Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മൂന്നോ നാലോ തവണ വിവാഹം കഴിച്ച് ഭാര്യമാരെ ഉപേക്ഷിച്ച മുസ്ലീങ്ങളുണ്ട് : ഇങ്ങനെയുള്ള മുസ്ലീങ്ങൾ എങ്ങനെയാണ് ഹിന്ദുക്കളേക്കാൾ മികച്ചവരാകുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2026, 02:48 pm IST
inIndia

1970 കളിലെ ഏറ്റവും പ്രശസ്തയായ താരങ്ങളിൽ ഒരാളായിരുന്നു മുതിർന്ന ബോളിവുഡ് നടി മുംതാസ്. മുംതാസ് ഉഗാണ്ടയിലെ വ്യവസായിയായിരുന്ന മയൂർ മാധവാനിയെയാണ് വിവാഹം കഴിച്ചത് .

ഇപ്പോഴിതാ സിതാരോൺ കാ സഫർ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ, തന്റെ മിശ്രവിവാഹത്തെക്കുറിച്ചും ആത്മീയ വിശ്വാസങ്ങളെക്കുറിച്ചും ബഹുഭാര്യത്വത്തെക്കുറിച്ചുള്ള തന്റെ വീക്ഷണങ്ങളെക്കുറിച്ചും അവർ തുറന്നു പറഞ്ഞതാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

തന്റെ ഏറ്റവും പ്രിയപ്പെട്ട ദൈവങ്ങൾ ശിവനും ശ്രീകൃഷ്ണനുമാണെന്ന് മുംതാസ് പറഞ്ഞു. ” ഞാൻ ഒരു മുസ്ലീമാണെങ്കിലും, എനിക്ക് അവരിൽ ആഴമായ വിശ്വാസമുണ്ട്. ഞാൻ വീട്ടിൽ നിന്ന് ഇറങ്ങുമ്പോഴെല്ലാം, എനിക്ക് പ്രിയപ്പെട്ട ഗണേശന്റെ ഒരു പ്രതിമയുണ്ട്, ഞാൻ അദ്ദേഹത്തിന്റെ കാൽക്കൽ നമസ്കരിച്ചിട്ടാണ് ഇറങ്ങുന്നത്.

ഞാൻ ശിവനിൽ വിശ്വസിക്കുന്നു. കുട്ടിക്കാലം മുതൽ, ഞാൻ സുന്ദരന്മാരെ സ്നേഹിച്ചിരുന്നു, മഹാദേവൻ ഏറ്റവും സുന്ദരനായ ദൈവമാണെന്ന് ഞാൻ കരുതുന്നു. അതുകൊണ്ടാണ് ഞാൻ അദ്ദേഹത്തെ സ്നേഹിക്കുന്നത്. ഞാൻ പ്രത്യേകിച്ച് വിശ്വസിക്കുന്ന രണ്ട് ദൈവങ്ങളാണ് ശിവനും, ശ്രീകൃഷ്ണനും.“ മുംതാസ് പറയുന്നു

മിശ്രവിവാഹത്തെക്കുറിച്ചും മുംതാസ് സംസാരിച്ചു. “ഞാൻ രണ്ട് മതങ്ങളിലും വിശ്വസിക്കുന്നു. ഞാൻ ഒരു ഹിന്ദുവിനെ വിവാഹം കഴിച്ചു, എന്റെ സഹോദരിയും ഒരു ഹിന്ദുവിനെ വിവാഹം കഴിച്ചു. ഞങ്ങൾ രണ്ടുപേരും വളരെ സന്തുഷ്ടരാണ്. എന്റെ ഭർത്താവ് എന്നെ വളരെയധികം പരിപാലിക്കുന്നു. പല മുസ്ലീം പുരുഷന്മാരും മൂന്നോ നാലോ തവണ വിവാഹം കഴിച്ച ശേഷം ഭാര്യമാരെ ഉപേക്ഷിച്ചു, ഇങ്ങനെയുള്ളപ്പോൾ മുസ്ലീങ്ങൾ എങ്ങനെയാണ് ഹിന്ദുക്കളേക്കാൾ മികച്ചവരാകുന്നത്?’

ഒരാൾ മൂന്നും, നാലും വിവാഹം കഴിക്കരുത്, ഞാൻ തന്നെ ഒരു മുസ്ലീമാണ്, എങ്കിലും ഇത് തെറ്റാണെന്ന് ഞാൻ പറയുന്നു, ഒരു ഭാര്യയെ നിലനിർത്തി, പിന്നീട് രണ്ടാമതും മൂന്നാമതും വിവാഹം കഴിക്കുന്നത്. ഒരാളെ ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം കഴിക്കുന്നത് എങ്ങനെ ശരിയാകും? അത് പാപമല്ലേ? ഇക്കാര്യത്തിൽ ഹിന്ദുക്കൾ മെച്ചപ്പെട്ടവരാണ് . അവർ സാധാരണയായി ഒരു തവണ മാത്രമേ വിവാഹം കഴിക്കാറുള്ളൂ. ചിലപ്പോൾ അവർക്ക് രണ്ടുതവണ വിവാഹം കഴിക്കാം, പക്ഷേ അവർ ഒരാളെ ഉപേക്ഷിച്ച് മറ്റൊരാളുടെ അടുത്തേക്ക് പോകുന്നില്ല. “ മുംതാസ് പറഞ്ഞു.

 

Tags: mumtaz
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ രൂപത്തിൽ ഗണേശ വിഗ്രഹങ്ങൾ വെച്ചു: ആരാധകനെതിരെ പോലീസിൽ പരാതി

കള്ളപ്പണം എന്നത് വീണ അംഗീകരിച്ചുവെന്നത് കള്ളപ്രചാരണം, മികച്ച തിരക്കഥയ്‌ക്കുള്ള ദേശീയ പുരസ്കാരം നൽകണം,മഞ്ഞയില വീഴുമ്പോൾ പച്ചില ചിരിക്കേണ്ട’- റിയാസ്

റിയാസിന് കുരുക്കായി കൂടുതല്‍ തെളിവുകള്‍, ‘നമ്മള്‍ ബേപ്പൂര്‍ കോര്‍ ടീം’ വാട്സാപ്പ് ഗ്രൂപ്പ് ഹവാല ഇടപാടിന്റെ കേന്ദ്രമെന്ന് ഇഡി

ഉപയോഗിക്കാതെ കിടന്ന ഭൂമി വ്യാജ ആധാരമുണ്ടാക്കി തട്ടിയെടുക്കാൻ ശ്രമം:കേരള കോൺഗ്രസ് നേതാക്കളടക്കം മൂന്നുപേർ കസ്റ്റഡിയിൽ

banaana

മുഖത്തിന്റെ പ്രായം കുറക്കാനും പല്ലിനു വെളുപ്പ് കൂട്ടാനും ഈ പഴങ്ങളുടെ തോൽ കൊണ്ടൊരു വിദ്യ

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത: 3 ജില്ലകളിൽ യെല്ലോ അലർട്ട്

മുഖം മാത്രം കറുത്ത് വരുന്നു, ശരീരത്തിന് വെളുപ്പ് നിറവും: ഗുരുതര രോഗങ്ങളുടെ ലക്ഷണമാകാം, ഉടൻ ഈ ടെസ്റ്റ് ചെയ്യുക

വീണയുടെയും റിയാസിന്റെയും ഹവാല പണമിടപാട് കേസില്‍ നിര്‍ണ്ണായക തെളിവുകള്‍ പുറത്ത്: ബുക്കിലെ കയ്യക്ഷരം ഫോറൻസിക് പരിശോധനയ്‌ക്ക്

CMRL- മാസപ്പടി കേസന്വേഷണത്തിൽ ചെന്നിത്തല, കുഞ്ഞാലിക്കുട്ടി എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ ED ശുപാർശ ചെയ്തേക്കും

ഈ നാളുകാർക്ക് പുതിയ സ്ഥാനമാനങ്ങളും പദവിയും!: സമ്പൂർണ്ണ രാശിഫലം (15 സെപ്റ്റംബർ 2026)

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.