Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വട്ടിയൂർക്കാവ് സിപിഎം സ്ഥാനാർത്ഥി വി.കെ. പ്രശാന്തിനെതിരേ വിജിലൻസ് കേസുകൾ; ഒതുക്കി വെച്ചിരിക്കുന്നത് പിണറഞായി സർക്കാർ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2026, 09:08 pm IST
inKerala, News

തെരഞ്ഞെടുപ്പ് 2026 /അഴിമതി ഇവർക്ക് ആഭരണമാണ്

തിരുവനന്തപുരം: തലസ്ഥാനത്തെ വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ സിപിഎം സ്ഥാനാർത്ഥിയും ഇപ്പോൾ എംഎൽഎയുമായ വി.കെ. പ്രശാന്ത് വിജിലൻസ് കേസിൽ പ്രതി. മുൻ വിജിലൻസ് ഡിജിപി: ശ്രീലേഖ നടത്തിയ വെളിപ്പെടുത്തൽ പ്രകാരം ഒന്നല്ല ഒമ്പതുകേസുകളിൽ എംഎൽഎ പ്രതിസ്ഥാനത്താണ്. എന്നാൽ 10 വർഷത്തെ തുടർഭരണത്തിനിടെ പിണറായി വിജയൻ സർക്കാർ പാർട്ടി എംഎൽഎയെ രക്ഷിച്ചു നിർത്തിയിരിക്കുകയാണ്. മുൻ തിരുവനന്തപുരം മേയറാണ് വി.കെ. പ്രശാന്ത്.
ആക്കുളത്ത് കണ്ണാടിപ്പാലത്തിന്റെയും അഡ്വഞ്ചർ പദ്ധതിയുടെയും നിർമ്മാണക്കരാർ കിട്ടിയിരിക്കുന്നത് പ്രശാന്ത് നേതൃത്വം നൽകുന്ന സൊസൈറ്റിക്കാണ്. ഇതിൽ അഴിമതിയുണ്ടെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് നേതാവ് വീണാ.എസ്.നായർ നൽകിയ പരാതിയിൽ കേസെടുത്തന്വേഷിക്കാൻ വിജിലൻസ് നടപടി തുടങ്ങിയിരുന്നു. വട്ടിയൂർക്കാവിലുള്ള യൂത്ത് ബ്രിഗേഡ് എന്റർപ്രണേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (വെബ്‌കോസ്) യുടെ ചീഫ് പ്രൊമോട്ടർ വി.കെ. പ്രശാന്താണ്. ഭരണസമിതി അംഗവുമാണ്. എംഎൽഎ എന്ന നിലയിൽ ഇടപെട്ടാണ് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ ആക്കുളം ടൂറിസം വില്ലേജിന്റെ മേൽപറഞ്ഞ പദ്ധതികൾക്ക് കരാർ നേടിയെടുത്തത്. അഡ്വഞ്ചർ പദ്ധതിയുടെ കരാറിന് ടെൻഡറിൽ പങ്കെടുക്കാനുള്ള യോഗ്യത ആ സ്ഥാനപനത്തിന് മുൻ സാമ്പത്തിക വർഷം 10 ലക്ഷം രൂപയെങ്കിലും വിറ്റുവരവ് ഉണ്ടായിരിക്കണമെന്നായിരുന്നു. 2022 ജനുവരിയിലായിരുന്നു ടെൻഡർ. 201 മുതലുള്ള നികുതി രേഖകൾ ഇതിനായി ഡിടിപിസിക്ക് ടെൻഡറിനൊപ്പം സമർപ്പിക്കണമായിരുന്നു. എന്നാൽ 2021 ൽ രജിസ്റ്റർ ചെയത് വെബ്‌കോസ് സൊസൈറ്റിക്ക് ഈ രേഖകളൊന്നുമില്ലാതിരുന്നിട്ടും കരാർ ലഭിച്ചു. കണ്ണാടിപ്പാലം നിർമ്മിക്കുന്നതിൽ പ്രാവീണ്യവും വ്യവസ്ഥയായിരുന്നു. അതും മറികടന്നാണ് ടെൻഡർ കിട്ടിയത്. നിർമ്മിച്ച കണ്ണാടിപ്പാലത്തിന്റെ ചില്ല് പാലം ജനങ്ങൾക്ക് തുറന്നുകൊടുക്കുന്നതിനു മുമ്പുതന്നെ തകർന്നിരുന്നു. തുടർന്നാണ് ഈ ഇടപാടിലെ അഴിമതികൾ പുറത്തുവന്നത്. ഈ കരാർ നേടിയെടുക്കാൻ എംഎൽഎ എന്ന നിലയിൽ പ്രശാന്ത് നടത്തിയ ചട്ടം ലംഘിച്ചുള്ള ഇടപെടലിന് രേഖകളും വിജിലൻസിൽ സമർപ്പിക്കപ്പെട്ടിട്ടുണ്ട്.
ഈ കേസിൽ പ്രഥമദൃഷ്ട്യാ എംഎൽഎ പ്രശാന്തിനെതിരേ തെളിവുണ്ടെന്ന് വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.
തിരുവനന്തപുരം കൗൺസിലർ കൂടിയായ ശ്രീലേഖ ഐപിഎസ്സിന്റെ വെളിപ്പെടുത്തൽ പ്രകാരം പ്രശാന്തിനെതിരേ കൂടുതൽ കേസുകൾ ഉണ്ട്. വരും നാളുകളിൽ അതും ചർച്ചാവിഷയമാകുമെന്നാണ് അറിയുന്നത്.

 

Tags: DTPCvigilance#SreelekhaIPS#VKPrasanthMLA#Vattiyoorkkav
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല നെയ്യ് ക്രമക്കേടില്‍ വിജിലന്‍സ് കേസെടുത്തു:ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് പി.എസ് പ്രശാന്ത് പ്രതിപ്പട്ടികയില്‍

Kerala

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

Kerala

മഴക്കെടുതി: മലയോര മേഖലകളില്‍ ജാഗ്രത തുടരണം, ധനസഹായവും ചികിത്സയും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി

Kerala

പി എസ് സി പരീക്ഷയില്‍ ക്രമക്കേട് കാട്ടി ഇടത് സംഘടനാ നേതാവിനെ നിയമിച്ച സംഭവം: ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പങ്കെന്ന് കണ്ടെത്തല്‍

Kerala

ഔഷധിയിലെ നിര്‍മാണപ്രവൃത്തികളിലും ഇടപാടുകളിലും ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ

പുതിയ വാര്‍ത്തകള്‍

ശനിയാഴ്ച 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

“ജെന്‍ സീയേ കേള്‍ക്കൂ…അവര്‍ രാജ്യദ്രോഹികളല്ല”: ജെന്‍ സീകളുമായുള്ള സംവാദത്തില്‍ അവരുടെ ഹൃദയം കവര്‍ന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ ഇനി മൂന്നുമാസം വാഹനമോടിക്കേണ്ട, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്

ചങ്കുപ്പൊട്ടിയാണ് കണ്ടിരുന്നത് ; ആറ്റുനോറ്റുണ്ടാക്കിയ വീട് മുങ്ങുന്നത് ഇത് മൂന്നാം തവണ ; പ്രശാന്ത് അലക്സാണ്ടർ

പത്രപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ പത്താം സാക്ഷിയുടെ മൊഴി

മുട്ടയെ പോലും പേടിയാണെങ്കിൽ രാഷ്‌ട്രീയത്തിൽ ഇറങ്ങിയത് എന്തിനാണ് ? മഹുവ മൊയ്ത്രയെ കുടഞ്ഞ് സുപ്രീം കോടതി

അഭിഭാഷകര്‍ കോടതി പരിസരത്ത് മാന്യമായി പെരുമാറണമെന്ന് സുപ്രീം കോടതി

യുപിഐ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ലഭിക്കുന്നത് തുടരും

മാഗി നൂഡില്‍സില്‍ ലെഡ് അനുവദനീയമായ അളവില്‍, നെസ്ലെക്കെതിരായ കേസ് ദല്‍ഹി ഹൈക്കോടതി റദ്ദാക്കി

പത്രപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി(വലത്ത്)

ബിബിസി ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നു, ബിബിസി സത്യത്തിന് ഭീഷണിയെന്ന് എസ്. ഗുരുമൂര്‍ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.