Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൊരിഞ്ഞ പോരാട്ടത്തിന് കേരളം ഒരുങ്ങി; യുവതീ പ്രവേശ വിഷയത്തില്‍ സര്‍ക്കാര്‍ ഇരട്ടത്താപ്പ് ചർച്ചയാകും

ഇടതു - വലത് മുന്നണികളിലെ കൊഴിഞ്ഞുപോക്ക് മുന്നണികളെ ഭയാശങ്കയിലാക്കുമ്പോള്‍ മറ്റു പാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കളുടെയും സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകരുടെയും കടന്നുവരവ് ബിജെപിക്ക് ഏറെ പ്രതീക്ഷ നല്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2026, 10:51 am IST
in Kerala

തിരുവനന്തപുരം: കേരളത്തില്‍ ഇനി 25 ദിവസം തെരഞ്ഞെടുപ്പ് കാലം. മുന്നണികള്‍ തമ്മില്‍ പൊരിഞ്ഞ പോരാട്ടത്തിലേക്ക്. ആരോപണ പ്രത്യാരോപണ ദിനങ്ങള്‍. ഭരണം നിലനിര്‍ത്തുമെന്ന് എല്‍ഡിഎഫും തിരികെ പിടിക്കുമെന്ന് യുഡിഎഫും ഭരണം തങ്ങള്‍ നിയന്ത്രിക്കുമെന്ന് ബിജെപിയും. എല്ലാത്തിനും ചുരുങ്ങിയ ദിവസങ്ങള്‍ മാത്രം.

ശബരിമലയിലെ സ്വര്‍ണക്കൊള്ളയും യുവതീ പ്രവേശവും ആയിരിക്കും തെരഞ്ഞെടുപ്പിലെ മുഖ്യവിഷയം. സ്വര്‍ണക്കൊള്ള കേസിലെ മുഖ്യ പ്രതി പോറ്റിയെ ശബരിമലയില്‍ കയറ്റിയതില്‍ സിപിഎമ്മിലെയും കോണ്‍ഗ്രസിലെയും നേതാക്കള്‍ ഒരുപോലെ പ്രതിക്കൂട്ടിലാണ്. യുവതീ പ്രവേശ വിഷയത്തില്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ കാണിച്ച ഇരട്ടത്താപ്പ് വീണ്ടും ചര്‍ച്ചയാകും. കേരളത്തെ വികസനപാതയില്‍ മുന്നോട്ട് നയിച്ചെന്ന് എല്‍ഡിഎഫ് അവകാശപ്പെടുമ്പോള്‍ അഴിമതിയിലും കെടുകാര്യസ്ഥതയിലും മുങ്ങി നില്‍ക്കുന്ന ആരോഗ്യവകുപ്പും മന്ത്രി വീണാ ജോര്‍ജ്ജിന്റെ നാടകങ്ങളും പ്രചാരണത്തിന് ചൂടേകും. കഴിഞ്ഞ് പത്ത് വര്‍ഷം കേരളത്തിന് പാഴായെന്നും സംസ്ഥാനത്തെ വന്‍ കടക്കെണിയിലാക്കിയെന്നുമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് എല്‍ഡിഎഫിന് മറുപടി പറയേണ്ടി വരും.

ഇടതു – വലത് മുന്നണികളിലെ കൊഴിഞ്ഞുപോക്ക് മുന്നണികളെ ഭയാശങ്കയിലാക്കുമ്പോള്‍ മറ്റു പാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കളുടെയും സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകരുടെയും കടന്നുവരവ് ബിജെപിക്ക് ഏറെ പ്രതീക്ഷ നല്കുന്നു. തൃശൂരിലെ ലോക്‌സഭാ വിജയവും തിരുവനന്തപുരം കോര്‍പറേഷനിലെ ഭരണവും ബിജെപി ഏറെ മുന്നിലെന്ന സൂചനയാണെന്ന് ഇരുകൂട്ടരും സമ്മതിക്കുന്നു.

സിപിഎമ്മിലെ നെടുംതൂണുകള്‍ പാര്‍ട്ടിയില്‍ നിന്ന് ‘ലാല്‍ സലാം’ പറഞ്ഞത് പാര്‍ട്ടിയെ നന്നേ വലയ്‌ക്കുന്നു. ജി. സുധാകരന്‍, എസ്. രാജേന്ദ്രന്‍, പി.വി. അന്‍വര്‍. പി.കെ. ശശി തുടങ്ങിയവര്‍ ഇക്കൂട്ടത്തില്‍ പെടുന്നു. എംപിമാര്‍ക്ക് മത്സരിക്കണമെന്ന ആവശ്യം കോണ്‍ഗ്രസിനെ വല്ലാതെ വലയ്‌ക്കുന്നു. കോണ്‍ഗ്രസ് എംപിമാര്‍ക്ക് ദല്‍ഹി മതിയായി എന്നാണ് അടക്കം പറച്ചില്‍.

ഇതിനിടയില്‍ നിരവധി പേരാണ് ബിജെപിയിലേക്ക് കടന്നു വന്നത്. എറണാകുളത്തെ ട്വന്റി20യുടെ എന്‍ഡിഎയിലേക്കുള്ള വരവ് ഏറെ ചര്‍ച്ചയാവുന്നു.
ബംഗാളിലും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ അവിടെ കോണ്‍ഗ്രസും സിപിഎമ്മും ഇന്‍ഡി സഖ്യത്തിലൂടെ കൈ കോര്‍ക്കുകയാണ്. ഇത് കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടത് വലത് മുന്നണികളെ ഉത്തരം മുട്ടിക്കും.

നിലവിലെ കക്ഷിനില (ആകെ സീറ്റുകള്‍ 140)
എല്‍ഡിഎഫ്
സിപിഎം 61
സിപിഐ 17
കേരള കോണ്‍ഗ്രസ് (എം) 5
എന്‍സിപി 2
ജനതാദള്‍ (എസ്) 2
കേരള കോണ്‍ഗ്രസ് (ബി) 1
കോണ്‍ഗ്രസ് (എസ്) 1
ഇന്ത്യന്‍ നാഷണല്‍ ലീഗ് 1
ജനാധിപത്യ കേരള കോണ്‍ഗ്രസ് 1
നാഷണല്‍ സെക്യൂലര്‍ കോണ്‍ഫറന്‍സ് 1
രാഷ്‌ട്രീയ ജനതാദള്‍ (ആര്‍ജെഡി) 1
സിപിഎം സ്വതന്ത്രന്‍ 4
(കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീലയുടെ മരണം മൂലം ഒരു സീറ്റ് ഒഴിഞ്ഞ് കിടക്കുന്നു)

യുഡിഎഫ്
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് 22
ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് 15
കേരള കോണ്‍ഗ്രസ് (ജോസഫ്) 2
ആര്‍എംപി 1
കേരള കോണ്‍ഗ്രസ് (ജേക്കബ്ബ് ) 1
നാഷണലിസ്റ്റ് കോണ്‍ഗ്രസ് (എന്‍സികെ) 1

 

Tags: bjpLDFUDF#AssemblyElection2026
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ടയിൽ ഇടത്തും വലത്തും പാളയത്തിൽ പട, അബിന്‍ വര്‍ക്കി വരത്തനെന്ന് ആന്റോ ആന്റണി

Kerala

ആറന്മുളയിൽ കുമ്മനം; ബിജെപി രണ്ടാം പട്ടികയായി, അശ്വിനി കാസർകോട്ട്,സി.സി. മുകുന്ദൻ,ബി. ഗോപാലകൃഷ്ണൻ,എം.ജെ. ജോബ് മത്സരിക്കും

Kerala

സസ്പെൻഷൻ പിൻവലിച്ചു

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

മമ്മൂട്ടി വിളിച്ചു, മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങി എന്നെല്ലാമുള്ള പിഷാരടിയുടെ പ്രചാരവേല ന്യൂനപക്ഷവോട്ടുകള്‍ തട്ടാന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.