Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മാർക്‌സിസ്റ്റ് എംഎൽഎ പ്രതിഭാ ഹരി ഉൾപ്പെട്ട കേസ് ഒതുക്കാൻ കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ ആഭ്യന്തരമന്ത്രിയായിരിക്കെ നിർദ്ദേശിച്ചു: ശ്രീലേഖ ഐപിഎസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2026, 01:30 pm IST
inKerala, News

 

തിരുവനന്തപുരം: ആഭ്യന്തരമന്ത്രിയായിരിക്കെ കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ, സിപിഎം നേതാവും ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ യു.പ്രതിഭാഹരിയുടെ അഴിമതിക്കേസ് അന്വേഷണം നിർത്തിവെച്ചുവെച്ച് മുൻ എഡിജിപി ശ്രീലേഖ ഐപിഎസ്. അഴിമതികളിലും കൊള്ളകളിലും യുഡിഎഫും എൽഡിഎഫും കൂട്ടുകക്ഷികളാണെന്ന ആരോപണം ശരിവെക്കുന്ന പുതിയ സംഭവമാണ് ഈ വെളിപ്പെടുത്തലിലൂടെ പുറത്തുവരുന്നത്.
യു.പ്രതിഭാ ഹരി 2013 ൽ ആലപ്പുഴ ജില്ലാ അദ്ധ്യക്ഷയായിരുന്നു. ഇപ്പോൾ പ്രതിഭ എംഎൽഎയാണ്. ആലപ്പഴയിൽ ജൻഡർ പാർക്ക് തുടങ്ങുന്നതിന് ഭൂമി ഏറ്റെടുത്ത വിഷയത്തിൽ പ്രതിഭയ്‌ക്കെതിരേ അഴിമതിയാരോപണം ഉയർന്നു. കോടികളുടെ അഴിമതി ആരോപണമായിരുന്നു. യുഡിഎഫ് അധികാരത്തിലിരിക്കെ കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ ആഭ്യന്തരമന്ത്രിയായിരുന്നു. അന്ന് വിജിലൻസിൽ എഡിജിപിയായിരുന്നു ശ്രീലേഖ ഐപിഎസ്.
പ്രതിഭ ഹരിയുടെ കേസ് ചർച്ച ചെയ്യാൻ വിളിപ്പിച്ച തിരുവഞ്ചൂർ പക്ഷേ കേസ് അന്വേഷണം നിർത്തിവെക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് മുൻ വിജിലൻസ് എഡിജിപിയും തിരുവനന്തപുരം കൗൺസിലറുമായ ശ്രീലേഖ ഐപിഎസ് വെളിപ്പെടുത്തി. പാർട്ടിയുടെ രാഷ്‌ട്രീയ വിശദീകരണ വേദിയിൽ സംസാരിക്കുകയായിരുന്നു ശ്രീലേഖ.
ഈ കേസിൽ 12 വർഷമായി ഹൈക്കോടതിയുടെ സ്‌റ്റേ നിലനിൽക്കുകയാണ്. പിണറായി വിജയന്റെ നേതൃത്വത്തിൽ 10 വർഷമായി ഈ കേസിൽ കോടതി സ്‌റ്റേ നീക്കാനോ തുടരന്വേഷണത്തിനോ ഒന്നും ചെയ്തില്ല. ഈ വിഷയം നിയമസഭയിലോ പുറത്തോ യുഡിഎഫ് ഉയർത്തിയതുമില്ല. യുഡിഎഫ്- എൽഡിഎഫ്് ഒത്തുകളിയുടെ പല സംഭവങ്ങളിൽ മറ്റൊന്നുകൂടിയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

Tags: #RevelationofSecertDealing#UPrathibhaHari#CorruptionCase#ThiruvanchurRadhakrishnan#SreelekhaIPS
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പഞ്ചാബ് മുൻ ചീഫ് സെക്രട്ടറിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡിയുടെ സമൻസ്

India

ദുരിതാശ്വാസ വസ്തുക്കൾ പൂഴ്‌ത്തിവെച്ച മുൻ തൃണമൂൽ കാബിനറ്റ് മന്ത്രി അറസ്റ്റിൽ ; കള്ളനെ പിടിച്ചേയെന്ന് നാട്ടുകരുടെ പരിഹാസം

Kerala

ഇരുവശവും ബിജെപി മാത്രം; നടുനായകനായി നരേന്ദ്രമോദി; തലസ്ഥാനത്തെ റോഡ് ഷോ ചരിത്രമായി

Kerala

സ്ഥാനാർത്ഥികൾ പ്രചാരണത്തിലേക്ക്; ആദ്യപ്രതികരണമിങ്ങനെ

Kerala

വട്ടിയൂർക്കാവ് സിപിഎം സ്ഥാനാർത്ഥി വി.കെ. പ്രശാന്തിനെതിരേ വിജിലൻസ് കേസുകൾ; ഒതുക്കി വെച്ചിരിക്കുന്നത് പിണറഞായി സർക്കാർ

പുതിയ വാര്‍ത്തകള്‍

പശ്ചിമ ബംഗാൾ, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു

എഎപിയിൽ പൊട്ടിത്തെറി, പഞ്ചാബ് തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഹരിയാന എംഎൽഎമാർക്ക് നരേന്ദ്രമോദിയുടെ നിർദ്ദേശം

ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭത്തിന്റെ പേരിലുള്ള അക്രമം രൂക്ഷമാകുന്നു; പിന്നിൽ സൊറോസ് എന്ന് സോഷ്യൽ മീഡിയ

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.