ് ബിജെപിയുടെ മറ്റൊരു അനുകൂല ഘടകം. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ നടത്തിയ മികച്ച പ്രകടനമാണ് രാജീവ് ചന്ദ്രശേഖറിനെ നേമത്തെ ഒന്നാമന്‍ ആക്കുന്നത്.

2024-ൽ ശശി തരൂരിനോട് തോറ്റെങ്കിലും, നേമം മേഖലയില്‍ രാജീവ് നേടിയത് 45.8% വോട്ടുകളാണ്. തരൂരിനേക്കാൾ വലിയ ലീഡ് അദ്ദേഹം ഇവിടെ പിടിച്ചു. ഈ വോട്ടുകൾ ചോരാതെ നിലനിർത്താനാണ് ബിജെപിയുടെ ശ്രമം.

കേരളത്തിൽ ഇടതുതരംഗം വീശിയടിച്ച 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പോലും ബിജെപി നേമത്ത് ശക്തമായ പോരാട്ടം കാഴ്ചവെച്ചിരുന്നു. ഇതിനൊപ്പം ശക്തമായ ഭരണവിരുദ്ധവികാരം കൂടി അലയടിക്കുമ്പോള്‍ ബിജെപിക്ക് പ്രതീക്ഷകൾ ഏറെയാണ്. ശബരീനാഥന്‍ ഉയര്‍ത്തുന്ന പോര് ഇടത് കോട്ടയിലാണ് വിള്ളല്‍ വീഴ്‌ത്തുക എന്ന് കരുതുന്നു.

കഴിഞ്ഞ തവണ ശിവന്‍കുട്ടിയ്‌ക്ക് അതീവരഹസ്യമായി ന്യൂനപക്ഷവോട്ടുകള്‍ ഒന്നിച്ച് കിട്ടുന്ന സ്ഥിതിവിശേഷമുണ്ടായിരുുന്നു. ഇക്കുറി ന്യൂനപക്ഷം ആശയക്കുഴപ്പത്തിലാണ്. കാരണം കോണ്‍ഗ്രസ് ജമാ അത്തെ ഇസ്ലാമി ബന്ധം ശക്തമാണ്. ഇത് തന്നെയാണ് രാജീവ് ചന്ദ്രശേഖറിന് മുന്‍തൂക്കം നല്‍കുന്നത്. ഒരു ശക്തമായ ത്രികോണ മത്സരം നടന്നാൽ ന്യൂനപക്ഷവോട്ടുകള്‍ ശിവന്‍കുട്ടിയും ശബരിനാഥനുമായി ചിതറിപ്പോകുമ്പോള്‍ ബിജെപി വോട്ടുകള്‍ കൃത്യമായി പെട്ടിയില്‍ വീഴുകയും ചെയ്യും. യുഡിഎഫ് വോട്ടുകൾ കുറഞ്ഞാലും അത് രാജീവ് ചന്ദ്രശേഖറിന് ഗുണമാകുമെന്നും വിലയിരുത്തപ്പെടുന്നു.

സാധാരണക്കാരായ വോട്ടർമാരെ സംബന്ധിച്ച് പണപ്പെരുപ്പവും പെട്രോൾ-ഗ്യാസ് വിലക്കയറ്റവും തിരഞ്ഞെടുപ്പിലെ നിർണ്ണായക ഘടകങ്ങളാണ്. രാജീവ് ചന്ദ്രശേഖർ തന്റെ കാമ്പെയ്‌നുകളിൽ പ്രധാനമായും ഉന്നയിക്കുന്നത് ഈ വിഷയമാണ്.

Tags: Kerala assembly election 2026election 2026Rajeev ChandrasekharNDAv sivankuttySabarinathannemomLatest news2026 Kerala assembly elections
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അശുതോഷ് റാങ്കയും ഡോ. സാനിയ നിഷ്താറും.
India

കോക്രോച്ച് ജനതാ പാർട്ടി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാനുമായി ബന്ധം

Kerala

ലക്ഷ്മി നക്ഷത്ര ബിഗ് ബോസിലേക്കെന്ന് അഭ്യൂഹം…രഞ്ജിനി ഹരിദാസ് ബിഗ് ബോസ് ജഡ്ജിംഗ് പാനലില്‍

Entertainment

കയ്യില്‍ പണമുണ്ടെങ്കിലും ഇല്ലെങ്കിലും കുടിക്കുമായിരുന്നു, അത് ഉപേക്ഷിച്ചു, ഒടുവില്‍ വിവാഹിതനായി;ജീവിതം എന്നും തൃപ്തികരമെന്ന് വിജയ് ദേവരക്കൊണ്ട

കല്യാണി സിരിന്‍ വിശ്വനാഥന്‍ ആനന്ദിനൊപ്പം (വലത്ത്)
Sports

കൊടുങ്ങല്ലൂരില്‍ നിന്നും ഒരു വനിതാ ചെസ് താരം..കല്യാണി സിരിന്‍ ഗ്രാൻഡ് മാസ്റ്റർ നോം നേടുന്ന ആദ്യ മലയാളി പെണ്‍കുട്ടി;വനിതാ ചെസ് റാങ്കിംഗില്‍ ആറ്

India

നടന്‍ വിജയിന്റെ മൗനം ഗാന്ധി രാജവംശത്തെ ഭയപ്പെടുത്തുന്നു, ഗാന്ധി കുടുംബവാഴ്ച ഇന്ത്യയില്‍ അവസാനിക്കുന്നോ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കാന്തപുരം കേരളത്തെ ശിലായുഗത്തിലേക്ക് നയിക്കുന്നു: കെ. സുരേന്ദ്രന്‍

ജുന അഘാഡ ഗുജറാത്ത് ഗോശാല ആശ്രമത്തിലെ മഹാമണ്ഡലേശ്വര്‍ രവി ശരണാനന്ദജി മഹാരാജും ചെറുകോട് ആഞ്ജനേയാശ്രമം മഠാധിപതി സ്വാമി ഹനുമല്‍പാദാനന്ദ
സരസ്വതിയും കണ്ണൂര്‍ ആറാട്ട് റോഡില്‍ നടന്ന സത്സംഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍

കേരളത്തിലേക്ക് ചത്ത പശുക്കളുടെ മാംസ കള്ളക്കടത്ത് നടക്കുന്നു: മഹാമണ്ഡലേശ്വര്‍ രവിശരണാനന്ദജി

വേശ്യാവൃത്തിയിലെ ഇടപാടുകാരും നിയമപ്രകാരം കുറ്റക്കാര്‍: ഹൈക്കോടതി

വ്യോമസേനയിൽ പുതിയ ചരിത്രം; ശക്തി ശർമ ഇനി എയർ വൈസ് മാർഷൽ

അഷ്ടമിരോഹിണി ദിനത്തിൽ ഈ മന്ത്രങ്ങൾ ജപിച്ചാൽ, നാലിരട്ടി ഫലം!

കേരളത്തിലെ ഏറ്റവും ഉയരമുള്ള ക്ഷേത്രങ്ങളിലൊന്ന് ; തഞ്ചാവൂർ ശൈലിയിൽ കോട്ടയത്തൊരു ക്ഷേത്രം

ഇത്തരം ആഭരണങ്ങൾ കഷ്ടകാലത്തിന് കാരണമോ?

പ്രതിപക്ഷ ഉപനേതൃപദവി: കാത്തിരിക്കാന്‍ സി പി ഐ

തിരുവനന്തപുരത്ത് ഡാന്‍സാഫ് സംഘത്തെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

മനുസ്മൃതിയിലെ പുരുഷാധിപത്യം തകര്‍ക്കണമെന്ന് പെണ്‍കുട്ടികളോട് ആഹ്വാനം ചെയ്ത രാഹുല്‍ ഗാന്ധിക്ക് കാന്തപുരത്തിന്റെ പുരുഷാധിപത്യത്തെ തൊടാന്‍ പേടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.