Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ആരോഗ്യവകുപ്പിന്റെ ഏക ക്ഷേത്രത്തിലും നിത്യനിദാനങ്ങളെല്ലാം മുടങ്ങി; നൂറനാട് ലെപ്രസി സാനിട്ടോറിയത്തിലെ ശ്രീകൃഷ്ണക്ഷേത്രം നാശത്തിന്റെ വക്കില്‍

പി. മോഹനന്‍ പിള്ള

പി. മോഹനന്‍ പിള്ളbyപി. മോഹനന്‍ പിള്ള
Mar 14, 2026, 11:08 am IST
inKerala, Alappuzha

ചാരുംമൂട്: സംസ്ഥാന ആരോഗ്യവകുപ്പിന് ആശുപത്രികള്‍ മാത്രമല്ല, ചന്ദനഗന്ധം പരത്തുന്ന ഒരു ക്ഷേത്രവും സ്വന്തമായുണ്ട്. നൂറനാട് ലെപ്രസി സാനിട്ടോറിയം വളപ്പിലാണ് ആരോഗ്യവകുപ്പിന്റെ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ആവശ്യത്തിനു മരുന്നും ശസ്ത്രക്രിയ ഉപകരണങ്ങളും ഇല്ലാത്ത സര്‍ക്കാര്‍ ആശുപത്രികളുടെ അതേ ഗതികേടിലാണ് ആരോഗ്യ വകുപ്പിന്റെ ഈ അമ്പലവും.

ഒരു പതിറ്റാണ്ട് മുമ്പുവരെ കൊടിയേറി പത്തുനാള്‍ നീളുന്ന ഉത്സവം നടന്നിരുന്നു ഒരു നൂറ്റാണ്ടോളം പഴക്കമുള്ള ഈ ക്ഷേത്രത്തില്‍. എന്നാല്‍ ഇന്ന് ഇവിടെ നിത്യനിദാനങ്ങള്‍ പോലും മുടങ്ങിയ സ്ഥിതിയിലാണ് കാര്യങ്ങള്‍. പ്രദേശവാസികളായ നൂറുക്കണക്കിന് ഭക്തര്‍ നിത്യേന ദര്‍ശനം നടത്തിവന്നിരുന്ന ക്ഷേത്രം തിരിഞ്ഞുനോക്കാന്‍ ആളില്ലാതെ കാടുകയറി നാശത്തിന്റെ വക്കിലാണ്. കൊവിഡ് കാലത്ത് അടച്ചിട്ട ക്ഷേത്രത്തിലെ പ്രധാന ഗേറ്റ് ഇനിയും തുറക്കാത്തതിനാല്‍ പുറത്തു നിന്നുള്ളവര്‍ക്ക് ക്ഷേത്രദര്‍ശനം അസാധ്യമായി.

സാനിട്ടോറിയത്തിന് ചുറ്റുമുള്ള പത്തു കരക്കാരായിരുന്നു ഉത്സവം നടത്തിയിരുന്നത്. ക്ഷേത്രവും ഭൂമിയും സംസ്ഥാന ആരോഗ്യവകുപ്പിന്റെ ഉടമസ്ഥതയിലാണ്. ആശുപത്രി സൂപ്രണ്ടിനാണ് മേല്‍നോട്ടച്ചുമതല. ക്ഷേത്രവും പരിസരവും കൊടിമരച്ചുവടും കാടുകയറി. സ്റ്റേജ് തകര്‍ന്നു വീഴാറായി. നിത്യപൂജകള്‍ മുടങ്ങുന്ന മുടങ്ങുന്ന അവസ്ഥയിലാണെന്ന് മേല്‍ശാന്തി ലാല്‍ തിരുമേനി പറഞ്ഞു.

മുമ്പൊക്കെ പത്തു ദിവസത്തെ ഉത്സവത്തിനിടെ പ്രമുഖ ചലച്ചിത്ര താരങ്ങള്‍ സ്വന്തം ചെലവില്‍ എത്തി അന്തേവാസികള്‍ക്കു വേണ്ടി പരിപാടികള്‍ അവതരിപ്പിച്ചിരുന്നു. സത്യനും പ്രേംനസീറും ഉമ്മറും മധുവും ഷീലയും ശാരദയും ജയഭാരതിയും അടൂര്‍ ഭാസിയും എസ്.പി. പിള്ളയും ഇവിടെ കലാപരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്, യേശുദാസ്, ജയചന്ദ്രന്‍ തുടങ്ങിയവര്‍ പ്രതിഫലം വാങ്ങാതെ ഗാനമേളകളും നടത്തിയിട്ടുണ്ട്. കെപിഎസി, കാളിദാസ കലാകേന്ദ്രം, ചങ്ങനാശ്ശേരി ജയകേരള, കലാനിലയം, ആലപ്പി തീയേറ്റഴ്സ് തുടങ്ങി പഴയ പ്രമുഖ നാടക ട്രൂപ്പുകളെല്ലാം ആദ്യ അരങ്ങേറ്റം നടത്തിയിരുന്ന സ്റ്റേജ് ആണ് ഇപ്പോള്‍ തകര്‍ച്ചയുടെ വക്കിലായിരിക്കുന്നത്. ആദ്യ നാടകം ഇവിടെ അരങ്ങേറിയാല്‍ അത് വന്‍ വിജയമകുമെന്ന വിശ്വാസത്തിലാണ് പ്രമുഖ ട്രൂപ്പുകളെല്ലാം ഇവിടെ നാടകം അവതരിപ്പിച്ചിരുന്നത്.

ക്ഷേത്രത്തെ നാശത്തിലേക്ക് തള്ളിവിട്ടത് ഇവിടുത്തെ ഉദ്യോഗസ്ഥരാണെന്ന് നാട്ടുകാര്‍ പറയുന്നു. സാനിട്ടോറിയത്തോട് ചേര്‍ന്ന വാര്‍ഡുകളിലുള്ളവരെ ഉള്‍പ്പെടുത്തി കമ്മിറ്റി രൂപീകരിച്ച് ഈ ക്ഷേത്രത്തെ പഴയ ഐശ്വര്യത്തിലേക്കും അഭിവൃദ്ധിയിലേക്കും മടക്കികൊണ്ടുവരണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

Tags: hospitalNooranaduSreekrishna swami Temple
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

Kerala

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

Kerala

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

Kerala

ജില്ലാ,ജനറല്‍ ആശുപത്രികളില്‍ എല്ലാദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനങ്ങള്‍ ലഭ്യമാക്കും

World

ഇമ്രാന്‍ ഖാനെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ട് പാക് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.