Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

2047ല്‍ സമ്പൂര്‍ണ്ണ ആത്മനിര്‍ഭര്‍ ശക്തിയായി നാവികസേന മാറും, 2035 ആകുമ്പോഴേക്കും 200ഓളം കപ്പലുകളുള്ള സേനയായി മാറും

2035 ആകുമ്പോഴേക്കും 200ഓളം ഇന്ത്യന്‍ നിര്‍മ്മിത കപ്പലുകളുള്ള കരുത്തുറ്റ സേനയായി ഇന്ത്യൻ നാവികസേന മാറ്റാന്‍ ലക്ഷ്യമിടുകയാണ് ഇന്ത്യ. കപ്പല്‍ നിര്‍മ്മാണത്തില്‍ പൂര്‍ണ്ണമായും തദ്ദേശമായി നിര്‍മ്മിക്കുന്ന കപ്പല്‍ ഉപയോഗിക്കാനാണ് പദ്ധതി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2026, 09:56 pm IST
inIndia, Defence

ന്യൂദല്‍ഹി: 2035 ആകുമ്പോഴേക്കും 200ഓളം ഇന്ത്യന്‍ നിര്‍മ്മിത കപ്പലുകളുള്ള കരുത്തുറ്റ സേനയായി ഇന്ത്യൻ നാവികസേന മാറ്റാന്‍ ലക്ഷ്യമിടുകയാണ് ഇന്ത്യ. കപ്പല്‍ നിര്‍മ്മാണത്തില്‍ പൂര്‍ണ്ണമായും തദ്ദേശമായി നിര്‍മ്മിക്കുന്ന കപ്പല്‍ ഉപയോഗിക്കാനാണ് പദ്ധതി. ഇത് യുദ്ധസാഹചര്യങ്ങളില്‍ വിദേശരാജ്യങ്ങളെ അറ്റകുറ്റപ്പണിയ്‌ക്കോടെ സ്പെയര്‍പാട്സുകള്‍ക്കോ ആശ്രയിക്കുന്ന ഗതികേടില്‍ നിന്നും ഇന്ത്യയെ കരകയറ്റും.

നാവികസേനയുടെ ചീഫ് അഡ്മിറല്‍ ദിനേഷ് കെ ത്രിപാഠി.കഴിഞ്ഞ ആഴ്ച ഐഎന്‍എസ് അഞ്ജദീപ് എന്ന തദ്ദേശീയമായി നിര്‍മ്മിച്ച യുദ്ധക്കപ്പല്‍ പുറത്തിറക്കുമ്പോഴും ഇക്കാര്യം പറഞ്ഞിരുന്നു. 2026ല്‍ മാത്രം 15 പുതിയ കപ്പലുകള്‍ നാവികസേനയില്‍ ഉള്‍പ്പെടുത്തും.  ഇതെല്ലാം ഇന്ത്യന്‍ നിര്‍മ്മിത കപ്പലുകളായിരിക്കും. നാവികസേനയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു വര്‍ഷത്തിനകം ഇത്രയധികം പുത്തന്‍ കപ്പലുകള്‍ സേവനത്തിനെത്തുക. 2025ല്‍ ഇന്ത്യ 12 യുദ്ധക്കപ്പലുകളും ഒരു മുങ്ങിക്കപ്പലുമാണ് നിര്‍മ്മിച്ചത്. ഒരു വര്‍ഷം പുതിയ 15 കപ്പലുകള്‍ പുറത്തെത്തിയാല്‍ തന്നെ പത്ത് വര്‍ഷത്തില്‍ 150 കപ്പലുകള്‍ സേവനത്തിനെത്തും.

എന്താണ് ആത്മനിര്‍ഭര്‍ നാവികസേന?

2047ല്‍ ഒരു സമ്പൂര്‍ണ്ണ ആത്മനിര്‍ഭര്‍ ഭാരത് സേനയായി ഇന്ത്യന്‍ നാവികസേന മാറും. ഇവിടെ കപ്പല്‍ നിര്‍മ്മാണത്തില്‍ മാത്രമല്ല, ഘടകഭാഗങ്ങള്‍ മുഴുവനും ഇന്ത്യയില്‍ തന്നെ നിര്‍മ്മിയ്‌ക്കുന്ന സ്ഥിതിയിലേക്ക് അപ്പോഴേക്കും ഇന്ത്യ കുതിച്ചിരിക്കും. ആത്മനിര്‍ഭരത എന്നതിനര്‍ത്ഥം മെയ്‌ക്ക് ഇന്‍ ഇന്ത്യയില്‍ നിന്നും ട്രസ്റ്റ് ഇന്‍ ഇന്ത്യയിലേക്കുള്ള കുതിപ്പാണ്.

ഇപ്പോള്‍ പ്രതിരോധവകുപ്പില്‍ നിന്നും നിര്‍മ്മാണ ഉത്തരവ് ലഭിച്ച 50 കപ്പലുകള്‍ ഇന്ത്യയിലെ വിവിധ കപ്പല്‍ നിര്‍മ്മാണശാലകളിലാണ് ഉണ്ടാക്കുക.

ശ്രദ്ധ മുങ്ങിക്കപ്പലുകളെ തകര്‍ക്കാനുള്ള ശക്തി വര്‍ധിപ്പിക്കുന്നതില്‍

മുങ്ങിക്കപ്പലുകളാണ് ഭാവി നാവികയുദ്ധത്തില്‍ നിര്‍ണ്ണായകഘടകമാകാന്‍ പോകുന്നത്. ആണവോര്‍ജ്ജം ഉപയോഗിക്കുന്ന മുങ്ങിക്കപ്പലുകള്‍ക്ക് വര്‍ഷങ്ങളോളം കടലനടിയില്‍ ഒളിച്ചിരിക്കാന്‍ കഴിയും. ഇവയാണ് കടലില്‍ നിന്നും ഭാവിയില്‍ വന്‍ഭീഷണി ഉയര്‍ത്തുക. അതിനാല്‍ മുങ്ങിക്കപ്പലുകളെ തകര്‍ക്കാനുള്ള സാങ്കേതിക വിദ്യയിലാണ് ഇന്ത്യന്‍ നാവികസേനയുടെ ഭാവി. അതുപോലെ കടലിനടിയിലെ യുദ്ധതന്ത്രങ്ങളിലും ഇന്ത്യ കൂടുതലായി ശ്രദ്ധകേന്ദ്രീകരിക്കും. ഈയിടെ പുറത്തിറക്കിയ അഞ്ജദീപ് ഉള്‍പ്പെടെ ഇന്ത്യയ്‌ക്ക് ഇപ്പോള്‍ 16 മുങ്ങിക്കപ്പലുകള്‍ ഉണ്ട്. സമുദ്രത്തിന്റെ ആഴംകുറഞ്ഞ ഭാഗങ്ങളില്‍ ഒളിച്ചിരുന്ന മുങ്ങിക്കപ്പലുകളെ നശിപ്പിക്കാന്‍ കഴിയുന്ന വെസ്സലുകളാണ് അഞ്ജദീപ് ഉള്‍പ്പെടെയുള്ളവ. ഇത് ഇന്ത്യയുടെ തീരദേശങ്ങളിലും കിഴക്കന്‍ തീരങ്ങളിലെ ആഴംകുറഞ്ഞ തീരത്തോടടുത്ത പ്രദേശങ്ങളിലും ഇവയ്‌ക്ക് ഫലപ്രദമായി ഒളിഞ്ഞിരുന്ന് പോരാടാനാവും. ഭാരം കുറഞ്ഞ ടോര്‍പിഡോകളും ശബ്ദതരംഗങ്ങള്‍ അളന്ന് കടലിനടിയില്‍ ഒളിഞ്ഞിരിക്കുന്ന മുങ്ങിക്കപ്പലുകളെയും മൈനുകളെയും കണ്ടെത്താന്‍ സഹായിക്കുന്ന ആഴം കുറഞ്ഞ കടല്‍ഭാഗങ്ങളിലും പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സോണാറുകളും ആണ് മുങ്ങിക്കപ്പലുകളെ തകര്‍ക്കാനുള്ള അഞ്ജദീപ് പോലുള്ള മുങ്ങിക്കപ്പലുകളില്‍ ഉപയോഗിക്കുക. പ്രതിരോധരംഗത്തെ തദ്ദേശവല്‍ക്കരണം രാജ്യസുരക്ഷയെ വര്‍ധിപ്പിക്കുമെന്ന കാഴ്ചപ്പാടാണ് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന് ഉള്ളത്. ഇത് പുതിയ ഇന്ത്യയുടെ കാഴ്ചപ്പാടാണ്. കാരണം വിദേശ ആയുധങ്ങളെ ഉപയോഗിച്ചാല്‍ അവയുടെ ഇലക്ട്രോണിക് രഹസ്യങ്ങള്‍ക്കുള്ളില്‍ രാജ്യരഹസ്യങ്ങള്‍ ചോര്‍ത്തുന്ന എന്തൊക്കെ സംവിധാനങ്ങള്‍ ഒളിഞ്ഞിരിക്കുന്നു എന്ന് അറിയാന്‍ കഴിയില്ലല്ലോ.

Tags: Indian Navymake in indianavyLatest newsAnjadipAtmanirbhar NavyAnti Submarine vessel
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

India

ഒക്ടോബര്‍ 10ലെ മാര്‍ച്ചിന് വിലക്ക്, അഭിജിത് ദീപ്കെയ്‌ക്കും സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും നോട്ടീസുകള്‍ അയച്ച് ദല്‍ഹി പൊലീസ്

India

ഗ്യാനേഷ് കുമാർ രാജിവെച്ചാലും ഈ പ്രതിഷേധം അവസാനിക്കില്ലെന്ന് സിജെപി (CJP) വക്താവ് സൗരവ് ദാസ്; ഫോറിന്‍ ഫണ്ട് കിട്ടും വരെ തുടരുമായിരിക്കുമെന്ന് പരിഹാസം

രാഹുല്‍ ഗാന്ധി (ഇടത്ത്) കെ.ടി. രാമറാവു (വലത്ത്)
India

ഗ്യാനേഷ് കുമാറിന്റെ രാജിക്കുവേണ്ടി രാഹുല്‍ ഗാന്ധി നടത്തുന്നത് കപടനാട്യം, തെലുങ്കാനയില്‍ ഏറ്റവും വലിയ വോട്ട് ചോരി നടത്തിയത് രാഹുലെന്നും കെ.ടി. രാമറാവു

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

പുതിയ വാര്‍ത്തകള്‍

ചിക്കന്‍പോക്‌സ് വ്യാപനം: കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു

സംസ്ഥാനത്തെ കോളേജ് ഹോസ്റ്റലുകളില്‍ പരിശോധനകള്‍ നടത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ്

‘ തിരുവോണം ബംപർ അടിച്ചത് എനിക്ക് , ടിക്കറ്റ് കളഞ്ഞു പോയതാണ് ‘ ; അവകാശമുന്നയിച്ച് തമിഴ്നാട് സ്വദേശി സാദിഖ്

‘ സൈന്യത്തെ വിളിക്കൂ ,എന്നെ മാറ്റാൻ ആർക്കെങ്കിലും ധൈര്യമുണ്ടോ ‘ ; റോഡിൽ കിടന്ന് പ്രതിഷേധിക്കാൻ ശ്രമിച്ച പ്രിയങ്കയെയും , രാഹുലിനെയും കസ്റ്റഡിയിലെടുത്തു

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

കണ്ണൂരില്‍ ഭര്‍തൃഗൃഹത്തില്‍ മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തിയ യുവതി മരിച്ചു

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

“വാഴ 1”ന്റെ സൂപ്പർഹിറ്റിന് ശേഷം ആനന്ദ് മേനൻ വീണ്ടും; മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന “ഹാപ്പിലൂപ്പിന്റെ” ഫസ്റ്റ് ലുക്ക് പുറത്ത്

ആരോഗ്യരംഗത്ത് പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് എയിംസിന് മുന്‍ഗണനയെന്ന് കേന്ദ്രം,എയിംസ് വരുമെന്ന് ആവര്‍ത്തിച്ച് സുരേഷ് ഗോപി

ബുസാൻ റെഡ് കാർപ്പറ്റിൽ മലയാളത്തിന്റെ അഭിമാന ചിത്രം ‘ചെവിട്ടോർമ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.