Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇറാൻ യുദ്ധ ഘട്ടത്തിൽ മോദിയെ കൊഞ്ഞനം കാട്ടുന്ന വസീഫിന് ജിഹാദികളുടെ, ദേശവിരുദ്ധരുടെ, മനസ്സാണ്: എ.പി. അബ്ദുല്ലക്കുട്ടി

ഇറാന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ 'പ്രധാനമന്ത്രി ചാണക വാതക യോജന' എന്ന പുതിയ പദ്ധതി ഉടന്‍ വരുമെന്ന ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്‍റ് വി വസീഫിന്റെ പ്രസ്താവനയ്‌ക്ക് പിന്നില്‍ ജിഹാദികളുടെ, ദേശവിരുദ്ധരുടെ മനസ്സാണ് കാണാന്‍ കഴിയുന്നതെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്‍റ് എ.പി. അബ്ദുല്ലക്കുട്ടി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2026, 12:28 am IST
inKerala

കോഴിക്കോട് :ഇറാന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ‘പ്രധാനമന്ത്രി ചാണക വാതക യോജന’ എന്ന പുതിയ പദ്ധതി ഉടന്‍ വരുമെന്ന ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്‍റ് വി വസീഫിന്റെ പ്രസ്താവനയ്‌ക്ക് പിന്നില്‍ ജിഹാദികളുടെ ദേശവിരുദ്ധ മനസ്സാണ് കാണാന്‍ കഴിയുന്നതെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്‍റ് എ.പി. അബ്ദുല്ലക്കുട്ടി.

“പ്രതിസന്ധിക്കാലത്ത് പരിഹാസമല്ല, രാജ്യത്തിന് വേണ്ട ബദൽ നയങ്ങളും സ്ട്രാറ്റജികളും നിർദ്ദേശിക്കുന്ന ക്രിയാത്മക പ്രതിപക്ഷമാണ് ജനങ്ങൾക്ക് ഉപകാരപ്പെടുന്നത്. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാർ നിർണായകമായ പ്രതിസന്ധിഘട്ടത്തിൽ എല്ലാം ഇതുപോലെ ദേശവിരുദ്ധ നിലപാടുകളാണ് സ്വീകരിച്ചിട്ടുള്ളത്”- അബ്ദുള്ളക്കുട്ടി തന്റെ ഫെയ്സ് ബുക്ക് പോസ്റ്റില്‍ പറയുന്നു.

എ.പി. അബ്ദുല്ലക്കുട്ടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

“ഇന്ത്യക്ക് യാതൊരു പങ്കുമില്ലാത്ത ഒരു അന്താരാഷ്‌ട്ര യുദ്ധത്തിന്റെ ഫലമായി ഉണ്ടായ LPG ക്ഷാമത്തെ അടിസ്ഥാനമാക്കി പ്രധാനമന്ത്രി Narendra Modi യെ പരിഹസിക്കുന്നത് ഉത്തരവാദിത്തമുള്ള രാഷ്‌ട്രീയമല്ല.
വിമർശനം വേറെ, പരിഹാസം വേറെ. വാജ്പേയി സർക്കാരാണ് ഇന്ത്യയിൽ Strategic Petroleum Reserve എന്ന ആശയം മുന്നോട്ട് വെച്ചത്. പിന്നീട് കോൺഗ്രസ് സർക്കാരിന്റെ കാലത്ത് സ്ഥാപനമുണ്ടായി, മോദി സർക്കാരിന്റെ കാലത്ത് അത് പൂർണ്ണമായി പ്രവർത്തനക്ഷമമായി. ഉജ്ജ്വല യോജന വഴി LPG ഉപയോഗം വലിയ തോതിൽ വർധിച്ചു; എന്നാൽ അതിനനുസരിച്ച് സ്റ്റോറേജ് സംവിധാനങ്ങൾ വളരാതിരുന്നതാണ് ഇപ്പോഴത്തെ പ്രശ്നത്തിന്റെ അടിസ്ഥാന കാരണം.

ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാർ നിർണായകമായ പ്രതിസന്ധിഘട്ടത്തിൽ എല്ലാം ഇതുപോലെ ദേശവിരുദ്ധ നിലപാടുകളാണ് സ്വീകരിച്ചിട്ടുള്ളത്മുമ്പ് ഇന്ത്യ ചൈന യുദ്ധകാലത്ത് ചൈനയുടെ പക്ഷത്ത് ചേർന്നവരാണിവർ.

ഹോർമോസ് കടലിടുക്ക് വഴി ഇന്ത്യൻ കപ്പലുകൾ നീങ്ങിത്തുടങ്ങി. നരേന്ദ്രമോദിയുടെ നയതന്ത്രജ്ഞതയുടെ ഉഗ്രൻ വിജയമാണത്. യാതൊരു ആശങ്കയുടെയും ആവശ്യമില്ല ഇന്ധന പ്രതിസന്ധിയിൽ മിക്ക രാജ്യങ്ങളും ഉഴലുമ്പോൾഇന്ത്യ പിടിച്ചു നിൽക്കുന്നു. അമേരിക്ക ഇറാൻ യുദ്ധ ഘട്ടത്തിൽ നരേന്ദ്രമോദിയെയും ഭാരതത്തെയും കൊഞ്ഞനം കാട്ടുന്ന ഈ സിപിഎമ്മിന്റെ യുവജന നേതാവിന് ജിഹാദികളുടെ ദേശവിരുദ്ധരുടെ മനസ്സാണ്,സ്വരമാണ് “.

Tags: WaseefDYFI leader WaseefmodiLPG CylinderLatest newsIran warHormuzLPG shortageAP Adullakkutty
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മധു ബാലകൃഷ്ണന്റെ ഒരു ശിശുവിനെപ്പോലെ ഹൃദയമുരുകിയുള്ള ആ കരച്ചില്‍ ഇന്നും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച തന്നെ…

Entertainment

മരിച്ചിട്ടും ഈ ബാബ അത്ഭുതം…നീം കരോളി ബാബ എന്ന സന്യാസിയുടെ ജീവിതകഥ രണ്ട് കോടിയില്‍ സിനിമയാക്കി, ഇന്ന് 500 കോടി ക്ലബ്ബിലേക്ക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Kerala

എന്റെ അഭിനയം കാണാന്‍ രജനീസാര്‍ കാത്തിരുന്നു, ഒടുവില്‍ അദ്ദേഹം കയ്യടിച്ചു…ഓസ്കാര്‍ കിട്ടിയതുപോലെയെന്ന് സുരാജ് വെഞ്ഞാറമൂട്

India

രാഹുല്‍ ഗാന്ധിയ്‌ക്കും കൂട്ടര്‍ക്കും തിരിച്ചടി; ഇന്ത്യാമുന്നണി നേതാക്കളുമായുള്ള കൂടിക്കാഴ്ച നിരസിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

നിരഞ്ജന അനൂപ് ഭരതനാട്യ ഗുരുക്കന്മാരായ എംടിയുടെ മകള്‍ അശ്വതിയ്ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ഒപ്പം (ഇടത്ത്)
Kerala

ആദ്യ നവരാത്രിദിനത്തില്‍ നൃത്തഗുരുക്കന്മാരായ എംടിയുടെ മകള്‍ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ആദരമൊരുക്കി നടി നിരഞ്ജന അനൂപ്

പുതിയ വാര്‍ത്തകള്‍

ശ്രീശങ്കറിന്റെ ശസ്ത്രക്രിയ ചെലവ് ഏറ്റെടുത്ത് കേന്ദ്ര സർക്കാർ ; ഒപ്പമുണ്ടെന്ന് സുരേഷ് ഗോപിയും

വെളിച്ചമില്ല, ദുരിതത്തിലായി നൂറുകണക്കിന് തൊഴിലാളികൾ: മുനക്കകടവിൽ ഇലക്ട്രിക് വെളിച്ചത്തിന് പകരം മൊബൈൽ വെളിച്ചത്തിൽ മത്സ്യലേലം

പറക്കാത്ത തത്തകൾ നടന്നു വരുമ്പോൾ

ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ഫൈഫയോട് ഒരിഞ്ച് പിന്നോട്ട് പോകരുതെന്ന് ഉമ്മ സാജിത ; രാജ്യത്തിനെതിരെ കലാപം നടത്താൻ മക്കളെയും ഇറക്കി ജമാത്തെ ഇസ്ലാമി

സൃഷ്ടിസ്ഥിതിയിലെ ഏകാത്മകത

മുഖ്യമന്ത്രിയുടെ നിയമസാധുത ചോദ്യം ചെയ്ത് ബിജെപി; നിയമസഭാ തിരഞ്ഞെടുപ്പ് അംഗീകരിച്ചിട്ടില്ലെന്ന് തുറന്നുപറയണമെന്ന് ബി.ബി. ഗോപകുമാർ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ

സമരത്തിനായി ജന്തർമന്തറിലേയ്‌ക്ക് വരരുതെന്ന് ഡൽഹി പൊലീസ് ; പകരം മൂന്ന് സ്ഥലങ്ങൾ, ഉത്തരവ് ലംഘിച്ചാൽ അകത്ത്

രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ ഒരൊറ്റ കോണ്‍ഗ്രസ് നേതാക്കളും അടുത്തില്ലായിരുന്നു ; രാജ്യത്തിനകത്ത് ഗൂഡാലോചന നടന്നിരിക്കാം ; മേജര്‍ രവി

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.