Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദി യുഎസിനെ ഉറക്കെ വിമര്‍ശിക്കാത്തതിനെ ശരിവെച്ച് ശശി തരൂര്‍ പറയുന്നത് കേട്ടോ…രാഹുല്‍ ഗാന്ധിയെ തള്ളിപ്പറയുന്ന ശശി തരൂരിന്റെ ചിന്ത

ഇറാന്റെ പരമാധികാരത്തെ ലംഘിച്ച് അമേരിക്ക ആക്രമണം നടത്തിയതിനും അവിടുത്തെ സര്‍ക്കാര്‍ മേധാവിയായ അലി ഖമനേയിയെ വധിച്ചതിനും ഉറക്കെ വിമര്‍ശനം ഉയര്‍ത്താതിരുന്ന ഇന്ത്യയെ ന്യായീകരിച്ച് ശശി തരൂര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2026, 12:56 am IST
inIndia

ന്യൂദല്‍ഹി: ഇറാന്റെ പരമാധികാരത്തെ ലംഘിച്ച് അമേരിക്ക ആക്രമണം നടത്തിയതിനും അവിടുത്തെ സര്‍ക്കാര്‍ മേധാവിയായ അലി ഖമനേയിയെ വധിച്ചതിനും ഉറക്കെ വിമര്‍ശനം ഉയര്‍ത്താതിരുന്ന ഇന്ത്യയെ ന്യായീകരിച്ച് ശശി തരൂര്‍. “ലോകത്ത് ആകെ 193 രാജ്യങ്ങളുണ്ട്. അതില്‍ എത്ര പേര്‍ അമേരിക്കയെ വിമര്‍ശിക്കാന്‍ ധൈര്യപ്പെട്ടു? സ്പെയിന്‍ മാത്രമാണ് അമേരിക്കയെ വിമര്‍ശിച്ചത്. ” ശശി തരൂരിന്റെ ഈ മറുപടിക്ക് മുന്‍പില്‍ ടിവി അവതാരകനായ മാധ്യമപ്രവര്‍ത്തകന്‍ രാജ് ദീപ് സര്‍ദേശായിയ്‌ക്ക് മറുപടിയില്ലായിരുന്നു.

എന്തുകൊണ്ടാണ് ഈ 193 രാജ്യങ്ങളും അമേരിക്കയെ വിമര്‍ശിക്കാന്‍ ധൈര്യപ്പെടാത്തത്. അതിന് പിന്നില്‍ ചില കണക്കുകൂട്ടലുകളുണ്ട്. അമേരിക്കയുമായുള്ള ബന്ധത്തില്‍ നിര്‍ണ്ണായകമായ ഒട്ടേറെ രാജ്യതാല്‍പര്യങ്ങള്‍ ഉളി്ളടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഒരു രാജ്യത്തിനും അന്ധമായി അമേരിക്കയെ എതിര്‍ക്കാന്‍ കഴിയില്ലെന്നത് വസ്തുതയാണ്. അമേരിക്കയെ വിമര്‍ശിക്കുക വഴി അമേരിക്കയെ എതിരാളിയാക്കുമ്പോള്‍ നഷ്ടപ്പെടാന്‍ ഒട്ടേറെ കാര്യങ്ങളുണ്ട്. അതുകൊണ്ടാണ് പലരും അതിന് മടിക്കുന്നത്. രാജ്യതാല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന ഒരു സര്‍ക്കാര്‍ എന്ന നിലയില്‍ ആ സര്‍ക്കാരിന് അതിന് കഴിയില്ല. – ശശി തരൂര്‍ പറയുന്നു.

അതുപോലെ ഉക്രൈനെ റഷ്യ ആക്രമിച്ചപ്പോള്‍ മോദി പ്രദര്‍ശിപ്പിച്ച നയതന്ത്രത്തെയും ശശി തരൂര്‍ അഭിനന്ദിച്ചു. “അന്ന് റഷ്യ ഉക്രൈനെ ആക്രമിച്ചപ്പോള്‍ റഷ്യയെ വിമര്‍ശിക്കാത്തതിന് ഞാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ചിരുന്നു. പക്ഷെ രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ പ്രധാനമന്ത്രി മോദി റഷ്യയില്‍ ചെന്ന് പുടിനെയും പിന്നീട് ഉക്രൈനില്‍ ചെന്ന് സെലന്‍സ്കിയെയും ആലിംഗനം ചെയ്തപ്പോഴാണ് എത്ര തന്ത്രപ്രധാനമായിരുന്നു മോദിയുടെ ആ നിശ്ശബ്ദത എന്ന് ഞാന്‍ തിരിച്ചറിഞ്ഞു.കാരണം ഇരുവശത്തുമുള്ളവരോട് സംസാരിക്കാനുള്ള ചാനലുകള്‍ ഈ മൗനത്തിലൂടെ തുറന്നിടാന്‍ കഴിയുന്നു.അത് നയതന്ത്രത്തില്‍ സുപ്രധാനമാണ്.”- ശശി തരൂര്‍ പറഞ്ഞു.

അമേരിക്കയെ വിമര്‍ശിച്ചില്ല എന്നതിന്റെ പേരില്‍ മോദിയെ ആക്രമിച്ച സോണിയാഗാന്ധിയ്‌ക്കും രാഹുല്‍ ഗാന്ധിയ്‌ക്കും ജയറാം രമേഷിനും കൂടിയുള്ള ശക്തമായ മറുപടിയായിരുന്നു ശശി തരൂര്‍ നല്‍കിയത്. നയതന്ത്രത്തിന്റെ ലോകം വേറെയാണെന്നും രാജ്യത്തെ ജനങ്ങളുടെ മൊത്തം താല്‍പര്യങ്ങളെ സംരക്ഷിക്കേണ്ടതിനാണ് ഒരു സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കേണ്ടതെന്നും അവിടെ വേണ്ടിവന്നാല്‍ മൗനം പാലിക്കണമെന്നുമാണ് ശശി തരൂര്‍ വ്യക്തമാക്കിയത്. ലോക സംഭവവികാസങ്ങളോട് എങ്ങിനെ പ്രതികരിക്കണം എന്നത് സംബന്ധിച്ച് ഇന്ത്യയ്‌ക്ക് ചില നയങ്ങള്‍ ഉണ്ട്. പഞ്ചശീലതത്വം ഉള്‍പ്പെടെയുള്ള നയങ്ങള്‍ ഇവിടെയുണ്ട്. ഇതെല്ലാം കണക്കിലെടുക്കണമെന്നും ശശി തരൂര്‍ പറഞ്ഞു.

Tags: Modi silencesilence in diplomacyShashi TharoorLatest newsIndia-USModi TrumpIran warModiplomacyModi diplomacy
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

World

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

Kerala

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

India

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

India

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

പുതിയ വാര്‍ത്തകള്‍

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയിലെ ജെന്‍ സീയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി

‘ എന്റെ ആയുസ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം… ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളതുവരെ എനിക്ക് ആയുസ് മതി ‘ ; ലേഖ

ശനിയാഴ്ച 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

“ജെന്‍ സീയേ കേള്‍ക്കൂ…അവര്‍ രാജ്യദ്രോഹികളല്ല”: ജെന്‍ സീകളുമായുള്ള സംവാദത്തില്‍ അവരുടെ ഹൃദയം കവര്‍ന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ ഇനി മൂന്നുമാസം വാഹനമോടിക്കേണ്ട, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.