Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

പഴംപൊരിയാണ് ഞങ്ങളെ ഒന്നിപ്പിച്ചത്; ചാരുവുമായുള്ള പ്രണയത്തെക്കുറിച്ച് സഞ്ജു സാംസണ്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2026, 08:34 am IST
in Cricket, Kerala

ബെഞ്ചില്‍ നിന്ന് പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റിലേക്കുള്ള സഞ്ജു സാംസണിന്റെ യാത്ര ആഘോഷമാക്കുകയാണ് മലയാളക്കരയും കൂടെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ആരാധകരും. ക്ഷമയും കാത്തിരിപ്പും വിജയത്തിലേക്ക് എത്തിക്കുമെന്നതിന് തെളിവാണെന്ന് പറയുകയാണ് സഞ്ജുവിനെ കുറിച്ച് ആരാധകര്‍. ആ കാത്തിരിപ്പില്‍ സഞ്ജുവിന് തുണയായതാകട്ടെ ജീവിതപങ്കാളിയായ ചാരുലതയും. ലോകകപ്പ് വിജയത്തിന് ശേഷം സഞ്ജു സാംസണ്‍ പങ്കുവെച്ച സോഷ്യല്‍ മീഡിയ പോസ്റ്റും ചാരുലതയെ കുറിച്ചാണ്.

തന്റെ സുഖത്തിലും ദുഃഖത്തിലും, മതില്‍ പോലെ കൂടെ നിന്ന പങ്കാളിക്ക് ഹൃദയത്തില്‍ തൊടുന്ന നന്ദി മാത്രമാണ് സഞ്ജുവിന് പറയാനുള്ളത്.കോളേജ് കാലഘട്ടത്തിലാണ് സഞ്ജുവും ചാരുലതയും പരിചയത്തിലാകുന്നത്. പിന്നീട് സൗഹൃദം പ്രണയമാവുകയും വിവാഹത്തിലേക്ക് എത്തുകയുമെല്ലാം ചെയ്തു. എന്നാല്‍ സഞ്ജുവിന്റെ പ്രശസ്തിയുടെ പങ്കുപറ്റാന്‍ ഇതുവരെ മാധ്യമങ്ങള്‍ക്കും മറ്റും മുന്നില്‍ ചാരു എത്തിയില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.എങ്ങനെയാണ് ചാരുവിനെ ഇഷ്ടപ്പെട്ടത് എന്ന് തുറന്നുപറയുന്ന സഞ്ജുവിന്റെ ഒരു അഭിമുഖമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

“മാര്‍ ഇവാനിയോസ് കോളേജില്‍ ഞാന്‍ പതിനെട്ടാം വയസില്‍ പഠിക്കാന്‍ പോയി. അവിടെ കാന്റീനില്‍ കഴിക്കാന്‍ പോയപ്പോള്‍, പഴംപൊരി കഴിച്ചോണ്ടിരിക്കുന്ന ഒരു സമയമായിരുന്നു. അത് കഴിക്കുന്നതിനിടെ എന്റെ സൈഡില്‍ ഇങ്ങനെ ഒരാള്‍ നില്‍ക്കുന്നത് ഞാന്‍ കണ്ടു, കണ്ടപ്പോള്‍ തന്നെ നല്ലൊരു വൈബ് കിട്ടി. അപ്പോള്‍ തന്നെ നമ്മള്‍ കുറച്ച് ജാഡയൊക്കെ കാണിച്ച് പഴംപൊരിയൊക്കെ കടിച്ച് നടന്നങ്ങ് പോയി. പിന്നെയാണ് മനസിലായത് അത് ചാരുവായിരുന്നു എന്ന്,” സഞ്ജു പറഞ്ഞു.

ഇപ്പോൾ ലോകകപ്പ് വിജയത്തിന് ശേഷം , തന്റെ വിജയത്തിന്റെ ക്രെഡിറ്റ് ചാരുവിന് പങ്കുവെച്ചാണ് വികാരാധീനനായത്. ജീവിതത്തിലെ എല്ലാ ഉയർച്ച താഴ്ചകളിലും കൂടെ നിന്നതിനും ക്രിക്കറ്റിനോടുള്ള തന്റെ പാഷനെ മനസ്സിലാക്കി കൂടെനിന്നതിനും ചാരുവിനോട് സഞ്ജു ഇൻസ്റ്റ​ഗ്രാം പോസ്റ്റിൽ നന്ദി പറഞ്ഞു.‘എന്റെ പ്രിയപ്പെട്ട പെണ്ടാട്ടിക്ക് ഒരുപാട് നന്ദി’ എന്ന വാക്കുകളോടെയാണ് സഞ്ജു പോസ്റ്റ് അവസാനിപ്പിച്ചത്. പഠന കാലത്തെ ചിത്രവും ലോകകപ്പ് വിജയത്തിനു ശേഷം ഗ്രൗണ്ടിൽ ചാരുവിനെ ചേർത്തുപിടിച്ചുള്ള ചിത്രവും പങ്കുവെച്ചാണ് സഞ്ജുവിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്. ഇതിനോടകം തന്നെ ലക്ഷക്കണക്കിന് ആരാധകരാണ് ചിത്രത്തിന് താഴെ ആശംസകളുമായി എത്തിയിരിക്കുന്നത്.

 

Tags: Sanju SamasonCharulatha Ramesh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ബിയർ ബോട്ടിൽ സഞ്ജുവിന് നേരെ നീട്ടി?ഐപിഎല്ലിൽ മൈതാനത്ത് ബിയർ അനുവദനീയമോ!

Cricket

ഐസിസി പ്ലെയർ ഓഫ് ദ മന്ത് അവാർഡിനുള്ള മത്സരത്തിൽ സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ; അവാർഡ് ചേട്ടൻ തൂക്കുമോ ?

Cricket

പ്ലെയിങ് ഇലവനില്‍ പോലും ഉറപ്പില്ലാതെ എത്തിയ സഞ്ജു; ചരിത്ര തിരിച്ചുവരവോടെ ടൂര്‍ണമെന്റിന്റെ താരമായി

Cricket

കലക്കന്‍ ഫൈനല്‍; സഞ്ജു സാംസണിന്റെ ചിറകില്‍ ഭാരതം കിരീടം ചൂടുമോ, പ്രതീക്ഷയോടെ കായിക കേരളം

Cricket

ബിസിസിഐ അംഗീകാരം കാത്ത് സഞ്ജു-സിഎസ്‌കെ കരാര്‍

പുതിയ വാര്‍ത്തകള്‍

ഏതൊരു ഇറാൻ കരാറും ഗൾഫ് സഖ്യകക്ഷികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് മാർക്കോ റൂബിയോ

ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാർ പുതിയ അവസരങ്ങൾ തുറക്കും , തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യും : ലണ്ടനിൽ നിന്നും പീയൂഷ് ഗോയൽ

ഘാനയിലെ മന്ത്രവാദികള്‍ (ഇടത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ (വലത്ത്)

ഘാനക്കാര്‍ ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് മന്ത്രവാദത്തിലൂടെയെന്ന് ഘാനക്കാര്‍, ഇംഗ്ലണ്ടിന്റെ ഇതിഹാസതാരം ഹാരി കെയ്‌ന്‍ കളി മറന്നത് മന്ത്രവാദം മൂലമോ?

വ്യാവസായിക ഉപഭോക്താക്കൾക്ക് ആശ്വാസം :  പ്രതിസന്ധിക്ക് മുമ്പുള്ള നിലവാരത്തിലേക്ക് വാണിജ്യ എൽപിജി വിതരണം പുനഃസ്ഥാപിച്ചു, നിയന്ത്രണങ്ങൾ പിൻവലിച്ചു 

പാറശാലയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഗിരീഷ് നെയ്യാര്‍.

എതിര്‍സ്ഥാനാര്‍ത്ഥിക്ക് വേണ്ടി തന്റെ ജാതി തെറ്റായി പ്രചരിപ്പിച്ച ബിഗ് ടിവി, സുജയ പാര്‍വ്വതി, ലക്ഷ്മി പദ്മ എന്നിവര്‍ക്ക് വക്കീല്‍ നോട്ടീസ്

ദേശീയ ദിന സുവർണ്ണ ജൂബിലി ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പ്രധാനമന്ത്രി മോദി സീഷെൽസിലേക്ക് : പ്രവാസി ഇന്ത്യക്കാരുമായി സംവദിക്കും

ബാഹ്യ പ്രതിസന്ധികൾക്കിടയിലും ഇന്ത്യ ആഗോള വളർച്ചയെ മുന്നോട്ട് നയിക്കുന്നത് തുടരുന്നു : ഐഎംഎഫ്

ആമസോണ്‍ സിഇഒ ആൻഡി ജാസ്സി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ബംഗാളില്‍ അടുത്ത ആഴ്ച നിയമസഭയിൽ ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കുമെന്ന് സൂചനകള്‍ നല്‍കി മുഖ്യമന്ത്രി സുവേന്ദു അധികാരി

ഇന്ത്യയുടെ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിനെ പുകഴ്‌ത്തി നെതർലാൻഡ്‌സ് രാജ്ഞി മാക്സിമ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.