Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഡൽഹിയിൽ മന്നം സ്മാരകം വരുന്നു ; ആർക്കും വിലക്കില്ല , എല്ലാവർക്കും പ്രവേശനമുള്ള കേന്ദ്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2026, 12:16 pm IST
in Kerala, India

ന്യൂഡൽഹി: ഡൽഹിയിൽ മന്നത്ത്‌ പദ്‌മനാഭന്‌ സ്മാരകം നിർമിക്കുന്നു. കേരളത്തിലെ എൻ.എസ്.എസുമായി നേരിട്ടുബന്ധമില്ലാത്ത, ഡൽഹിയിൽ രജിസ്റ്റർചെയ്ത നായർ കൂട്ടായ്‌മയായ, എൻ.എസ്.എസ്. ഡൽഹിയാണ് നീക്കത്തിനുപിന്നിൽ. മാർച്ച് 25-ന് തറക്കല്ലിടും. ജാതിമതഭേദമെന്യേ ആർക്കും വരാവുന്ന കേന്ദ്രമാകും ഇതെന്ന്‌ ഡൽഹി എൻ.എസ്.എസ്. നേതൃത്വം വ്യക്തമാക്കി.

എൻ.എസ്.എസ്. ഡൽഹിയുടെ ദ്വാരകയിലെ ‘മന്നം ഇന്റർനാഷണൽ സെന്ററി’ലാണ് സ്മാരകം നിർമിക്കുക. രൂപകല്പന നിർവഹിച്ചിരിക്കുന്നത് ശില്പി ജോൺ ഫിലിപ്പോസാണ്. മന്നത്തിന്റെ പ്രതിമ നിർമിക്കുന്നതും അദ്ദേഹമാണ്. എൻ.എസ്.എസ്. ഡൽഹിയാണ് നിർമാണച്ചെലവ്‌ വഹിക്കുന്നത്.

കഴിഞ്ഞ ജനുവരിയിൽ ഡൽഹിയിലെ മന്നംജയന്തി ആഘോഷത്തിൽ സംസാരിക്കവേ, പെരുന്നയിലെ മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താൻ തന്നെ അനുവദിച്ചില്ലെന്ന് മുൻ ബംഗാൾ ഗവർണർ ആനന്ദബോസ് വെളിപ്പെടുത്തിയത് ചർച്ചയായിരുന്നു. പെരുന്നയിൽ പുഷ്പാർച്ചനയ്‌ക്കുള്ള അവസരം കിട്ടുന്നില്ലെന്നും നിയന്ത്രണങ്ങളില്ലാതെ ആദരമർപ്പിക്കാൻ ഡൽഹിയിൽ മന്നത്തിന് സ്മാരകം വേണമെന്നും അന്ന് ആനന്ദബോസ് പറഞ്ഞിരുന്നു

 

Tags: Mannanam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സെന്റ് എഫ്രേംസ് ദക്ഷിണേന്ത്യ ഇന്റര്‍ സ്‌കൂള്‍ ടൂര്‍ണമെന്റില്‍ വിഎച്ച്എസ്എസ് കുന്നംകുളവും സെന്റ് ജോസഫ് പുളിക്കുന്നും തമ്മിലുള്ള പോരാട്ടത്തില്‍ നിന്ന്‌
News

എഫ്രേംസ് ട്രോഫി ബാസ്‌കറ്റ്‌ബോള്‍: ഇന്ന് ആണ്‍ സെമി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇരുവശവും ബിജെപി മാത്രം; നടുനായകനായി നരേന്ദ്രമോദി; തലസ്ഥാനത്തെ റോഡ് ഷോ ചരിത്രമായി

തൊഴില്‍ തേടി യുവാക്കള്‍ പുറത്ത് പോകുന്നതില്‍ ആശങ്ക, വ്യവസായങ്ങള്‍ വരണ്ടേിടത്ത് അഴിമതിയും വര്‍ഗീയതയും,ശബരിമല കൊള്ളയില്‍ ഇരുമുന്നണികള്‍ക്കും പങ്ക്-മോദി

ഡോ. അനഘ ജയഗോപാല്‍, ശ്രുതി തുടങ്ങിയവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)

രാഹുല്‍ ഈശ്വര്‍ കേരളത്തിലുണ്ട് ലവ് ജിഹാദ്….അതിന് സാക്ഷികളായ ഈ പെണ്‍കുട്ടികള്‍ പറയുന്നത് കേള്‍ക്കുക, അതിന് ശേഷം ശ്രീലേഖയെ വിമര്‍ശിക്കാം

ഇടതു-വലതു മുന്നണികളുടെ ശത്രുത കപടം,ദേശീയപാത വികസനം സാധ്യമാക്കിയത് മോദി സര്‍ക്കാര്‍,പദ്ധതികള്‍ നടപ്പാക്കാതിരിക്കാന്‍ സര്‍ക്കാരുകള്‍ ശ്രമിക്കുന്നു

മന്നം സമാധിക്കു മുന്നിൽ, തിരുവല്ലഭന്റെ മണ്ണിൽ, തിരുവനന്തപുരത്തും വൻ സ്വാധീനമായി മോദി

ജയിക്കാനുള്ള അവസരം കളഞ്ഞുകുളിച്ചു,  പ്രജ്ഞാനന്ദയുടെ കാന്‍ഡിഡേറ്റ് മോഹം കെട്ടു; ഹികാരുവിനെ അട്ടിമറിച്ച ജവോഖിര്‍ സിന്‍ഡൊറോവ് മുന്നില്‍ 

വിദ്യാർത്ഥിനികൾക്കായി വീര്യം കൂടിയ എം.ഡി.എം.എ : 32കാരി മുംതാസിനെയും യുവാക്കളെയും പിടികൂടിയത് ലോഡ്ജ് മുറിയിൽ നിന്ന്

ഇത്തവണ അനുഭവപ്പെടുന്നത് മാറ്റത്തിന്റെ കാറ്റ്; കേരളത്തിൽ എൻഡിഎ സർക്കാർ അധികാരത്തിൽ വരും: പ്രധാനമന്ത്രി മോദി

പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവല്ലയിൽ അര ലക്ഷം പേരുടെ പൊതുസമ്മേളനം

ഇതുപോലെ ഒരുപാട് ആളുകളുണ്ട്, ഇന്ന് ഏതവളെ കിട്ടും എന്നാലോചിക്കുന്നവർ;വെള്ളമടിച്ച് കരളും കൂമ്പുമൊക്കെ പോയതാണ്.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.