Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കഴിഞ്ഞ തവണത്തേത് പോലെ ബിജെപിയോട് തോൽക്കാനില്ല ; നന്ദിഗ്രാമിൽ മത്സരിക്കില്ലെന്ന് മമത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2026, 05:58 pm IST
in India

കൊൽക്കത്ത : പരാജയത്തിന്റെ കയ്‌പ്പ് അറിഞ്ഞ നന്ദിഗ്രാമിൽ മത്സരിക്കാനില്ലെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി . ഭവാനിപൂരിൽ നിന്നാകും മമത മത്സരിക്കുക. ഇന്നാണ് ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ 291 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ തൃണമൂൽ കോൺഗ്രസ് പ്രഖ്യാപിച്ചത്. ഡാർജിലിംഗിലെ മൂന്ന് സീറ്റുകളിൽ അനിത് ഥാപ്പയുടെ നേതൃത്വത്തിലുള്ള ബിജിപിഎം മത്സരിക്കുമെന്ന് മമത ബാനർജി പറഞ്ഞു.

ബിജെപിക്കുവേണ്ടി തിരഞ്ഞെടുപ്പ് കമ്മീഷൻ ന്യായമായ കളി കളിക്കുകയാണെന്നും അവർ ബിജെപിക്ക് വേണ്ടി നേരിട്ട് പ്രചാരണം നടത്തണമെന്നും. 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് 226 ൽ അധികം സീറ്റുകൾ നേടുമെന്നും മമത പറഞ്ഞു.

2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ നിന്ന് ബിജെപിയുടെ സുവേന്ദു അധികാരിയോട് മുഖ്യമന്ത്രി മമത ബാനർജി പരാജയപ്പെട്ടിരുന്നു. 17 റൗണ്ട് വോട്ടെണ്ണലിന് ശേഷമാണ് സുവേന്ദു അധികാരിയുടെ വിജയം പ്രഖ്യാപിച്ചത്. അന്ന്, ബിജെപി തിരഞ്ഞെടുപ്പ് പ്രക്രിയയിൽ കൃത്രിമം കാണിച്ചുവെന്ന് മമത ബാനർജി ആരോപിച്ചിരുന്നു

തുടർന്ന് ഭവാനിപൂരിൽ നിന്നുള്ള ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച് അവർ നിയമസഭയിലെത്തി. ഇത്തവണ നന്ദിഗ്രാമിൽ നിന്ന് മത്സരിക്കേണ്ടെന്നാണ് മമതയുടെ തീരുമാനം. നേരത്തെ പാർട്ടിയിൽ ചേർന്ന പവിത്ര കാർക്കിക്ക് നന്ദിഗ്രാം ടിക്കറ്റ് ടിഎംസി നൽകി.

പശ്ചിമ ബംഗാളിലെ 294 നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് രണ്ട് ഘട്ടങ്ങളിലായാണ് നടക്കുക. മുർഷിദാബാദ് ജില്ലയിലെ ഭരത്പൂർ സീറ്റിൽ നിന്ന് ടിഎംസി മുസ്തഫിസുർ റഹ്മാനെയാണ് മത്സരിപ്പിക്കുന്നത്. ബാബറി മസ്ജിദ് തർക്കത്തിന് കാരണക്കാരനായ എം‌എൽ‌എ ഹിമായൂൺ കബീർ ആയിരുന്നു ഈ സീറ്റ് കഴിഞ്ഞ തവണ നേടിയത്.

പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിലെ 291 ടിഎംസി സ്ഥാനാർത്ഥികളിൽ 52 പേർ സ്ത്രീകളും 95 പേർ പട്ടികജാതി-പട്ടികവർഗക്കാരുമാണെന്നും 47 പേർ ന്യൂനപക്ഷങ്ങളാണെന്നും അഭിഷേക് ബാനർജി പറഞ്ഞു

 

 

 

Tags: mamtha Banerjee
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മമത ബാനർജിയെ കോൺഗ്രസിലേക്ക് ക്ഷണിച്ച് സോണിയാ ഗാന്ധി; ഉപാധ്യക്ഷയാക്കാമെന്ന് വാഗ്ദാനം, അഭിഷേക് ബാനർജിക്കും ക്ഷണം

India

രാഷ്‌ട്രപതിയെ അപമാനിച്ച ബംഗാൾ സർക്കാരിനെതിരെ കടുത്ത നടപടിക്ക് കേന്ദ്രം; അഞ്ചുമണിക്കുള്ളിൽ വിശദീകരണം നൽകണം

India

‘ എന്നെ വേദനിപ്പിച്ചാൽ, ഇന്ത്യയിൽ ബിജെപിയുടെ അടിത്തറ ഞാൻ ഇളക്കും ‘ ; മമത ബാനർജി

India

മമതയുടെ ബംഗാൾ ‘ബലാൽസംഗങ്ങളുടെ പറുദീസ’ ആകുന്നു: പ്രതികൾക്ക് ‘സുരക്ഷിത സ്വർഗം’

Editorial

ഭരണത്തില്‍ തുടരാന്‍ ദേശത്തെ ഒറ്റുന്നവര്‍

പുതിയ വാര്‍ത്തകള്‍

ശിവസേന ഉദ്ദവ് വിഭാഗത്തിലെ എംപിമാര്‍ എന്‍ഡിഎയില്‍ എത്തുമോ? മഹാരാഷ്‌ട്രയില്‍ ഓപ്പറേഷന്‍ ടൈഗര്‍ ദൗത്യവുമായി ഷിന്‍ഡേ പക്ഷം; മാതോശ്രീയില്‍ യോഗം

നിപ ബാധിതന്‍ വെന്റിലേറ്ററില്‍ തുടരുന്നു, രണ്ടാം ഡോസ് മോണോക്‌ളോണല്‍ ആന്റിബോഡി നല്‍കി

കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതി:മുഹമ്മദ് ഹനീഷിനെതിരായ കോടതിയലക്ഷ്യ നടപടികള്‍ തുടരാം

അനുയായികള്‍ തോളിലേറ്റി കോക്രോച്ച് ജനതാപാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയെ കൊണ്ടുപോകുന്നതിനിടയില്‍ ഒരു സംഘം യുവാക്കള്‍ മര്‍ദ്ദിക്കുന്നു

കോക്രോച്ച് ജനതാപാര്‍ട്ടി സ്ഥാപകന്‍ അഭിജിത് ദീപ്കെയെ ഒരു സംഘം യുവാക്കള്‍ തല്ലി; സംഭവം ജയ് പൂരിലെ പ്രകടനത്തിനിടയില്‍ (വീഡിയോ)

പാലത്തിന് മുകളില്‍ നെല്ല് ഉണങ്ങാനിട്ടുളള കര്‍ഷക പ്രതിഷേധം ഗതാഗത തടസമുണ്ടാക്കി

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് ഒളിവില്‍

രമേശ് ചെന്നിത്തലയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കഞ്ചാവ് കേസിലെ പ്രതിയുടെ സഹോദരനെ നിയമിച്ചെന്ന് വി കെ സനോജ് എം എല്‍ എ

ജൂണ്‍ 15ന് ചന്ദ്രനെ കാണാന്‍ തയ്യാറായോ? ഈ രാശിക്കാരെ കാത്തിരിക്കുന്നത് ഈ ഭാഗ്യങ്ങള്‍

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ ജെ റീനയെ മാറ്റിയ നടപടിയിലെ ഉത്തരവ് സര്‍ക്കാര്‍ തിരുത്തി

ടാറ്റ ഐ ഫോണ്‍ ഫാക്ടറിയില്‍ രണ്ട് വര്‍ഷം മുന്‍പുണ്ടായ തീപ്പിടിത്തം (വലത്ത്) കര്‍ണ്ണാടകയിലെ ഹൊസൂരിലുള്ള ടാറ്റയുടെ ഐ ഫോണ്‍ ഫാക്ടറി (ഇടത്ത്)

ടാറ്റയുടെ ബെംഗളൂരുവിലെ ഐഫോണ്‍ ഫാക്ടറിയെ തകര്‍ക്കാന്‍ നീക്കമോ? ഭൂഗര്‍ഭ ജലം മലിനമാക്കിയെന്ന് തമിഴ്നാട്; ഐ ഫോണ്‍ ഫാക്ടറിയെ വിട്ടൊഴിയാതെ പ്രശ്നങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.