Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആര്‍ എസ് എസ് പ്രതിനിധി സഭ 13 ന് തുടങ്ങും.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന പ്രവര്‍ത്തകര്‍ അതാത് മേഖലകളിലെ സാമൂഹിക, സാംസ്‌കാരിക അനുഭവങ്ങള്‍ പങ്കുവെക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2026, 06:43 pm IST
inIndia

പാനിപ്പത്ത് (ഹരിയാന) : ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധി സഭ
13, 14, 15 തീയതികളില്‍ സമാല്‍ഖയിലെ മാധവ സൃഷ്ടിയില്‍ ചേരും. രാജ്യത്തുടനീളമുള്ള 1487 പ്രതിനിധികള്‍ പങ്കെടുക്കും.സംഘശതാബ്ദി പ്രവര്‍ത്തനങ്ങള്‍, സാമൂഹിക വിഷയങ്ങള്‍, സംഘടനാ വികാസം എന്നിവ യോഗം ചര്‍ച്ച ചെയ്യുമെന്ന് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

13ന് രാവിലെ 9 ന് സര്‍സംഘചാലക് ഡോ. മോഹന്റാവു ഭാഗവതിന്റെ സാന്നിധ്യത്തില്‍ ചേരുന്ന സഭയില്‍ സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ അധ്യക്ഷത വഹിക്കും. സംഘത്തിന്റെ അഖില ഭാരതീയ ചുമതലക്കാര്‍, ക്ഷേത്ര-പ്രാന്ത സംഘചാലകര്‍, കാര്യവാഹുമാര്‍, പ്രചാരകര്‍ എന്നിവരെ കൂടാതെ ഭാരതീയ മസ്ദൂര്‍ സംഘം, വിശ്വഹിന്ദു പരിഷത്ത്, സേവാ ഭാരതി, അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത്, ഭാരതീയ കിസാന്‍ സംഘം, ഭാരതീയ ജനതാ പാര്‍ട്ടി, രാഷ്‌ട്ര സേവിക സമിതി തുടങ്ങിയവയടക്കം 32 വിവിധ ക്ഷേത്ര സംഘടനകളുടെ ഉയര്‍ന്ന ചുമതലയുള്ളവരും പ്രതിനിധി സഭയില്‍ പങ്കെടുക്കും.

നിലവില്‍ രാജ്യത്തുടനീളം സംഘ ശതാബ്ദി പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. യോഗത്തില്‍ ഈ പരിപാടികളുടെ അവലോകനവും ചര്‍ച്ചയുമുണ്ടാകും. ശതാബ്ദി ഗൃഹസമ്പര്‍ക്ക പരിപാടിയിലൂടെ രാജ്യത്തുടനീളമുള്ള 10 കോടിയിലധികം വീടുകളില്‍ എത്തിച്ചേരാന്‍ സാധിച്ചു. തുടര്‍ ദിവസങ്ങളില്‍ മറ്റ് പ്രാന്തങ്ങളിലും സമ്പര്‍ക്കം തുടരും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സന്ത് ശിരോമണി രവിദാസിന്റെ 650-ാം ജയന്തി വര്‍ഷ പരിപാടികളെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച നടക്കും. ഫെബ്രുവരി 1 മുതല്‍ അടുത്ത വര്‍ഷം ഫെബ്രുവരി 20 വരെ രാജ്യത്തുടനീളം ഈ പരിപാടികള്‍ സാമാജിക സമരസതാ സന്ദേശത്തോടെ സംഘടിപ്പിക്കും.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന പ്രവര്‍ത്തകര്‍ അതാത് മേഖലകളിലെ സാമൂഹിക, സാംസ്‌കാരിക അനുഭവങ്ങള്‍ പങ്കുവെക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ നിലവിലെ സാമൂഹിക സാഹചര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും.

ഒരു വര്‍ഷത്തിനിടെ രാജ്യത്തുടനീളം 5500-ലധികം പുതിയ ശാഖകള്‍ ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു. കൂടാതെ, ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലും സംഘവുമായി ബന്ധപ്പെടാനുള്ള താല്പര്യം വര്‍ദ്ധിച്ചുവരികയാണ്. ഓരോ വര്‍ഷവും ഏകദേശം 1.25 ലക്ഷം ആളുകള്‍ ‘ജോയിന്‍ ആര്‍എസ്എസ്’ വഴി സംഘത്തില്‍ ചേരാന്‍ താല്പര്യം പ്രകടിപ്പിക്കുന്നുണ്ട്.

ഈ വര്‍ഷം രാജ്യത്തുടനീളം 97 പരിശീലന വര്‍ഗുകള്‍ സംഘടിപ്പിക്കുമെന്നും സുനില്‍ ആംബേക്കര്‍ പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ ഉത്തര ക്ഷേത്ര സംഘചാലക് പവന്‍ ജിന്‍ഡാലും പങ്കെടുത്തു.

 

 

Tags: RSSDR. Mohan bhagavathrepresentativeSar Sangh ChalakSar karyavahakSzngham
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യക്കാർക്കും ഹിന്ദുക്കൾക്കും നിങ്ങളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല : മംദാനിയെ കടന്നാക്രമിച്ച് ഷഹസാദ് പൂനാവാല

India

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പരിപാടി സംഘടിപ്പിക്കുന്ന സംഘടനയുടെ എക്സിലെ അക്കൗണ്ട് സസ്പെന്‍റ് ചെയ്ത് ഇലോണ്‍ മസ്കിന്റെ കമ്പനി

India

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം; എല്ലാ സഹായങ്ങളും എത്തിക്കാൻ സംഘം സജ്ജം: സർകാര്യവാഹ്

Kerala

എ. ബാലകൃഷ്ണൻ സമർപ്പിത ജീവൻ വ്രതി : അനുശോചിച്ച് ആർഎസ്എസ്

Kerala

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.