Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

രക്തത്തിലെ ഷുഗർ നില എത്ര കൂടുതലെങ്കിലും പിടിച്ച് നിര്‍ത്താന്‍ സാധിക്കുന്ന കിടിലൻ ഭക്ഷണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2026, 07:00 am IST
in Health

പ്രമേഹം എന്നത് നിങ്ങളുടെ ആരോഗ്യത്തിനുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ നിസ്സാരമല്ല. എങ്ങനെയെങ്കിലും ഇവ കുറച്ചാല്‍ മതി എന്നായിരിക്കും എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ പ്രമേഹത്തെ ഇനി വളരെ സ്വതസിദ്ധമായി കുറക്കാന്‍ നമുക്ക് സൂപ്പ് ഉപയോഗിക്കാം. പ്രമേഹരോഗികളുടെ ഭക്ഷണത്തില്‍ പച്ചക്കറികള്‍ ചേര്‍ക്കുന്നതിനുള്ള അനുയോജ്യമായ മാര്‍ഗ്ഗം എന്നത് എപ്പോഴും സാലഡ് അല്ലെങ്കില്‍ സൂപ്പ് തന്നെയാണ്. അത് പ്രായമായവര്‍ക്കായാലും ചെറുപ്പക്കാര്‍ക്കായാലും ഒരുപോലെ തന്നെ.

എന്നാല്‍ ഇന്നിവിടെ തയ്യാറാക്കാവുന്ന സൂപ്പ് ഏത് പ്രായത്തിലുള്ളവര്‍ക്കും കഴിക്കാം എന്നതാണ്. കാരണം നല്ലൊരു മിക്‌സഡ് വെജിറ്റബിള്‍ സൂപ്പ് ആണ് ഇത്. ഈ മിക്‌സഡ് വെജിറ്റബിള്‍ സൂപ്പില്‍ ക്യാരറ്റ്, ഫ്രഞ്ച് ബീന്‍സ്, തക്കാളി, കടല തുടങ്ങിയ ആരോഗ്യകരമായ പച്ചക്കറികള്‍ അടങ്ങിയിട്ടുണ്ട്. എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

മിക്‌സഡ് വെജിറ്റബിള്‍ സൂപ്പ്

3 കപ്പ് പച്ചക്കറികള്‍ (തക്കാളി, കാരറ്റ്, കടല, പച്ചമുളക്, ഫ്രഞ്ച് ബീന്‍സ്)
1/2 ടീസ്പൂണ്‍ ജീരകപ്പൊടി
1/2 ടീസ്പൂണ്‍ കുരുമുളക് പൊടി
1 ടീസ്പൂണ്‍ എണ്ണ
കുറച്ച് കറിവേപ്പില
ആവശ്യത്തിന് ഉപ്പ്

ഉണ്ടാക്കുന്ന വിധം

. മുകളില്‍ പറഞ്ഞ എല്ലാ പച്ചക്കറികളും ഒരു പ്രഷര്‍ കുക്കറില്‍ 2 കപ്പ് വെള്ളത്തില്‍ നല്ലതുപോലെ വേവിച്ചെടുക്കുക.. അതിന് ശേഷം ഇവയെല്ലാം വെന്ത് തണുത്തതിന് ശേഷം ഒരു ബ്ലെന്‍ഡറില്‍ അടിച്ചെടുക്കുക. പിന്നീട് ഇത് നല്ലതുപോലെ അരിച്ച് മാറ്റി വെക്കുക. പിന്നീട് അല്‍പം എണ്ണ ചൂടാക്കി ഇതിലേക്ക് കറിവേപ്പിയും ജീരകപ്പൊടിയും ചൂടാക്കി ഒഴിക്കുക. പിന്നീട് ആവശ്യത്തിന് ഉപ്പും കുരുമുളക് പൊടിയും മിക്‌സ് ചെയ്ത് കഴിക്കാവുന്നതാണ്.

ആരോഗ്യ ഗുണങ്ങള്‍

ഈ മിക്‌സഡ് വെജിറ്റബിള്‍ സൂപ്പ് നിങ്ങള്‍ക്ക് നല്‍കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. മുകളില്‍ പറഞ്ഞതുപോലെ നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെ മികച്ച ഗുണങ്ങളാണ് മിക്‌സഡ് വെജിറ്റബിള്‍ സൂപ്പില്‍ ഒളിച്ചിരിക്കുന്നത്. ഇതിലൂടെ നിങ്ങള്‍ക്ക് പ്രമേഹത്തെ എത്ര കൂടുതലെങ്കിലും പിടിച്ച് നിര്‍ത്താന്‍ സാധിക്കുന്നു. പ്രമേഹസംബന്ധമായ പ്രശ്‌നങ്ങള്‍ ചെറുപ്പക്കാരേയും പ്രായമായവരേയും പ്രശ്‌നത്തിലാക്കുന്നുണ്ട്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിനും പ്രമേഹം നിയന്ത്രണ വിധേയമാക്കുന്നതിനും നിങ്ങള്‍ക്ക് മിക്‌സഡ് വെജിറ്റബിള്‍ സൂപ്പ് ഉപയോഗിക്കാവുന്നതാണ്. ഇതിലൂടെ നിങ്ങളുടെ ആരോഗ്യം നമുക്ക് നിലനിര്‍ത്താന്‍ സാധിക്കുന്നു.

 

 

Tags: healthdiabetes
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

ഈ പത്ത് ഭക്ഷണങ്ങൾ 50 കളിലും മുഖത്തിന്റെ പ്രായത്തെ കുറച്ചു കാണിക്കുന്നു

Health

ഹൃദ്രോഗം ഉണ്ടാകാതെ ഇരിക്കാനും പ്രമേഹം നിയന്ത്രിക്കാനും അത്യുത്തമം ഈ പ്രഭാത ഭക്ഷണം

India

വ്യത്യസ്തനായി വിജയ്, അഴിമതിയുടെ ഊതിവീര്‍പ്പിക്കലില്ല; ആരോഗ്യസേവനത്തിന് വിതരണം ചെയ്ത വാഹനങ്ങളുടെ കണക്ക് പുറത്ത്

Kerala

കെ മുരളീധരന് ആരോഗ്യം, ദേവസ്വം വകുപ്പുകള്‍ തന്നെ

Kerala

കെ മുരളീധരനെ അനുനയിപ്പിച്ച് കോണ്‍ഗ്രസ് നേതൃത്വം, ചോദിച്ച വകുപ്പുകള്‍ നല്‍കും

പുതിയ വാര്‍ത്തകള്‍

പാളയം മാര്‍ക്കറ്റിലെ കെട്ടിടങ്ങളുടെ കോണിയ്‌ക്കടുത്ത് നിര്‍മ്മിച്ച അനധികൃത നിര്‍മ്മിതികള്‍ പൊളിച്ചുമാറ്റി തുടങ്ങി

ആരിഫ് ഹുസൈന്‍ തെരുവത്ത് (ഇടത്ത്)

തിരൂരില്‍ പരിപാടിക്ക് വന്നാല്‍ ആരിഫ് ഹുസൈന്റെ കാല് വെട്ടുമെന്ന ഭീഷണി…മലപ്പുറത്ത് ജിഹാദികളുടെ കൊലവിളി മൂലം ആരിഫ് ഹുസൈന്റെ പരിപാടി റദ്ദാക്കി

സിപിഎമ്മിലെ ഒബിസി വിഭാഗം ഇനി ബിജെപിയിലേക്കൊഴുകും; രാജീവിന്റെ നേതൃത്വത്തില്‍ ബിജെപി ഇനി കുതിച്ചുവളരും

‘ ഞാൻ മോദിയുടെ ആരാധകൻ , ഇന്ത്യയ്‌ക്ക് എന്ത് സഹായം വേണമെങ്കിലും വിളിക്കാം ‘ ; മോദിയെ പ്രശംസിച്ച് ട്രംപ് ; ഞെട്ടി പാകിസ്ഥാൻ

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയ്‌ക്ക് നേരെ പാഞ്ഞുവന്നത് 600 ഡ്രോണുകള്‍….ദല്‍ഹിയെ ഉള്‍പ്പെടെ ദഹിപ്പിക്കല്‍ ലക്ഷ്യം;അവയെ ഇന്ത്യ തകര്‍ത്തതെങ്ങിനെ?

അസമിലെ വിക്രം ഛേത്രിയുടെ കഥ…അനാഥത്വവും ദാരിദ്ര്യവും വിജയത്തിന് തടസ്സമല്ലെന്ന് തെളിയിച്ച വിക്ര ഛേത്രി

ആർ‌എസ്‌എസ് മുസ്ലീങ്ങളുടെ ശത്രുവല്ല , രാജ്യത്തിനായി നിൽക്കുന്നവർ : ഭയക്കേണ്ടത് സംഘത്തെയല്ല , ജിഹാദിനായി മുറവിളി കൂട്ടുന്നവരെ : മുഹമ്മദ് റിസ്വാൻ അൻസാരി

ഇന്ത്യന്‍ സൈന്യത്തോടൊപ്പം കശ്മീരിന്റെ അതിര്‍ത്തി കാക്കുന്ന രാജപാളയം നായ്‌ക്കള്‍

പാലക്കാട് മീറ്റ്‌നയില്‍ വീട്ടിനുള്ളില്‍ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി, ഭാര്യയെയും മകനെയും അവശനിലയില്‍ ആശുപത്രിയിലേക്ക് മാറ്റി

ഗുരുവില്ലാതെ ഉപനിഷത്ത് പഠിക്കരുത് എന്ന് പറയുന്നത് എന്തുകൊണ്ട് ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.