Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

800 രൂപ ശമ്പളം വാങ്ങുന്ന അദ്ധ്യാപിക : മുകേഷ് അംബാനിയെ വിവാഹം കഴിക്കാൻ നിത പറഞ്ഞ നിബന്ധന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2026, 10:46 pm IST
inIndia

രാജ്യത്തെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ ഭാര്യ നിത ഒരു സാധാരണ കുടുംബത്തിലാണ് ജനിച്ചു വളർന്നത് . വിവാഹത്തിന് മുമ്പ് നിതയുടെ പേര് നിത ദലാൽ എന്നായിരുന്നു. സ്‌കൂളിൽ അദ്ധ്യാപികയായിരുന്നു നിത . ഒപ്പം ഭരതനാട്യത്തിലും വളരെ പ്രാവീണ്യം നേടിയിരുന്നു.

മുകേഷ് അംബാനിയുടെ അമ്മ കോകിലാബെൻ ഒരു പൊതു പരിപാടിയിൽ നിതയുടെ നൃത്തം കണ്ട് മരുമകളാക്കാൻ തീരുമാനിക്കുകയായിരുന്നു . ധീരുഭായ് അംബാനിയോട് കാര്യം പറഞ്ഞ ഉടനെ നിതയുടെ അച്ഛനെ വിളിച്ച് വിവാഹ കാര്യം പറയുകയും ചെയ്തു . രാജ്യത്തെ പ്രമുഖ വ്യവസായിയുടെ കുടുംബത്തിൽ നിന്ന് മകൾക്ക് വിവാഹാലോചന വന്നപ്പോൾ നിതയുടെ പിതാവ് ഞെട്ടി. നിതയ്‌ക്കും അത്ഭുതമായിരുന്നു. പ്രതിമാസം 800 രൂപ ശമ്പളത്തിൽ അദ്ധ്യാപികയായി ജോലി ചെയ്യുന്ന തനിക്ക് ഇത്തരമൊരു ആലോചന വന്നതിനെ പറ്റി സംശയവുമുണ്ടായിരുന്നു.

പിന്നീട് മുകേഷ് അംബാനിയുടെ വിവാഹാലോചന അവർ സ്വീകരിച്ചു. വിവാഹത്തിന് സമ്മതിക്കും മുമ്പ് നിത മുകേഷ് അംബാനിയോട് ഒരു നിബന്ധന വെച്ചു. മുകേഷ് അംബാനിയും ആ നിബന്ധന അംഗീകരിച്ചതോടെ മുതിർന്നവരുടെ ആശീർവാദത്തോടെ വിവാഹം നടന്നു. അതോടെ നിതാ ദലാൽ നിത അംബാനിയായി. ഒരു അഭിമുഖത്തിൽ നിത തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

മുകേഷ് അംബാനിക്ക് നിത അംബാനി നൽകിയ നിബന്ധന എന്താണെന്നല്ലേ ? വിവാഹത്തിന് ശേഷവും അദ്ധ്യാപികയായി ജോലി ചെയ്യണമെന്നാണ് ആഗ്രഹമെന്നും , അതിന് അനുവദിക്കണമെന്നുമാണ് നിത ആവശ്യപ്പെട്ടത് . മുകേഷ് സമ്മതിച്ചു . എന്നാൽ വിവാഹശേഷം നിത അധികകാലം അദ്ധ്യാപികയായി ജോലി ചെയ്തില്ല. പിന്നീട് നിത അംബാനി മുംബൈയിൽ ധീരുഭായ് അംബാനി ഇൻ്റർനാഷണൽ സ്കൂൾ സ്ഥാപിച്ചു.

Tags: ambaninitha
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

India

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

India

അംബാനിയെ കടത്തിവെട്ടി ; ഏഷ്യയിലെ ഏറ്റവും ധനികനായി ഗൗതം അദാനി ; ആസ്തി ഇത്രയും….

India

വീണ്ടും രാഹുല്‍ ഗാന്ധിയുടെ ആനമണ്ടത്തരം;അംബാനിയും അദാനിയും ഉല്‍പാദനകമ്പനികളല്ല, വെറും ട്രേഡിംഗ് കമ്പനികളാണെന്ന് രാഹുല്‍ ഗാന്ധി

News

മെസ്സിയെത്തി, അനന്ത് അംബാനിയുടെ വനതാരയിൽ മൃഗങ്ങൾക്കൊപ്പം, നരേന്ദ്രമോദിക്ക് മെസ്സിയുടെ പ്രശംസ, ക്ഷേത്രങ്ങളിൽ മെസ്സി ആരതി ഉഴിഞ്ഞു

പുതിയ വാര്‍ത്തകള്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.