Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ത്യയ്‌ക്ക് ആശ്വാസമായി 46,000 മെട്രിക് ടണ്‍ എല്‍പിജി ഗ്യാസ് എത്തി…പാചകവാതകം നിറച്ച കപ്പലിനെ കാത്തത് ഇന്ത്യയുടെ നാവിക സേന

ഇറാന്‍ പ്രത്യേക അനുമതി നല്‍കിയതിനെ തുടര്‍ന്ന് ഹോർമുസ് കടലിടുക്ക് കടന്നുവന്ന എൽപിജി ടാങ്കർ ശിവാലിക് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് എത്തിച്ചേര്‍ന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2026, 11:29 pm IST
inIndia

ടെഹ്റാന്‍: ഇറാന്‍ പ്രത്യേക അനുമതി നല്‍കിയതിനെ തുടര്‍ന്ന് ഹോർമുസ് കടലിടുക്ക് കടന്നുവന്ന എൽപിജി ടാങ്കർ ശിവാലിക് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് എത്തിച്ചേര്‍ന്നു. 40,000 മുതല്‍ 46000 മെട്രിക് ടണ്‍ ഗ്യാസ് ആണ് ശിവാലികില്‍ ഉള്ളത്. ഇന്ത്യയുടെ എല്‍പിജി ഗ്യാസ് പ്രതിസന്ധിയ്‌ക്ക് ആശ്വാസമേകാന്‍ ശിവാലികിന് സാധിക്കും.

ഇന്ത്യന്‍ നാവികസേനയുടെ സുരക്ഷാഅകമ്പടിയോടെയാണ് ശിവാലിക് എന്ന ഗ്യാസ് നിറച്ച ടാങ്കര്‍ മുന്ദ്ര തുറമുഖത്ത് എത്തിയത്. ഖത്തറിലെ റാസ് ലഫാനില്‍ നിന്നും മാര്‍ച്ച് ഏഴിന് യാത്രതിരിച്ച ശിവാലികിന് യുദ്ധസാഹചര്യമായിട്ടുകൂടി ഇറാന്റെ ഹോര്‍മുസ് കടലിടുക്കിലൂടെ മാര്‍ച്ച് 13ന് മുറിച്ച് കടക്കാന്‍ സാധിച്ചു.

ഇന്ത്യന്‍ സര്‍ക്കാര്‍ ഇറാനുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഒരൊറ്റ രൂപ ഫീസ് വാങ്ങാതെ ഇറാന്‍ ശിവാലികിനെ പോകാന്‍ അനുവദിച്ചത്. മാര്‍ച്ച് 17ന് മുന്ദ്ര തീരത്ത് എത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും മാര്‍ച്ച് 16ന് തന്നെ മുന്ദ്ര തീരത്ത് ശിവാലികിന് നങ്കൂരമിടാന്‍ സാധിച്ചു. ഇന്ത്യന്‍ നാവിക സേനയുടെ പ്രത്യേക സംരക്ഷണയിലാണ് ശിവാലിക് ഹോര്‍മുസില്‍ നിന്നും ഇന്ത്യയിലെ മുന്ദ്ര തുറമുഖത്തിലേക്ക് യാത്ര തിരിച്ചത്.

ഈ യാത്രയ്‌ക്ക് നമ്മള്‍ കേന്ദ്രസര്‍ക്കാരിന്റെ ധീരതയ്‌ക്കും ഇന്ത്യന്‍ നാവികസേനയുടെ മിടുക്കിനും കയ്യടിക്കണം. കാരണം ഏത് നിമിഷവും ഈ എണ്ണടാങ്കറിനെ ആരും ആക്രമിച്ചേക്കാം എന്ന അന്തരീക്ഷത്തിലാണ് ഇന്ത്യന്‍ നാവികസേനയുടെ സംരക്ഷണയില്‍ എണ്ണ ടാങ്കര്‍ കടലിലൂടെ യാത്ര ചെയ്തത്.ഏത് ആക്രമണത്തെയും ചെറുക്കാന്‍ സന്നദ്ധമായാണ് ഇന്ത്യന്‍ നാവികസേന ശിവാലികിനൊപ്പം യാത്ര ചെയ്തത്.

ഹോർമുസ് കടലിടുക്കിലൂടെ കടക്കാന്‍ ഇറാന്‍ അധികൃതരുടെ ട്രാന്‍സിറ്റ് ക്ലിയറന്‍സ് ലഭിച്ച മറ്റൊരു എല്‍പിജി ടാങ്കറായ നന്ദാദേവി മാർച്ച് 17 ന് കാണ്ട്ലയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിലും 46,000 മെട്രിക് ടണ്‍ ഗ്യാസ് ഉണ്ട്.

Tags: Mundra PortStrait of HormuzLatest newsIran warwest asia warShivalikLPG TankerGujarat Mundra portWorld War 3
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)
India

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

India

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

World

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു
India

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

പുതിയ വാര്‍ത്തകള്‍

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

മാസപ്പടി കേസ്: ഇഡിക്ക് നല്‍കിയ മൊഴി പിന്‍വലിക്കാന്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ കോടതിയെ സമീപിച്ചു

ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞതെന്തേ (വിജയാ) എന്ന് തോമസ് ഐസക്ക്

5,000 ബംഗ്ലാദേശികളുടെ വിസ റദ്ദാക്കി യുഎഇ ; ഇന്ത്യയിലടക്കം ജോലിയ്‌ക്കെത്താൻ നീക്കം

സെക്സ് ടോയ്സ് ‘അശ്ലീല വസ്തുക്ക’ളാണോ? ഇറക്കുമതി നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി

കായംകുളം എംഎസ്എം കോളേജിലെ എസ്എഫ്ഐയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയെ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.